ഉപയോക്താവിന്റെ സംവാദം:Shijualex/Talk Archive 2008

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'പരദേശിമോക്ഷയാത്ര' യെക്കുറിച്ച് ഇത്രയും വിവരങ്ങള്‍ തന്നതിന് നന്ദി. Georgekutty 10:41, 1 ജനുവരി 2008 (UTC)[മറുപടി]

Happy New Year Shijualex! :)[തിരുത്തുക]

Dear Shijualex, Could you please help me create a short stub of this article for the ml project. I would be very grateful for any help you could provide. Happy New Year! :) -Sari 02:47, 2 ജനുവരി 2008 (UTC)[മറുപടി]

ഷിജു, ഞാന്‍ പില്‍ഗ്രിംസ് പ്രൊഗ്രസ് വേറെ ഉണ്ടാക്കനുള്ള ശ്രമത്തിലാണ്. ഞാന്‍ ഒന്നു finish ചെയ്യുവോളം wait ചെയ്യുമോ? Georgekutty 18:59, 2 ജനുവരി 2008 (UTC)[മറുപടി]

നന്ദി, ഷിജു. Georgekutty 19:30, 2 ജനുവരി 2008 (UTC)[മറുപടി]

ഷിജു suggest ചെയ്തതുപോലെ പില്‍ഗ്രിംസ് പ്രൊഗ്രസിനെക്കുറിച്ചുള്ള ഭാഗം വേറെ ലേഖനം ആക്കി. ബന്യനെക്കുറിച്ചുള്ള ലേഖനം എഴുതിത്തുടങ്ങിയപ്പോള്‍ ഈ idea തോന്നിയില്ല. പിന്നീട്, 'പില്‍ഗ്രിംസ്' നെക്കുറിച്ചുള്ള content കൂടിയപ്പോള്‍ ഞാനും ആലോചിച്ചതാണ്. പക്ഷേ മടിയായി. സ്നേഹപൂര്‍‌വം Georgekutty 20:03, 2 ജനുവരി 2008 (UTC)[മറുപടി]

ഷിജു, ഞാന്‍ over react ചെയ്യുകയാണെന്ന് തോന്നിയേക്കാം. എന്നാള്‍ ചള്ളിയാന്‍ നടത്തുന്ന editing തീരെ insensitive ആണെന്ന് പറയാതെ വയ്യ. അദ്ദേഹം, പില്‍ഗ്രിംസ് പ്രോഗ്രസില്‍ കാട്ട്ക്കൂട്ടിയിരിക്കുന്നത് നോക്കൂ. ചിലത് അതിന്റെ സം‌വാദം താളില്‍ ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതിനൊന്നും പരിഹാരമില്ലേ? ബന്യനിലും ശൈലി മാറ്റി എന്നു പറഞ്ഞ് കൈവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉദയമ്പേരൂര്‍ സൂനഹദോസിനെക്കുറിച്ചുള്ള ലേഖനത്തിന്റെ ശൈലി മാറ്റി എന്നു ഞാന്‍ ഒരിക്കല്‍ ഒരു സന്ദേശത്തില്‍ എഴുതിയിരുന്നു. അതു തന്നെ ചെയ്തതാണ് എന്നാവും പറയുക. എന്നാല്‍ ആ ലേഖനത്തില്‍ നിറഞ്ഞുകിടന്നിരുന്ന യുക്തി-വ്യാകരണങ്ങളില്ലാത്ത ഭാഷയാണ് ഞാന്‍ മാറ്റിയത്. ശൈലിമാറ്റം എന്നു ഞാന്‍ മര്യാദക്കു പറഞ്ഞെന്നേയുള്ളു. സ്നേഹപൂര്‍‌വം. Georgekutty 11:57, 3 ജനുവരി 2008 (UTC)[മറുപടി]

see -- C ali cute

ഹാപ്പി ന്യൂ ഇയര്‍[തിരുത്തുക]

താങ്കള്‍ക്കും കുടുമ്പത്തിനും ഒരു പുതുവര്‍ഷ സമ്മാനം..http://www.islam-guide.com/ ഇത് സമ്മാനിക്കുന്നത്..ഒരു അഭ്യുദയകാംശി.. ഹാപ്പി ന്യൂ ഇയര്‍!!

ക്രിസ്തുദേവാനുകരണം ലേഖനത്തിന്റെ സം‌വാദം താളില്‍ ഞാന്‍ ഒരു അഭ്യര്‍ഥന ഇട്ടിട്ടുള്ളതു ഒന്നു നോക്കുമോ?. Georgekutty 12:07, 11 ജനുവരി 2008 (UTC)[മറുപടി]

ഇവിടം സന്ദര്‍ശിച്ച് ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.--അനൂപന്‍ 12:03, 12 ജനുവരി 2008 (UTC)[മറുപടി]

:) --ജ്യോതിസ് 16:39, 14 ജനുവരി 2008 (UTC)[മറുപടി]

done! Georgekutty 12:19, 17 ജനുവരി 2008 (UTC)[മറുപടി]

Mystic-ന് മലയാളം?[തിരുത്തുക]

Mystic, Mysticism, Mystical എന്നൊക്കെയുള്ളതിന് മലയാളം വാക്കുകളുണ്ടോ. ക്രിസ്തീയവേദപാപുസ്തകങ്ങളില്‍ 'മൗതികം' എന്നൊരു വാക്കു കണ്ടിട്ടുള്ളതായി ഓര്‍ക്കുക്കുന്നു. Mystical body of Christ എന്നതിനു പകരമായി ക്രിസ്തുവിന്റെ മൗതിക ശരീരം എന്നാണ് കണ്ടിട്ടുള്ളത്. ആ വാക്കിന്റെ etymology അറിയില്ല. അത് ഏതോ സുറിയാനി വാക്കില്‍ നിന്നണ്ടായതാകാന്‍ സാദ്ധ്യതയുണ്ട്. അതിന്റെ പശ്ചാത്തലം തീര്‍ത്തും 'സുറിയാനി-ക്രിസ്ത്യാനി' ആണെങ്കില്‍ അത് Wikipedia-യിലെ ലേഖനത്തില്‍ അനുചിതമാകും. കൂടുതല്‍ സ്വീകാര്യതയുള്ള മറ്റു വാക്കുകള്‍ വല്ലതും നിശ്ചയമുണ്ടെങ്കില്‍ പറയുമോ? Teresa of Avila-യെക്കുറിച്ച് ഒരു ലേഖനം എഴുതണമെന്നുണ്ട്. അതിനു വേണ്ടി ചോദിക്കുന്നതാണ്. സ്നേഹപൂര്‍‌വം. Georgekutty 18:50, 18 ജനുവരി 2008 (UTC)[മറുപടി]

കാറ്റഗറി,ഇന്റര്‍ വിക്കി[തിരുത്തുക]

ഇംഗ്ലീഷില്‍ ഉള്ള എല്ലാ കാറ്റഗറികളും നമ്മള്‍ അതു പോലെ കോപ്പി ചെയ്യണോ.അതു പോലെ എല്ലാ ഇന്റര്‍ വിക്കി ലിങ്കുകളും കോപ്പി ചെയ്യുന്നത് മലയാളം ലിങ്കുകള്‍ മറ്റു ഭാഷകളില്‍ വരുന്നത് കാലതാമസം വരുത്തുകയും ചെയ്യില്ലേ?--അനൂപന്‍ 08:52, 23 ജനുവരി 2008 (UTC)[മറുപടി]

രണ്ടാമത്തെ ചോദ്യം മനസിലായില്ലല്ലോ അനൂപാ..--Vssun 10:02, 23 ജനുവരി 2008 (UTC)[മറുപടി]

search box നു താഴെ ശ്രദ്ധിക്കുക[തിരുത്തുക]

പ്രിയ അഡ്മിനിസ്ട്രേറ്റേഴ്സിന്റെ ശ്രദ്ധക്ക്, ഇടതുവശത്തുള്ള സെര്‍ച്ച് ബോക്സിനു താഴെ "ലേഖനത്തിലേക്ക് പോവുക എന്ന് നീട്ടി വലിച്ചു കൊടുത്തിരിക്കുന്നത് മഹാബോറാണ്. പോവുക എന്ന് പോരേ? ദയവായി അതിന്റെ നീളം കുറയ്ക്കുക. --Naveen Sankar 08:10, 1 ഫെബ്രുവരി 2008 (UTC)[മറുപടി]

തിരിച്ചെത്തി[തിരുത്തുക]

ഷിജു ഞാന്‍ തിരിച്ചെത്തി.

സുഖമല്ലേ?

പിന്നെ കീമാന്‍ ഇല്ലാതെ ഡയറ്ക്ട് മലയാളം ടൈപ്പ് ചെയ്യാന്‍ എന്നാ ചെയ്യണം.

ലിജു മൂലയില്‍ 06:56, 3 ഫെബ്രുവരി 2008 (UTC)[മറുപടി]

വിക്കിനിഘണ്ടു[തിരുത്തുക]

വിക്കിനിഘണ്ടു എന്ന് പേരില്‍ വന്ന പ്രശ്നം {{SITENAME}} വിക്കിനിഘണ്ടു എന്നു സന്ദേശങ്ങളില്‍ വിവര്‍ത്തനം ചെയ്തതിന്റെ മാത്രമായിരുന്നില്ല. ബോട്ടില്‍ എന്തോ പ്രശ്നം സംഭവിച്ച് വിവര്‍ത്തനം ചെയ്യപ്പെടാത്ത എല്ലാ സന്ദേശങ്ങളിലെയും {{SITENAME}} വിക്കിനിഘണ്ടു എന്നു മാറ്റിക്കളഞ്ഞതാണ്‌ പ്രശ്നം. Since most of the mlwiki related project messages have NOT been translated, this error shows up prominently — which IS the problem. I have filed a request here. --ജേക്കബ് 14:25, 3 ഫെബ്രുവരി 2008 (UTC)[മറുപടി]

For urgent fix to Wikisource,
  1. go to Special:Allmessages
  2. Search for വിക്കിനിഘണ്ടു
  3. Either translate those "untranslated" message with priority or create a Mediawiki page for the message with the english words and {{SITENAME}} ifself (However, If you decide to use the English translation, please note that a subsequent betawiki translation will NOT be effected for that message even after you translate in transwiki)
--ജേക്കബ് 14:49, 3 ഫെബ്രുവരി 2008 (UTC)[മറുപടി]

സം‌രക്ഷണം[തിരുത്തുക]

ചെയ്തിട്ടുണ്ട്. --ജ്യോതിസ് 20:36, 6 ഫെബ്രുവരി 2008 (UTC)[മറുപടി]

plz be cool :)--അനൂപന്‍ 18:45, 9 ഫെബ്രുവരി 2008 (UTC)[മറുപടി]

താങ്കള്‍ തന്നെ ചെയ്താട്ടെ,വെല്ലുവിളി,മൂടിപുതച്ച്[തിരുത്തുക]

മൂടിപുതച്ചതിനു തെളിവില്ലത്രെ.ഖുര്‍ആനിലുമുണ്ട്, ഹദീസിലുമുണ്ട്,ഇജ്മാഇലുമുണ്ട്,ഖിയാസിലുമുണ്ട്. വിവരമില്ലാത്തതിനു ഞാനെന്തു ചെയ്യാനാ. തെളിവ് ചോദിക്കേണ്ടിടത്ത് npov ഫലകം ഫിറ്റ് ചെയ്യണം എന്ന് ഞാന്‍ ആദ്യം മനസ്സിലാക്കുകയാ. ക്രസ്തു ദേവാനുകരണം എന്നതില്‍ ഞാന്‍ സന്തുലിതമല്ല ഫലകം ഇട്ടപ്പോള്‍ എന്നോട് എഴുതാന്‍ പറഞ്ഞു.അതും 3 മണിക്കൂറിനുള്ളില്‍. ഷിജു ഒന്ന് എഴുതി ശരിയാക്കു ഈ ലേഖനം. വെറുതെ അങ്ങ് വെല്ലുവിളിച്ച് പോയാല്‍ പോരല്ലോ...


ആരാണൂ ഈ ഞാന്‍.--ഷിജു അലക്സ് 07:41, 18 ഫെബ്രുവരി 2008 (UTC)[മറുപടി]


ഞാന്‍ മിയമിയ --91.186.26.209 07:48, 18 ഫെബ്രുവരി 2008 (UTC)[മറുപടി]

ഓ ക്രൈസ്തവ ലേഖനങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്യുന്നതില്‍ അഗ്രഗണ്യന്‍. മറ്റുള്ളവരുടെ സൃഷ്ടി സ്വന്തം സൃഷ്ടിയാണെന്ന വ്യാജേന വിക്കിയിലേക്കു കടത്തുന്ന ആള്‍. അപ്പോള്‍ മുഹമ്മദ് എന്ന ലേഖനത്തില്‍ ന്യൂട്രാലിറ്റിയും എന്‍സൈക്ലോപീഡിക്ക് വാല്യൂവും ഇല്ലാത്ത ഭാഗങ്ങള്‍ എവിടെ നിന്നു വന്നു എന്നതിനെ പറ്റി വലിയ തിരച്ചില്‍ നടത്തേണ്ട. ഏതെങ്കിലും ജിയോസിറ്റീസിലോ മറ്റോ കിട്ടും. അതു കണ്ടു പിടിക്കാം.

1 ഹേ, പുതച്ചു മൂടിയവനേ,

2 എഴുന്നേറ്റ്‌ ( ജനങ്ങളെ ) താക്കീത്‌ ചെയ്യുക.

3 നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും

4 നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും

5 പാപം വെടിയുകയും ചെയ്യുക.

ഇതാണു ഖുറാനില്‍. ഖുര്ആ‍നിലെ മുദ്ദഥിര്‍ എന്ന അദ്ധ്യായത്തില്‍ നിന്നു.

അതിനെ ഭയപ്പെട്ടു വിറച്ചുകൊണ്ട് മുഹമ്മദ് വീട്ടിലേക്കോടി മൂടിപ്പുതച്ചു കിടന്നു.


എന്നൊക്കെ ആക്കി, ഭയ്പ്പെട്ടു വിറച്ചു കൊണ്ടു വീട്ടിലേക്കു ഓടി വന്നു എന്നെഴുതിയ ഭാവന ഭയങ്കരം. ഇതു വിജ്ഞാനക്കോശം ആണു. ഇസ്ലാമിക മാസിക അല്ല. മുഹമ്മദ് എന്ന താളിനെ പറ്റിയുള്ള സംവാദങ്ങള്‍ ആ താളില്‍ നടത്തുക. എന്റെ യൂസര്‍ പേജില്‍ അല്ല. --ഷിജു അലക്സ് 07:57, 18 ഫെബ്രുവരി 2008 (UTC)[മറുപടി]

അത്ര മാത്രമല്ല. നബിക്ക് പനി അനുഭവപ്പെട്ടപ്പോള്‍ ഖദീജ എന്തെല്ലാം ചെയ്തു എന്നൊക്കെ തുടര്‍ന്നു വരുന്ന ഹദീസുകളില്‍ കാണം. ഇസ്ലാമിനെതിരെയുള്ള ഏതെങ്കിലും ഷുദ്ര കൃതികളില്‍ നിന്ന് തലയും വാലും വായിച്ച് വന്നിരിക്കുകയാ വിമര്‍ശനവും കൊണ്ട്

അപ്പോല്‍ മുകളില്‍ ഞാന്‍ ഇട്ടിരിക്കുന്നതു ഒരു ഷുദ്ര കൃതിയില്‍ നിന്നുള്ള വാക്യങ്ങളാണോ.

അറിഞ്ഞിരുന്നെങ്കില്‍ 2-3 മാസം കൊണ്ടു ബുദ്ധിമുട്ടി ടെമ്പ്ലേറ്റുകള്‍ ഉണ്ടാക്കി പ്രസ്തുത കൃതി വിക്കിഗ്രന്ഥശാലയിലിടാന്‍ ഞാന്‍ പ്രയത്നിക്കില്ലായിരുന്നു. കോപ്പി പേസ്റ്റ് ആയിരുന്നെങ്കിലും ഓരോ അദ്ധ്യയത്തിലെ ഓരോ വാക്യത്തിലും ആവശ്യമായ വാക്യ നമ്പറുകള്‍ വിക്കിഫോര്‍മാറ്റില്‍ ഓരോ വാക്യത്തില്‍ ഇടുന്നതും, കൃതിക്കു ആവശ്യമായ നിരവധി നാവിഗേഷണല്‍ ടെമ്പ്ലേറ്റുകള്‍ ഉണ്ടാക്കിയതും അല്പം ബുദ്ധിമുട്ടി തന്നെയായിരുന്നു. ജിയോസിറ്റീസില്‍ നിന്നുള്ള കോപ്പിയടി പോലെ ആയിരുന്നീല്ല.--ഷിജു അലക്സ് 08:24, 18 ഫെബ്രുവരി 2008 (UTC)[മറുപടി]

ഖുര്‍ആനിലുമുണ്ട്, ഹദീസിലുമുണ്ട്,ഇജ്മാഇലുമുണ്ട്,ഖിയാസിലുമുണ്ട്. എന്നെല്ലാം പറഞ്ഞിരിന്നു. മാത്രമല്ലാ ഖുര്‍ആനില്‍ എവിടെ എന്ന് ഞാന്‍ പറഞ്ഞതുമില്ല. എല്ലാം സ്വയം സങ്കല്പിച്ച് എഴുതുന്ന താങ്കളുടെ നിലവാരത്തിലേക്ക് തഴാന്‍ ഞാനില്ല.മൂടി പുതച്ച് എന്ന് പറഞ്ഞത് നബിയാണ് ആ ആയത്ത് നബി ഉദ്ധരിക്കുമ്പോള്‍ നബി വിശദീകരണവും പറഞ്ഞിരിന്നു. അതാണ് ഹദീസ്.


ഇടമറുകീന്റെ ഖുര്‍ആന്‍ വ്യഖ്യാനമാണോ താങ്കള്‍ വിക്കി സോഴ്സിലേക്ക് മാറ്റീയത്? അതോ ചേകന്ന്നൂരിന്റെ ലേഖനമോ? ഇതീലേതാ താങ്കള്‍ വായിച്ചദ്?


ഇതു ഒക്കെ വായിച്ചിട്ടുണ്ട്. പിന്നെ അബുദുള്‍ അലിയുടെ ഖുറാനിലെ ശാസ്ത്രവും വായിച്ചിട്ടുണ്ട്. ജബ്ബാറിന്റെ ലേഖനങ്ങളും വായിക്കാറുണ്ട്. താങ്കള്‍ വായിക്കുന്ന രീതി മാത്രമാണു ശരി എന്ന ധാരണ ഒന്നും വേണ്ട.


ഇവിടെ വിഷയം അതല്ലല്ലോ. മുഹമ്മദ് എന്ന ലേഖനത്തിന്റെ നിഷ്പക്ഷതയും നിലവാരവും ആണു. കുറച്ചു പ്രശങ്ങള്‍ കണ്ടു പിടിച്ചു തന്നു. ഇനി വേണംനെകില്‍ കുറേയെണ്ണം ലിസ്റ്റ് ചെയ്യാം. പക്ഷെ അതൊക്കെ ലേഖനം നന്നാക്കുവാന്‍ നിങ്ങള്‍ ഉപയോഗിക്കാന്‍ സാദ്ധ്യത കുറവായതിനാല്‍ ആ വൃഥാവ്യയാമത്തിനു മുതിരുന്നില്ല.

ഇങ്ങനെ എന്റെ യൂസര്‍ പേജില്‍ സം‌വദിച്ചു നടക്കുന്ന സമയം ആ ലേഖനം ഒന്നു മാറ്റിഴുതാന്‍ നോക്കുക. നിഷ്പക്ഷമായി ആ ലേഖനം വായിക്കുക അപ്പോള്‍ അതിലെ പ്രശ്നം എന്താനെന്നു മനസ്സിലാകും. ഇനി ഇക്കാര്യത്തില്‍ ഒരു സം‌വാദം എന്റെ യൂസ്ദര്‍ പേജില്‍ വേണ്ട. ആ ലേഖനത്തിന്റെ സം‌വാദം താളില്‍ മതി.

നിങ്ങള്‍ക്കു പറ്റില്ലെങ്കില്‍ പറ. ഞാന്‍ ആ ലേഖനം മലയാളം വിക്കിയിലെ ഒന്നാംതരം ലെഖനം ആക്കി തരാം.--ഷിജു അലക്സ് 08:55, 18 ഫെബ്രുവരി 2008 (UTC)[മറുപടി]


താങ്കള്‍ നീക്ഷ്പക്ഷത സംശയിക്കുന്ന ഭാഗം മാത്രമാണു ശരി എന്ന ധാരണ ഒന്നും ഒട്ടും വേണ്ട . നിക്ഷ്പക്ഷത എന്ന പേരില്‍ ഏതു ലേഖനത്തില്‍ നിന്നും എത്ര ഭാഗവും എടുത്തുദ്ധരിക്കാന്‍ കഴിയും. ബോള്‍ഡാക്കാനും കഴിയും. താങ്കള്‍ ചെയ്യേണ്ടത് ഒരു വാചകം എടുത്ത് അതി ഇന്ന രൂപത്തിലാണ് നിശപക്ഷമല്ലാത്ത രൂപത്തില്‍ എഴുതുക എന്നു ഉദാഹരണ സഹിതം കാണിക്കുകയാണ് മാന്യത ഉണ്ടെങ്കില്‍ ചെയ്യേണ്ടത്. ശരിക്ക് വായിച്ച് നോക്കൂ എന്നും ആര്‍ക്കും പറയാം. ഞാനും അങ്ങനെ തന്നെ ആണല്ലോ ക്രസ്തുദേവാനുകരണത്തില്‍ പറഞ്ഞത്. വായിച്ചു നോക്കാന്‍. -മിയമിയ


ഷിജു, ഉംബര്‍ട്ടോ എക്കോ എന്ന ലേഖനത്തിലെ ഒരു ഭാഗം എടുത്ത് ഞാന്‍ റോസിന്റെ പേര് എന്ന പേരില്‍ വേറെ ആക്കി. അതില്‍ ഇനിയും ചേര്‍ക്കാനുണ്ട്. ആ ലേഖന്ത്തെ നെയിം ഓഫ് ദ റോസ് എന്നെഴുതി തപ്പിയാലും കിട്ടത്തക്കവണ്ണം ഒന്ന് ആക്കുമോ?Georgekutty 18:02, 26 ഫെബ്രുവരി 2008 (UTC)[മറുപടി]

നന്ദി ഷിജു. വീഡിയോ അയച്ചു തന്നതിനു പ്രത്യേകം നന്ദി. സ്നേഹപൂര്‍വ്വം.Georgekutty 18:51, 26 ഫെബ്രുവരി 2008 (UTC)[മറുപടി]

അധ്യാപനം അധ്യയനം[തിരുത്തുക]

ഷിജൂ.. പണ്ട് മലയാളത്തില്‍ അദ്ധാപനം, അദ്ധ്യയനം എന്നൊക്കെത്തന്നെയായിരുന്നു എഴുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്.. ചില ഉദാഹരണങ്ങള്‍ ചുവടെ:

  • അദ്ധ്യാപകന്‍ മാറി അധ്യാപകന്‍
  • വിദ്യാര്‍ത്ഥി മാറി വിദ്യാര്‍ഥി
  • മാര്‍ഗ്ഗം മാറി മാര്‍ഗം
  • സര്‍ഗ്ഗം മാറി സര്‍ഗം

എന്നിങ്ങനെ..

ദയവായി പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുക.

പുതിയ കേരളപാഠാവലി ഉപയോഗപ്പെടും.

--Naveen Sankar 20:55, 29 ഫെബ്രുവരി 2008 (UTC)[മറുപടി]

പ്രിയ ഷിജൂ.. ഷിജുവിനെ വിഷമിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല. ഞാന്‍ മലയാളഭാഷയെ വളരെ സ്നേഹിക്കുന്ന ആളാണ്. ഭാഷാസാഹിത്യ ഇന്‍സ്റ്റിട്യൂട് ചെയ്തതുകൊണ്ട് അംഗീകരിക്കുന്നതല്ല. ദയവായി ഈ പദങ്ങളുടെ മാതാവായ സംസ്കൃതത്തിലെ വാക്കുകള്‍ കൂടെ നോക്കുക. അതില്‍ അധ്യാപക: എന്നേ വരുന്നുള്ളൂ. അദ്ധ്യാപക: എന്നില്ല. അതിനാല്‍ ഭാഷാസാഹിത്യ ഇന്‍സ്റ്റിട്യൂട് ചെയ്തു എന്നുകരുതി ഈ മാറ്റത്തെ തള്ളിക്കളയണമെന്ന് എനിക്ക് തോന്നുന്നില്ല. സര്‍ഗാത്മമായ മാറ്റത്തെ അംഗീകരിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്, അത് ആരുചെയ്താലും. അദ്ധ്യാപകന്‍ എന്നെഴുതിയാല്‍ പോലും നമുക്ക് അധ്യാപകന്‍ എന്നേ വായിക്കാന്‍ കഴിയൂ. മലയാളം എഴുതുന്നതുപോലെ വായിക്കുന്ന ഒരു ഭാഷയാണല്ലോ. അപ്പോള്‍ അധ്യാപകന്‍ എന്നതുതന്നെയല്ലേ നല്ലത്. ഞാന്‍ ഹിന്ദി, ബംഗാളി എന്നീ ഭാഷകളും താരതമ്യം ചെയ്തു. അവയിലും അധ്യാപകന്‍ എന്നേ ഉള്ളൂ. ഡി. സി. ബുക്സിന്റെ പുതിയ പുസ്തകങ്ങളും ഈ രീതി പിന്തുടരുന്നു. അതിനാലാണ് ഞാനും അങ്ങനെ ചെയ്തത്. എന്തായാലും സംവൃതോകാരം ഉപയോഗിക്കേണ്ടിടത്ത് മാറ്റം വരുത്തി പഴയരീതിയിലേക്ക് പോകണമെന്ന് ഷിജുവും ആഗ്രഹിക്കില്ല എന്ന് തോന്നുന്നു. വിക്കിയ്ക്ക് പരമ്പരാഗത മലയാളം മതിയെങ്കില്‍ അങ്ങനെയാകട്ടെ. ഞാന്‍ തിരുത്തില്ല. പക്ഷേ പുതിയ തലമുറ വിക്കിയെ തെറ്റുകളുടെ സഞ്ചയമായി കാണും എന്ന് എനിക്ക് തോന്നുന്നു. വഴക്കുണ്ടാക്കാനാണ് ഇങ്ങനെ എഴുതിയത് എന്ന് ദയവായി കരുതരുത്. എന്റെ തോന്നലായി കരുതി ക്ഷമിച്ചേക്കുക. എന്തായാലും മഷിലാഭിക്കാനാണ് പരിഷ്കരണം വരുത്തിയത് എന്ന അഭിപ്രായത്തോട് യോജിക്കാന്‍ ഒക്കുന്നില്ല. ചിരിവരുന്നുണ്ടുതാനും.

അതുപോലെ വിക്കിയില്‍ ഉടനീളം കാണുന്ന ന്‍റെ എന്ന അക്ഷരത്തിനുള്ള പ്രശ്നം. ഞാന്‍ കണ്ടിട്ടുള്ളിടത്തെല്ലാം അത് ന്‌റെ എന്ന് തെറ്റായി കാണുന്നു. എന്നാണ് വിക്കിയില്‍ അത് ശരിയാവുക. അതുപോലെ ണ്ട എഴുതാനുള്ള പ്രശ്നം. ഷിജൂ... ഇവയെല്ലാം ഒന്ന് ശ്രദ്ധിക്കുമല്ലോ..


സ്നേഹപൂര്‍‌വം --Naveen Sankar 10:23, 1 മാര്‍ച്ച് 2008 (UTC)

ഞാനെഴുതിയ മറുപടി മുഴുവന്‍ വായിച്ചില്ലേ.. ഞാന്‍ ഉദ്ദേശിച്ചതല്ല ഷിബു മനസ്സിലാക്കിയതെന്ന് തോന്നുന്നു. തനത് മലയാളം അധ്യാപകന്‍ എന്നല്ലേ? മധ്യകാലഘട്ടത്തില്‍ വന്ന പരിഷ്കാരമല്ലേ അദ്ധ്യാപകന്‍ എന്നത്. എന്തോ ആകട്ടെ.. ഞാന്‍ കളി വിട്ടു.

അതുപോലെ വിക്കിയില്‍ ഉടനീളം കാണുന്ന ന്‍റെ എന്ന അക്ഷരത്തിനുള്ള പ്രശ്നം. ഞാന്‍ കണ്ടിട്ടുള്ളിടത്തെല്ലാം അത് ന്‌റെ എന്ന് തെറ്റായി കാണുന്നു. എന്നാണ് വിക്കിയില്‍ അത് ശരിയാവുക. അതുപോലെ ണ്ട എഴുതാനുള്ള പ്രശ്നം. ഷിജൂ... ഇവയെല്ലാം ഒന്ന് ശ്രദ്ധിക്കുമല്ലോ.. എന്ന ഖണ്ഡികക്ക് മറുപടി തന്നതുമില്ല..

--Naveen Sankar 19:28, 1 മാര്‍ച്ച് 2008 (UTC)

സാമുവല്‍ പീപ്സിനെക്കുറിച്ച്[തിരുത്തുക]

ഷിജു, ഞാന്‍ സാമുവല്‍ പീപ്സ് എന്ന പേരില്‍ ലേഖനം എഴുതിയിട്ട് പീപ്സിന്റെ ഡയറിക്കു re-direct കൊടുക്കുകയാണ് ആദ്യം ചെയ്തത്. പക്ഷേ, ലേഖനം പുരോഗമിച്ചപ്പോള്‍ അത് ഡയറിയെക്കുറി‍ച്ചാണ് എന്നും പീപ്സിന്റെ ഡയറി എന്ന തലക്കെട്ടാണ് കൂടുതല്‍ appropriate എന്നും തോന്നി. മാത്രമല്ല പീപ്സിനെക്കുറിച്ചുള്ള ലേഖനത്തേക്കാള്‍ ആവശ്യം ഡയറിയെക്കുറിച്ചുള്ള ലേഖനമാണ് എന്നും തോന്നി. അതുകൊണ്ട് re-direct തിരിച്ചാക്കി. ഇപ്പോള്‍ ലേഖനത്തിന്റെ പേര് സാമുവല്‍ പീപ്സിന്റെ ഡയറി എന്നാണ്. സാമുവല്‍ പീപ്സിന് ഡയറിയുടെ ലേഖനത്തിലേക്കു re-direct കൊടുത്തിട്ടുണ്ട്. ഞാന്‍ ഇത് ഇത്തിരി mis-handle ചെയ്ത് ചിന്താക്കുഴപ്പം ഉണ്ടാക്കി എന്നു സമ്മതിക്കുന്നു. പീപ്സിനെക്കുറിച്ച് വേറെ ലേഖനം വേണമെന്നു പറഞ്ഞത് ശരിയാണ്. അതും നമുക്കു എഴുതാം. സ്നേഹപൂര്‍‌വം. Georgekutty 19:35, 2 മാര്‍ച്ച് 2008 (UTC)

പിറന്നാളാശംസകള്‍ക്ക് നന്ദി[തിരുത്തുക]

--അനൂപന്‍ 14:35, 4 മാര്‍ച്ച് 2008 (UTC)

ന്‍റെ യുടെ വിശദീകരണത്തിന് നന്ദി[തിരുത്തുക]

ഷിജൂ.. ന്‍റെ എന്ന അക്ഷരത്തിന്‍റെ വിശദീകരണത്തിന് ധന്യവാദം. ഈ മറുപടിയില്‍ ന്‍റെ ശരിയായാണോ കാണുന്നത്? വിക്കിയില്‍ എല്ലായിടവും ഞാന്‍ ഈ രീതിയില്‍ മാറ്റിയാല്‍ എന്തെങ്കലും പ്രശ്നം വരുമോ?..

--Naveen Sankar 15:09, 4 മാര്‍ച്ച് 2008 (UTC)

ഓകെ ഷിജൂ..


ഇതര ഭാഷകളില്‍[തിരുത്തുക]

ഞാന്‍ ചില പേജുകളില്‍ മറ്റു ഭാഷകള്‍ക്കായുള്ള ഓപ്ഷന്‍ കണ്ടതു കൊണ്ടാണ് അങ്ങനെ ഒരു സംശയം ചോദിച്ചത്. കോഴിക്കോട് എന്ന പേജിനും അത് ഉണ്ട്. കൂരാച്ചുണ്ട്എന്ന പേജിന് സാമ്യമുള്ള പേജ് koorachundu, Englisk wiki യില്‍ ഉണ്ട്. എന്നാല്‍ ഇന്റെര്‍ വിക്കി കണക്ഷന്‍ ഇല്ല. അത് അങ്ങനെ ചെയ്യുവാന്‍ സാധിക്കുമൊ. ജെയിന്‍ 12:33, 8 മാര്‍ച്ച് 2008 (UTC)

ചലച്ചിത്രങ്ങളുടെ നാമകരണം[തിരുത്തുക]

നന്ദി ഷിജൂ, 2006-ല്‍ നിര്‍മ്മിച്ച മലയാളചലച്ചിത്രങ്ങളുടെ പട്ടിക എന്ന താളിലെ നാമകരണം ശരിയാക്കിയിട്ടുണ്ട് - --ഷാജി 16:25, 11 മാര്‍ച്ച് 2008 (UTC)

പിറന്നാള്‍ ആശംസകള്‍[തിരുത്തുക]

പിറന്നാള്‍ ആശംസകള്‍ , Shijualex/Talk Archive 2008. താങ്കള്‍ക്കായി വിക്കിപ്പിറന്നാള്‍ സമിതിയിലെ എല്ലാവരും ചേര്‍ന്ന് “ഹാപ്പി ബേര്‍ത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേള്‍ക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ...
ദീര്‍ഘായുഷമാന്‍ ഭവ :)--അനൂപന്‍ 19:01, 11 മാര്‍ച്ച് 2008 (UTC)

സംഗതികളൊന്നും വരുത്താനറിയീലെങ്കിലും ഞാനും പാടുന്നു

"ഹാപ്പി ബെര്‍ത്ത് ഡേ റ്റൂ യൂ!"--അഭി 10:40, 12 മാര്‍ച്ച് 2008 (UTC)

പഴയനിയമത്തിലെ reference പറഞ്ഞ് എഴുതി തുടങ്ങണം എന്നാണ് കരുതിയിരുന്നത്. പിന്നെ വേണ്ടെന്ന് വച്ചു. സൃഷ്ടിയുടെ പുസ്തകം ആദ്യഭാഗത്തിന്റെ മൂലകഥ ഒരു Mesopotomian ബഹുദൈവവിശ്വസത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായതാണെന്നതിന് തെളിവായി ഷിജു പറഞ്ഞ വാക്യം ഉദ്ധരിച്ചുകേട്ടിട്ടുണ്ട്. അതല്ലെങ്കില്‍ ദൈവം തന്നെക്കറിച്ച് പറഞ്ഞപ്പോള്‍ പൂജകബഹുവചനം (the Royal 'WE') ഉപയോഗിച്ചതാണെന്ന് വാദിക്കാം. ഈ വാക്യത്തെക്കുറിച്ച് പലതരം comments ഞാന്‍ നേരത്തേ വായിച്ചിട്ടുണ്ടെങ്കിലും ത്രിത്വത്തിനെ പിന്തുണക്കുന്ന മട്ടില്‍ അത് ഉദ്ധരിക്കുന്നത് ശരിയാണന്ന് തോന്നുന്നില്ല.Georgekutty 18:50, 13 ഏപ്രില്‍ 2008 (UTC)

പ്രധാനതാള്‍[തിരുത്തുക]

ഇവിടെ നടക്കുന്നുണ്ട്. തീര്‍ന്നിട്ട് ലിങ്ക് ഇടാമെന്നു വിചാരിച്ചു :-) --സാദിക്ക്‌ ഖാലിദ്‌ 16:59, 4 മേയ് 2008 (UTC)[മറുപടി]

ഇവിടെ നിന്നും അടര്‍ത്തിയെടുത്തതാണ് --സാദിക്ക്‌ ഖാലിദ്‌ 06:43, 6 മേയ് 2008 (UTC)[മറുപടി]

സഹായങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു--അനൂപന്‍ 08:15, 6 മേയ് 2008 (UTC)[മറുപടി]

ഷിജു, ഇതൊരു പുതിയ ആശയമാണല്ലൊ? " എന്റെ കമ്പ്യൂട്ടറില്‍ നിന്നു തിരുത്താറുള്ള മറ്റ് ഉപയോക്താക്കള്‍ " എന്ന് പറഞാല്‍ പിന്നെ സോക്ക് എന്ന പരാതി ഇല്ലാതെ രക്ഷപ്പെടാം.. ഇക്കോലത്തില്‍ ഇത് ഇനി എല്ലാവര്‍ക്കും പിന്തുടരാമൊ? അതോ താങ്കളെ പിന്‍പറ്റി മറ്റുള്ളവര്‍ വരുമ്പോള്‍ അദഡ്മിന്മാര്‍ വാളെടുക്കുമൊ? :-) :) 87.109.29.167

ആരൊക്കെയാണു തിരുത്താറുള്ളതു എന്നുറപ്പുണ്ടെങ്കില്‍ ധൈര്യമായി പിന്‍‌തുടരാം. പക്ഷെ സ്വന്തം യൂസര്‍ നെയിമും പാസ്‌വേറ്ഡും പോലും ഓര്‍മ്മയില്ലാത്തവര്‍ക്ക് അതിനു പറ്റില്ലല്ലോ. ഓരോ മിനിറ്റിനും ഓരോ ഐഡിയാണല്ലോ. അപ്പോ ഏതു ഇടും? :) ഇതേ പോലെ എന്തൊക്കെ ഓര്‍മ്മയില്ലാത്തതു കാണും. ഇന്നലെ ഒരാള്‍ ഇം‌ഗ്ലീഷ് വായിക്കാന്‍ വരെ അറിയില്ല എന്നു പറഞ്ഞു കളഞ്ഞു. --ഷിജു അലക്സ് 17:19, 29 മേയ് 2008 (UTC)[മറുപടി]

hi

I have been working on assamese wikipediia. I have read your messege on the user "chaipu"'s talk page there.

I visited the site you prescribed. But I could not find the translation for the Assamese page> But while searching for translations in the list of maintained languages, I have found some translated messages, nevertheless. What to be done? Do I ask for a new assamese translation page?

My user name is "psneog" in assamese wikipedia.

210.212.9.30 07:17, 5 ജൂണ്‍ 2008 (UTC)

പേരിടീല്‍ കര്‍മ്മത്തിനു അഭിപ്രായം പറഞ്ഞതിനു നന്ദി. വോട്ടെടുപ്പ് ആകാം എന്നൊരു യൂസര്‍ പറഞ്ഞതു ശ്രദ്ധിച്ചിരുന്നു. പക്ഷെ ചര്‍ച്ച നടന്ന് എന്താണ് തീരുമാനമായത്, എത്ര പേര്‍ എതിര്‍, എത്ര പേര്‍ കൂടെ എന്നൊന്നും പറയാതെ ഒരു തീരുമാനം എടുക്കുകയും ചെയ്തത് ചോദിച്ചുവെന്നേയുള്ളൂ. റീഡയറക്റ്റ് എന്നൊരു പരിപാടി ഉള്ളപ്പോള്‍ യഥാര്‍ത്ഥ നാമത്തില്‍ തന്നെ ലേഖനം തുടങ്ങുന്നതല്ലേ നല്ലത്.. അങ്ങനെയെങ്കിലും ആ പേര് അറിയാനാകുമല്ലോ. മാത്രവുമല്ല. ശരിയായ പേരില്‍ നിന്ന് ഈ പറഞ്ഞ കോമ്മണ്‍ പേരിലേക്ക് റീഡയറക്റ്റ് വേണ്ടി വരികയും ചെയ്യും. (അതൊഴിവാക്കാനാവില്ലല്ലോ) കൂടുതല്‍ അറിയപ്പെടുന്ന പേര് എന്ത് എന്ന് തീരുമാനിക്കാനുള്ള ക്രൈറ്റീരിയയും എന്തെന്ന് നിസ്ചയിക്കാനാവില്ലല്ലോ? --FirozVellachalil 11:26, 6 ജൂണ്‍ 2008 (UTC)

തിരക്കിനിടയില്‍ ലേഖനം മുഴുമിപ്പിയ്ക്കലും വൃത്തിയാക്കലും മറ്റും പിന്നീടെപ്പോഴെങ്കിലുമാക്കാമെന്നു് വിചാരിച്ചു് അത്യാവശ്യം വേണ്ടതെന്നു് തോന്നുന്നതു് ചെയ്തിട്ടു് മടങ്ങുന്നതുകൊണ്ടാണു് കണ്ണിചേര്‍ക്കല്‍ ഭംഗിയല്ലാത്തവിധം ആയിപ്പോകുന്നതു് പതിവായതു് . മേലില്‍ ശ്രദ്ധിയ്ക്കാം. നന്ദി. ----എബി ജോന്‍ വന്‍നിലം 03:51, 11 ജൂണ്‍ 2008 (UTC)

ആശംസകള്‍[തിരുത്തുക]

ആദ്യതിരുത്തലിന്റെ വാർഷികം ആഘോഷിയ്ക്കുന്ന, Shijualex/Talk Archive 2008നു് വിക്കിപീഡിയ പിറന്നാൾ സമിതി സർവ്വ മംഗളങ്ങളും നേരുന്നു.

6 മാസം, 1 വര്‍ഷം, 1 1/2 വര്‍ഷം .. ഇതിനപ്പുറം വിക്കിപീഡിയയില്‍ തുടര്‍ന്നവര്‍ വിരളം. ആദ്യ തിരുത്തലിന്റെ രണ്ടാം വാര്‍ഷികത്തില്‍ എത്തിനില്‍ക്കുന്ന ഷിജു ചേട്ടന് ആശംസകള്‍ നേരുന്നു. ഇനിയും അനേക വര്‍ഷങ്ങള്‍ വിക്കിയില്‍ സജീവമായി തുടരട്ടേയെന്നും ആശംസിക്കുന്നു. സ്നേഹപൂര്‍വം--അഭി 12:47, 15 ജൂണ്‍ 2008 (UTC)

ഷിജൂഅലക്സിന് ആദ്യമായി എന്‍റെ പിറന്നാള്‍ ആശംസകള്‍[തിരുത്തുക]

എനിക്കാരയും അധികം പരിചയമില്ല. ഞാന്‍ 2008 മാര്‍ച് 13 മുതല്‍ മാത്രം വിക്കിയില്‍ എഴുതാന്‍ തുടങ്ങിയ ഒരു വെറും തുടക്കകാരന്‍ മാത്രം. എന്നെ ആരും ഓര്‍ക്കണം എന്നുതന്നെയില്ല. നന്മകള്‍ നേര്‍ന്നുകൊണ്ട് --Babu G. 17:31, 15 ജൂണ്‍ 2008 (UTC)

സികരണ്‍തിനു നന്ദി. മലയാളലം വികിയില്‍ അധികം പരിചയമില്ല. പട്ഃഇചു വരഉനതെഉല്ലു Tinucherian 03:26, 23 ജൂണ്‍ 2008 (UTC)

സ് നേഹം എന്ന താള്‍ ഒഴിവാക്കുന്നതെന്തിനാണ്‍ എന്ന് മനസ്സിലായില്ല. ഞാനിവിടെ “mozilla Firefox" ആണ്‍ ഉപയോഗിക്കുന്നത്. ചില വാക്കുകള്‍ എഴുതുമ്പോളും കാണുമ്പോളും ചില പ്രശ് നങ്ങളുണ്ട്. ഞാനത് ഇഗ്ലീഷ് വിക്കി പീഡിയയില്‍ നിന്നും പകര്‍ത്തിയതാണ്‍. തെറ്റുണ്ടെങ്കില്‍ തിരുത്താവുന്നതെല്ലേയുള്ളൂ.പിന്നെ വേറൊരു കാര്യം താങ്കള്‍ ഫലകം ഇട്ടതിന്‍ ശേഷം താളിലെ വിവരങ്ങള്‍ കാണുന്നില്ലBacker 18:59, 4 ജൂലൈ 2008 (UTC) windows xp sp2 ഞാന്‍ ഉപയോഗിക്കുന്നത് മോസില്ലാ ഫയര്‍ ഫോക്സില്‍ ചില അക്ഷരങ്ങൊളൊക്കെ ശെരിയായിട്ടല്ല കാണുന്നത്. ള്‍ -ള്‍, ല്‍-ല്‍,ന്‍-ന്‍ തുടങ്ങിയവ പക്ഷേ എക്സ്പ്ലോററില്‍ കുഴപ്പമില്ല. ഇവിടെ സ്ലോ ഇന്റെര്‍നെറ്റ് കണക്ഷന്‍ ആയത് കൊണ്ട് നല്ല സ്മൂത്ത് ആയിട്ട് വര്‍ക്ക് ചെയ്യുന്നത് മോസില്ലാ ഫയര്‍ ഫോക്സ് ആണ്‍. അത് പോലെ തന്നെ സ്നേഹം എന്ന് എഴുതുമ്പോള്‍ ‘സ’ താഴേ ‘ന’ വരുന്നത് അത് തിരിച്ചറിയാന്‍ കഴിയുന്നില്ല. അത് കൊണ്ടാണ്‍ സ്പേസ് ഇട്ടത്. അഞ്ചലി ഓള്‍ഡ് ലിപി എന്ന ഫോണ്ടില്‍ വേര്‍ഡ് പാഡിലാണ് ഞാന്‍ എഴുതി കോപ്പി പേസ്റ്റ് അടിക്കലാണ്‍ പതിവ് Backer 19:34, 4 ജൂലൈ 2008 (UTC)[മറുപടി]

ഫയര്‍ ഫോക്സ് 3 ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ പ്രശ്നം സോള്‍വ് ആയി, നന്ദി പിന്നെ വേറൊരു കാര്യം (ള്‍ -ള്‍, ല്‍-ല്‍,ന്‍-ന്‍), ഇവ ഞാന്‍ എഴുതുമ്പോള്‍ കണ്ടിരുന്നത് ഈ രൂപത്തിലായിരുന്നു. (ള്‍-ള്,ല്‍-ല്,ന്‍-ന്,ര്‍-ര്) Backer 20:21, 4 ജൂലൈ 2008 (UTC)[മറുപടി]

SCIM ശരിയായോ ?? അതില്‍ INSCRIPT മാത്രമല്ലേ ഉള്ളൂ ??--ടക്സ് എന്ന പെന്‍‌ഗ്വിന്‍ 07:09, 9 ജൂലൈ 2008 (UTC)[മറുപടി]

SCIMനു ഉള്ള മൊഴി ടേബിള്‍ ഉണ്ടെന്നാണോ ഉദ്ദേശിച്ചത് ?? എന്റെ ഹാര്‍ഡി ഹെറോണില്‍ ഡിഫോള്‍ട്ടായി SCIM ഉണ്ടാരുന്നു. പക്ഷെ കീമാപ്പ് INSCRIPT മാത്രേ ഉള്ളൂ. മൊഴി SCIM ടേബിള്‍ എവടെ കിട്ടും ?--ടക്സ് എന്ന പെന്‍‌ഗ്വിന്‍ 09:29, 9 ജൂലൈ 2008 (UTC)[മറുപടി]

Assamese wikipedia[തിരുത്തുക]

Thank you for your message to me on the Assamese wikipedia about translation of Media Wiki translation. It seems someone has made translation into Hindi. This needs to be reverted. How can this be done? Chaipau

നാനാര്‍ത്ഥങ്ങള്‍[തിരുത്തുക]

നാനാര്‍ത്ഥങ്ങള്‍ എന്നതാണ്‌ ശരിയായ പ്രയോഗം. --Vssun 07:50, 25 ജൂലൈ 2008 (UTC)[മറുപടി]


cc to Shiju alex - reg. Kuchelan[തിരുത്തുക]

തമിഴില്‍ കുചേലന്‍ എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്. குசேலன் കുസേലന്‍ എന്നല്ല. சே ഇത് ചേ എന്ന് തന്നെയാണ്. സേ എന്നല്ല. എന്നാല്‍ വായിക്കുമ്പോള്‍ കുസേലന്‍ എന്ന് വായിക്കും. മിക്ക തമിഴരും അങ്ങനെയാണ് ചെയ്യുന്നത്. தமிழ் = തമിഴ് എന്നെഴുതിയിട്ട് തമിള്‍ എന്നാണ് വായിക്കുക. ച മിക്കപ്പോഴും സ എന്ന് ഉച്ചരിക്കുന്നതും ഴ മിക്കപ്പോഴും ള എന്ന് ഉച്ചരിക്കുന്നതും തമിഴില്‍ പതിവാണ്. മനോരമ പറയുന്നതിനെപ്പറ്റി ഇനി അധികമൊന്നും പറയാനില്ല. കുചേലന്‍ എന്ന ശീര്‍ഷകം സ്വീകരിക്കുന്നതാകും ഉചിതം എന്ന് തോന്നുന്നു. നിര്‍ബന്ധമാണെങ്കില്‍ വായിക്കുമ്പോള്‍ തമിഴര്‍ ചെയ്യുമ്പോലെ കുസേലന്‍ എന്ന് വായിച്ചോളൂ. തമിഴിലെ സ എന്ന അക്ഷരം ഇതാ : ஸ . അതുപോലെ சென்னை = ചെന്‍നൈ എന്നെഴുതി സെന്നെ എന്ന് വായിക്കുകയാണ് അവര്‍ ചെയ്യുന്നത്. മറിച്ചല്ല. ശരിക്ക് ഉച്ചരിക്കുന്ന തമിഴരും ഉണ്ടെന്ന് വിസ്മരിക്കരുത്--Naveen Sankar 11:39, 2 ഓഗസ്റ്റ്‌ 2008 (UTC)

എന്നാല്‍ ഒരു തമിഴനും അവര്‍ ഉച്ചരിക്കുമ്പോലെ തമിള്‍ എന്നോ കുസേലന്‍ എന്നോ എഴുതി ഞാനും കണ്ടിട്ടില്ല. അവര്‍ തമിഴ് എന്നും കുചേലന്‍ എന്നും തന്നെയാണ് എഴുതുന്നത്. വായിക്കുമ്പോഴും തര്‍ജ്ജമചെയ്യുമ്പോഴും എങ്ങനെയും ആകട്ടെ. എഴുത്തിന്റെ കാര്യത്തില്‍ അവര്‍ വിട്ടുവീഴ്ച്ചക്കില്ല. --Naveen Sankar 12:00, 2 ഓഗസ്റ്റ്‌ 2008 (UTC)

ശരിയാണ് ഷിജൂ. ഉദാഹരണസഹിതമുള്ള വിശദീകരണത്തിന് വളരെ നന്ദി. എങ്കിലും ഒരുസംശയം ഇപ്പോഴും ബാക്കി. അവര്‍ கட்சி എന്നെഴുതി കച്ചി എന്ന് വായിക്കുമ്പോള്‍ നമ്മള്‍ കക്ഷി എന്ന് മലയാളത്തില്‍ എഴുതുകയല്ലേ ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോള്‍ മലയാളത്തിലുള്ള കുചേലന്‍ എന്നതിനല്ലേ സാംഗത്യം. கருணாநிதி എന്നെഴുതുന്നത് അവര്‍ വായിക്കുന്നതും കരുണാനിതി എന്ന് തന്നെയാണ്. പക്ഷേ നാം മലയാള അര്‍ഥം ശരിയാകുന്നവിധം കരുണാനിധി എന്നെഴുതുന്നു. അപ്പോഴും കുചേലന്‍ എന്നതിന് പ്രാമുഖ്യം കിട്ടുന്നില്ലേ. --Naveen Sankar 13:18, 2 ഓഗസ്റ്റ്‌ 2008 (UTC)കൂടാതെ, അവര്‍ വായിക്കുന്നത് തമിള്‍ എന്നാണെങ്കിലും, നമ്മള്‍ മലയാളത്തില്‍ തമിഴ് എന്നുതന്നെയല്ലേ എഴുതുന്നത്. അവര്‍ ഉച്ചരിക്കുന്നതുപോലെ തമിള്‍ എന്നല്ലല്ലോ. --Naveen Sankar 13:28, 2 ഓഗസ്റ്റ്‌ 2008 (UTC)

വിശദീകരണങ്ങള്‍ തന്നതിന് വളരെ നന്ദി. കുസേലന്‍ കുസലനായിത്തന്നെ നില്‍ക്കട്ടെ. ഈ നിയമം എന്തേ ദശാവതാരം (ചലച്ചിത്രം) എന്നതാളില്‍ കണ്ടില്ല. ദസാവതാരം എന്ന് മാറ്റുന്നോ അതോ ദചാവതാരം എന്ന് മാറ്റുന്നോ?
ചലച്ചിത്രം ഒന്ന് കണ്ടുനോക്കൂ. ശീര്‍ഷകം കാണിക്കുമ്പോള്‍ത്തന്നെ അത് അനേകം തവണ ഉച്ചരിക്കുന്നുണ്ട്. പിന്നെ പോസ്റ്ററുകളിലെപ്പോലെ ആക്കാനാണെങ്കില്‍ ഏത് പോസ്റ്ററിലേത് സ്വീകരിക്കും? മലയാളത്തില്‍ വന്നതോ? തമിഴില്‍ വന്നതോ?--Naveen Sankar 13:58, 2 ഓഗസ്റ്റ്‌ 2008 (UTC)
അപ്പോള്‍ കണക്ഷന്‍ നഷ്ടപ്പെട്ടതുകൊണ്‍ടാ മറുപടി തരാന്‍ സാധിക്കാഞ്ഞത്. ഞാനും അതുതന്നെയാണ് പറഞ്ഞത്. മലയാളത്തിനും തമിഴിനും വ്യത്യസ്ത സമീപനം വേണം. എന്നാല്‍ നിര്ഭാഗ്യവശാല്‍ ഷിജു എല്ലായ്പ്പോഴും എന്നെ തെറ്റായി മനസ്സിലാക്കുന്നു. (അതോ മറിച്ചാണോ സംഭവിക്കുന്നത് എന്നറിയാന്‍ കഴിയുന്നില്ല.) പോസ്റ്ററുകളിലെപ്പോലെ ആക്കാം എന്ന അഭിപ്രായം ഷിജുവിന്റേതല്ല എന്ന് എനിക്കറിയാം. എന്നാല്‍ അങ്ങനെ ഒരു നയം സ്വീകരിക്കുകയാണെങ്കില്‍, ഏത് പോസ്റ്ററിലേത് സ്വീകരിക്കണം എന്നതിനെപ്പറ്റി ഷിജുവിന്റെ അഭിപ്രായം ആരായുകമാത്രമാണ് ചെയ്തത്. തെറ്റിദ്ധാരണക്ക് കാരണമായെങ്കില്‍ ക്ഷമാപണം. --Naveen Sankar 17:28, 2 ഓഗസ്റ്റ്‌ 2008 (UTC)

How can i add a bot in a page that inserts links to same page in other wiki languages..?Is it possible? --Jobinbasani 05:44, 4 ഓഗസ്റ്റ്‌ 2008 (UTC)

നക്ഷത്രം സവിനയം നെഞ്ചില്‍. നന്ദി ! - ബിപിന്‍ 11:55, 12 ഓഗസ്റ്റ്‌ 2008 (UTC)

മലയാളം പേരുകള്‍[തിരുത്തുക]

ഷിജു നെബുല എന്നത് നീഹാരിക എന്നാക്കിയത് കണ്ടു. ഇതെവിടെ നിന്ന് ലഭിച്ചു എന്നറിയാന്‍ ആകാംക്ഷയുണ്ട്. --ജുനൈദ് 09:23, 13 ഓഗസ്റ്റ്‌ 2008 (UTC)

പ്രധാന താളില്‍ റെഡ് ലിങ്ക്[തിരുത്തുക]

ഷിജു, പ്രധാന താളില്‍ ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം റെഡ് ലിങ്കാണ്. താങ്കള്‍ക്കിത് തിരുത്താന്‍ സാധിക്കുമെന്ന് കരുതുന --- സിദ്ധാര്‍ത്ഥന്‍ 05:33, 15 ഓഗസ്റ്റ്‌ 2008 (UTC)

എന്റെ സിസ്റ്റത്തില്‍ ഇപ്പോഴും റെഡ് ലിങ്കാണ് കാണിക്കുന്നത്. ഒന്നുകൂടി പരിശോധിക്കുക --സിദ്ധാര്‍ത്ഥന്‍ 05:45, 15 ഓഗസ്റ്റ്‌ 2008 (UTC)
ഇപ്പോള്‍ ശരിയായി. -- സിദ്ധാര്‍ത്ഥന്‍ 05:51, 15 ഓഗസ്റ്റ്‌ 2008 (UTC)

ര്‍ ന്റെ ധര്‍മ്മം[തിരുത്തുക]

ര്‍,ന്‍,ള്‍ എന്നിവ വേണ്ടിടത്തെല്ലാം ഒരു ചതുരമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്, അവ തിരുത്തിയിട്ടുണ്ട്.noble 11:13, 19 ഓഗസ്റ്റ്‌ 2008 (UTC)

ദയവായി സം‌വാദത്തില്‍ മിതത്വം പാലിക്കുക[തിരുത്തുക]

താങ്കളുടെ സം‌വാദങ്ങള്‍ അല്പം അതിരുകടക്കുന്നു എന്ന് എന്റെ അഭിപ്രായം. ദയവായി മിതത്വം പാലിക്കുക. --Vssun 04:50, 21 ഓഗസ്റ്റ്‌ 2008 (UTC)

ആശംസകളോടെ --Vssun 04:52, 21 ഓഗസ്റ്റ്‌ 2008 (UTC)

അപ്പൊ കാഞ്ഞിരപ്പുഴ തച്ചമ്പാറയിലല്ലേ? Arayilpdas 15:54, 21 ഓഗസ്റ്റ്‌ 2008 (UTC)

Thanks for the welcome[തിരുത്തുക]

  • Just curious, Why do you have Biology as a major category. Should it not be under Science? --Natkeeran 16:20, 21 ഓഗസ്റ്റ്‌ 2008 (UTC)

Thanks for your suggestions in Tamil Wiki[തിരുത്തുക]

The link to Embassy had been moved to the sidebar now. Thanks for your input. Regards --Selva 21:45, 21 ഓഗസ്റ്റ്‌ 2008 (UTC)

ഹജ്ജിലെ ചരിത്രത്തിലെ ആദ്യവരി തിരുത്താനെടുത്തപ്പോഴേക്കും അത് അപ്രത്യക്ഷമായി. :)) --Vssun 04:22, 26 ഓഗസ്റ്റ്‌ 2008 (UTC)

മലയാളം വിക്കിയുടെ മെയിലിങ്ങ് ലിസ്റ്റില്‍ നിന്ന് ഷിജുവിന്റേതടക്കം എനിക്ക് ഇതുവരേ വന്ന മെയില്‍ ഒന്നും വായിക്കാന്‍ പറ്റിയിട്ടില്ല. മലയാളം അക്ഷരങ്ങളെല്ലാം ഒരുതരം Gibberish ആയാണ് വരുന്നത്. അതിനെ readable ആക്കാന്‍ എന്താണ് ചെയ്യേണ്ടത്?Georgekutty 21:57, 26 ഓഗസ്റ്റ്‌ 2008 (UTC)

ഒരു പുസ്തകത്തില്‍ നിന്നുള്ള ഒന്ന് രണ്ട് ചിത്രങ്ങള്‍ സ്കാന്‍ ചെയ്ത് കയറ്റാനുണ്ട് എന്ത് ലൈസന്‍സ് നല്‍കണം,(സൗദി ഗവ:സുവനീര്‍)--സിദ്ധീഖ് | सिधीक|Sidheeq| صدّيق 17:03, 28 ഓഗസ്റ്റ്‌ 2008 (UTC)

നന്ദി..--സിദ്ധീഖ് | सिधीक|Sidheeq| صدّيق 17:16, 28 ഓഗസ്റ്റ്‌ 2008 (UTC)

സിന്റക്സ് ശരിയാക്കിയിട്ടുണ്ട്. ഇനി മുഴുവന്‍ പഞ്ചായത്തുകള്‍ക്കും ബ്ലോക്കുകള്‍ക്കും താലൂക്കുകള്‍ക്കും നാനാര്‍ത്ഥത്താളുകള്‍ ഉണ്ടാക്കേണ്ടി വരില്ലേ?--ശ്രുതി 08:38, 31 ഓഗസ്റ്റ്‌ 2008 (UTC)

പഞ്ചായത്ത് സ്ഥലം എന്നിങ്ങനെ രണ്ടു ലേഖനങ്ങളുണ്ടാക്കുതിനെക്കാള്‍ നല്ലത് സ്ഥലത്തെക്കുറിച്ചുള്ള ലേഖനത്തില്‍ ഉപവിഭാഗമായി പഞ്ചായത്തിന്റെ പൊതുവിവരങ്ങളും മാപ്പും നല്‍കുന്നതല്ലേ? (തിരിച്ചായാലും മതി).--ശ്രുതി 08:57, 31 ഓഗസ്റ്റ്‌ 2008 (UTC)

വിക്കി മെയിലിങ്ങ് ലിസ്റ്റില്‍ നിന്ന് എനിക്കു കിട്ടുന്ന മെയിലുകളുടെ പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നു. മെയിലിങ്ങ് ലിസ്റ്റിലുള്ള എന്റെ ഹോട്ട്‌മെയില്‍ ഐ.ഡി. ആണ് കുഴപ്പമുണ്ടാക്കിയത് എന്ന് തോന്നുന്നു. ഗൂഗിളിന്റെ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍ ഉപയോഗിച്ചെഴുതുന്ന മെയിലുകളും അതില്‍ കിട്ടുന്നില്ല. ഞാന്‍ ഹോട്ട്‌മെയിലിന്റെ വിന്‍ഡോസ് ലൈവ് വെര്‍ഷനില്‍ ഒരു പുതിയ ഈമയില്‍ ഐ. ഡി. ഉണ്ടാക്കി ശ്രമിച്ചു നോക്കി. അതില്‍ അത്തരം മെയിലുകള്‍ കിട്ടുന്നുമുണ്ട്. ഈ പുതിയ ഐ.ഡി. "എന്റെ ക്രമീകരണങ്ങളില്‍" കഴിഞ്ഞ ദിവസം ഞാന്‍ ചേര്‍ത്തിരുന്നു. അതോടെ അത് automatically എല്ലാവര്‍ക്കും notified ആകുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അങ്ങനെ സംഭവിച്ചതായി തോന്നുന്നില്ല. മെയിലിങ്ങ് ലിസ്റ്റിലിനെ എന്റെ പഴയ ഐ.ഡി.യുടെ സ്ഥാനത്ത് പുതിയത് വക്കാന്‍ എന്താണ് ചെയ്യേണ്ടത്. എന്റെ പുതിയ ഐ.ഡി. <jorjqt@live.com> ആണ്.Georgekutty 10:20, 8 സെപ്റ്റംബര്‍ 2008 (UTC)

മറുപടി[തിരുത്തുക]

ആ യൂസര്‍ താളില്‍ കയറി അത് സൃഷ്ടിച്ചത് ഒരബദ്ധമായിരുന്നു.. Welcome അങ്ങനെയൊരു ഫലകം ഉണ്ടെന്നു തന്നെ അപ്പോഴാ മനസ്സിലായത്.. ഈ ഫലകങ്ങള്‍ ഭയങ്കര കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ഒരു സാധനമാ.. ഇപ്പോ തല്‍ക്കാലം എഴുതുന്നതില്‍ ശ്രദ്ധ പതിപ്പിക്കാം എന്നു വിചാരിക്കുന്നു.. പതുക്കെ ബാക്കി കൂടി പഠിക്കാം.. അബദ്ധത്തിനു ക്ഷമ, പറഞ്ഞു തന്നതിന് നന്ദി.. രമേശ്‌‌|rameshng 10:58, 10 സെപ്റ്റംബര്‍ 2008 (UTC)

ലിനക്സ്[തിരുത്തുക]

മലയാളം ഫോണ്ടില്ലാത്ത മലയാളം വിക്കാ.... നിഘണ്ടൂം നോക്കിക്കൊണ്ടിരുന്നൊ.....ആസമയത്തിന്‍ രണ്ടാര്‍ട്ടിക്കിള്‍സ് തൊടങ്ങിക്കൂടെ??? ആ പേജിലുള്ള വെവരങ്ങള്‍ മുഴോനും ആധികാരിക് ഹൈ...വേണേ ആംഗലേയ വിക്കീല്‍ പോയി നോക്ക്....ഹും....എന്തായാലും ഓണാശംസാസ് തരുന്നു....--എന്ന് മലയാളം ഫോണ്ടുള്ള വിക്കന്‍ ബിനോ 12:18, 12 സെപ്റ്റംബര്‍ 2008 (UTC)

അതില്‍ ഒന്നേലും.....അല്ലേല്‍ അതു മുഴോനും ഒണ്ടാക്കിക്കൊ...  :) LOL (തലക്കുത്തി നിന്നു ചിരിക്കുന്നു) ;) --എന്ന് മലയാളം ഫോണ്ടുള്ള വിക്കന്‍ ബിനോ 12:26, 12 സെപ്റ്റംബര്‍ 2008 (UTC)
അതെ....ഇന്നലെ ഇറക്കിയതാ......കള്ള മലയാളം ഫോണ്ടില്ലാത്ത മലയാളം വിക്കര്‍ക്കിട്ട് ചവിട്ടാന്‍ പ്രത്യേക കൈകളുള്ള കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാം......--എന്ന് മലയാളം ഫോണ്ടുള്ള വിക്കന്‍ ബിനോ 12:32, 12 സെപ്റ്റംബര്‍ 2008 (UTC)
ഹഹ്ഹഹഹ്ഹഹഹഹഹ്ഹഹഹ്ഹഹഹ് എന്നോട് കളിച്ചാ ഇങ്ങനിരിക്കും.....ഹഹഹഹഹ്ഹഹഹ്ഹഹഹ്ഹ --എന്ന് മലയാളം ഫോണ്ടുള്ള വിക്കന്‍ ബിനോ 12:32, 12 സെപ്റ്റംബര്‍ 2008 (UTC)

കൗമാര കുതൂഹലം[തിരുത്തുക]

കൗമാര കുതൂഹലം

ഡോ.കാനം

പുരസ്കാരത്തിനു നന്ദിശാലിനി 00:49, 22 സെപ്റ്റംബര്‍ 2008 (UTC)Salini

സിനിമ പ്രൊജക്ട്[തിരുത്തുക]

പദ്ധതിക്ക് വേണ്ടീ ഒരു താള്‍ തുടങ്ങ്ണോ... അങ്ങിനെ വല്ല പദ്ധതി താള്‍ തുടങ്ങിയിട്ടുണ്ടോ മുമ്പ്? എന്റെ യൂസര്‍ പേജില്‍ എഴുതേണ്ട ലേഖനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ട്. അതില്‍ ഇപ്പോ എഴുതപ്പെട്ടതും അല്ലാത്തതുമായ ലേഖനങ്ങള്‍ ഉണ്ട് . ഒന്നു മുതല്‍ അങ്ങു തുടങ്ങാമെന്ന് കരുതുന്നു. അപ്പോ.. ഇപ്പോഴുള്ള ലേഖനങ്ങള്‍ വികിപ്പിക്കുക , കൂടെ പുതില ലേഖനങ്ങള്‍ തുടങ്ങുക എന്നി കലാപരിപാടികള്‍ ഉള്‍പ്പെടുത്താം.. --രമേശ്‌‌|rameshng 05:58, 9 ഒക്ടോബര്‍ 2008 (UTC)


തോണിയിറങ്ങിയേ[തിരുത്തുക]

വിഎസ് തോണി നീറ്റിലിറങ്ങി. ഇനി ആശാന്‍ സാമാധാനമഅയി കരയ്ക്ക് കേറിക്കോ. ;)--അഭി 11:11, 13 ഒക്ടോബര്‍ 2008 (UTC)

ഷിജു.. സത്യത്തില്‍ ഷിജു ഈ പണിയാണ്‌ ചെയ്യുന്നതെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല/ശ്രദ്ധിച്ചിരുന്നില്ല.. അതു പോലെ ഈ ബോട്ടുപയോഗിച്ച് വര്‍ഗ്ഗം നീക്കം ചെയ്യുന്നത് ആദ്യമായിട്ടാണ്‌.. വിഭാഗം എന്നു മാറ്റുന്നതെന്താണെന്ന് നോക്കാം.. ബോട്ടിന്റെ കോഡ് ഒന്നു അരിച്ചു പെറുക്കാന്‍ പറ്റുമോന്ന് നോക്കട്ടെ.. --Vssun 11:37, 13 ഒക്ടോബര്‍ 2008 (UTC)
wikipedia.getSite().category_namespaces()[0] എന്ന ഒരു ഫങ്ഷന്‍ വിളിച്ചാണ്‌ ഈ കാറ്റഗറിയുടെ നാമമേഖല പ്രോഗ്രാം കണ്ടെത്തുന്നത്.. അവിടെ വിഭാഗം എന്നു കിട്ടുന്നതിനാലായിരിക്കാം അങ്ങനെ ചെയ്യുന്നത്.. --Vssun 11:43, 13 ഒക്ടോബര്‍ 2008 (UTC)
വിഭാഗമായാലും കാറ്റഗറിയായാലും പ്രശ്നമല്ല --സാദിക്ക്‌ ഖാലിദ്‌ 12:21, 13 ഒക്ടോബര്‍ 2008 (UTC)

പുതിയതായി അപ്ലോഡിയ പടങ്ങള്‍ ഇവിടെ വിസിബിള്‍ ആകുന്നില്ലല്ലോ. ഒന്ന് നോക്കാമോ?

eg:

noble 08:32, 15 ഒക്ടോബര്‍ 2008 (UTC)

ബാലമംഗളം ഏതിനത്തില്‍ പെടുന്നപേജാണ്‌? വെറും പരസ്യമല്ലേ? {Santha 12:16, 16 ഒക്ടോബര്‍ 2008 (UTC)}

സംരക്ഷണം[തിരുത്തുക]

സുഹൃത്തുക്കളെ, ഞാന്‍ സംരക്ഷിച്ചത് എന്റെ സവാദതാള്‍ അല്ല. എന്റെ ഒപ്പ് ആണ്. ഞാന്‍ ഇത്രമാത്രമെ ചിന്തിച്ചുള്ളൂ ഈ താള്‍ മറ്റുള്ളവര്‍ എഡിറ്റ് ചെയ്താല്‍ എന്റെ ഒപ്പില്‍ മാറ്റങ്ങള്‍ ഉണ്ടകും. അത് മാറാതെയിരിക്കാനാണ് ഞാന്‍ ചെയ്തത്. പിന്നെ അധികാരം ദുര്‍ വിനിയോഗം ചെയ്തെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ആ പേജിന് വിക്കിയിലെ മറ്റ് അഡ്മിന്മാര്‍ക്ക് എന്തു വേണമെങ്കിലും ചെയ്യാനുള്ള അധികാരം കൊടുത്തിട്ടുണ്ട്. പിന്നെ ഞാന്‍ ഒരിക്കലും പ്രസ്താപിചിട്ടില്ല, വിക്കിയിലെ പേജുകള്‍ എന്റെ സ്വന്തമാണെന്ന്. ഞാന്‍ സം രക്ഷണം പിന്‍ വലിച്ചിട്ടുണ്ട്. അഭിപ്രായങ്ങള്‍ക്ക് നന്ദി!! -- ജിഗേഷ് സന്ദേശങ്ങള്‍  11:53, 23 ഒക്ടോബര്‍ 2008 (UTC)

വിക്കിമീറ്റ്[തിരുത്തുക]

എന്റെ കാര്യം കാന്‍സലായി.. തിരിച്ച് ഡെല്‍ഹിയിലെത്തി.. വരാന്‍ പറ്റാത്തതില്‍ വല്ലാത്ത സങ്കടം ഉണ്ട്.. :( എന്തായാലും ‍വിക്കിമീറ്റിന് എല്ലാ വിധ ആശംസകളും നേരുന്നു.. പ്രധാന ഭാഗങ്ങള്‍(ക്ലാസ്, ചര്‍ച്ച എന്നിവ) ആരെങ്കിലും റെക്കോര്‍ഡ് ചെയ്തിട്ട് യൂ ട്യൂബിലോ മറ്റൊ അപ്ലോഡ് ചെയ്താല്‍ നന്നായിരുന്നു.. ചിത്രങ്ങള്‍ എന്തായാലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു, പ്രാധാന്യമില്ലെങ്കിലും.. :) --  rameshng‍|രമേശ്‌‌   ► Talk:സംവാദം  12:14, 29 ഒക്ടോബര്‍ 2008 (UTC)

മായ്ക്കുക/നിര്‍ദ്ദേശം[തിരുത്തുക]

ഈ തിരുത്ത് പ്രശ്നമുണ്ടാക്കിയിരുന്നു. ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്. തിരുത്തിനു ശേഷം ടെസ്റ്റ് ചെയ്യാന്‍ ദയവായി ശ്രദ്ധിക്കുക :-) --സാദിക്ക്‌ ഖാലിദ്‌ 09:37, 4 നവംബര്‍ 2008 (UTC)

Your question re Category in Tamil Wiki[തിരുത്തുക]

Hi, I've tried to answer your question on TaWiki. see here.--Selva 20:21, 11 നവംബര്‍ 2008 (UTC)


We had considerable discussion about categorizing. Some wikis have Arts (in tamil Kalai) and Religion as separate main categories. Some others (example Hebrew) have main science categories such as biology, chemistry, physics, and earth sciences as main categories. At Tamil Wikipedia, we focus on Tamil related topics, thus it is a main category.

In general it may not be suitable to assign more than 7-12 as main categories. The tree depth according to some should not be more than 7. Our root category is called Mother Category., which includes Wikipedia.

All articles so far have fall into main categories we have. Of course, there are overlapping categories.

It is difficult and not necessary to have to fully describe category tree beforehand. In English Wikipedia, the software builds it automatically, if one wants to see the tree. We develop and expand categories as needed.

Of course there is extended scholarship about categorizing books. Including by an Indian S. R. Ranganathan.

We are very much interested in what Malayam wikipedia arrived at. --Natkeeran 15:32, 12 നവംബര്‍ 2008 (UTC)

ചെറിയ മറ്റം[തിരുത്തുക]

ചെറിയ മറ്റം --സാദിക്ക്‌ ഖാലിദ്‌ 06:53, 22 നവംബര്‍ 2008 (UTC)

Lifetime ഫലകത്തിന്റെ ഡോക്യുമെന്റേഷന്‍ നല്കിയിട്ടുണ്ട്. Lifetime നോക്കുക. --സിദ്ധാര്‍ത്ഥന്‍ 13:04, 18 ഡിസംബര്‍ 2008 (UTC)

Hello Shijualex: Malayalam Wiki has enabled transliteration. Would you please let us know how you did that? Or who we can contact to get it implemented. Thanks. --Natkeeran 01:07, 30 ഡിസംബര്‍ 2008 (UTC)

Thank you for the notes. I do have code for stand alone Tamil translitertion. I will see if I can modify that. --Natkeeran 13:16, 30 ഡിസംബര്‍ 2008 (UTC)

വെച്ചൂര്‍ പശു[തിരുത്തുക]

വെച്ചൂര്‍ പശുവിന്റെ ചിത്രങ്ങള്‍ http://www.vechur.org/ ല്‍ ഉണ്ട്. അത് വിക്കിയിലേക്കെടുക്കുന്നതിന്റെ സാദ്ധ്യതകള്‍ ഒന്ന് നോക്കാമൊ. ലൈസന്‍സ് വിഷയത്തില്‍ എനിക്ക് വലിയ അറിവില്ല. noble 06:43, 30 ഡിസംബര്‍ 2008 (UTC)