ഉപയോക്താവിന്റെ സംവാദം:Nijusby/പത്തായം 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Nijusby !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- കിരൺ ഗോപി 09:31, 20 സെപ്റ്റംബർ 2010 (UTC)


ഒക്ടോബർ പത്താം തിയ്യതി നടത്താനിരിക്കുന്ന കോഴിക്കോട് വിക്കി പഠനശിബിരത്തിൽ പങ്കെടുക്കുമല്ലോ.. വരുമെങ്കിൽ ദയവായി വിക്കിയിൽ പേര് ചേർക്കുക

--- Hrishi 14:48, 20 സെപ്റ്റംബർ 2010 (UTC)

ജമാഅത്തെ ഇസ്ലാമി ഹിന്ദ്[തിരുത്തുക]

ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന ലേഖനം പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 06:09, 21 സെപ്റ്റംബർ 2010 (UTC)

മസ്ജിദ് മദീന[തിരുത്തുക]

മസ്ജിദ് മദീന എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 14:56, 29 സെപ്റ്റംബർ 2010 (UTC)


ജിഹാദ്[തിരുത്തുക]

ജിഹാദ് ഇത് പകർപ്പല്ലേ? നീക്കം ചെയ്യണം Rojypala 11:55, 24 ഒക്ടോബർ 2010 (UTC)

അല്ല ,ഇത് ബന്ധപ്പെട്ട വെബ് സൈറ്റിന്റെ അനുമതി ഉള്ളതാണു.ആവശ്യമെങ്കിൽ അവരുടെ ഇ മെയിൽ വിലാസം നൽകാം.--Nijusby
ഈ മെയിൽ വിലാസം സൈറ്റിലുണ്ട്. മറ്റൊരു വെബിൽ നിന്നും അതേപടി പകർത്തുന്നത് വിക്കിശൈലിക്ക് നിരക്കുന്നതല്ല. Rojypala 12:44, 24 ഒക്ടോബർ 2010 (UTC)

സൈറ്റിൽ നിന്നും ലെഖനങ്ങൾ അതെ പോലെ വിക്കിയിലേക്ക് പകർത്തുന്നത് ശരിയല്ല. വിക്കിയിലേക്ക് ചേർക്കുന്നത് മൊത്തം വിക്കിശൈലിയിൽ വേണം എഴുതാൻ. ലൈസൻസ് സ്വതന്ത്രമാനൂ് എന്നതു കൊണ്ട് മാത്രം എല്ലാം വിക്കിയിൽ അനുയോജ്യമല്ല. മാത്രമല്ല ഏതെങ്കിലും സൈറ്റിൽ നിന്നു് ലേഖനം കോപ്പി ചെയ്യുക ആണെങ്കിൽ, ലേഖനത്തിന്റെ ലൈസൻ‌സ് സ്വതന്ത്രമാണെന്ന് പ്രസ്തുത വെബ്ബ് സൈറ്റിൽ സൂചിപ്പിക്കണം. അല്ലാതെ വിക്കിയിലുള്ളവർ പ്രസ്തുത സൈറ്റിന്റെ ഉടമയ്ക്ക് ഇമെയിൽ അയച്ച് ചോദിക്കില്ല. വിക്കിയിൽ അതിനുള്ള വകുപ്പില്ല. --ഷിജു അലക്സ് 13:43, 24 ഒക്ടോബർ 2010 (UTC)

കോമ്മൺസ്[തിരുത്തുക]

കോമ്മൺസിനേക്കുറിച്ച് താങ്കൾക്ക് അറിവുണ്ടെങ്കിൽ, അവിടെയും ചിത്രങ്ങൾ ചേർക്കാം --♔ കളരിക്കൻ ♔ | സംവാദം 18:45, 27 ഒക്ടോബർ 2010 (UTC)

പ്രമാണം:Tea2.jpg[തിരുത്തുക]

പ്രമാണം:Tea2.jpg എന്ന ലേഖനം പകർപ്പവകാശ വിവരങ്ങൾ ചേർത്തിട്ടില്ല എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 18:59, 27 ഒക്ടോബർ 2010 (UTC)

സുൽത്താൻ ബത്തേരി[തിരുത്തുക]

ദയവായി ഇതു പോലെ വിക്കിപീഡിയയെ പിറകോട്ട് നടത്തുന്ന തിരുത്തലുകൾ (മറ്റൊരുപയോക്താവ് നടത്തിയ ധനാത്മകമായ തിരുത്തലുടെ തിരസ്കരിക്കുന്നത്) നടത്തരുത്. നല്ല തിരുത്തലുകൾ പ്രതീക്ഷിച്ചു കൊണ്ട് --ജുനൈദ് | Junaid (സം‌വാദം) 12:54, 28 ഒക്ടോബർ 2010 (UTC)

പടച്ചവൻ[തിരുത്തുക]

പടച്ചവൻ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --റസിമാൻ ടി വി 07:04, 29 ഒക്ടോബർ 2010 (UTC)

ഖത്തർ[തിരുത്തുക]

ഖത്തർ എന്ന താളിൽ താങ്കൾ നടത്തിയ തിരുത്തലുകൾ നന്നായിരിക്കുന്നു.പേജ് മികച്ചതാക്കാൻ എല്ലാ വിധ സഹകരണവും വാഗ്ദാനം ചെയ്യുന്നു. ആധികാരിക സ്രോതസ്സുകളിൽ നിന്നും അവലംബം ഇല്ലാത്ത പക്ഷം താങ്കൾ നടത്തിയ തിരുത്തലുകൾ മായ്ക്കപ്പെടുന്നതായിരിക്കും എന്ന കാര്യം ശ്രദ്ധിക്കുമല്ലോ.പകർപ്പവകാശലംഘനവും പാടുള്ളതല്ല.ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിച്ചുകൊണ്ട്, സസ്നേഹം,--Netha Hussain 13:03, 29 ഒക്ടോബർ 2010 (UTC)

സംവാദം:പടച്ചവൻ[തിരുത്തുക]

താങ്കളോട് വാദിക്കുന്നത് വ്യർഥമാണ്. വിക്കിപീഡിയ അതിനുള്ള വേദിയുമല്ല. ലേഖനത്തിലെ വസ്തുതാപരമായ തെറ്റുകൾ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. താങ്കളുടെ വിശ്വാസത്തിൽ വ്രണപ്പെട്ടുവെങ്കിൽ ക്ഷമിക്കണം. താങ്കൾ ചേർത്ത കാര്യങ്ങൾ തികച്ചും ധാരണാപരമാണ്. നിഷ്പക്ഷമായ, ആധികാരികമായ അവലംബം ഉപയോഗിച്ച് അവയൊന്നും സാധൂകരിക്കാനാവില്ലെന്ന് ഉറപ്പാണ്.

താങ്കൾ ആവശ്യപ്പെട്ട കാര്യങ്ങൾക്ക് ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളുമായി കണ്ണിചേർത്തിട്ടുണ്ട്. കണ്ണികളിൽനിന്ന് കണ്ണികളിലേക്ക് വായിച്ചുനോക്കുക. ലേഖനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു മാത്രം പ്രസ്തുതലേഖനത്തിന്റെ താളിൽ ചർച്ചചെയ്യുക.
നല്ല വിക്കി അനുഭവങ്ങൾ ആശംസിക്കുന്നു. സസ്നേഹം--തച്ചന്റെ മകൻ 14:33, 29 ഒക്ടോബർ 2010 (UTC)

My computer[തിരുത്തുക]

ഈ ചിത്രത്തിന്റെ ഉറവിടം എന്നയിടത്ത് my computer എന്നാണ്‌ നൽകിയിരിക്കുന്നത്. ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ, ഉറവിടം എന്നയിടത്ത് അപ്രകാരം നൽകുമല്ലോ?. ആശംസകളോടെ --Vssun (സുനിൽ) 10:37, 30 ഒക്ടോബർ 2010 (UTC)

മലയാളം ടൈപ്പിങ്[തിരുത്തുക]

താങ്കൾ വിക്കിടൂൾ ആണ് മലയാളം എഴുതാൻ ഉപയോഗിക്കുന്നതെന്നു മനസിലാക്കുന്നു. '് ' ( ചന്ദ്രക്കല) ലഭിക്കാൻ ടിൽഡ (~) ചിഹ്നമാണ് വിക്കി ടൂളിൽ ഉപയോഗിക്കേണ്ടത്. ഉദാ : ണ് എന്നെഴുതാൻ N~ എന്നു ടൈപ്പ് ചെയ്താൽ മതി.സസ്നേഹം,Netha Hussain 10:57, 31 ഒക്ടോബർ 2010 (UTC)

മറ്റ് അക്കൗണ്ട്?[തിരുത്തുക]

ഉ:Madrid എന്ന അക്കൗണ്ട് പരിപാലിക്കുന്നത് താങ്കളാണോ? ഒരേ വ്യക്തി ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് വിക്കിപീഡിയയിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. വിക്കിപീഡിയ:അപരമൂർത്തിത്വം കാണുക. സംവാദം:പടച്ചവൻ താളിൽ താങ്കൾ രണ്ട് അക്കൗണ്ടുകളുപയോഗിച്ചും സംവാദം നടത്തിയതായി കാണുന്നു. ഇത് വിക്കിപീഡിയ ഗൗരവത്തോടെയാണ് കാണുന്നത്. പ്രത്യേകിച്ച് കാരണമില്ലാതെ ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കാതിരിക്കുക. ഇല്ലെങ്കിൽ വിക്കിപീഡിയയിൽ നിന്ന് താങ്കൾ തടയപ്പെട്ടേക്കാം --റസിമാൻ ടി വി 11:40, 31 ഒക്ടോബർ 2010 (UTC)

ഇനി തടയേണ്ടി വരില്ല.കാരണം നാളെ മുതൽ ഫീൽഡിലെ ജോലിയിലേക്ക് മറുകയാണ്.--Nijusby 12:33, 31 ഒക്ടോബർ 2010 (UTC)

പ്രമാണം:Manmohanwithameer.jpg[തിരുത്തുക]

പ്രമാണം:Manmohanwithameer.jpg എന്ന ലേഖനം ഉറപ്പായ പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 02:24, 1 നവംബർ 2010 (UTC)

ചിത്രം നീക്കം ചെയ്തു. ദയവായി പകർപ്പവകാശമുള്ള ഇത്തരം ചിത്രങ്ങൾ വിക്കിപീഡിയയിലേക്ക് ചേർക്കാതിരിക്കുക. --Vssun (സുനിൽ) 06:05, 1 നവംബർ 2010 (UTC)

സുൽത്താൻബത്തേരി[തിരുത്തുക]

പഞ്ചായത്ത് എന്നതിലുപരി സ്ഥലത്തെക്കുറിച്ച് വിവരങ്ങൾ ലഭ്യമാണേങ്കിൽ പ്രത്യേകം ലേഖനമാക്കുന്നത് തന്നെയാണ് നല്ലത്. സുൽത്താൻബത്തേരിയെക്കുറിച്ച് പ്രത്യേക ലേഖനമാക്കാൻമാത്രം വിവരങ്ങൾ ലഭ്യമാണെങ്കിൽ ഇപ്പോഴുള്ള തിരിച്ചുവിടൽ മാറ്റി പ്രത്യേക ലേഖനം എഴുതിത്തുടങ്ങിക്കോളൂ... ഞാൻ സഹായിക്കാം . -- Hrishi 12:01, 2 നവംബർ 2010 (UTC)

കോപ്പി റൈറ്റ് ചിത്രങ്ങൾ[തിരുത്തുക]

കോപ്പി റൈറ്റഡ് ആയ ചിത്രങ്ങൾ താങ്കൾ കോമ്മൺസിൽ അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ലിങ്ക് കൊടുക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇന്നലെ രണ്ട് ചിത്രങ്ങളുടെ കാര്യം താങ്കളുടെ കോമ്മൺസ് സംവാദതാളൗകളിൽ സൂചിപ്പിച്ചിരുന്നു. ഇന്ന് താങ്കൾ അപ്ലോഡിയ ചിത്രം File:FLOW-CHARTjih.jpeg ഇവിടെ നിന്നും ഉള്ള കോപ്പിയാണ്. ഇത്തരം പ്രവണതകൾ തുടർന്നാൽ താങ്കളെ തടയേണ്ടതായി വരും. മികച്ച രീതിയിലുള്ള തിരുത്തലുകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. ആശംസകളോടേ --കിരൺ ഗോപി 10:34, 3 നവംബർ 2010 (UTC)

RfD nomination of പ്ലാച്ചിമട[തിരുത്തുക]

I have nominated പ്ലാച്ചിമട (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) for discussion. Your opinions on the matter are welcome; please participate in the discussion by adding your comments at the discussion page. Thank you. കിരൺ ഗോപി 22:27, 6 നവംബർ 2010 (UTC)

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്[തിരുത്തുക]

പ്രിയ അബ്ദുൽ റസാഖ്,
ഈ താളിൽ അവലംബത്തോടുകൂടി ചേർത്തചില വിവരങ്ങൾ താങ്കൾ നീക്കിയത് എന്ത് കാരണത്താലെന്ന് പറയാമോ.--വിചാരം 14:19, 22 നവംബർ 2010 (UTC)

പനമരം ബ്ലോക്ക് പഞ്ചായത്ത്[തിരുത്തുക]

പനമരം ബ്ലോക്ക് പഞ്ചായത്ത് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 11:48, 12 ജനുവരി 2011 (UTC)

You have new messages
നമസ്കാരം, Nijusby. താങ്കൾക്ക് ഫലകത്തിന്റെ സംവാദം:ഭാരതത്തിന്റെ രാഷ്ട്രതന്ത്രം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വർഗ്ഗീകരണം[തിരുത്തുക]

ഒരു ലേഖനത്തിൽ തന്നെ വർഗ്ഗവും ഉപവർഗ്ഗവും ചേർക്കേണ്ടതില്ല. ചേർത്തത് ഒഴിവാക്കിയിട്ടുണ്ട്. --റോജി പാലാ 12:02, 24 ഒക്ടോബർ 2011 (UTC)

ഇന്ത്യ[തിരുത്തുക]

Emblem of India.svg പ്രത്യേക പുരസ്കാരം
ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ ലേഖനരൂപത്തിലാക്കിയതിനു അഭിനന്ദനങ്ങൾ നിജിൽ പറയൂ 04:42, 25 ഒക്ടോബർ 2011 (UTC)

സംവാദം:ഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങൾ കാണുക. --Vssun (സുനിൽ) 11:22, 25 ഒക്ടോബർ 2011 (UTC)

ബൈതൂർ[തിരുത്തുക]

ബൈതൂർ എന്ന താൾ താങ്കൾ എന്തെങ്കിലും തുടങ്ങാനായി സൃഷ്ടിച്ചതാണോ?--റോജി പാലാ 13:50, 26 ഒക്ടോബർ 2011 (UTC)

ഒന്ന് നോക്കിയേ!!!![തിരുത്തുക]

ഒന്ന് നോക്കിയേ!!!!. ഞാൻ ഇതിൽ കൂടുതൽ മാറ്റം വരുത്തി, ഇപ്പോൾ നന്നായി എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി കുറച്ചുകൂടി 'feedback' ആവാം, അല്ലെ??? താങ്കളുടെ അഭിപ്രായം അറിയിക്കുക. --Njavallil ...Talk 2 Me 21:22, 8 നവംബർ 2011 (UTC)

അപൂർണ്ണ ലേഖനങ്ങൾ[തിരുത്തുക]

ഈ തിരുത്ത് പോലെ ഒരിക്കലും ലേഖനങ്ങളിൽ നേരിട്ട് അപൂർണ്ണ വർഗ്ഗങ്ങൾ ചേർക്കരുത്, പകരം അനുയോജ്യമായ് അപൂർണ്ണ ഫലകങ്ങൾ ചേർക്കുക. ഉദാഹരണത്തിന്‌ ആ ലേഖനത്തിൽ {{Compu-stub}} എന്ന ഫലകമാണ്‌ ചേർക്കേണ്ടത്. ഏതൊക്കെ തരത്തിലുള്ള അപൂർണ്ണ ഫലകങ്ങൾ നിലവിലുണ്ട് എന്നറിയുവാൻ അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം എന്ന വിക്കിപദ്ധതിയിലെ ഈ താൾ സന്ദർശിക്കുക. ആശംസകളോടെ--റോജി പാലാ 04:57, 11 നവംബർ 2011 (UTC)

+ കല-അപൂർണ്ണലേഖനങ്ങൾ {{art-stub}}--റോജി പാലാ 07:38, 14 നവംബർ 2011 (UTC)

ലൈഫ്ടൈം[തിരുത്തുക]

ലൈഫ്ടൈം ചേർക്കുന്ന രീതി ശ്രദ്ധിക്കുമല്ലോ--റോജി പാലാ 14:02, 13 നവംബർ 2011 (UTC)

+--റോജി പാലാ 16:44, 14 നവംബർ 2011 (UTC)

ലൈഫ്ടൈം ചേർക്കുവാനായി വിക്കിപീഡിയയിൽ നമ്മൾ പിന്തുടരുന്ന ഈ രീതി തുടരുവാൻ താങ്കളോട് വീണ്ടും അഭ്യർഥിക്കുന്നു. ഇതിൽ എന്തെങ്കിലും മനസിലാകാത്തതുണ്ടെങ്കിൽ ദയവു ചെയ്തു ചോദിക്കുമല്ലോ.--റോജി പാലാ 16:52, 14 നവംബർ 2011 (UTC)

പി.സി. അഹമ്മദ്[തിരുത്തുക]

പി.സി. അഹമ്മദ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 16:48, 17 നവംബർ 2011 (UTC)

സ്വതേ റോന്തുചുറ്റുന്നു.[തിരുത്തുക]

നമസ്കാരം അബ്ദുൽ റസാഖ്,

താങ്കളെ വിക്കി:സ്വതേ റോന്തുചുറ്റുന്നവർ എന്ന സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിനന്ദനങ്ങൾ. --Vssun (സംവാദം) 18:53, 26 നവംബർ 2011 (UTC)

മുഹമ്മദ്[തിരുത്തുക]

ആ താളിൽ ഏതു ഭാഗമാണ് വിലയിരുത്തേണ്ടത്? -- റസിമാൻ ടി വി 15:59, 28 നവംബർ 2011 (UTC)

അങ്ങനെ തോന്നുന്നെങ്കിൽ അത് ചെയ്തോളൂ Nijusby. ആ ലേഖനം എഴുതിയത് ഞാനല്ല :) -- റസിമാൻ ടി വി 16:43, 28 നവംബർ 2011 (UTC)
വൃത്തിയാക്കേണ്ട ലേഖനങ്ങളുടെ മുൻഗണനാക്രമത്തിൽ ഏറ്റവും മുകളിലുള്ള ലേഖനങ്ങളിലൊന്നാണ് മുഹമ്മദ്. ലേഖനത്തെ ഞാൻ സ്ഥിരമായി ശ്രദ്ധിക്കുന്നുണ്ട്. അഭിപ്രായങ്ങൾ അതിന്റെ സംവാദത്താളിലും ചേർക്കുന്നുണ്ട്. തിരുത്തലുകൾ ധൈര്യമായി നടത്തുകയും സംശയങ്ങളും അഭിപ്രായങ്ങളും സംവാദത്താളിൽ പ്രകടിപ്പിക്കുകയും ചെയ്യുക. --Vssun (സംവാദം) 17:25, 28 നവംബർ 2011 (UTC)