ഉപയോക്താവിന്റെ സംവാദം:Korangad

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Korangad !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സിദ്ധീഖ് | सिधीक|Sidheeq| صدّيق 15:25, 3 ജൂലൈ 2009 (UTC)[മറുപടി]


നിലമ്പൂർ നഞ്ചൻകോട്[തിരുത്തുക]

പത്രവാർത്തകളും, വൈജ്ഞാനിക സ്വഭാവമില്ലാത്ത കുറിപ്പുകളും, വിക്കിപീഡിയ ലേഖനങ്ങളിൽ ചേർക്കരുതു്. നിലമ്പൂർ നഞ്ചകോടു് പാത എന്താണെന്നു് മാത്രം വേണമെങ്കിൽ ലേഖനത്തിൽ ചേർക്കാം. അതിനപ്പുറം ഉള്ള നിറം പിടിപ്പിച്ച കഥകളും ഊഹാപോഹങ്ങളും ഒന്നും വിജ്ഞാനകോശത്തിനു് ചേർന്നതല്ല. അതേ പോലെ പ്രമാണം:നിലമ്പൂർ.jpg എന്ന ചിത്രത്തിന്റെ ഉറവിടം കൃത്യമായി വ്യക്തമാക്കെണ്ടതാനൂ്. ഏതെങ്കിലും സൈറ്റിൽ നിന്നോ മറ്റുള്ളവരുടെ ശേഖരത്തിൽ നിന്നോ മറ്റോ അടിച്ചു മാറ്റിയ ചിത്രങ്ങൾ വിക്കിപീഡിയയിൽ അനുവദനീയമല്ല. അതൊക്കെ നീക്കം ചെയ്യപ്പെട്ടേക്കും --Shiju Alex|ഷിജു അലക്സ് 07:46, 5 ജൂലൈ 2009 (UTC)[മറുപടി]

ലേഖനത്തിലെ തിരുത്തുകൾ അകാരണമായി വീണ്ടും വീണ്ടും പൂർ‌വ്വപ്രാപനം നടത്തുന്നത് നല്ല പ്രവണതയല്ല. അത്തരത്തിൽ ചെയ്യുന്നത് താങ്കളെ വിക്കിപീഡിയയിൽ തിരുത്തലുകൾ നടത്തുന്നതിൽ നിന്നും വിലക്കുന്നതിന്‌ കാരണമായേക്കും. ദയവായി താങ്കളുടെ വീക്ഷണങ്ങൾ ലേഖനത്തിന്റെ സം‌വാദത്താളിൽ അവതരിപ്പിച്ച് സമവായത്തിലെത്താൻ ശ്രമിക്കുക. വിക്കിപീഡിയയിൽ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുന്നു എന്നു ഞാൻ കരുതുന്നു. ആശംസകളോടെ --Vssun 09:08, 5 ജൂലൈ 2009 (UTC)[മറുപടി]

നമസ്കാരം.. പ്രമാണം:നിലമ്പൂർ.jpg എന്ന ചിത്രം വിക്കിപീഡിയയിൽ ഉൾപ്പെടുത്തിയതായികണ്ടു. ഈ ചിത്രം താങ്കൾക്ക് എവിടെ നിന്നും ലഭിച്ചു (ചിത്രത്തിന്റെ ഉറവിടം) എന്നതു കൂടി ചിത്രത്തിന്റെ താളിൽ നൽകേണ്ടത് അത്യാവശ്യമാണ്‌. ദയവായി ഈ വിവരം കൂട്ടിച്ചേർക്കാൽ താല്പര്യപ്പെടുന്നു. അല്ലാത്ത പക്ഷം ചിത്രം വിക്കിപീഡീയയിൽ നിന്നും നീക്കം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ആശംസകളോടെ --Vssun 09:16, 5 ജൂലൈ 2009 (UTC)[മറുപടി]

ചിത്രങ്ങൾ എങ്ങിനെ ലേഖനത്തിൽ ചേർക്കാം എന്നതിന് സഹായം:ചിത്ര സഹായി കാണുക. തിരുവമ്പാടി എന്ന ലേഖനത്തിൽ ചേർത്തിരിക്കുന്ന ചിത്രം:നിലമ്പൂർ.jpg എന്ന ചിത്രത്തിന് ആ ലേഖനത്തിന് യോജിച്ച അടിക്കുറിപ്പ് കൊടുക്കുക.സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക. ലേഖനത്തിന് യോജിക്കാത്ത വിധത്തിൽ നടത്തുന്ന തിരുത്തലുകൾ നശീകരണ പ്രവർത്തനമായിക്കാണാൻ സാധ്യത ഉണ്ട്. --Rameshng:::Buzz me :) 12:07, 9 ജൂലൈ 2009 (UTC)[മറുപടി]

പ്രമാണം:അസിഫ് അലി.jpg[തിരുത്തുക]

പ്രമാണം:അസിഫ് അലി.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Vssun (സുനിൽ) 06:06, 13 ഫെബ്രുവരി 2011 (UTC)[മറുപടി]

Image:അസിഫ് അലി.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം[തിരുത്തുക]

Image Copyright problem
Image Copyright problem

Image:അസിഫ് അലി.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.

ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
  • പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 06:27, 14 ഫെബ്രുവരി 2011 (UTC)[മറുപടി]

Invite to WikiConference India 2011[തിരുത്തുക]


Hi Korangad,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

ടെക്നിക്കൽ ഹയർസെക്കണ്ടറി സ്കൂൾ താമരശ്ശേരി[തിരുത്തുക]

ടെക്നിക്കൽ ഹയർസെക്കണ്ടറി സ്കൂൾ താമരശ്ശേരി എന്ന ലേഖനം ശ്രദ്ധേയതയില്ല എന്ന കാരണത്താൽ ഒഴിവാക്കുവാൻ നിർദ്ദേശിച്ചിരിക്കുകയാണ് താങ്കളുടെ അഭിപ്രായം അറിയിക്കുക.--റോജി പാലാ 05:19, 14 സെപ്റ്റംബർ 2011 (UTC)[മറുപടി]

പ്രമാണം:ASIFALI.jpg[തിരുത്തുക]

ആസിഫ് അലി എന്ന ലേഖനത്തിൽ താങ്കൾ സ്ഥിരമായി പകർപ്പവകാശമുള്ള വെബ്സൈറ്റുകളിലെ ചിത്രങ്ങൾ കോമൺസിൽ അപ്‌ലോഡ് ചെയ്ത് ഉൾപ്പെടുത്തുന്നതായി കാണുന്നു. ദയവായി ഈ പ്രവർത്തി അവസാനിപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു. ആശംസകളോടെ--റോജി പാലാ 04:55, 25 സെപ്റ്റംബർ 2011 (UTC)[മറുപടി]

പകർപ്പവകാശം സ്വതന്ത്രമല്ലാത്ത സൈറ്റുകളിൽ നിന്നും ചിത്രം വിക്കിയിൽ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ? മറ്റു സൈറ്റുകളിൽ നിന്നുള്ള ചിത്രം സ്വന്തം ചിത്രമാണന്ന് തെറ്റിദ്ധരിപ്പിച്ച് വിക്കിയിൽ ചേർക്കുന്നത് ഗുരുതരമായ പ്രശ്നമാണ്, താങ്കളിൽ നിന്നും ഇനിയും ഇത്തരം പ്രവണതകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. ആശംസകളോടെ --കിരൺ ഗോപി 07:02, 17 ഒക്ടോബർ 2011 (UTC)[മറുപടി]

ഇന്റർവിക്കി[തിരുത്തുക]

@ഈ മാറ്റം ഞാൻ ഒഴിവാക്കിയിട്ടുണ്ട്. ദയവായി, ഇന്റർവിക്കി അനുയോജ്യമായ ലേഖനത്തിനു മാത്രം നൽകാൻ ശ്രദ്ധിക്കുക. --Vssun (സുനിൽ) 17:13, 7 ഒക്ടോബർ 2011 (UTC)[മറുപടി]

ഉന്നം എന്ന ലേഖനത്തിൽ താങ്കൾ ചേർത്ത വിവരങ്ങൾ ഇവിടെ നിന്നും പകർത്തിയതായി കാണുന്നു. പകർപ്പവകാശമുള്ള മറ്റു വെബ്സൈറ്റുകളിലെ വിവരങ്ങൾ അതേപടി പകർത്താതെ താങ്കളുടേതായ വാക്യത്തിൽ എഴുതുവാൻ ശ്രമിക്കുമല്ലോ? താങ്കൾ പകർത്തിയവ നീക്കം ചെയ്തിട്ടുണ്ട്. സംശയങ്ങൾ ചോദിക്കുക. ആശംസകളോടെ--റോജി പാലാ 07:46, 17 ഒക്ടോബർ 2011 (UTC)[മറുപടി]

ടെക്നിക്കൽ ഹയർസെക്കണ്ടറി സ്കൂൾ താമരശ്ശേരി[തിരുത്തുക]

വിദ്യാലയങ്ങളുടെ ശ്രദ്ധേയതാനയം കാണുമല്ലോ?--റോജി പാലാ 02:05, 31 ഒക്ടോബർ 2011 (UTC)[മറുപടി]

അവലംബത്തിന്റെ പ്രാധാന്യം[തിരുത്തുക]

ഇത്തരം വിവരങ്ങൾ ചേർക്കുമ്പോൾ, പ്രസ്തുതവിവരം ലഭിച്ച ഉറവിടം കൂടി ചേർക്കുന്നത് നന്നായിരിക്കും ആശംസകളോടെ --Vssun (സംവാദം) 17:10, 1 ഡിസംബർ 2011 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Korangad,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 06:42, 29 മാർച്ച് 2012 (UTC)[മറുപടി]

നീക്കം ചെയ്യരുത്[തിരുത്തുക]

താളുകളിൽ നിന്നും അനാവശ്യമായി വിവരങ്ങൾ നീക്കം ചെയ്യരുതെന്ന് അഭ്യർഥിക്കുന്നു. --റോജി പാലാ (സംവാദം) 05:38, 9 ജൂൺ 2012 (UTC)[മറുപടി]

ഇന്റർവിക്കി[തിരുത്തുക]

ഇന്റർവിക്കി കണ്ണികൾ തത്തുല്യമായ താളുകൾക്ക് മാത്രം നൽകുക. അതായത് തിരുവമ്പാടി നിയമസഭാമണ്ഡലം, പഞ്ചായത്ത് തുടങ്ങിയ താളുകൾക്ക് ഇംഗ്ലീഷ് വിക്കിയിലെ Thiruvambady എന്ന താളുമായി കണ്ണി ചേർക്കാതിരിക്കുക. മറിച്ച്, പഞ്ചായത്തിനും നിയമസഭാമണ്ഡലത്തിനും തത്തുല്യമായ താളുകൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിർമ്മിച്ച് അവയിലേക്ക് ഈ താളുകളിൽ നിന്നും കണ്ണിചേർക്കുക. --Vssun (സംവാദം) 18:58, 24 നവംബർ 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Korangad

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 11:42, 16 നവംബർ 2013 (UTC)[മറുപടി]