ഉപയോക്താവിന്റെ സംവാദം:Vjjoshy
ഒപ്പ്
[തിരുത്തുക]ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ
-- റസിമാൻ ടി വി 20:03, 8 നവംബർ 2012 (UTC)
റെയിൽവേ ബ്രദേഴ്സ്
[തിരുത്തുക]റെയിൽവേ ബ്രദേഴ്സ് എന്ന ലേഖനത്തിന് വിക്കിപീഡിയയിൽ വരാനുള്ള ശ്രദ്ധേതയതയുണ്ടോ എന്ന് സംശയിക്കപ്പെടുന്നു. ശ്രദ്ധേയമായ മൂന്നാംകക്ഷി അവലംബങ്ങൾ ചേർത്ത് ലേഖനം വിപുലീകരിക്കുക. അല്ലെങ്കിൽ ഈ താൾ നീക്കം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്. ആശംസകളോടെ --സിദ്ധാർത്ഥൻ (സംവാദം) 09:06, 24 ഫെബ്രുവരി 2013 (UTC)
എങ്ങിനെയാണ് ഇത് ചെയ്യുന്നത് എന്നെ ഒന്ന് സഹായിക്കാമോ? — ഈ തിരുത്തൽ നടത്തിയത് Vjjoshy (സംവാദം • സംഭാവനകൾ)
- വിക്കിപീഡിയ:പരിശോധനായോഗ്യത, സഹായം:തിരുത്തൽ വഴികാട്ടി , വിക്കിപീഡിയ:ശ്രദ്ധേയത തുടങ്ങിയ താളുകൾ ശ്രദ്ധാപൂർവ്വം വായിക്കുക. കൂടുതൽ സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാം. --സിദ്ധാർത്ഥൻ (സംവാദം) 12:58, 25 ഫെബ്രുവരി 2013 (UTC)
മോഹനൻ വൈദ്യർ
[തിരുത്തുക]മോഹനൻ വൈദ്യർ എന്ന ലേഖനത്തിന് വിക്കിപീഡിയയിൽ വരാനുള്ള ശ്രദ്ധേതയതയുണ്ടോ എന്ന് സംശയിക്കപ്പെടുന്നു. ശ്രദ്ധേയമായ മൂന്നാംകക്ഷി അവലംബങ്ങൾ ചേർത്ത് ലേഖനം വിപുലീകരിക്കുക. അല്ലെങ്കിൽ ഈ താൾ നീക്കം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്. ആശംസകളോടെ -- Raghith 09:01, 25 ഫെബ്രുവരി 2013
വീണ്ടും ഒപ്പ്
[തിരുത്തുക]ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ
-- റോജി പാലാ (സംവാദം) 08:07, 26 ഫെബ്രുവരി 2013 (UTC)
- സുഹൃത്തേ ഒപ്പു വെയ്ക്കാൻ മറക്കല്ലേ?--റോജി പാലാ (സംവാദം) 14:35, 26 ഫെബ്രുവരി 2013 (UTC)
മോഹനൻ വൈദ്യർ
[തിരുത്തുക]മോഹനൻ വൈദ്യർ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun (സംവാദം) 09:17, 26 ഫെബ്രുവരി 2013 (UTC)
ഒപ്പിടൂ...
[തിരുത്തുക]ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ
-- സിദ്ധാർത്ഥൻ (സംവാദം) 07:40, 27 ഫെബ്രുവരി 2013 (UTC)
ഉപയോക്താവ്:Joshyvj
[തിരുത്തുക]ഉപയോക്താവ്:Joshyvj ഈ അംഗത്വം താങ്കൾ സൃഷ്ടിച്ചതാണോ ? -- Raghith 09:47, 27 ഫെബ്രുവരി 2013 (UTC)
ഒപ്പ്
[തിരുത്തുക]ഒരു സംശയം, താങ്കൾ ഒപ്പു വയ്ക്കാൻ മറക്കുന്നതാണോ? അതോ മനപൂർവ്വമോ?--റോജി പാലാ (സംവാദം) 14:57, 28 ഫെബ്രുവരി 2013 (UTC)
- സത്യമായും മറക്കുന്നതാണ് . മോഹനൻ വൈദ്യർ പറയുന്നകാര്യങ്ങൾ കേട്ടപ്പോൾ എനിക്ക് അധെഹത്ത്തോട് ആരാധനയാണ് അദ്ദേഹം ചെയ്യുന്നതു നിഷ്കാമ കർമമാണ് എന്ന് തോനിയപ്പോൾ അദ്ദേഹം പറയുന്നതെല്ലാം ശരിയാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു . അതിനെതിരെ പറയുമ്പോ എൻറെ രക്തം തിളക്കും . അത് ശ്രദ്ധിക്കാൻ മാത്രമുള്ള പത്രവാർത്ത ഇല്ല എന്ന് പറയുമ്പോ അത് തിരയാനുള്ള ശ്രമത്തിൽ എല്ലാം മറന്നുപോകുന്നു . Vjjoshy (സംവാദം) 15:15, 28 ഫെബ്രുവരി 2013 (UTC)
ഒപ്പ്
[തിരുത്തുക]ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ
-- റോജി പാലാ (സംവാദം) 13:14, 13 മാർച്ച് 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version

നമസ്കാരം! Vjjoshy
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 03:38, 17 നവംബർ 2013 (UTC)