ഉപയോക്താവിന്റെ സംവാദം:Rkkattil/സംവാദം താൾ 1

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉപയോക്താവിന്റെ പ്രധാനസംവാദതാളിലേയ്ക്ക് തിരിച്ചു പോവുക

പ്രമാണം:Vibgyor.png[തിരുത്തുക]

പ്രമാണം:Vibgyor.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക.Vssun (സുനിൽ) 00:49, 15 ജനുവരി 2011 (UTC)[മറുപടി]

വിക്കിപഠനശിബിരം/തൃശൂർ 2[തിരുത്തുക]

നമസ്​കാരം രഞ്ജിത്ത്, വിക്കി പഠന ശിബിര വാർത്തകൾ കോളജ് നോട്ടീസ് ബോർഡിൽ പതിക്കാമോ? പരമാവധി കൂട്ടുകാരെയും പങ്കടുപ്പിക്കുമല്ലോ? മെയിൽ ഐഡി തന്നാൽ പത്രക്കുറിപ്പ് മെയിൽ ചെയ്യാം--Fotokannan (സംവാദം) 06:19, 5 ജനുവരി 2012 (UTC)[മറുപടി]


വിക്കിപീഡിയ:ഒപ്പ് നോക്കുമല്ലോ. താങ്കളുടെ ഒപ്പ് കാണുമ്പോൾ കണ്ണ് മഞ്ഞളിച്ചു പോകുന്നു :) ഇത്തിരി ലളിതമാക്കിയാൽ നന്നായിരുന്നു --റസിമാൻ ടി വി 14:54, 12 ഡിസംബർ 2012 (UTC)[മറുപടി]

അതുപോലെ ഒപ്പിടാൻ നാല് ടിൽഡെ ഉപയോഗിക്കുക (~~~~). അങ്ങനെയാകുമ്പോൾ ഒപ്പിൽ സമയവും ഉണ്ടാകും -- റസിമാൻടി വി 15:19, 12 ഡിസംബർ 2012 (UTC)[മറുപടി]
അതറിയാമായിരുന്നു.പരമാവധി ചുരുക്കിയ പേരിതാ രങ്കൻ(RanKan) (സംവാദം) 15:22, 12 ഡിസംബർ 2012 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Rkkattil. താങ്കൾക്ക് സംവാദം:കഴുക്കോൽ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

കുട്ടികളുടെ കൃതിയാണേ, ഒന്നു സംശോധിച്ചെങ്കിൽ?