ഉപയോക്താവിന്റെ സംവാദം:Sreejithk2000/2013

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കിണ്ണത്തപ്പം[തിരുത്തുക]

ഇവിടെ ഒന്ന് സന്ദർശിക്കുമല്ലൊ. പറ്റുമെങ്കിൽ കിണ്ണത്തപ്പതിന്റെ ഒരു ചിത്രം എടുക്കുമൊ?--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 16:44, 15 ജനുവരി 2013 (UTC)[മറുപടി]

ചെക്ക് യൂസർ[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Sreejithk2000. താങ്കൾക്ക് വിക്കിപീഡിയ:കാര്യനിർവാഹകരുടെ_തിരഞ്ഞെടുപ്പ്#ചെക്ക്‌യൂസർ പദവിക്കുള്ള നാമനിർദ്ദേശം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ക്ലാരിഫിക്കെഷൻ[തിരുത്തുക]

ഈ ചിത്രം(ഇപ്പൊ നിലവില്ല) പകർപ്പവകാശലംഘനം എന്ന കാരണത്താൽ മായിച്ചു എന്ന് കണ്ടു. പകർപ്പവകാശലംഘനമാണോ എന്ന് സംശയം ഉള്ളത് കൊണ്ടാണ് പകർപ്പവകാശടാഗ് കൊടുക്കാതെ വിക്കിപീഡിയിൽ അപ്‌ലോഡ്‌ ചെയ്തത്. അതിനു പകരം ചിത്രത്തിന്റെ യഥാർത്ഥ ഉടമ (?) കോമൺസിൽ അപ്‌ലോഡ്‌ ചെതിട്ടും ഉണ്ട്. അപ്പോൾ എന്റെ ചിത്രം ഉടമയുടെ അനുവാദത്തോടെ കോമൺസിലേക്ക് മാറ്റിയാൽ പോരായിരുന്നോ(Move To Commons OR OTRS) ??? മറുപെടി പ്രതീഷിച്ചുകൊണ്ടു --♥Aswini (സംവാദം) 10:18, 22 ഫെബ്രുവരി 2013 (UTC)[മറുപടി]

OTRS ഇ-മെയിൽ ഉടമയെക്കൊണ്ട് അയപ്പിക്കുക എന്നത് വലിയ തലവേദന ആണ്. പല തവണ പിറകേ നടക്കേണ്ടി വരും. അനുഭവം അതാണ്. ഇതിപ്പൊ ആ ചിത്രം വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്യാമോ എന്ന് ബ്ലോഗിൽ ഒരു കമന്റ് ഇട്ട ഇടനേ അദ്ദേഹം അത് അപ്ലോഡ് ചെയ്തു. അതല്ലേ എളുപ്പം? --ശ്രീജിത്ത് കെ (സം‌വാദം) 15:14, 22 ഫെബ്രുവരി 2013 (UTC)[മറുപടി]

ഓ. അങ്ങനെ ചെയ്തു അല്ലെ... :-) നന്നായി. കമന്റ്‌ കണ്ടു. പ്രൊഫൈൽ ഇല്ലാത്തതു കൊണ്ട് എനിക്ക് കമന്റ്‌ ചെയ്യാൻ പറ്റിയില്ല....--♥Aswini (സംവാദം) 05:48, 23 ഫെബ്രുവരി 2013 (UTC)[മറുപടി]

Commons talk page[തിരുത്തുക]

Please see your Commons talk page WhisperToMe (സംവാദം) 18:31, 5 ഏപ്രിൽ 2013 (UTC)[മറുപടി]

ചിത്രം[തിരുത്തുക]

ചിത്രം--റോജി പാലാ (സംവാദം) 12:19, 8 ഏപ്രിൽ 2013 (UTC)[മറുപടി]

Marked No Permisison. Thanks. --ശ്രീജിത്ത് കെ (സം‌വാദം) 19:12, 8 ഏപ്രിൽ 2013 (UTC)[മറുപടി]

പ്രമാണം:മഞ്ഞുതുള്ളികളുടെ വർത്തമാനം - കവിത.pdf[തിരുത്തുക]

പ്രമാണം:മഞ്ഞുതുള്ളികളുടെ വർത്തമാനം - കവിത.pdf--റോജി പാലാ (സംവാദം) 15:00, 22 ഏപ്രിൽ 2013 (UTC)[മറുപടി]

മായ്ക്കാനുള്ള ചർച്ചകളിൽ ചേർത്തിട്ടുണ്ട്. --ശ്രീജിത്ത് കെ (സം‌വാദം) 04:22, 23 ഏപ്രിൽ 2013 (UTC)[മറുപടി]

ഈ താളിലെ പ്രമാണങ്ങൾ എന്തുകൊണ്ടാണ് അസാധുവായത്? ഇംഗ്ലീഷ്:  Who Wants to Be a Millionaire? എന്ന താളിലെ ചില ചിത്രങ്ങൾ പോലെ അപ്‌ലോഡ്‌ ചെയ്താണ്. --♥Aswini (സംവാദം)

ആ പ്രമാണങ്ങളിൽ ഉള്ള വ്യക്തിയെക്കുറിച്ചോ ആ സംഭവത്തെക്കുറിച്ചോ ആ ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ടെങ്കിലേ ന്യായോപയോഗം സാധ്യമാകൂ. ന്യായോപയോഗ പ്രമാണങ്ങൾ മറ്റ് സ്വതന്ത്രപ്രമാണങ്ങൾ ലഭ്യമല്ലാതിരിക്കുമ്പോൾ മാത്രം ഉപയോഗിക്കാനുള്ളതും, അത് ഉപയോഗിക്കുന്നത് ഏതെങ്കിലും ലേഖനം കൂടുതലായി മനസ്സിലാക്കാൻ അത്യാവശ്യവും ആയിരിക്കണമെന്നുമാണ് നയം. ഇക്കാര്യങ്ങൾ വിശദീകരിക്കാതെ ചിത്രം മായ്ച്ചതിനു ക്ഷമ ചോദിക്കുന്നു. ചിത്രം മായ്ക്കാൻ നിർദ്ദേശിക്കുന്ന ട്വിങ്കിൽ ഇപ്പോൾ പ്രവർത്തിക്കാത്തതുകൊണ്ടാണ് ഈ എളുപ്പപ്പണിക്ക് പോയത്. ഒരിക്കൽ കൂടി ക്ഷമ. --ശ്രീജിത്ത് കെ (സം‌വാദം) 16:25, 30 ഏപ്രിൽ 2013 (UTC)[മറുപടി]

ഇതുപോലെ ഒരു msg തന്നിട്ട് മായിച്ചാൽ മതിയായിരുന്നു. ആട്ടെ ആ രണ്ടാമത്തെ ചിത്രം ആദ്യമായി ഒരു കോടി സമ്മാനമായി നേടിയ ആൾ എന്ന നിലയിൽ നിലനിർത്താൻ നിർവാഹമില്ലേ? --♥Aswini (സംവാദം)

ചിത്രം പുനസ്ഥാപിച്ചിട്ട് മായ്ക്കാൻ നിർദ്ദേശിച്ചു. അവിടെ അഭിപ്രായം അറിയിക്കുമല്ലോ. --ശ്രീജിത്ത് കെ (സം‌വാദം) 20:38, 1 മേയ് 2013 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Sreejithk2000. താങ്കൾക്ക് സംവാദം:സന്തോഷ് പണ്ഡിറ്റ്#ചിത്രം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

നയരൂപീകരണം ചർച്ച[തിരുത്തുക]

ദയവായി ഈ ചർച്ചയിൽ താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. - Prince Mathew പ്രിൻസ് മാത്യു 18:03, 21 മേയ് 2013 (UTC)[മറുപടി]

ഉപയോക്താവിന്റെ സംവാദം:Raghith[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Sreejithk2000. താങ്കൾക്ക് Raghith എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഇൻഫോബോക്സ്[തിരുത്തുക]

ശ്രീജിത്ത്, ഇവിടെ ഇൻഫോബോക്സിൽ ഈ ചിത്രം വരാത്തതെന്താണ് ? ഫയൽ നാമം മലയാളത്തിലായതാണോ ?--കണ്ണൻഷൺമുഖം 08:21, 8 ജൂലൈ 2013 (UTC)

ഇപ്പോൾ ശരിയായി കാണുന്നുണ്ട്. രഗിത്തിന്റെ ഈ തിരുത്ത് ആയിരിക്കും ശരിയാക്കിയത് എന്ന് ഊഹിക്കുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 21:23, 8 ജൂലൈ 2013 (UTC)[മറുപടി]

കോമൺസിലേക്ക് മാറ്റൽ[തിരുത്തുക]

മറ്റ് വിക്കികളിൽ നിന്നും കോമൺസിലേക്ക് ചിത്രങ്ങൾ മാറ്റുന്നതെങ്ങനെയാണ് ? (ഉദാ: തമിഴ് വിക്കിയിലെ ഈ ചിത്രം കോമൺസിലേക്കു മാറ്റാനാഗ്രഹിക്കുന്നു എന്താണ് വേണ്ടതെന്ന് പറയുമോ ?)--കണ്ണൻഷൺമുഖം (സംവാദം) 13:34, 18 ജൂലൈ 2013 (UTC)[മറുപടി]

കോമൺസിലേയ്ക്ക് മാറ്റുമ്പോൾ പകർപ്പവകാശലംഘനം അല്ല എന്ന് ഉറപ്പ് വരുത്തണം. ഈ ചിത്രം ഇത്ര ചെറിയ റസല്യൂഷനിൽ ആയതുകൊണ്ട് ഉറവിടം സംശയാസ്പദമാണ്. കൂടാതെ, ഈ ചിത്രത്തിന് പകർപ്പവകാശ അനുമതിയും നൽകിയിട്ടില്ല. ചിത്രങ്ങൾ കോമൺസിലേയ്ക്ക് മാറ്റാനായി കോമൺസ് ഹെല്പർ ആണ് ഉപയോഗിക്കേണ്ടത്. ഇത് ഏത് വിക്കിയിലും ഉപയോഗിക്കാം. --ശ്രീജിത്ത് കെ (സം‌വാദം) 19:09, 18 ജൂലൈ 2013 (UTC)[മറുപടി]
ഇവിടെ ഒന്ന് ശ്രദ്ധിക്കുക.--സുഗീഷ് (സംവാദം) 06:34, 1 ഓഗസ്റ്റ് 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Sreejithk2000

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:35, 16 നവംബർ 2013 (UTC)[മറുപടി]

കറുത്ത പൗണ്ണമി[തിരുത്തുക]

ഇതിനു വേണ്ടി എടുത്ത ചിത്രത്തിന്റെ സൈസു വലുതായത്കാരണം വേറേചിത്രം അപ്‌ലോഡ് ചെയ്യുകയായിരുന്നു. അതിന്റെ ടെക്നിക് എനിക്കറിയില്ല വേണ്ടത് ചെയ്യുമല്ലോ? സസ്നേഹം --Babug** (സംവാദം) 05:57, 20 നവംബർ 2013 (UTC)[മറുപടി]