ഉപയോക്താവ്:ആദിൽ ഫയ്യാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1998 നു ജന്മം കൊണ്ടു . മലപ്പുറം,തീരൂർ ആണ് താമസം. പ്രഭാഷണം,എഴുത്തു,യാത്ര,ഫോട്ടോഗ്രാഫി എന്നിവയാണ് പ്രധാന വിനോദം. ഏഴാം ക്‌ളാസിൽ വെച്ച് ചെലവ് കുറഞ്ഞ ഇൻക്യുബേറ്റർ നിർമിക്കുകയും സ്റ്റേറ്റ് ശാസ്ത്രമേളയിൽ പങ്കെടുക്കുകയും ചെയ്തു. ഗലീലിയോ ലിറ്റിൽ സയന്റിസ്റ് ന്റെ സ്റ്റേറ്റ് അവാർഡും സ്വന്തമാക്കി പ്രഭാഷങ്ങൾക്കും മറ്റുമായി നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സുന്ദരമായ നിരവധി ഫോട്ടോസും യാത്രാ ലേഖനങ്ങളും ഈ ചെറുപ്പത്തിൽ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. 2013 ൽ ഹയർ സെക്കന്ണ്ടറി പഠനത്തിനായി എറണാകുളം രാജഗിരി തിരഞ്ഞെടുത്തു. 2015 ജനുവരി യിൽ ബൈക്ക് ആക്സിഡന്റ് ആവുകയും അവനു ട്രൊമാറ്റിക് ബ്രെയിൻ ഇഞ്ചുറി ആവുകയും ചെയ്തു. നിരവധി സർജറികൾ നേരിടേണ്ടി വന്നു എങ്കിലും എല്ലാത്തിനെയും മറി കടന്നു എല്ലാ ഉർജത്തോടെയും ഇന്നും ആ ജീവിതം ശക്തമായി തുടരുന്നു