ഉപയോക്താവിന്റെ സംവാദം:Sajithvk
സ്വാഗതം! നമസ്കാരം, വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ സേവനങ്ങൾക്കു നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ താങ്കൾക്ക് ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽദെ' (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
--പ്രവീൺ:സംവാദം 10:13, 16 ഒക്ടോബർ 2006 (UTC)
ലിനക്സ്
[തിരുത്തുക]സജിത്തേ, ലിനക്സ് എന്നൊരു ലേഖനം നമുക്കുണ്ട്. ലിനക്സ് എന്നു മാത്രമല്ലേ പ്രസിദ്ധി. അതിനാൽ ആ തലക്കെട്ടാവില്ലേ കൂടുതൽ ഉത്തമം--പ്രവീൺ:സംവാദം 14:25, 18 ഒക്ടോബർ 2006 (UTC)
- സജിത്ത്ജി, എങ്കിൽ അത് രണ്ടും ഒന്നാക്കുന്നതല്ലേ നല്ലത്? ഞാൻ ഈ ലിനക്സിൽ ഒരു എലിയാണ്--പ്രവീൺ:സംവാദം 07:06, 25 ജനുവരി 2007 (UTC)
ടോഡകൾ
[തിരുത്തുക]സൂഷ്മനിരീക്ഷണത്തിന് നന്ദി സജിത്ത്. വീണ്ടും സഹകരണം പ്രതീക്ഷിക്കുന്നു. --ജിഗേഷ് | ജിഗേഷിനോടു പറയൂ 10:43, 23 ഫെബ്രുവരി 2007 (UTC)
words with different spelling
[തിരുത്തുക]I'm also confused at the spellings...Its better to follow the most commonly used way. But we really need a standardisation. Sorry for using English text. ടക്സ് എന്ന പെന്‌ഗ്വിൻ 11:20, 23 ഫെബ്രുവരി 2007 (UTC)
നാനാർത്ഥം
[തിരുത്തുക]സജിത്ത്ജി, നാനാർത്ഥം താളിൽ ലേഖന സ്വഭാവമുള്ള കാര്യങ്ങൾ മാത്രം ചേർത്താൽ മതി എന്നാണെന്റെ അഭിപ്രായം. അർത്ഥം ചേർക്കാൻ നിഘണ്ടു ഉണ്ടല്ലോ--പ്രവീൺ:സംവാദം 08:12, 25 ഫെബ്രുവരി 2007 (UTC)
സംവൃതോകാരം
[തിരുത്തുക]ചർച്ച മലയാളം വിക്കിയിലും നടന്നിട്ടുണ്ട് ഇതാ ലിങ്ക്--പ്രവീൺ:സംവാദം 08:13, 28 ഫെബ്രുവരി 2007 (UTC)
താങ്കളുടെ സൂഷ്മനീരീഷണത്തിന് വീണ്ടും നന്ദി
[തിരുത്തുക]ജമ്മു-കാശ്മീർ എന്ന ലേഖനം നിലവിലുള്ള കാര്യം സത്യം പറഞ്ഞാൽ മറന്നു പോയി. ഓർമ്മപ്പെടത്തലുകൾക്ക് നന്ദി --ജിഗേഷ് | ജിഗേഷിനോടു പറയൂ 07:57, 3 മാർച്ച് 2007 (UTC)
വൈരുദ്ധ്യാത്മികം/വൈരുദ്ധ്യാത്മകം
[തിരുത്തുക]സജിത്തേ.. വൈരുദ്ധ്യാത്മകമല്ലേ ശരി?--Vssun 18:28, 12 മാർച്ച് 2007 (UTC)
മോഹൻലാൽ ചിത്രം
[തിരുത്തുക]ശരിയാക്കാം സജിത്തെ. മലയാള ചലചിത്രാഅഭിനേതാക്കളെ മൊത്തം ശരിയാക്കിയെടുക്കാനുള്ള ശ്രമത്തിലാണ്. നിർദ്ദേശങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു . -- ജിഗേഷ് ►സന്ദേശങ്ങൾ 07:04, 16 മാർച്ച് 2007 (UTC)
താങ്കൾ പറഞ്ഞതിൻ പ്രകാരം ചിത്രം മാറ്റിയിട്ടിട്ടുണ്ട് ദയവായി ശ്രദ്ധിക്കുക. മറ്റ് അഭിപ്രായങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു. -- ജിഗേഷ് ►സന്ദേശങ്ങൾ 02:26, 17 മാർച്ച് 2007 (UTC)
വോട്ടെടുപ്പ്
[തിരുത്തുക]കാര്യ നിര്വ്വാഹക സമിതിയിലേക്ക് വൊട്ടെടുപ്പ് നടക്കുന്നുണ്ട് ഇവിടെ ക്ലിക്കൂ താങ്കൾ അറിയുന്നില്ലേ? --ചള്ളിയാൻ 02:18, 19 മേയ് 2007 (UTC)
കണ്ണൂർ ജില്ല
[തിരുത്തുക]ഇതു കാണുക Talk:കണ്ണൂർ ജില്ല#താലൂക്ക്, ബ്ലോക്ക്, പഞ്ചായത്ത് --സാദിക്ക് ഖാലിദ് 16:23, 27 മേയ് 2007 (UTC)
നന്ദി
[തിരുത്തുക] ![]() |
മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂൺ 30) 3,000 കവിഞ്ഞിരിക്കുന്നു. |
छण्टा ऊन्चा रहे हमारा!
[തിരുത്തുക]സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി
ഓണാശംസകൾ
[തിരുത്തുക]സ്‌നേഹവും നന്മയും നിറഞ്ഞ ഓണാശംസകൾ --സാദിക്ക് ഖാലിദ് 13:56, 27 ഓഗസ്റ്റ് 2007 (UTC)
ഉപ്പ് (കവിത)
[തിരുത്തുക]പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട ഉപ്പ് (കവിത) എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- സിദ്ധാർത്ഥൻ 16:44, 25 ജൂലൈ 2009 (UTC)
സ്വാഗതം
[തിരുത്തുക]വളരെക്കാലത്തിനു ശേഷം സജിത്തിനെ ഇവിടെക്കാണുന്നതിൽ വളരെ സന്തോഷം. വീണ്ടും സ്വാഗതം --Vssun 12:21, 2 ജനുവരി 2010 (UTC)
സംവാദം:മലബാർ വെരുക്
[തിരുത്തുക]ഇവിടെ അഭിപ്രായം പറയാമോ? --Vssun 05:18, 12 ജനുവരി 2010 (UTC)
പ്രമാണം:IITR Logo.jpg
[തിരുത്തുക]പ്രമാണം:IITR Logo.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 02:34, 11 നവംബർ 2010 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version

നമസ്കാരം! Sajithvk,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:03, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version

നമസ്കാരം! Sajithvk
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:19, 16 നവംബർ 2013 (UTC)