ഉപയോക്താവ്:കമ്മിയാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്മിയാട്ടം

പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ പൂർണ്ണമായും അന്യം നിന്നുപോയ ഒരു കേരളീയ കലാരൂപമാണ് കമ്മിയാട്ടം.

വടക്കൻ കേരളത്തിലെ രാജകൊട്ടാരങ്ങളിലും സദസ്സുകളിലും വലിയ ആഘോഷത്തോടെ നടത്തിയിരുന്ന ഒരു കലാരൂപമാണിത്. വളരെ വിചിത്രമായ രീതിയിൽ ഉളള വേഷവും ചമയങ്ങളുമാണ് ഇതിന്റെ പ്രത്യേകതയായി കണക്കാക്കുന്നത്.

നൃത്തം, സംഗീതം എന്നിവയ്ക്ക് വളരെയധികം പ്രാധാന്യം ഇതിൽ കൊടുത്തിരുന്നു.

ചുവപ്പ് നിറത്തിലുള്ള വേഷമാണ് കമ്മിയാട്ടത്തിന് ഉപയോഗിച്ചിരുന്നത്.

പതിമൂന്നാം നൂറ്റാണ്ടോടെ ഈ കലാരൂപം പൂർണമായും ഇല്ലാതെയായി. ഇന്ന് ഈ കലാരൂപം അവതരിപ്പിക്കുന്ന ആരും തന്നെ ജീവിച്ചിരിപ്പില്ല.