ഉപയോക്താവിന്റെ സംവാദം:Manjithkaini/Archive 3

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

User Name Change Request[തിരുത്തുക]

Hello Manjithkaini,

I would like to change my Username from Wikisupporter to Benson. When I approacehd meta they said it is possible here as we have bureaucrat status. Please consider my request. Thank you. Wikisupporter 20:12, 5 ഏപ്രിൽ 2006 (UTC)[മറുപടി]

Thank you very much for considering my request. I will try to be little more active as I am lil bit free now. I plan to make some contributions in Cricket as it is the most flexible topic for me.Once again thank you very much for your support. Benson 20:15, 10 ഏപ്രിൽ 2006 (UTC)[മറുപടി]

Hello! I`ve got one request for you. I collect words in various languages. Now I`m looking for word "sugar" in other languages, but I can`t find a Malayalam dictionary. I`ve got counterparts of word "sugar" in Japanese, Ahmaric, Thai, Georgian and Chinese, so can you write me what is "sugar" in Malayalam language? I`ve got this word in 254 languages and dialects of many regions and countries in the world so it is very important for me! Thank you very much! Szoltys 12:43, 15 ഏപ്രിൽ 2006 (UTC)[മറുപടി]

ഉള്ളടക്കത്തിൽ കാണാത്തത്‌[തിരുത്തുക]

എന്തു കൊണ്ടാണ്‌ തെയ്യം പഴശ്ശിരാജാ വിഷു മുതലായ ലേഖനങ്ങൾ ഉള്ളടക്കത്തിൽ കാണാത്തത്‌? അതിനു ശേഷമുള്ള ലേഖനങ്ങൾ പലതും കാണുന്നുണ്ട്‌.

ഒരു പ്രശ്നം[തിരുത്തുക]

<username> എന്റെ സംവാദവേദി ക്രമീകരണങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നവ എന്റെ സംഭാവനകൾ logout
എന്നീ ലിങ്കുകൾ സ്ഥിതിചെയ്യുന്ന താളുകളുടെ top bar, internet explorer-ൽ mouse over-ൽ സ്ഥാനഭ്രംശം സംഭവിക്കുന്നു (firefox-ൽ ഇതുവരെ പ്രശ്നം കണ്ടില്ല). താങ്കൾ പരിശോധിക്കുമെന്ന് കരുതുന്നു(അത്‌ എന്റെ മാത്രം പ്രശ്നമല്ലങ്കിൽ).
ഉള്ളടക്കം എന്ന ലിങ്ക്‌ ഏതു താളിൽനിന്നും access ചെയ്യാവുന്ന രീതിയിലേക്ക്‌ മാറ്റുന്നത്‌ കൂടുതൽ ഉപകാരപ്രദമാകില്ലേ (preferably in navigation box) അത്‌ list ചെയ്ത താളുകളുടെ അടിയിൽ കാണാമെങ്കിൽ കൂടി?

നന്ദി Praveenp 19:20, 16 ഏപ്രിൽ 2006 (UTC)[മറുപടി]

പുതിയ ഒരു സ്വാഗതം റ്റെമ്പ്ലേറ്റ്‌[തിരുത്തുക]

ഞാൻ പുതിയ ഒരു സ്വാഗതം റ്റെമ്പ്ലേറ്റ്‌ ഉണ്ടാക്കി ദയവായി പരിശോധിക്കുക


നമസ്കാരം Manjithkaini !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

-- മൻ‌ജിത് കൈനി

താങ്കളുടെ പ്രയത്നത്തിൽ തീർച്ചയായും ഞാൻ കൂടെയുണ്ടാവും. ഇംഗ്ലീഷ്‌ വിക്കിപീടിയയുമായുള്ള ചങ്ങാത്തം കുറച്ചു നാൾ നിർത്തിവച്ചാൽ അത്യാവശ്യം സമയം കിട്ടുമെന്നു കരുതുന്നു. വീണ്ടും കാണാം

Tux the penguin 15:09, 5 മേയ് 2006 (UTC)[മറുപടി]

ശ്രദ്ധിക്കുക[തിരുത്തുക]

ഇന്നു കുറേ പണിയെടുത്തു, ഞാൻ മാത്രമേ ഇന്നു മല്ലു വിക്കിയിൽ ഉണ്ടായിരുന്നുളൂ, മാറ്റ്ങ്ങൾ ശ്രദ്ധിക്കുക, വേണ്ട തിരുത്തലുകൾ വരുത്തുക

Tux the penguin 13:35, 12 മേയ് 2006 (UTC)[മറുപടി]

ദയവായി തിരുത്തുക[തിരുത്തുക]

ഇനിമുതൽ എന്റെ ശ്രദ്ധ സാൻക്കെതികത്തിലായിരിക്കും, ഗുരുജി ലേഖനം താങ്കൾ ദയവായി എഡിറ്റ്‌ ചെയ്യുക, ഒരൽപം w:NPOV ഗന്ധം അതിനുവരുന്നുണ്ടെങ്കിൽ ദയവായി തിരുത്തുക Tux the penguin 14:40, 12 മേയ് 2006 (UTC)[മറുപടി]

  • Dear Manjithkaini! We have started a new campaign to update the localization files. If you can help improuving the "{{int:Allmessages}}" – ‎"സന്ദേശസഞ്ചയം"‎ files "LanguageMl.php" and "MessagesMl.php" to run the Malayalam projects please log in at [1], change the interface to the language of your prefrence at [2], go to Betawiki:LanguageMl.php and MessagesMl.php at section "contact persons" and list your name. We can start with the new messages translated already and continue step by step.‎
  • If you are on IRC please visit the channel #wikipedia-BiDi.‎
  • For other "LanguageXx.php" and "MessagesXx.php" files please see Betawiki:category:Internationalization. Thanks in advance! Best regards
Gangleri · T · m: Th · T 00:43, 13 മേയ് 2006 (UTC)[മറുപടി]

There is something wrong[തിരുത്തുക]

In IE, പ്രധാന താൾ is automatically redirecting to Editing പന്നിമാൻ and displays some garbage text below it like this
¾r‚ѱ€h“v£(�����Bڬ;�弄 򧄜k Ɗ ܑ��Dž¹˜�3⪵¶����-?‚��¡�Gkœ—S{f�P˶���ޖȗˆ��°ux�º$�ƒ6-:�jС>†h�����c񙄧†㹻G€®»䤦���"_��m۹_iO�®–Iӡ¿G<𼗽H��²HW�:h𐞝Y"[ªWᵺۤ,pW䆂?w¸‘ÿ|x䐿?d五㼞<ȃ돨 ¡œoԥ¡秼¹�򥡶ᧀ¿->§𷨗ÿ!{7xѮ ¡¾‡.!T B�!T�B�¦$]�²�!ېr�¡6�J������`8›³�»½δ�좱g¦�$’雰—®⃌‡2F>¡B}cퟐ�ŜN 釐†ˉŽœ^N0�¥š “”��n1󁶜�Τ훿.Wu?jˆ̋��$¹{½8퟼�ŋ@N ¤@ġAn¿ퟶ���?‰LvDasx(ԝ磦™뺫¿쐕똱F��¾>z$�|󋻈¸��w�0eP!@_ؙ‚8�>⃑CŸ6�񔬺���!,?˚”|ҫ󸣹>sӇ‹„�ο��~I!…���(͵b�@L�3Ȃ XB򂰖o/‰⇀{º懰Գ?ꜵ’q ퟆ�
in firefox no problem, I didnt edit പ്രധാന താൾ yet. --പ്രവീൺ 04:58, 16 മേയ് 2006 (UTC)[മറുപടി]

Hello. I'm wikipedia redactor from Poland. I'm trying to get article about one of the major cities in Poland: en:Katowice in all possible languages. There is almost 60 langauage version. Could You help me translate into ML wiki version. There is a source in English and French and some more languages. Just a few sentences. Please help.

Best Regards StimorollTalk

P.S. If You do that, please put interwiki link into english version.

മഞിത്തേട്ടാ,

മെയിൽ കിട്ടി. ശരിയാണ്. ഭൂമിശാസ്ത്രത്തിലൂടെ ആയിരം കടത്താം. ഞാനും ശ്രമിക്കാം. ഇൻ‌ഫോബോക്സ് ഒന്നു പരീക്ഷിക്കുകയും ചെയ്യാം. ജോലിത്തിരക്കായിരുന്നു. അതുകൊണ്ടാ കുറച്ചുദിവസം ഇല്ലാതിരുന്നത്. Benson 15:35, 26 മേയ് 2006 (UTC)[മറുപടി]

മുഖചിഹ്നം[തിരുത്തുക]

ലോഗോ കൊള്ളാം, പഴയതിനേക്കാളും നന്നായിട്ടുണ്ട്. ‘സ്വതന്ത്ര സർവ്വവിജ്ഞാനകോശം’ എന്ന് വായിക്കാനിത്തിരി ബുദ്ധിമുട്ടാണെന്നു തോന്നുന്നു, എൻറെ കണ്ണിൻറെയാവാം..

മഞ്ജിത്തേട്ടാ, എന്താണീ svg ആരൊക്കെയോ കേറി png ഫയലുകൾ svg ആക്കിയിരിക്കുന്നതു കാണാം കാരണമെന്താണ്?

തിരഞ്ഞെടുത്ത താൾ[തിരുത്തുക]

പതിനെട്ടാമത് ഫുട്ബോൾ ലോകകപ്പ്‌ 2006 എന്ന ലേഖനം വായിച്ചു, വായിച്ചപ്പോൾ ഒരു സംശയം, ആ ലേഖനം ഏകദേശം മുഴുവനും ഭാവികാലത്തിലല്ലേ എഴുതിയിരിക്കുന്നത് എന്ന്. പ്രധാന താളിൽ വരെ. സ്വയം തിരുത്തുവാൻ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല താങ്കളുടെ ശ്രദ്ധ പതിയുമല്ലോ.

Hi manjith, Howz things goin on? I'm employed in a new company and dont have enough time for wiki. I prmise to come whenever i'm free

Tux the penguin 19:23, 20 ജൂൺ 2006 (UTC)[മറുപടി]