ഉപയോക്താവിന്റെ സംവാദം:ScriptDoctor/main page

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിന് മുൻകൈ എടുത്തതിന് അഭിനന്ദനങ്ങൾ! എന്റെ അഭിപ്രായങ്ങൾ :-

 1. വെക്റ്റർ സ്കിന്നിന് ചേരുന്ന വിധത്തിൽ പെട്ടികളുടെ അരികുകൾ മട്ടകോണിലാക്കണമെന്നാണ് എന്റെ അഭിപ്രായം.
 2. പ്രമാണം:Wikimalayalam.png എന്ന ചിത്രം ഉപയോഗിക്കുന്നതിനോട് യോജിപ്പില്ല.
 3. വിഷയങ്ങളുടെ ഇൻഡെക്സ് മുകളിൽ രണ്ടു പ്രാവശ്യം വരുന്നത് ഒഴിവാക്കാം
 4. അക്ഷരമാല ഉപയോഗിച്ച് ലേഖനങ്ങൾ തിരയാനുള്ള സംവിധാനം താഴേക്ക് മാറ്റാം (ഇത് സമവായമായതിനു ശേഷം ചെയ്യുക)
 5. മറ്റു മേഖലകളുടെ പശ്ചാത്തലനിറം വെക്റ്റർ സ്കിന്നിനോട് യോജിക്കുന്നില്ലെന്ന് വിചാരിക്കുന്നു.

--Vssun (സുനിൽ) 14:14, 4 ഒക്ടോബർ 2011 (UTC)

tt.wikipedia.org എന്ന വിക്കി കണ്ടപ്പോൾ അതിന്റെ ലാളിത്യവും സൗന്ദര്യവും(കാവ്യ ഭാഷയായോ!) അതിനെ മാതൃകയാകി ഉണ്ടാക്കിയതാണ്.

 1. മട്ടകോണിലാക്കുന്നതിനു മുൻപ് tt.wikipedia.org ഒന്നു കാണുക.
 2. പ്രമാണം:Wikimalayalam.png തത്കാലത്തേക്ക് ഉണ്ടാക്കിയതാണ്
 3. വിഷയങ്ങളുടെ ഇൻഡെക്സ് കവാടം വേണോ വർഗ്ഗം വേണോ എന്ന് ഉറപ്പില്ലാത്തതിനാൽ രണ്ടും ചേർത്തതാണ്.ഏതെങ്കിലും ഒന്നു മതി.
 4. മേഖലകളുടെ പശ്ചാത്തലനിറം എല്ലാം വെള്ളയാവാനാണ് ഉദ്ദേശിച്ചത്.മറ്റു നിറങ്ങൾ ഇപ്പോഴുള്ള ഫലകങ്ങളുടെ നിറമാണ്.അതു മാറ്റാവുന്നതാണ്.

ആ വിക്കി അതേ പടി കോപ്പി ചെയ്യണമെന്നില്ല.ഒരു പ്രോട്ടോറ്റൈപ്പെന്ന നിലയിൽ ചെയ്തതാണ്.--നിജിൽ 14:28, 4 ഒക്ടോബർ 2011 (UTC)

 • മട്ടകോണിന്റെ കാര്യത്തിൽ എന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു (മാറ്റണമെന്നല്ല പറയുന്നത് :-)). മറ്റുള്ളവരുടെ അഭിപ്രായങ്ങളും ആരായുക.
 • വിഷയങ്ങളുടെ ഇൻഡെക്സിന്റെ കാര്യത്തിൽ പരിപാലിക്കപ്പെടുന്ന കവാടങ്ങളുണ്ടെങ്കിൽ അതിലേക്ക് ലിങ്ക് ചെയ്യാം, അല്ലെങ്കിൽ വർഗ്ഗത്തിലേക്കാം. എന്തായാലും രണ്ടിടത്തായി വേണ്ട. സ്ഥലം ലാഭിക്കാൻ, സ്വാഗതത്തിനൊപ്പം മുകളിൽത്തന്നെ മതിയാവും. --Vssun (സുനിൽ) 14:38, 4 ഒക്ടോബർ 2011 (UTC)

കൂടാതെ നിലവിലുള്ള ഫലകങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ അവ സ്വന്തം ഉപയോക്തൃമണ്ഡലത്തിൽ പകർത്തി മാറ്റം വരുത്തൂ. --Vssun (സുനിൽ) 14:50, 4 ഒക്ടോബർ 2011 (UTC)


മട്ടകോൺ = ശ്രദ്ധിക്കപ്പെടുന്ന ഒരു മാറ്റമായിരിക്കും--റോജി പാലാ 15:02, 4 ഒക്ടോബർ 2011 (UTC)

//വെക്റ്റർ സ്കിന്നിന് ചേരുന്ന വിധത്തിൽ പെട്ടികളുടെ അരികുകൾ മട്ടകോണിലാക്കണമെന്നാണ് എന്റെ അഭിപ്രായം.
//പ്രമാണം:Wikimalayalam.png എന്ന ചിത്രം ഉപയോഗിക്കുന്നതിനോട് യോജിപ്പില്ല.
//വിഷയങ്ങളുടെ ഇൻഡെക്സ് മുകളിൽ രണ്ടു പ്രാവശ്യം വരുന്നത് ഒഴിവാക്കാം
//അക്ഷരമാല ഉപയോഗിച്ച് ലേഖനങ്ങൾ തിരയാനുള്ള സംവിധാനം താഴേക്ക് മാറ്റാം (ഇത് സമവായമായതിനു ശേഷം ചെയ്യുക)
//മറ്റു മേഖലകളുടെ പശ്ചാത്തലനിറം വെക്റ്റർ സ്കിന്നിനോട് യോജിക്കുന്നില്ലെന്ന് വിചാരിക്കുന്നു.
സുനിൽ നിർദ്ദേശിച്ച ഈ അഞ്ച് കാര്യങ്ങളെ പിന്താങ്ങുന്നു. ഒപ്പം ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം വലതു വശത്തെ കളത്തിലോട്ട് തിരഞ്ഞെടുത്ത ലേഖനം എന്നതിനു നേരെ ആക്കിക്കൂടെ? --Ajaykuyiloor 15:32, 4 ഒക്ടോബർ 2011 (UTC)

 • പ്രമാണം:Wikimalayalam.png ഒഴിവാക്കേണ്ടതാണ്.
 • നിലവിലുള്ളപോലെ മുൻപത്തെ തിരഞ്ഞെടുത്ത ലേഖനങ്ങൾ കൂടി കാണാൻ കഴിയുമെങ്കിൽ നന്നായിരുന്നു. അതുപോലെ ചരിത്രരേഖകളിൽ ഇന്നലെയും, ഇന്നും, നാളെയും.

--ജുനൈദ് | Junaid (സം‌വാദം) 16:16, 4 ഒക്ടോബർ 2011 (UTC)

 1. മട്ടകോൺ Yes check.svg മാറ്റി
 2. പ്രമാണം:Wikimalayalam.png ഒഴിവാക്കേണ്ടതാണ്.Yes check.svg മാറ്റി
 3. വിഷയങ്ങളുടെ ഇൻഡെക്സ് മുകളിൽ രണ്ടു പ്രാവശ്യം വരുന്നത് ഒഴിവാക്കാം .Yes check.svg മാറ്റി
 4. മറ്റു മേഖലകളുടെ പ്രശ്നം മാറ്റാൻ പറ്റുന്നില്ല.ആരെങ്കിലും സഹായിക്കുക
 5. ചരിത്രരേഖകളിൽ ഇന്നലെയും, ഇന്നും, നാളെയും തൂടങ്ങിയ പ്രശ്നങ്ങൾ ഫലകം:Metacaixa യെകുറിച്ച് നല്ലവണ്ണം അറിയുന്ന ആരെങ്കിലും സഹായിക്കുക.--നിജിൽ 19:24, 4 ഒക്ടോബർ 2011 (UTC)

മറ്റൊരു പ്രശ്നം: ക്രമീകരണങ്ങളിലെ ദൃശ്യരൂപം എന്ന ടാബിലെ ഉപവിഭാഗങ്ങൾക്ക് ക്രമസംഖ്യ കൊടുക്കുക എന്ന ചെക്ക്ബോക്സ് ടിക്ക് ചെയ്തതിനു ശേഷം ഈ താൾ നോക്കുക. നിലവിലെ പ്രധാനതാളിൽ ഈ പ്രശ്നം ഇല്ല. --Vssun (സുനിൽ) 01:51, 5 ഒക്ടോബർ 2011 (UTC)

എന്റെ നിർദ്ദേശങ്ങൾ
 1. ഇപ്പോൾ പ്രധാനതാളിലുള്ളത് പോലെ മൂന്നു തെരഞ്ഞെടുത്ത ലേഖനങ്ങൾ പ്രദർശിപ്പിക്കുക
 2. വാർത്തകൾക്കൊപ്പം വിക്കിവാർത്തകൾ എന്ന ടാബു കൂടി ചേർക്കുക.
 3. ചരിത്രരേഖയിൽ ഇന്നലെ,ഇന്ന് നാളെ എന്നിവ ചേർക്കുക.
 4. ഓരോ തലക്കെട്ടിനുമൊപ്പം ചേർത്തിട്ടുള്ള നിറം മുഴുവൻ പ്രദർശിപ്പിക്കുക. --അനൂപ് | Anoop 08:23, 5 ഒക്ടോബർ 2011 (UTC)

മറ്റൊരു പ്രശ്നം: ക്രമീകരണങ്ങളിലെ ദൃശ്യരൂപം എന്ന ടാബിലെ ഉപവിഭാഗങ്ങൾക്ക് ക്രമസംഖ്യ കൊടുക്കുക എന്ന ചെക്ക്ബോക്സ് ടിക്ക് ചെയ്തതിനു ശേഷം: ഈ പ്രശ്നം ഇംഗ്ലീഷ് വിക്കിയിലുമുണ്ട്.നിലവിലെ പ്രധാനതാളിൽ ഈ പ്രശ്നം ഇല്ലാത്തത് അതിന്റെ ഉള്ളടക്കത്തിൽ ഫലകങ്ങൾ മാത്രം ഉള്ളതിനാലാണെന്നു തോന്നുന്നു. ഫലകം:Metacaixa കുറിച്ച് വലിയ വിവരമില്ല.ഞാൻ ചെയ്യുമ്പോൾ പലപ്പോഴും അത് പ്രവർത്തിക്കുന്നില്ല്.ടാബ് ഞെക്കുമ്പോൾ പേജ് ലോഡാവുന്നു,--നിജിൽ 08:47, 5 ഒക്ടോബർ 2011 (UTC),

 • പുതിയ ലേഖനങ്ങളിൽ നിന്ന്, കൂടുതൽ പുതിയ ലേഖനങ്ങൾ ---പെട്ടി കാണുനില്ലല്ലോ? അത് ആവശ്യമല്ലേ ? മാറ്റം നല്ലതാണ്. നിജിലിന്റെ ശ്രമം പ്രശംസനീയം -- --Johnson aj 14:45, 5 ഒക്ടോബർ 2011 (UTC)

കൂടുതൽ പുതിയ ലേഖനങ്ങൾ ചേർത്തു.വിക്കിമീഡിയ സംരംഭങ്ങൾ മാറ്റം വരുത്തിയിട്ടുണ്ട്.അഭിപ്രായം അറിയിക്കുക--നിജിൽ 08:23, 6 ഒക്ടോബർ 2011 (UTC) ‌

രാജേഷ് ഉണുപ്പള്ളിയുടെ അഭിപ്രായങ്ങൾ[തിരുത്തുക]

പെട്ടന്ന് ആരും ചിന്തിക്കാത്ത കാര്യം മുൻകൈ എടുത്ത് നല്ലരീതിയിൽ ചിന്തിച്ച് പ്രവർത്തീകമാക്കാൻ ശ്രമിക്കുന്ന താങ്കളുടെ വലിയ മനസ്സിനു നന്ദി !, അഭിനന്ദനങ്ങൾ !!

എന്റെ അഭിപ്രായങ്ങൾ

 • തിരഞ്ഞെടുത്ത ലേഖനം : പഴയ രണ്ടു ലേഖനങ്ങൾ സാധാരണ കാണിക്കുന്നതു നന്നായിരിക്കും, അതിനെ ത്തുടർന്ന്

ഡിവൈൻകുസുമംഎബ്രഹാം[തിരുത്തുക]

വെടിക്കെട്ട്‌, കിടിലൻ, സൂപ്പർ, fantastic, ക്ഷമിക്കണം ഇനി എനിക്ക് വാക്കുകൾ ഇല്ല അത്രയ്ക്ക് നല്ലതാണ് എന്റെ ജീവിതത്തിൽ ഇതേം നല്ല ഒന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല (പലതും ഒഴിച്ച്). എന്റെ അഭിപ്രായം നമ്മൾ എത്രയും പെട്ടന്ന് പ്രധാന താൾ അപ്ഡേറ്റ് ചെയ്യണ്ണം എന്നാണ്. ഡിവൈൻകുസുമംഎബ്രഹാം 19:04, 23 ഒക്ടോബർ 2011 (UTC)

നന്ദി ഡിവൈൻ.:)......--നിജിൽ പറയൂ 16:03, 26 ഒക്ടോബർ 2011 (UTC)

icon theme മാറ്റേണ്ടതില്ലെ ?[തിരുത്തുക]

ഇപ്പോൾ മലയാളം വിക്കിയിൽ ഉപയോഗിച്ചിരിക്കുന്ന icon theme ചെറിയവലുപ്പത്തിൽ തിരിച്ചറിയാൻ പ്രയാസമാണ് ( തിരഞ്ഞെടുത്ത ലേഖനങ്ങൾ, സംശോധനായജ്ഞം, തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ എന്നിവയുടെ icon ശ്രദ്ധിക്കുക ); തന്നെയുമല്ല ഒരു professional look ന് പകരം പൊതുവിൽ ഒരു കാർട്ടൂണിഷ് ലുക്ക് ആണ് വരുന്നത്. മിക്ക സ്വതന്ത്ര സോഫ്ട്വെയർ പ്രോജക്ടുകളും icon theme തിരെഞെടുക്കുന്നതിനായി tango icon guidelines ആണ് ഉപയോഗിക്കുന്നത് ( ഇത് കാണുക http://en.wikipedia.org/wiki/Tango_Desktop_Project ). Tango guidelines ഉപയോഗിച്ചിരിക്കുന്ന ഏതെങ്ങ്ഗിലും icon തീം മലയാളം വിക്കിയിൽ ഉപയോഗിക്കണമെന്നാണ് എന്റെ അഭിപ്രായം. ചില തീമുകൾ നിർദേശിക്കുന്നു

 1. Tango icon theme - http://commons.wikimedia.org/wiki/Tango_icons . Gives a classic,professional look. Good legibility
 2. Gnome icon theme - http://commons.wikimedia.org/wiki/GNOME_Desktop_icons_2.20 . ഗ്നോം പ്രോജെക്റ്റിന്റെ default icon theme. ഇതു tango icons-സുമായി ചേർത്ത് ഉപയോഗിക്കാവുന്നതാണ്. പുതുക്കിയ പതിപ്പ് ഇവിടെ നിന്നും ലഭിക്കും - http://ftp.gnome.org/pub/GNOME/sources/gnome-icon-theme/3.2/ .
 3. Oxygen icons theme - http://commons.wikimedia.org/wiki/Category:Oxygen_icons ( വളരെ കുറച്ച് മാത്രമേ വിക്കി കോമൺസിൽ ഉള്ളൂ, മുഴുവൻ പതിപ്പ് ഇവിടെ നിന്നും ലഭിക്കും http://archive.ubuntu.com/ubuntu/pool/main/o/oxygen-icons/oxygen-icons_4.7.1.orig.tar.bz2 ). KDE പ്രോജെക്റ്റിന്റെ default icon theme (4.x പതിപ്പിന്റെ). Modern and polished look may be less legible. ഇപ്പോൾ വിക്കിയിൽ ഉപയോഗിച്ചിരിക്കുന്ന crystal തീം KDE 3.x പതിപ്പിന്റെ default icon theme ആണ്.

അഭിപ്രായങ്ങൾ ക്ഷണിക്കുന്നു... മാറ്റങ്ങൾ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ ...

മനു വർക്കി - Manu Varkey 08:56, 8 നവംബർ 2011 (UTC) ‌‌‌‌‌

നന്ദി..icon theme മാറ്റുന്നതിനെ കുറിച്ച് പറഞ്ഞത് മനസ്സിലയില്ല.ഇപ്പോഴത്തെ വിപീയുടെ കാര്യമാണോ അതോ ഞാനുപയോഗിച്ച് ഐകണോ അതോ ഇത് രണ്ടുമല്ലാതെ വേറെ തീം വേണമെന്നാണോ പറഞ്ഞത്.ഞാൻ ഉപയോഗിച്ചത് HS icons ആണ്. അതിനു അത്യാവശ്യം വലുപ്പമൂണ്ട്.--നിജിൽ പറയൂ 09:56, 8 നവംബർ 2011 (UTC)
ഇപ്പോഴത്തെ വിപീയേക്കുറിച്ച് പൊതുവേയാണ് ഉദ്ധേശിച്ചത്. ഉദാഹരണത്തിന് "തിരഞ്ഞെടുത്ത ലേഖനം" എന്നതിനടിയിലെ "സംശോധനായജ്ഞം" എന്നതിന്റെ icon ശ്രദ്ധിക്കുക. icon വലുതാണെങ്കിലും legible അല്ല. ഈ ഒരു പ്രശ്നത്തെക്കുറിച്ചാണ് പറഞ്ഞത്. tango guidelines ഇപ്രകാരമുള്ള നിരവതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേയ്ക്കായാണ് എഴുതിയിരിക്കുന്നത്. അതിനാലാണ് tango guidelines പ്രകാരമുള്ള തീമുകൾ ഉപയോഗിക്കാൻ നിർദേശിച്ചത്. ഈ താളിലാണോ ഇത് ചർച്ച ചെയ്യേണ്ടത് എന്ന് അറിയില്ല. ആശംസകൾ ...

മനു വർക്കി - Manu Varkey 18:45, 8 നവംബർ 2011 (UTC)