ഉപയോക്താവ്:അപ്പു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നക്ഷത്രങ്ങള്‍[തിരുത്തുക]

Exceptional newcomer.jpg നക്ഷത്രപുരസ്കാരം
കിളികളെക്കുറിച്ചുള്ള ലേഖനങ്ങള്‍ വളരെ നന്നാവുന്നുണ്ട്. ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമ്മാനിക്കുന്നത് --Vssun 11:49, 3 ഓഗസ്റ്റ്‌ 2007 (UTC)


Barnstar-camera.png നക്ഷത്രപുരസ്കാരം
മലയാളം വിക്കിപീഡിയയ്ക്ക് വളരെ മിഴിവാര്‍ന്ന ചിത്രങ്ങള്‍ സമ്മാനിക്കുന്ന അപ്പുവിന് മികച്ച ഛായാഗ്രാഹകനുള്ള ഈ പുരസ്കാരം സമ്മാനിയ്ക്കുന്നു--ടക്സ് എന്ന പെന്‍‌ഗ്വിന്‍ 07:25, 5 ഓഗസ്റ്റ്‌ 2007 (UTC)


Golden wikipedia featured star.svg നക്ഷത്രപുരസ്കാരം
മഞ്ഞത്തേന്‍ കിളി എന്ന തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതിന്‌ ഒരു സ്വര്‍ണ്ണ വിക്കിപുരസ്കാരം --ചള്ളിയാന്‍ ♫ ♫ 05:34, 20 ഓഗസ്റ്റ്‌ 2007 (UTC)(UTC)

,

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:അപ്പു&oldid=79582" എന്ന താളിൽനിന്ന് ശേഖരിച്ചത്