ഉപയോക്താവിന്റെ സംവാദം:Malayalamcinema

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Malayalamcinema !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 16:01, 2 ഫെബ്രുവരി 2014 (UTC)[മറുപടി]

സിനിമ_ഗാലെറി[തിരുത്തുക]

സിനിമ_ഗാലെറി എന്ന താളിൽ ചേർത്ത, ലേഖനം നീക്കം ചെയ്യാൻ ഉള്ള ഫലകം താങ്കൾ മായ്ച്ചു കണ്ടു അത് തെറ്റായ നടപടി ആണ് .ഈ അറിയിപ്പ് വന്നതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ :{{കാത്തിരിക്കൂ}} എന്ന ഫലകം ആ ഫലകത്തിന് തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക. - Irvin Calicut....ഇർവിനോട് സംവദിക്കാൻ 12:35, 4 ഫെബ്രുവരി 2014 (UTC)[മറുപടി]

{{പെട്ടെന്ന് മായ്ക്കുക}} എന്ന ഫലകം മുന്നറിപ്പ് നൽക്കിയ ശേഷവും താങ്കൾ മായ്ച്ചു കണ്ടു , ഇത് ആവർത്തിക്കുന്ന പക്ഷം താങ്കളെ വിക്കിയിൽ തിരുത്തുന്നതിൽ നിന്നും വിലക്കുന്നതാണ് എന്ന് അറിയിച്ചു കൊള്ളുന്നു. - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:34, 5 ഫെബ്രുവരി 2014 (UTC)[മറുപടി]

സിനിമ ഗാലെറി[തിരുത്തുക]

സിനിമ ഗാലെറി എന്ന ലേഖനം പരസ്യം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:00, 5 ഫെബ്രുവരി 2014 (UTC)[മറുപടി]

മുന്നറിപ്പ്[തിരുത്തുക]

{{പെട്ടെന്ന് മായ്ക്കുക}} എന്ന ഫലകം മുന്നറിപ്പ് നൽക്കിയ ശേഷവും തിരുത്തരുത് എന്ന് പറഞ്ഞ ശേഷവും താങ്കൾ [1] തിരുത്തിയതിനാൽ താങ്കളെ വിക്കിയിൽ തിരുത്തുന്നതിൽ നിന്നും ഒരു ദിവസത്തേക്ക് വിലക്കിയിരിക്കുന്നു - Irvin Calicut....ഇർവിനോട് സംവദിക്കാൻ 12:53, 5

ഫെബ്രുവരി 2014 (UTC)

വിട്ടു പോകുന്നു [തിരുത്തുക]

ഞാൻ മലയാളം വികിപിടിയിൽ നിന്നും വിട്ടു പോകുന്നു ഞാൻ എഴുതിയ ലേഘനങ്ങളും , പ്രമാണങ്ങളും എല്ലാം മായിച്ചു കളഞ്ഞു .ഞാൻ കഷ്ട്ട പെട്ടതെല്ലാം വെറുതെ ആയി എന്റെ വിലപെട്ട സമയവും അധ്വാനവും പാഴായിപോയി. എന്റെ ലേഘനം വികസിപ്പിക്കുവാൻ ആരും എന്നെ സഹായിച്ചില്ല അതുകൊണ്ട് ഞാൻ ഇനി മലയാളം വികിപിടിയിൽ ലേഘനങ്ങൾ ഒന്നും ഇനി എഴുതുന്നില്ല വികിപിടിയോട് ഞാൻ വിട പറയുന്നു--Malayalamcinema 18:40, 5 ഫെബ്രുവരി 2014 (UTC)Malayalamcinema,12:09,5.ഫെബ്രുവരി 2014

താങ്കൾ അപ്‌ലോഡ്‌ ചെയ്ത പ്രമാണങ്ങൾ പകർപ്പവകാശം ഉള്ളവ ആയതു കൊണ്ട് ആണ് മായ്ച്ചിരിക്കുന്നത് . താങ്കൾ തുടങ്ങിയ താൾ ആകട്ടെ ഫേസ് ബുക്ക്‌ പേജിനെ കുറിച്ചും ആയിരുന്നു താങ്കൾ തുടങ്ങിയ തരം താളുകൾ വികിയുടെ ഉള്ളടക്കത്തിന് യോജികാത്തത് കൊണ്ടാണ് മായ്ച്ചിരിക്കുന്നത് . ആശംസകളോടെ - Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:12, 6 ഫെബ്രുവരി 2014 (UTC)[മറുപടി]
സുഹൃത്തേ, ഇവിടെ കുറച്ച് നിയമാവലിയും ചിട്ടവട്ടങ്ങളും ഉണ്ട്. എന്തും കണ്ണടച്ച് എഴുതാൻ പറ്റില്ല. അവ തെറ്റിച്ച് താങ്കൾ എഴുതിയത് കൊണ്ടാണ് അത് മായിച്ചത്. (മായിക്കലിനെ കുറിച്ച് താങ്കൾക്ക് എല്ലാ വിധ മുന്നറിയിപ്പും കിട്ടിയില്ലേ?) അതിൽ നിരാശപ്പെടെണ്ട കാര്യമില്ല. സംശയങ്ങൾ പരിഹരിച്ച് വീണ്ടും ശ്രമിക്കുക, മുന്നോട്ട് പോകുക. നല്ല വിക്കിപീഡിയ അനുഭവം ആശംസക്കുന്നു! --♥Aswini (സംവാദം) 15:44, 6 ഫെബ്രുവരി 2014 (UTC)[മറുപടി]
ഒരു ഫേസ്ബുക്ക് പേജിനെക്കുറിച്ചല്ലാതെ മലയാളസിനിമയുമായി ബന്ധപ്പെട്ട എന്തെല്ലാമിവിടെ എഴുതാനുണ്ട് ! ഈ അവസരം നഷ്ടപ്പെടുത്തി വിടപറയുന്നോ.. നിരാശപ്പെടാതെ വീണ്ടും എഴുതിതുടങ്ങൂ. ആശംസകളോടെ --മനോജ്‌ .കെ (സംവാദം) 18:49, 6 ഫെബ്രുവരി 2014 (UTC)[മറുപടി]
സുഹൃത്തേ; കാര്യങ്ങൾ മനസ്സിലാക്കാതെ, പിന്നെയും താങ്കളുടെ ഫേസ്ബുക്ക് പേജിന്റെ പരസ്യവുമായി വിക്കിയിൽ താളുണ്ടാക്കാൻ ശ്രമിയ്ക്കുകയാണോ ! താങ്കളുടെ മാത്രമല്ല മറ്റുള്ളവരുടെ ഫലപ്രദമായി ഉപയോഗിക്കേണ്ട സമയം കൂടി ഇതുമൂലം പാഴാകും.കൂടുതൽ ധാരണ ലഭിയ്ക്കാനായി വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല എന്ന താൾ കാണുക. സമയമുണ്ടെങ്കിൽ ഇതും. സിനിമഗാലെറി എന്ന താൾ മായ്ക്കുന്നു. ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക . ആശംസകളോടെ --മനോജ്‌ .കെ (സംവാദം) 19:53, 7 ഫെബ്രുവരി 2014 (UTC)[മറുപടി]