ഉപയോക്താവിന്റെ സംവാദം:Simynazareth/Talk archive 8

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Don't upset stay cool : and read this :-)

അണ്ണാ.. 123. ഐ.പി.യെ ബ്ലോക്ക്ക് ചെയ്തതിനു പിന്നിലെ ലോജിക്ക് മനസ്സിലായില്ല. ഒരു ദിവസത്തേക്കോ മറ്റോആയിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു. --ചള്ളിയാൻ ♫ ♫ 11:48, 7 ജനുവരി 2008 (UTC)[മറുപടി]

ഒരു യൂസറെ ബ്ലോക്ക് ചെയ്യുമ്പോൾ അയാൾ തന്നെ മറ്റ് ഐ.പി. കളിൽ നിന്നും വിക്കിപീഡിയയിൽ കയറി എഡിറ്റുകൾ നടത്തുന്നത് തടഞ്ഞതാണ്. Suspected sock എന്നേയുള്ളൂ. സുഗീഷിനെ ഒരു മാസത്തേയ്കാണു ബ്ലോക്ക് ചെയ്തിരിക്കുന്നത്. suspected sock-നെ കുറഞ്ഞതു ഒരു മാസത്തേയ്ക്കു ബ്ലോക്ക് ചെയ്യേണ്ടി വരും. simy 12:04, 7 ജനുവരി 2008 (UTC)[മറുപടി]

ബ്ലോക്കുന്നതിനു മുൻപ് വാണിങ്ങ് കൊടുക്കണം എന്നൊക്കെയായിരുന്നല്ലോ നയം. അത് ചെയ്തോ?. പിന്നെ ഇൻഡെഫിനിറ്റായാണ് ബ്ലോക്ക് ചെയ്തത്? അതെന്തു വഹ? --ചള്ളിയാൻ ♫ ♫ 12:07, 7 ജനുവരി 2008 (UTC)[മറുപടി]

ഇതിനാണ് ഇരട്ടത്താപ്പ് എന്നു പറയുന്നത്. simy 12:08, 7 ജനുവരി 2008 (UTC)[മറുപടി]
ഇരട്ടത്താപ് നടത്തിക്കൊണ്ടിരിക്കുന്നതിനുദാഹരണമാണോ? (പിന്നെ ഇതാണ് സം‌വദിക്കേണ്ട രീതി. അല്ലാതെ അൺബ്ലോക്ക് ചെയ്തു കളയല്ലേ അണ്ണാ. --ചള്ളിയാൻ ♫ ♫ 12:11, 7 ജനുവരി 2008 (UTC)[മറുപടി]
:-) ഒരു യൂസറിനെ ട്രീറ്റ് ചെയ്യുന്നതുപോലെയല്ല അയാളുടെ സോക്കിനെ ട്രീറ്റ് ചെയ്യുന്നത്. സുഗീഷ് വിക്കിയ്ക്ക്, പ്രത്യേകിച്ചും മലയാള വ്യാകരണത്തെ കുറിച്ചുള്ള ലേഖനങ്ങളിൽ, വളരെയധികം സംഭാവനകൾ നൽകിയ യൂസർ ആണ്. സുഗീഷിന്റെ സംഭാവനകൾ ഇനിയും വിക്കിപീഡിയയ്ക്ക് ആവശ്യമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ സുഗീഷിന്റെ സോക്കിന്റെ സംഭാവനകൾ വേണ്ട. അതുകൊണ്ടാണ് സുഗീഷിനു ഒരുമാസം ബ്ലോക്കും സോക്ക് ഐ.പി. അഡ്രസിനു അനന്തമായ ബ്ലോക്കും. simy 12:15, 7 ജനുവരി 2008 (UTC)[മറുപടി]

ആ അഡ്രസ്സിൽ നിന്നല്ലേ അയാൾ ലോഗ് ചെയ്യുന്നത് അത് ബ്ലോക്കിയാൽ പിന്നെ സുഗീഷിനെങ്ങനെ കയറാൻ പറ്റും. മൂന്നൂ മാസമായി അയാൾക്ക് അതേ ഐ.പി.യാണ് എന്നാണ് പറയുന്നത്. ഇത് ഭയങ്കര ദൂരദർശനാം തന്നെ അണ്ണാ. പിന്നെ എനിക്ക് കിട്ടിയ്യ ഡോസിൻറെ 1/8 കിട്ടുമ്പോഴേക്കും പലരും വിക്കിയിൽ നിന്ന് സലാം പറയുന്നു. അപ്പോൾ എൻറെ മനസ്ഥിതി എന്തായിരിക്കണം എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ? --ചള്ളിയാൻ ♫ ♫ 13:00, 7 ജനുവരി 2008 (UTC)[മറുപടി]

1) ഒരു മാസം കഴിഞ്ഞു സുഗീഷിനു കയറാൻ പറ്റുന്നില്ലെങ്കിൽ അറിയിക്കട്ടെ (മെയിൽ വഴിയോ മറ്റേതെങ്കിലും ഐ.പി. വഴിയോ).
2) സം‌വാദ താളുകളിൽ പ്രകോപനപരമായ പെരുമാറ്റം - ഇതു ഇവിടെ മിക്കവരും - ചള്ളിയാൻ, അനൂപൻ, ജിഗേഷ്, തുടങ്ങിയവർ ഉൾപ്പെടെ - പിന്തുടർന്നിട്ടുണ്ട്. ഇതിനു ഇതുവരെ ആരെയും ബ്ലോക്ക് ചെയ്തിട്ടില്ല എന്നു ശ്രദ്ധിക്കുമല്ലോ (സിദ്ദീഖ് അപവാദമാണ്). ഇനി വേണമെങ്കിൽ നയങ്ങൾ കർക്കശമാക്കാം, എങ്കിലും അത് ഗുണത്തെക്കാളും ദോഷമേ ചെയ്യൂ എന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം. കിട്ടിയ ഡോസിന്റെ പേരിൽ വിടപറയണമെന്നില്ല, ഇവിടെ അമ്പുകൊള്ളാത്തവരില്ലാ കുരുക്കളിൽ എന്ൻ അറിയാമല്ലോ.
Both of us, and many others have put in way too much time and effort to make this something worthwhile, with noble intentions. I would request you to stay back and help make this better - just a personal request. simy 13:11, 7 ജനുവരി 2008 (UTC)[മറുപടി]


അത് ചെയ്യാൻ ധൈര്യമില്ലാത്തതുകൊണ്ടാ. ചള്ളിയാൻ മറ്റേയാൻ എന്നൊന്നും നോക്കരുത്,--ചള്ളിയാൻ ♫ ♫ 13:48, 7 ജനുവരി 2008 (UTC) പ്രകോപനപരമായി സംസാരിച്ചാൽ ബ്ലോക്കണം. അതാണ് ചിറ്റമ്മ ന്നയം. എനിക്ക് ബ്ലോക്കുന്നതൊന്നും വലിയ വിഷയമായി തോന്നുന്നീല്ല. പക്ഷെ നിയമം. അത് എല്ലാവർക്കും ഒരുപോലെയായിരിക്കണം, അതില്ലാത്തത് കൊണ്ടാണ് ലോകത്തിൽ വലിയ വിപ്ലവങ്ങൾ എല്ലാം നടന്നത് തന്നെ. --ചള്ളിയാൻ ♫ ♫ 13:48, 7 ജനുവരി 2008 (UTC)[മറുപടി]


സിമി, ഓപ്പൺ പ്രോക്സികൾ മാത്രമേ അനന്തകാലത്തേക്കു ബ്ലോക്കുന്നതിന്‌ നയം അനുശാസിക്കുന്നുല്ലൂ. അതു പോലെ, വിക്കി നയമനുസരിച്ച് കൂൾ ഡൗൺ ബ്ലോക്ക് എന്നത് നിഷിദ്ധവുമാണ്‌. ദയവായി ആ ഐപ്പിയുടെ തടയൽ പുന:പരിശോധിക്കണം. മാറ്റാൻ സമയമില്ലെങ്കിൽ പറയൂ. ഞാൻ ചെയ്യാം. സസ്നേഹം.--ജ്യോതിസ് 13:31, 7 ജനുവരി 2008 (UTC)[മറുപടി]

ഓഹോ; തല്ലു കൊള്ളാൻ ചെണ്ടയും കാശ് വാങ്ങാൻ മാരാരും അല്ലേ. തെറ്റ് ചൂണ്ടിക്കാണിച്ചത് ഞാനും അഭിനന്ദനങ്ങൾ ജ്യോതിസിനും. കൊള്ളാം.. അവിടേം ഇരട്ടത്താപ്പ് :) --ചള്ളിയാൻ ♫ ♫ 13:58, 7 ജനുവരി 2008 (UTC)[മറുപടി]

ചള്ളിയാനും അഭിനന്ദനങ്ങൾ :-) simy 14:00, 7 ജനുവരി 2008 (UTC)[മറുപടി]
ഐപി തടഞ്ഞതില് തെറ്റൊന്നുമില്ല എന്നെന്റെ അഭിപ്രായം. തടയപ്പെട്ട യൂസറിന്റെ ഐപി സോക്പപ്പറ്റാണ്‌. തടയപ്പെടേണ്ടതുമാണ്‌. ഇനി അത് ഉപയോക്താവല്ലങ്കില് തടയപ്പെട്ട ആളെ അവഹേളിക്കാന് വന്നതാണ്‌- തടയപ്പെടേണ്ടതു തന്നെ. കാല്ം മാത്രമേ പ്രശ്നമുള്ളൂ--പ്രവീൺ:സംവാദം 02:14, 8 ജനുവരി 2008 (UTC)[മറുപടി]

ഒരു കാര്യം ശ്രദ്ധയിൽ പെടുത്തട്ടെ[തിരുത്തുക]

ഒരു കാര്യം ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിക്കിപീഡിയയുടെ സീസോപ്പ് എന്ന നിലയിൽ താങ്കൾ നടത്തിയ ചില പ്രവർത്തനങ്ങളിൽ അതൃപ്തിയുണ്ട്.പക്ഷപാതമില്ലാതെ,എല്ലാവരെയും ഒരേ കണ്ണോടു കൂടി നോക്കിക്കണ്ട് ബ്യൂറോക്രാറ്റുകളും,സീസോപ്പുകളും പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നു.സ്നേഹത്തോടെ--അനൂപൻ 06:35, 8 ജനുവരി 2008 (UTC)[മറുപടി]

അനൂപൻ, ഉദാഹരണസഹിതം ആരോപണം വ്യക്തമാക്കാൻ താല്പര്യം. simy 11:52, 8 ജനുവരി 2008 (UTC)[മറുപടി]

കഴിഞ്ഞ ആഴ്ചത്തെ മാതൃഭൂമിയില് ആണെന്നു തോന്നുന്നു ഇത് ഗാന്ധിജി പറഞ്ഞതായിട്ടാണു വന്നത്. നന്ദി. ഇപ്പം തിരുത്തിയേക്കാം. നാട്ടിലിപ്പം പവര് കട്ടുമാണ്‌. --പ്രവീൺ:സംവാദം 08:42, 9 ജനുവരി 2008 (UTC)[മറുപടി]

ചിത്രത്തിനു ലൈസൻസ് നൽകി കാണുന്നില്ല.ശ്രദ്ധിക്കുമല്ലോ--അനൂപൻ 11:07, 9 ജനുവരി 2008 (UTC)[മറുപടി]
അയ്യോ! പുള്ളിയെ ബ്ലോക്കിയോ. മറുപടി പറയുമോ എന്ന് നോക്കാമായിരുന്നു--അനൂപൻ 19:11, 9 ഫെബ്രുവരി 2008 (UTC)[മറുപടി]

സിമി, ബാബരി മസ്ജിദ്‌ എന്ന താളിൽ പ്രസ്തുത താൾ എഴുതാൻ തുടങ്ങപ്പെട്ട അവസത്തിൽ താങ്കൾ നിക്ഷേപിച്ച ഈ നിക്ഷ്പക്ഷതാ ഫലകത്തെക്കുറിച്ച് ഒരു ഉപയോക്താവ് ഇവിടെ പരിഭവം പ്രകടിപ്പിച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. ദയവായി ഈ ലേഖനത്തിന്റെ സന്തുലിതാവസ്ഥ പുനർ‌വിശകലനം ചെയ്യാൻ അഭ്യർത്ഥിക്കുന്നു. --ജേക്കബ് 21:58, 9 ഫെബ്രുവരി 2008 (UTC)[മറുപടി]

ക്ലാസിക്[തിരുത്തുക]

ക്ലാസിക് എന്നതിന്‌ പണ്ടൊരിക്കൽ സിമി മലയാളം ചോദിച്ചതായി ഓർക്കുന്നു. ഉദാത്തം എന്നത് യോജിക്കും എന്നു തോന്നുന്നു. --Vssun 04:39, 24 ഫെബ്രുവരി 2008 (UTC)[മറുപടി]

താരം വാൽകണ്ണാടി നോക്കി[തിരുത്തുക]

യൂസർ പേജ് വിലക്കിയിരിക്കുന്നതിനാൽ ഇവിടെ തരാം എന്ന് കരുതി.

ചരിത്രതാരകം‍
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം എന്ന തിരഞ്ഞെടുത്ത ലേഖനത്തിൻറെ അമരക്കാരന് --ചള്ളിയാൻ ♫ ♫ 14:24, 4 മാർച്ച് 2008 (UTC)[മറുപടി]

ഞാനും ഒപ്പു വെക്കുന്നു. --ഷിജു അലക്സ് 14:31, 4 മാർച്ച് 2008 (UTC)[മറുപടി]

സിമി യെ വിക്കിയിൽ നിന്ന് പുകച്ച് പുറത്ത് ചാടിച്ചവർ അദ്ദേഹത്തിന് നൽകുന്ന ഈ നക്ഷത്ര പുരസ്കാരം അദ്ദേഹത്തെ അപമാനിക്കാനല്ലാതെ മറ്റെന്തിന്. നക്ഷത്ര പുരസ്കാരം അലങ്കാരമായി കാണാത്ത സിമിക്ക് എൻറെ അഭിനന്ദനങ്ങൾ.സിമി തിരിച്ച് വരിക എലിയെ പേടിച്ച് ഇല്ലം ചുടരുത്.പ്ലീസ്..77.30.56.197


യൂസർ പേജ് എന്തിനാ സം‌രക്ഷിച്ചിരിക്കുന്നത്. ആ താളിൽ സ്ഥിരമായി പ്രൊട്ടെക്ട് ചെയ്യത്തക്ക വാൻഡലിസം ഒന്നും ഈ അടുത്ത് നടന്നിട്ടില്ലല്ലോ. --ഷിജു അലക്സ് 14:31, 4 മാർച്ച് 2008 (UTC)[മറുപടി]

വിവാഹദിന മംഗളാശംസകൾ[തിരുത്തുക]

ഇന്നു (31-മെയ്-2008) വിവാഹിതരാകുന്ന സിമി നസ്രേത്തിനും, ഡയാനയ്ക്കും ഐശ്വര്യസമ്പൂർണ്ണമായ കുടുംബജീവിതത്തിനായി എല്ലാവിധ ആശംസകൾ നേരുന്നു. തിരക്കൊക്കെ കഴിഞ്ഞ് വേഗം വിക്കിയിൽ തിരിച്ചെത്തും എന്നു കരുതുന്നു. ബ്രഡൈൽ മാർച്ച് കേൾക്കാൻ താഴെയുള്ള മീഡിയ ഫയൽ പ്രവർത്തിപ്പിക്കുക. --ഷിജു അലക്സ് 06:19, 31 മേയ് 2008 (UTC)

തിരിച്ചെത്തിയല്ലേ...[തിരുത്തുക]

സകുടുംബം തിരിച്ചെത്തിയ സിമിയ്ക്ക് എല്ലാ ആശംസകളും--പ്രവീൺ:സംവാദം 06:24, 16 ജൂൺ 2008 (UTC)[മറുപടി]

സ്വാഗതം സിമീ. ഒരു {{Subst:Welcome}} ചേർക്കട്ടേ ?--ടക്സ് എന്ന പെൻ‌ഗ്വിൻ 11:52, 16 ജൂൺ 2008 (UTC)[മറുപടി]

സകുടുംബം സുസ്വാഗതം --സുഗീഷ് 12:35, 16 ജൂൺ 2008 (UTC)[മറുപടി]

ജി.എഫ്.ഡി.എൽ ആണെങ്കിൽ പ്രശ്നമുണ്ടാവാനിടയില്ല സിമീ. കോപ്പി ചെയ്യാം "......functional and useful document "free" in the sense of freedom: to assure everyone the effective freedom to copy and redistribute it, with or without modifying it, either commercially or noncommercially. Secondarily, this License preserves for the author and publisher a way to get credit for their work, while not being considered responsible for modifications made by others...... "

എന്ന് പ്രീയാംബിൾ തന്നെ പറയുന്നു അതിനാൽ ക്രെഡിറ്റ് നൽകേണ്ടി വന്നേക്കും. അവലംബത്തിൽ കാണിച്ചാൽ മതിയാവും എന്ന് വിശ്വസിക്കുന്നു--ടക്സ് എന്ന പെൻ‌ഗ്വിൻ 10:45, 24 ജൂൺ 2008 (UTC)[മറുപടി]

If you believe a page was wrongly deleted, or should have been deleted but wasn't, or a deletion discussion improperly closed, you should discuss this with the person who performed the deletion, or closed the debate, on their talk page. If this fails to resolve the issue, you can request review of the closure at Wikipedia:Deletion review.

If a page was obviously deleted "out of process" (per this policy), then an admin may choose to undelete it immediately. In such a case, the admin who deleted the page should be informed. However, such undeletions without gaining consensus may be viewed as disruptive, so they should be undertaken with care.

ഇത് ഇംഗ്ലീഷ് വിക്കിപീഡിയ ഡിലീഷൻ പോളിസിയിൽ നിന്ന് --അനൂപൻ 18:56, 30 ജൂൺ 2008 (UTC)[മറുപടി]

മഹാജനപഥങ്ങൾ[തിരുത്തുക]

സംവാദം:മഹാജനപദങ്ങൾ കാണുക. ഈ ദ പ്രശ്നം കാരണം എനിക്ക് ഈ താൾ സെർച്ച് ചെയ്തിട്ട് കിട്ടിയുമില്ല. :)--Vssun 23:57, 28 ജൂലൈ 2008 (UTC)[മറുപടി]

സിമി തെറ്റ് എന്റേതാണോ എന്ന് ഇപ്പോൾ സംശയം.. പഥം എന്നാൽ വഴി എന്നല്ലേ അർത്ഥം. ഇവിടെ പദം എന്നത് പാദം/കാൽ എന്നാണെന്നു തോന്നുന്നു. അങ്ങനെയാകുമ്പോൾ ദ ആണോ ശരി?? സംശയമായി.. ഞാൻ ദ ആക്കാൻ പോകുമ്പോഴേക്കും സിമി ഥ ആക്കി.. --Vssun 16:45, 29 ജൂലൈ 2008 (UTC)[മറുപടി]

താരകത്തിനു നന്ദി..:)--ശ്രുതി 11:57, 3 ഓഗസ്റ്റ്‌ 2008 (UTC)

ചാരനിറപ്പാത്രവും ഓക്കറും[തിരുത്തുക]

  • മറ്റു വർണ്ണങ്ങൾ കൊണ്ട് ചിത്രങ്ങൾ ആലേഖനം ചെയ്ത ചാരനിരമുള്ള പാത്രമാണോ അത്? അതോ ചാരനിറമുള്ള / ചാരനിറം പിടിപ്പിച്ച മൺപാത്രങ്ങളോ ? രണ്ടാമത്തേതാണു ശരിയെങ്കിൽ, ചാരനിറപ്പാത്രങ്ങൾ എന്നു മതി എന്നു കരുതുന്നു.
  • ഓക്കർക്ക് (Ochre - Any of several earthy mineral oxides of iron occurring in yellow, brown, or red and used as pigments; A moderate orange yellow, from moderate or deep orange to moderate or strong yellow.) കാവി എന്നോ കടുങ്കാവി എന്നോ പോരേ ? കാവി ഒരുതരം മണ്ണാണ് എന്നാണ് അറിവ്. -- ബിപിൻ 08:19, 9 ഓഗസ്റ്റ്‌ 2008 (UTC)

മായ്ക്കൽ[തിരുത്തുക]

ഇന്നെന്താ മായ്ക്കൽ ദിനമാണോ ?  :) --ജുനൈദ് 07:44, 17 ഓഗസ്റ്റ്‌ 2008 (UTC)

താരകത്തിന് നന്ദി; താരകം ദേ ഇപ്പോയാ കണടത്.. നന്ദി പറയാൻ വൈകിയതിന് ക്ഷമ ചോദിക്കുന്നു..(പിന്നെ അതിലൊന്നും വലിയ കാര്യമില്ലന്നെ;ബഷീറിന് കിട്ടിയ പുരസ്കാരം പൂച്ചയെ ആട്ടിയോടിക്കാനെങ്കിലും പറ്റിയിരുന്നു :),പിന്നെ നമ്മുടെ മറ്റെ സാംസ്കാരിക നായകനെ പോലെ പുരസ്കാരം നിരസിക്കാനൊന്നും ഞാനില്ല.. )...സനേഹപുരസ്സരം സ്വീകരിക്കുന്നു..നന്ദിയോടെ --സിദ്ധീഖ് | सिधीक|Sidheeq| صدّيق 21:50, 18 ഓഗസ്റ്റ്‌ 2008 (UTC)

കുശാനസാമ്രാജ്യം[തിരുത്തുക]

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാ‍വില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട കുശാനസാമ്രാജ്യം എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, ആധാരസൂചിക, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- Anoopan| അനൂപൻ 16:00, 23 ഓഗസ്റ്റ്‌ 2008 (UTC)--Anoopan| അനൂപൻ 16:00, 23 ഓഗസ്റ്റ്‌ 2008 (UTC)

This is about Image Image:Chandrashekhar.jpg uploaded by you can you tell me its source and licensce details I need it for English Wkipedia. Please post reply on my english wikipedia talk page. Thanx a lot. --Faizhaider(talk) 06:17, 4 സെപ്റ്റംബർ 2008 (UTC) --Faizhaider 06:17, 4 സെപ്റ്റംബർ 2008 (UTC)[മറുപടി]

Request for removal of sysop status[തിരുത്തുക]

Hi, Kindly remove my sysop previlages. Thank you. simy 14:43, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]

ജനസംഖ്യ[തിരുത്തുക]

ജനസംഖ്യ എന്ന് നൂറുവട്ടം എഴുതി മെയിൽ ചെയ്യുക :) --Vssun 10:06, 22 സെപ്റ്റംബർ 2008 (UTC) <?php for ($count = 0; $count <100; $count++) echo "ജനസംഖ്യ"; ?>[മറുപടി]

എഴുതി :-) simy 18:04, 22 സെപ്റ്റംബർ 2008 (UTC)[മറുപടി]

പേപ്പറിൽ കൈകൊണ്ട് എഴുതി സ്കാൻ ചെയ്തു വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യണം. :) --Shiju Alex|ഷിജു അലക്സ് 18:10, 22 സെപ്റ്റംബർ 2008 (UTC)[മറുപടി]

ന്റമ്മോ. മൂക്കുകൊണ്ട് ഖ്യ എഴുതണം എന്ന് പറഞ്ഞില്ലല്ലോ. ഭാഗ്യം :-) simy 18:13, 22 സെപ്റ്റംബർ 2008 (UTC)[മറുപടി]
)) --Vssun 11:26, 23 സെപ്റ്റംബർ 2008 (UTC)[മറുപടി]


പി.ജെ.ഔസേഫ്[തിരുത്തുക]

പി.ജെ. ഔസേഫ് എന്ന താൾ കഴിഞ്ഞ ദിവസം തിരഞ്ഞപ്പോൾ കാണാനായില്ല. ഒടുവിൽ ഗുഗിൾ സേർച്ചുവഴി പോയപ്പോൾ മായിച്ചു കളഞ്ഞതായുള്ള താങ്ങളുടെ സന്ദേശം കണ്ടു. പ്രസ്തുത ലേഖനത്തിന് നോട്ടബിലിറ്റി പ്രശ്നം ഉണ്ടെന്ന് Shiju Alex നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് പി.ജെ. ഔസേഫ് എഴുതിയ പുസ്തകങ്ങളുടെ ഐ.എസ്.ബി.എൻ നന്പർ simy ആവശ്യപ്പെടുകയും ഞാൻ അത് തരികയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട സംവാദം ഇവിടെ. പിന്നീട് ഇതു സംബന്ധിച്ച സന്ദേശമൊന്നും ലഭിച്ചിരുന്നില്ല.

അമേരിക്കയിലെ ഒരു പ്രമുഖ സർവകലാശലയിൽ ഊർജതന്ത്ര വിഭാഗത്തിൻറെ മേധാവിയായിരുന്ന ഒരു മലയാളിയെക്കുറിച്ചുള്ള കുറിപ്പ് പ്രസക്തമല്ലേ എന്ന സംശയം ഇപ്പോഴും എനിക്ക് ബാക്കിയാണ്.ഡീലിറ്റ് ചെയ്ത പേജിലെ വിവരങ്ങൾ എവിടെ കണ്ടെത്താനാകുമെന്നെങ്കിലും അറിയിച്ചാൽ ഉപകാരം --പതാലി 19:06, 2 ഒക്ടോബർ 2008 (UTC)[മറുപടി]

എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക[തിരുത്തുക]

വിക്കിപീഡിയ:എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക എന്ന താൾ പുതുക്കിയിട്ടുണ്ട്. താങ്കൾ ഉപയോക്താവ്:Simynazareth/todo എന്ന താൾ പാലിക്കുന്നതുകൊണ്ട് ഒരു കുറിപ്പിടുന്നു. --ജേക്കബ് 03:07, 5 നവംബർ 2008 (UTC)[മറുപടി]

കാവടി കേസ്[തിരുത്തുക]

കാരണം എഴുതാതെ ഒഴിവാക്കാവുന്ന ലേഖനങ്ങളാക്കിയത് ശരിയല്ല.ഒഴിവാക്കാവുന്ന ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം ഒന്നുമില്ല. --ലീ 2008 02:28, 31 ഡിസംബർ 2008 (UTC)[മറുപടി]

പുസ്തകം ആണ് കൂടുതൽ വിവരങ്ങൾ പുസ്തകം refer ചെയ്ത് എഴുതാം.--ലീ 2008 07:46, 31 ഡിസംബർ 2008 (UTC)[മറുപടി]

കൂടുതൽ തെളിവ് നൽകി AFD പിൻ വലിക്കാറായോ -- ലീ 2©©8 /††← 18:45, 6 ജനുവരി 2009 (UTC)[മറുപടി]

ഹാരപ്പ/ഹരപ്പ[തിരുത്തുക]

ഹരപ്പ എന്ന താളിന്റെ തലക്കെട്ട് ഹാരപ്പ എന്നല്ലേ വേണ്ടത്, അങ്ങിനെയായിരുന്നു ഇത്രനാളും വായിച്ചതായും കേട്ടതായും ഓർക്കുന്നത് --ജുനൈദ് (സം‌വാദം) 11:47, 6 ജനുവരി 2009 (UTC)[മറുപടി]

ടിപ്പു സുൽത്താൻ[തിരുത്തുക]

ടിപ്പു സുൽത്താൻ എന്ന താൾ 19/02/2009 ന് സൃഷ്ടിക്കപ്പെട്ടതല്ല Sidheeq (ഇത്) എന്ന വിക്കൻ കാട്ടിയതാണ് ഞാനും ചെയ്തത്. ഇത്രകാലം ഇതെല്ലാം വായിച്ച് ഉണ്ടാവാഞ്ഞ അറിവ് ഇപ്പോൾ എങ്ങനെ ഉണ്ടായി. വിക്കിപീഡിയ മാപ്പിള പീഡിയായത് ഇപ്പോഴാണ് അറിഞ്ഞത്. ഇത് തെറ്റാണെങ്കിൽ (സത്യമല്ലെങ്കിലും) താങ്കൾക്ക് തിരുത്താവുന്നതാണ്. മുസ്ലീം സമുദായ പ്രചാരണത്തിനാണ് വിക്കി ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാൻ ഇതിലും നല്ല തെളിവ് വേണ്ട. പുതിയ അംഗമായ എനിക്ക് ഇതു മുൻപ് അറിയില്ലായിരുന്നു. താങ്കളോട് ഇങ്ങനെ സംവദിക്കേണ്ടി വന്നതിൽ അതിയായി ഖേദിക്കുന്നു. കൂടുതൽ ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട് -- ലീ 2©©8 /††← 12:28, 19 ഫെബ്രുവരി 2009 (UTC)[മറുപടി]

സിദ്ദീഖ് കുറച്ച് തെളിവുകൾ നൽകിയിട്ടുണ്ട്. അത് വായിച്ച് പഠിച്ച് താങ്കൾ തന്നെ തിരുത്തൂ. താങ്കളുടെ തിരുത്തലിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പിന്നീട് ഞാൻ ശരിയാക്കാം-- ലീ 2©©8 /††← 12:41, 19 ഫെബ്രുവരി 2009 (UTC)[മറുപടി]

ചിത്രങ്ങൾ[തിരുത്തുക]

ഈ ചിത്രങ്ങൾ സിമിയുടെതാണെങ്കിൽ സ്വന്തം രചന എന്നോ മറ്റോ ഉറവിടമായി ചേർക്കുകയോ ഇതിന്റെ താഴെ സൂചിപ്പിക്കുകയോ ചെയ്യണേ. അല്ലെങ്കിൽ ഈ പടങ്ങളൊക്കെ വിഫലമായേക്കും. സസ്നേഹം :-) --സാദിക്ക്‌ ഖാലിദ്‌ 10:11, 26 ഫെബ്രുവരി 2009 (UTC)[മറുപടി]

ഇമെയിൽ permissions-commons@wikimedia.org ലേക്ക് ഫോർവാർഡ് ചെയ്താൽ മതി. കൂടുതൽ വിവരങ്ങൾക്ക് OTRS കാണുക. മെയിൽ മലയാളത്തിലായാലും തത്കാലം പ്രശ്നമില്ലെന്നാ ചാനലിൽ പറഞ്ഞത്. --സാദിക്ക്‌ ഖാലിദ്‌ 19:12, 26 ഫെബ്രുവരി 2009 (UTC)[മറുപടി]

ഇൻഫോബോക്സ് ലേഖനങ്ങൾ[തിരുത്തുക]

ഇൻഫോബോക്സ് മാത്രമുള്ള ലേഖനങ്ങൾ മാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതിലൊന്ന് കൈവച്ച് രണ്ടു വാക്കും കൂടീ എഴുതിച്ചേർത്തുകൂടേ സിമി.. :) ഇത്രേം മടി പാടില്ല.. --Vssun 10:31, 16 മാർച്ച് 2009 (UTC)[മറുപടി]

എമീർ/അമീർ[തിരുത്തുക]

അഹ്മദ് ഷാ അബ്ദാലി എന്നതിൽ എമീർ എന്ന് ഉപയോഗിച്ചതായി കാണുന്നു. അമീർ എന്നതിനു ഇംഗ്ലീഷുകാർ ഉപയൊഗിക്കുന്നതല്ലെ എമീർ (Emir) എന്ന്. മലയാളത്തിൽ അമീർ എന്ന് പോരെ ? --ജുനൈദ് (സം‌വാദം) 06:39, 10 മേയ് 2009 (UTC)[മറുപടി]

ഖിൽജി രാജവംശം..[തിരുത്തുക]

സംവാദം:ഖിൽജി രാജവംശം ശ്രദ്ധിക്കുക. സ്നേഹത്തോടെ.. --Vssun 15:48, 16 മേയ് 2009 (UTC)[മറുപടി]

ചിത്രം:Adoor g.jpg‎ ശ്രദ്ധിക്കുക. പിന്നെ.. റേഡിയോ അഭിമുഖം കേട്ടു. കലക്കിയിട്ടുണ്ട്.. --Vssun 15:17, 4 ജൂൺ 2009 (UTC)[മറുപടി]

ഒരോർമ്മപ്പെടുത്തൽ. താങ്കൾ തുടക്കമിട്ട സുഡാൻ എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. --സിദ്ധാർത്ഥൻ 09:57, 2 ജൂലൈ 2009 (UTC)[മറുപടി]

Image:Aviyal.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം[തിരുത്തുക]

Image Copyright problem
Image Copyright problem

Image:Aviyal.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ലല്ലോ? വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം. ഈ വിവരങ്ങൾ താങ്കൾക്കറിയാമെങ്കിൽ ആ ചിത്രത്തിന്റെ താളിൽ അത് ചേർക്കാവുന്നതാണ്. താങ്കളുടെ സഹകരണത്തിനു് നന്ദി-- Anoopan| അനൂപൻ 09:00, 10 ജൂലൈ 2009 (UTC)[മറുപടി]

താങ്കൾ തുടക്കമിട്ട ശിക്ഷ എന്ന ലേഖനം ഒറ്റവരിലേഖനമായി തുടരുന്നു. {{one-liner}} ഫലകം ഇടിട്ടുണ്ട്. ലേഖനത്തെ രക്ഷിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. --സിദ്ധാർത്ഥൻ 07:54, 17 ജൂലൈ 2009 (UTC)[മറുപടി]

ശിക്ഷ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ 07:46, 18 ജൂലൈ 2009 (UTC)[മറുപടി]

പ്രമാണം:180px-Shobhana.jpg[തിരുത്തുക]

പ്രമാണം:180px-Shobhana.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 16:52, 28 ജൂലൈ 2009 (UTC) പ്രമാണം:Rice-puttu.jpg നോക്കുക --Vssun 15:49, 31 ജൂലൈ 2009 (UTC)[മറുപടി]

ശ്രദ്ധിക്കുക[തിരുത്തുക]

പ്രമാണം:ഇന്ദുലേഖ.jpg[തിരുത്തുക]

പ്രമാണം:ഇന്ദുലേഖ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 04:26, 28 ഓഗസ്റ്റ് 2009 (UTC)[മറുപടി]