ഉപയോക്താവിന്റെ സംവാദം:Narayan~mlwiki

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാഗതം! നമസ്കാരം, വിക്കിപ്പീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ സേവനങ്ങൾക്കു നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ താങ്കൾക്ക്‌ ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽദെ' (~~~~)ചിഹ്നങ്ങൾ ഉപയൊഗിക്കുക. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
Tux the penguin 17:08, 11 ഒക്ടോബർ 2006 (UTC)[മറുപടി]

Dear Narayan,

How can I help you start contributing? If you face any difficulties to start writing on Malayalam wiki, Please feel free to e-mail me at <simynazareth @ gmail com>

213.42.21.76 17:16, 11 ഒക്ടോബർ 2006 (UTC)simynazareth[മറുപടി]

പ്രഥമ ലേഖനം[തിരുത്തുക]

താങ്കളുടെ പ്രഥമ ലേഖനം നന്നായിട്ടുണ്ട്‌, വീണ്ടും നല്ല ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു. നന്ദി

 ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 17:43, 11 ഒക്ടോബർ 2006 (UTC)[മറുപടി]

സ്വാഗതം[തിരുത്തുക]

നാരായണൻ കുട്ടീ സ്വാഗതം, മലയാളം വിക്കിപ്പീഡിയയിലെ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് നാരായണൻ എന്നു തോന്നുന്നു,നാരായൺ എന്നല്ലേ അതോ നാരായൻ എന്നാണോ പേര്...? എന്തായാലും തൽക്കാലം നാരായണാ എന്നു ഞാൻ വിളിക്കുകയാണ് കേട്ടോ.. വിരോധം ഇല്ലല്ലോ അല്ലേ..? എവിടെയാണ് നാരായണന്റെ വീട്, ഏത് സ്കുളിലാണ് പഠിക്കുന്നത്...? ചോദിച്ചെന്നേയുള്ളു കേട്ടോ ഇഷ്ടമുണ്ടെങ്കിൽ മാത്രം പറഞ്ഞാൽ മതി . നാരായണന് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത് .


ദീപു [Deepu] 17:45, 11 ഒക്ടോബർ 2006 (UTC)[മറുപടി]



നാരായണൻ കുട്ടി മലയാളം വിക്കിയിൽ ലേഖനങ്ങൾ എഴുതി കാണുന്നതിൽ വളരെ സന്തോഷം. താങ്കളെ പോലുള്ള കൂടുതൽ വിദ്യാർത്ഥികൾ ഇതിലേക്കു കടന്നു വരും എന്നു പ്രതീക്ഷിക്കുന്നു. നാരായണൻ കുട്ടി തുടങ്ങി വച്ച ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനും, ഇനിയുംകൂടുതൽ ലേഖനം എഴുതുന്നതിന്നും എന്ത് സഹായം ആവശ്യം ഉണ്ടെങ്കിലും ചോദിക്കാൻ മടിക്കരുത് . --Shiju 05:22, 27 ഒക്ടോബർ 2006 (UTC)[മറുപടി]

പത്താം തരത്തിലെ പാഠപുസ്തകങ്ങൾ[തിരുത്തുക]

നാരായണാ,

പത്തിലെ പാഠപുസ്തകത്തിലെ എഴുത്തുകാരുടെ (വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയവരുടെ) ജീവചരിത്രം, അവതാരിക ഇവ വിക്കിയിൽ ഇടാ‍മോ? താങ്കളുടെ പ്രവർത്തനങ്ങളിൽ വളരെ സന്തോഷമുണ്ട്. ഇനിയും ഇനിയും എഴുതുക,

Simynazareth 06:18, 15 നവംബർ 2006 (UTC)simynazareth[മറുപടി]

എന്തു പറ്റി നാരായണാ[തിരുത്തുക]

നാരായണനെ ഈയിടെയെങ്ങും വിക്കിയിൽ കാണാറേയില്ലല്ലോ.. എന്തുപറ്റി പഠനത്തിന്റെ തിരക്കിലാണോ.....?

ദീപു [Deepu] 02:34, 31 ഡിസംബർ 2006 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Narayan~mlwiki,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:06, 29 മാർച്ച് 2012 (UTC)[മറുപടി]

നാരായണാ, നീയെവിടെ?[തിരുത്തുക]

പ്രിയപ്പെട്ട നാരായണൻകുട്ടീ, ഉറക്കം മതിയാക്കൂ, തിരിച്ചുവരൂ! :) സസ്നേഹം, വിശ്വപ്രഭViswaPrabhaസംവാദം 22:44, 1 ജൂൺ 2013 (UTC) [മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Narayan~mlwiki

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:23, 16 നവംബർ 2013 (UTC)[മറുപടി]

താങ്കളുടെ അംഗത്വം പുനർനാമകരണം ചെയ്യപ്പെടുന്നതാണ്[തിരുത്തുക]

03:46, 18 മാർച്ച് 2015 (UTC)

09:37, 19 ഏപ്രിൽ 2015 (UTC)