ഉപയോക്താവിന്റെ സംവാദം:Tux the penguin/Talk archive 5

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

{{ഇന്ത്യന്‍ പട്ടണങ്ങള്‍}} ഫലകം ശരിയാക്കിയതിന്‌ നന്ദി ടക്സ്..--Vssun 06:57, 18 ജൂണ്‍ 2007 (UTC)

common.css - l മാറ്റം വരുത്തി മലയാളം വിക്കിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എല്ലാം മോണോബുക്ക് മലയാളം സ്ക്രിപ്റ്റ് ആക്കാന്‍ പറ്റുമോ?--Vssun 07:05, 18 ജൂണ്‍ 2007 (UTC)

പിന്നെ സൈറ്റ് നോട്ടീസില്‍ വോട്ടു ചെയാനല്ല ലിങ്ക്. സ്ഥാനാര്‍ത്ഥിയെ പിന്താങ്ങാനാണെന്നു തോന്നുന്നു (endorsement). വോട്ടെടുപ്പ് ഇതു വരെ തുടങ്ങിയിട്ടില്ല--Vssun 07:07, 18 ജൂണ്‍ 2007 (UTC)

Hi. I'm not really sure what the problem could be. See SieBot's contributions, some are very recent... Siebrand 07:59, 20 ജൂണ്‍ 2007 (UTC)

ഈ വഞ്ചികള്‍ക്കെല്ലാം യന്ത്രപദവി കൊടുത്തതില്‍ പിന്നെ പുതിയ മാറ്റങ്ങളില്‍ കാണാത്തതാണ്‌ ടക്സേ.. ബോട്ടുകളെ കാട്ടുക എന്ന ലിങ്ക് ഞെക്കി നോക്കൂ--Vssun 08:10, 20 ജൂണ്‍ 2007 (UTC)

പഞ്ചായത്തില്‍ നിലവറയിലേക്ക്‌ തള്ളിയ ചര്‍ച്ചകളില്‍ വിക്കിപീഡിയ കളരിയും (മൊണൊബുക്കിനെ സബന്ധിച്ച്‌) കവാടവും നിലനിര്‍ത്താമായിരുന്നു. ഇതു രണ്ടും ഇപ്പോഴും നിലനില്‍ക്കുന്ന വിഷയങ്ങളാണ്‌. കവാടത്തിന്റെ വോട്ടിംഗും നടക്കുന്നുണ്ട്‌. --സാദിക്ക്‌ ഖാലിദ്‌ 14:07, 20 ജൂണ്‍ 2007 (UTC)

മെര്‍ജ് ചെയ്തിട്ടുണ്ട് --ടക്സ് എന്ന പെന്‍‌ഗ്വിന്‍ 14:29, 20 ജൂണ്‍ 2007 (UTC)
നന്ദി, ടക്സ്. --സാദിക്ക്‌ ഖാലിദ്‌ 14:38, 20 ജൂണ്‍ 2007 (UTC)

സം‌വാദ താളില്‍ ഇപ്പോഴും ഹെഡിങ്ങ് മലയാളത്തില്‍ ചേര്‍ക്കാന്‍ കഴിയുന്നില്ലല്ലോ.--ജസീം സന്ദേശം · ഒപ്പുശേഖരണം 16:11, 21 ജൂണ്‍ 2007 (UTC)

Thanks ! Well, the articles are mostly from P.O.C. Bible; I just do data entry. My addition is mainly mixing with some misc translations from English Wiki, that's all..

Thanks tux--മുരാരി (സംവാദം) 05:44, 22 ജൂണ്‍ 2007 (UTC)

Re:മോണോബൂക്ക്[തിരുത്തുക]

ഇപ്പോള്‍ ഫലിക്കുന്നുണ്ട്. കഴിഞ്ഞതവണ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ല.--ജസീം സന്ദേശം · ഒപ്പുശേഖരണം 07:12, 23 ജൂണ്‍ 2007 (UTC)

സെര്‍ച്ച് പേജിലൊഴികെ എല്ലാം ശരിയായിട്ടുണ്ടെന്നു തോന്നുന്നു.. ടെസ്റ്റ് ചെയ്ത ഫലം പഞ്ചായത്തില്‍ ഇട്ടിട്ടുണ്ട്..--Vssun 08:07, 23 ജൂണ്‍ 2007 (UTC)
സര്‍ച്ച് പേജില്‍ വരുന്നില്ലേ? എനിക്ക് സര്‍ച്ച് പേജിലും വര്‍ക്ക് ചെയ്യുന്നുണ്ടല്ലോ. ഒരു ഉദാഹരണം തരൂ. Simynazareth 08:18, 23 ജൂണ്‍ 2007 (UTC)simynazareth

ഇവിടെ നോക്കൂ --Vssun 18:17, 23 ജൂണ്‍ 2007 (UTC)

പുരാണങ്ങള്‍[തിരുത്തുക]

ഒരെണം ഇവിടെയുമുണ്ട് ട്ടോ --സാദിക്ക്‌ ഖാലിദ്‌ 16:24, 24 ജൂണ്‍ 2007 (UTC)


മലയാളം സ്ക്രിപ്റ്റ് വച്ച് അണ്ടര്‍സ്കോര്‍ അടിക്കാന്‍ പറ്റുന്നില്ല. പടങ്ങള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ പേരെഴുതാന്‍ നേരത്ത് നല്ല ബുദ്ധി മുട്ടുണ്ട്. --ചള്ളിയാന്‍ 11:54, 26 ജൂണ്‍ 2007 (UTC)

ടക്സ്..ഒരു സം‌ശയം, എല്ലാ ഖുര്‍‌ആനിക അദ്ധ്യായങ്ങളുടെയും പേരുകള്‍ക്കും 'അല്‍' എന്നു ചേര്‍ക്കാമോ? മുഹമ്മദ് അമാനി മൗലവിയുടെ മലയാളം പരിഭാഷയില്‍ പോലും 'അല്‍' വ്യാപകമായി ഉപയോഗിക്കുന്നില്ലല്ലോ..ഇക്കാര്യയത്തില്‍ വ്യാകരണപരമായ വിശദീകരണം എന്താണ്?--Mmlabeeb 15:07, 26 ജൂണ്‍ 2007 (UTC) 'അല്‍‌' ചേര്‍ക്കുന്നതിനപ്പറ്റി ഞാനുമൊന്ന് അന്വെഷിക്കട്ടെ..--Mmlabeeb 09:08, 28 ജൂണ്‍ 2007 (UTC)

ഞാന്‍ ഓര്‍ത്തില്ല (ആവശ്യമുള്ള ചിത്രങ്ങള്‍). തെറ്റു തിരുത്തിയതിന് നന്ദി. --ചള്ളിയാന്‍ 11:07, 27 ജൂണ്‍ 2007 (UTC)

ഹൃദയം നിറച്ചും നന്ദി[തിരുത്തുക]

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂണ്‍ 30) 3,000 കവിഞ്ഞിരിക്കുന്നു.
വിക്കിപീഡിയയെ ഈ നേട്ടത്തിലെത്തിക്കുവാനായി താങ്കള്‍ നടത്തിയ ആത്മാര്‍ത്ഥ സേവനങ്ങളെ ഞങ്ങള്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
താങ്കളുടെ സഹായ സഹകരണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു. നന്ദി.
വിക്കിപീഡിയ ആഘോഷസമിതിക്കുവേണ്ടി ഈ സന്ദേശമയച്ചത് Simynazareth 12:10, 30 ജൂണ്‍ 2007 (UTC) --ചള്ളിയാന്‍ 14:16, 30 ജൂണ്‍ 2007 (UTC)


Tux enna penguin, ee valiya nETTangngaL ningngaL oththorumichchu saphaleekarikkunnathukaaNumpOL athum nOkki pin_nirayil kaNNum thaLLiyirikkunna enna orota mahath_karmamE njaan cheyyunnuLLoo! ennirunnaalum hr^dayam niRanjnja abhinandangngaL ningngaLkkellaavarkkum! ee uthsaaham kaiviTaathe thuTaruka! ennenkilum orikkal njaanum kooTe kooTaam. ippOzhum eppOZhum pinnilirunn ee valiya athbhutham kaNtukoNtirikkunnu. --ViswaPrabha (വിശ്വപ്രഭ) 21:33, 2 ജൂലൈ 2007 (UTC)[മറുപടി]

template english links[തിരുത്തുക]

ok.. Simynazareth 16:59, 2 ജൂലൈ 2007 (UTC)simynazareth[മറുപടി]

സുഹ്റ്ത്തേ ആ ലേഖനം ആരെയും കളിയാക്കുന്നതോ, ആരെയും വ്യക്തിഹത്യ ചെയ്യുന്നതോ അല്ല,അതില്‍ അസഭ്യം ഒന്നും തന്നെ ഇല്ല. അതൊരു തമ്മശ ആണ്. അതിനെ അതിന്‍റെ രീതിയില്‍ കാണൂ. അല്ലാതീ ചുമ്മാ കണ്ണില്‍ കണ്ടതൊക്കെ മായ്ക്കാന്‍ നടക്കാതെ--Drnazeer 06:25, 23 ജൂലൈ 2007 (UTC)[മറുപടി]

ശരി സഹോദരാ ഇനി ശ്രദ്ധിക്കാം--Drnazeer 06:39, 23 ജൂലൈ 2007 (UTC)[മറുപടി]

troll reverting tags[തിരുത്തുക]

If you are an admin, here's the time to act. A troll is repeatedly reverting the AFD template. If a user thinks that an article needs to be deleted he has every right to send it to AFD. Afd is a process, vital to WP. You may rewrite or improve the artilce. But that is no reason to upset the AFD. The ignorant troll may not know it. The process is already on. I have started the discussion on talk page. I won't revert his stupid revert because, I know trolls can go to any length, when there is no body to curb. Also, now that the troll has reinstated his abusive comments, it is upon you to remove them. Requesting him to remove is only the first step. Calicuter 10:31, 24 ജൂലൈ 2007 (UTC)[മറുപടി]

Please fully protect my user page and talk page, and allso of User:Antiass. I am done with this business. bye. Calicuter 12:01, 24 ജൂലൈ 2007 (UTC)[മറുപടി]

ശരി

ഞാന്‍ പുതിയതായി ഇതില്‍ ചെര്‍ന്നതെ ഉള്ളൂ. അതിന്‍റെ പരിചയക്കുറവ് ആണ്. അതിനൊടൊപ്പം എന്തെങ്കിലും കയറ്റാനുള്ള ആക്രാന്തവും. തീര്‍ച്ചയായും ഇനി ശ്രദ്ധിക്കാം

ടക്സ്, താങ്കളുടെ സൂചനക്ക് നന്ദി! എന്റെ തെറ്റുകള്‍ ഞാന്‍ മനസിലാക്കുന്നു. -- ജിഗേഷ് സന്ദേശങ്ങള്‍  17:07, 24 ജൂലൈ 2007 (UTC)[മറുപടി]

ഒരു ബാംഗ്ലൂര്‍ യാത്രയുണ്ട്, അല്പം തിരക്കിലാണ് എങ്കിലും പറ്റാവുന്ന വിധം ഇടപ്പെടാം -- ജിഗേഷ് സന്ദേശങ്ങള്‍  04:45, 26 ജൂലൈ 2007 (UTC)[മറുപടി]

റ്റൈറ്റിലില് ഡോക്ടര് വേണോ ? അപ്പി ഹിപ്പി (talk) 13:06, 27 ജൂലൈ 2007 (UTC)[മറുപടി]

താരകത്തിനു നന്ദി[തിരുത്തുക]

ടക്സ്, താരകത്തിനു നന്ദി അപ്പു 05:05, 8 ഓഗസ്റ്റ്‌ 2007 (UTC)


അത്‌ ഞാന്‍ എടുപ്പിച്ച ചിത്രമാണ്‌ അതുകൊണ്ടാണ്‌ ഞാന്‍ ആ ടാഗ്‌ നല്‌കിയത്‌ Manojps 07:58, 9 ഓഗസ്റ്റ്‌ 2007 (UTC)

M. Krishnan Nair[തിരുത്തുക]

ആ ചിത്രം ഞാന്‍ പണ്ട് ഏതോ വെബ് സൈറ്റില്‍ നിന്ന് അടിച്ചുമാറ്റിയതാണ്. ഹിന്ദു ദിനപ്പത്രത്തിന്റെ വെബ് വിലാസത്തില്‍ നിന്നാണെന്നു തോന്നുന്നു. ഡിലീറ്റ് ചെയ്യാന്‍ താല്പര്യം.Simynazareth 06:35, 10 ഓഗസ്റ്റ്‌ 2007 (UTC)

page # needed എന്ന ഒരു ടെമ്പ്ലേറ്റ് മലയാളത്തിലാക്കാമോ? --220.226.38.93 17:05, 11 ഓഗസ്റ്റ്‌ 2007 (UTC)

छण्टा ऊन्चा रहे हमारा![തിരുത്തുക]

പ്രമാണം:India flag gif.gif

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകള്‍ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാള്‍ സമിതി

ചിത്രത്തിന്റെ പകര്‍പ്പവകാശം[തിരുത്തുക]

ഞാന്‍ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളെല്ലാം പകര്‍പ്പവകാശപ്രശ്നത്തില്‍ കുടുങ്ങിയിരിക്കയാണ്. വിക്കിയിലെ പകര്‍പ്പവകാശടാഗുകളില്‍ ഫെയര്‍യൂസ് എന്നതാണ് ലഭ്യമായതില്‍ ഉപയോഗിക്കാവുന്നത് എന്നതിനാല്‍ അതാണ് സാധാരണ ഞാന്‍ സ്വീകരിക്കാറ്. ഒരു ചിത്രവും ഞാന്‍ എടുത്തതല്ല. പകര്‍പ്പവകാശത്തിന്റെ പ്രശ്നമില്ലാത്തവയാണ് എന്ന് എനിക്ക് ഉറപ്പുള്ള ചിത്രങ്ങള്‍ മാത്രമേ അപ്‌ലോഡ് ചെയ്തിട്ടുള്ളൂ. അവയുടെ പേരില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ നീക്കം ചെയ്യാവുന്നതാണ്.  മംഗലാട്ട്  ►സന്ദേശങ്ങള്‍ 

പകര്‍പ്പവകാശം[തിരുത്തുക]

ചിത്രങ്ങളിലൊന്നും എനിക്ക് പകര്‍പ്പവകാശമില്ലാത്തതാണ്. നീക്കം ചെയ്യുന്നതാണ് നല്ലത്. ഇവയുടെ പകര്‍പ്പവകാശം തെരയാനുള്ള സാവകാശമില്ല.  മംഗലാട്ട്  ►സന്ദേശങ്ങള്‍ 

ക്ക് മുന്ന് പ്രസിദ്ധീകരിച്ച ചിത്രത്തിന്‌ സോര്‍സ് എങ്ങനെ കണ്ടെത്താനാ മാഷേ? അത് പബ്ലിക്ക് ഡൊമയനിലാണ്‌. ഇന്ത്യയില്‍. ഏത് കെരന്തത്തിലാണ്‌ എന്ന് പറഞ്ഞാല്‍ മതിയോ? --ചള്ളിയാന്‍ ♫  ♫ 13:43, 23 ഓഗസ്റ്റ്‌ 2007 (UTC)

പൂക്കളം[തിരുത്തുക]

ദാ ഇത് മതിയോ മതിയെങ്കില്‍ അപ്‌ലോഡ് ചെയ്തോളൂ. --ചള്ളിയാന്‍ ♫ ♫ 12:32, 24 ഓഗസ്റ്റ്‌ 2007 (UTC)

ഓണാശംസകള്‍[തിരുത്തുക]

സ്‌നേഹവും നന്മയും നിറഞ്ഞ ഓണാശംസകള്‍ --സാദിക്ക്‌ ഖാലിദ്‌ 09:48, 27 ഓഗസ്റ്റ്‌ 2007 (UTC)

ഞാന്‍ മലയാളം കുറിപ്പ്‌ എ മെയില്‍ സന്ദേശമായി പേസ്റ്റ്‌ ചെയ്യാന്‍ ശ്രമിക്കുകയാണു. oh i did it

സ്വാഗതത്തിന്‌ നന്ദി. മാസത്തിലൊരിക്കലേ നാട്ടില്‍ വരൂ. അപ്പൊഴേ നെറ്റ് കിട്ടൂ. --ഡോ.ലിറ്റോ 08:10, 16 സെപ്റ്റംബര്‍ 2007 (UTC)

ശ്രദ്ധിക്കുക[തിരുത്തുക]

ഇതു കാണുക--Vssun 10:15, 18 സെപ്റ്റംബര്‍ 2007 (UTC)

ആറ്റുകാല്‍...........[തിരുത്തുക]

ആറ്റുകാല്‍ ..... എന്ന ലേഖനത്തിന് എങ്ങനെയുള്ള തെളിവുകളാണ് ആവശ്യം. എനിക്ക് മനസ്സിലായില്ല. അല്പ്പം വിശദീകരിച്ച് എഴുതാമോ ? സുഗീഷ്. --Sugeesh 19:29, 23 സെപ്റ്റംബര്‍ 2007 (UTC)

താങ്കളുടെ വിലയേറിയ മറുപടിക്ക് നന്ദി. എനിക്കും ഇങ്ങനെ മാത്രമേ അറിയൂ. മറ്റ് സോഴ്സുകള്‍ ഞാന്‍ അന്വേഷിക്കുകയാണ്. എത്രയും വേഗം തെളിവുകള്‍ നള്‍കുന്നതാണ്. സുഗീഷ്.--Sugeesh 19:54, 23 സെപ്റ്റംബര്‍ 2007 (UTC)

ആറ്റുകാല്‍[തിരുത്തുക]

തെളിവുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇങ്ങനെ മതിയോ? താങ്കള്‍ക്ക് ഇനിയും മറ്റ് തെളിവുകള്‍ ആവശ്യമുണ്ടോ ? താങ്കള്‍ക്ക് വിക്കി വല്‍ക്കരണം നടത്താന്‍ ഇങ്ങനെ കൊടുത്താല്‍ മതിയോ ? മറുപടി പ്രതീക്ഷിക്കുന്നു. സുഗീഷ്.--Sugeesh 20:14, 23 സെപ്റ്റംബര്‍ 2007 (UTC)

Hi! I don't speak this language but I wanna help here. What can I do? --Jeneme 12:22, 29 സെപ്റ്റംബര്‍ 2007 (UTC)

ലിങ്ക്[തിരുത്തുക]

ഉല്പത്തിപ്പുസ്തകം എന്നതാളിലെ കൂടുതല്‍ വായനയ്ക്ക് എന്ന തലക്കെട്ടിലെ സത്യവേദപുസ്തകം വെബ്‌സൈറ്റ് ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ലല്ലോ മാഷേ --സാദിക്ക്‌ ഖാലിദ്‌ 09:25, 6 നവംബര്‍ 2007 (UTC)

പുതുവത്സരാശംസകള്‍[തിരുത്തുക]

താങ്കള്‍ക്കും കുടുംബത്തിനും സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു --ഷാജി 01:02, 1 ജനുവരി 2008 (UTC)[മറുപടി]