ഉപയോക്താവിന്റെ സംവാദം:Jyothis/Archive-Feb-07-08

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചില്ലുകൾ[തിരുത്തുക]

ചില്ലുകൾ പ്രശ്നമാകുന്നുണ്ടല്ലോ ജ്യോതിസ്സേ.. --Vssun 19:30, 17 ഒക്ടോബർ 2007 (UTC)[മറുപടി]

മാഷെ, വളരെയധികം നന്ദി.ദ്യോതകത്തിൽ ഞാൻ വരുത്തിയ മാറ്റങ്ങൾ മതിയോ?--സുഗീഷ് 20:06, 17 ഒക്ടോബർ 2007 (UTC)[മറുപടി]

ബാൾട്ടിമോർ ക്രാബിനെക്കുറിച്ച് രണ്ടുവാക്ക് എഴുതാമോ?? എനിക്ക് ആ എതിർപ്പ് പിൻ‌വലിക്കാനായിരുന്നു. --Vssun 08:19, 18 ഒക്ടോബർ 2007 (UTC)[മറുപടി]

ബാൾട്ടിമോർ എന്ന ലേഖനത്തിൽ ഒരു ഞണ്ടിന്റെ ചിത്രം ഇട്ടിട്ടുണ്ടല്ലോ.. ചിത്രം തെരഞ്ഞെടുക്കാനായി നിർദ്ദേശിച്ചിട്ടുണ്ട്.. പക്ഷേ തെരഞ്ഞെടുത്താൽ അതിനോടൊപ്പം ഇടാനായി ഞണ്ടിനെക്കുറിച്ച് ഒരു പരാമർശം പോലും ലേഖനത്തിലില്ല.. --Vssun 19:45, 18 ഒക്ടോബർ 2007 (UTC)[മറുപടി]

ആമുഖത്തിൽത്തന്നെ വേണോ? താഴെ ഒരു സെക്ഷനാക്കുന്നതല്ലേ നല്ലത്?--Vssun 20:36, 18 ഒക്ടോബർ 2007 (UTC)[മറുപടി]

float--Vssun 21:02, 18 ഒക്ടോബർ 2007 (UTC)[മറുപടി]

ൻറെ/ന്റെ[തിരുത്തുക]

വളരെ നന്ദി ! രണ്ടുതരം അഞ്ജലി ഫോണ്ട് ഉണ്ട് എന്നു തോന്നുന്നു. വിൻഡോസിന്റെ കൂടെ ഇൻസ്റ്റാൾ ചെയ്തു കിട്ടുന്നത് കെവിൻ നിർമിച്ച ഫോണ്ട് തന്നെയാണോ? പിന്നെ ൻ -ന്റെ താഴെ റ വരുന്നത് തന്നെയാവണം ശരി. --ജേക്കബ് 19:07, 23 ഒക്ടോബർ 2007 (UTC)[മറുപടി]

ഓ ശരിയാണല്ലോ.. മാറിപ്പോയി.. ഞാൻ കാർത്തികയായിരുന്നു ഉദ്ദേശിച്ചത്.. :) ഈ കാർത്തിക തന്നെ രണ്ടെണ്ണം ഉണ്ടല്ലോ.. മൈക്രോസോഫ്റ്റിന്റെയും പിന്നെ ദീപികയുടെ യൂണികോഡല്ലാത്ത MLTTKarthika-യും.. അതാണ്‌ ഞാൻ ഉദ്ദേശിച്ചത്.. --ജേക്കബ് 19:15, 23 ഒക്ടോബർ 2007 (UTC)[മറുപടി]
അതുതന്നെ.. ശരിയാണ്‌. --ജേക്കബ് 19:17, 23 ഒക്ടോബർ 2007 (UTC)[മറുപടി]

നന്ദി മാഷെ,[തിരുത്തുക]

വളരെയധികം നന്ദി. അറിയാത്തകാര്യങ്ങൾ അറിവുള്ളവരോടല്ലേ ചോദിക്കാൻ പറ്റൂ.--സുഗീഷ് 21:07, 23 ഒക്ടോബർ 2007 (UTC)[മറുപടി]

പിന്നെ എന്തിനാണു “ഈ ചിത്രത്തിൻറെ പകർപ്പവകാശ ഉടമ ഈ ചിത്രം വിക്കിയിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്” ഇങ്ങനെ ഒരു ടാഗ്. ഞാൻ ആദ്യം ഈ ടാഗാണു നൽകിയിരുന്നത്. ഇതെനിക്ക് വിക്കിയിൽ കൊടുക്കാൻ ജൈഹൂൻ വെബ്സിറ്റിന്റെ ഉടമ അനുവാദം തന്നിട്ടുണ്ട്. മറ്റൊരാളുടെ ചിത്രം അനുമതി തന്നിട്ടും ചേർക്കാൻ പരിമിതി ഉണ്ട് എന്നു പറയുന്നത് വേറെ എന്തോ മനസ്സിൽ വെച്ചാണെന്ന് തോന്നിപ്പോവും. ബ്ലുമാൻ‍ഗോ 21:19, 25 ഒക്ടോബർ 2007 (UTC)[മറുപടി]

ചരിത്രരേഖ[തിരുത്തുക]

പ്രധാന താളിലെ ചരിത്രരേഖയിൽ പട്ടികയിൽ ഓരോ ദിവസവും നടന്നതായി വിവരിക്കപ്പെടുന്ന കാര്യങ്ങളുടെ എണ്ണം 5ഓ മറ്റോ ആയി നിജപ്പെടുത്തണം എന്നാണെന്റെ അഭിപ്രായം. --ജേക്കബ് 19:23, 26 ഒക്ടോബർ 2007 (UTC)[മറുപടി]

അങ്ങിനെയെങ്കിൽ നല്ലതുതന്നെ.. (ഒറ്റ ദിവസത്തെ തന്നെ ധാരാളം കാര്യങ്ങളുണ്ടായിരിക്കുന്നത് വളരെ നല്ല കാര്യം :)).. ആ തിരഞ്ഞെടുത്ത ചിത്രം അങ്ങു താഴെയായി കാണുന്നു; അത്രേയുള്ളൂ പ്രശ്നം. അതൊഴിവാക്കാനായി MPShort-ന്റെ വലുപ്പം തന്നെ കുറച്ചിരുന്നു. ഇപ്പോൾ ചരിത്രരേഖ വലുതായി. ഒരുമാതിരി തൊമ്മൻ മുറുകിയപ്പോൾ ചാണ്ടി അയഞ്ഞു എന്നു പറഞ്ഞതുപോലെ. അത്രമാത്രം.. --ജേക്കബ് 19:40, 26 ഒക്ടോബർ 2007 (UTC)[മറുപടി]
ലേഔട്ട് പരീക്ഷണങ്ങൾ പലരും നടത്തുന്നുണ്ട്:
അതുകൊണ്ട് ഉചിതമായ രീതിയിൽ ചർച്ച ചെയ്ത് തീരുമാനിക്കുക. --ജേക്കബ് 19:44, 26 ഒക്ടോബർ 2007 (UTC)[മറുപടി]
ഭംഗിയായിട്ടുണ്ട്. നന്ദി! --ജേക്കബ് 20:09, 26 ഒക്ടോബർ 2007 (UTC)[മറുപടി]
30ആം തീയതിവരെ ഞാൻ കുറച്ച് അത്യാവശ്യപ്പണികളിൽ തിരക്കിലാണ്‌. അതിനുശേഷം ഞാൻ ഒരു കൈ സഹായിക്കാം. --ജേക്കബ് 20:13, 26 ഒക്ടോബർ 2007 (UTC)[മറുപടി]

ഫോണ്ട്[തിരുത്തുക]

മാഷെ ഫോണ്ട് പ്രശ്നം ശരിയായി. ഞാൻ ഇൻറർനെറ്റ് എക്സ്പ്ലോറൽ 7 ഡൗൺലോഡ് ചെയ്യുകയായിരുന്നു. ഇപ്പോൾ ശരിയായി.--സുഗീഷ് 21:45, 26 ഒക്ടോബർ 2007 (UTC)[മറുപടി]

മാഷെ, 87.109.176.21 ഇതാരാണ്‌.സുഗീഷ് 23:22, 26 ഒക്ടോബർ 2007 (UTC)[മറുപടി]

ശ്രദ്ധിക്കുക[തിരുത്തുക]

ദയവായി ശ്രദ്ധിക്കുക. സസ്‌നേഹം --സാദിക്ക്‌ ഖാലിദ്‌ 14:19, 27 ഒക്ടോബർ 2007 (UTC)[മറുപടി]

ഐ.പി. ബ്ലോക്ക് ചെയ്താല്പ്പോരേ ജ്യോതിസ്സേ.. താൾ പ്രൊട്ടക്റ്റ് ചെയ്യുന്നത് കടന്ന കൈയ്യല്ലേ?? :) --Vssun 18:36, 27 ഒക്ടോബർ 2007 (UTC)[മറുപടി]

float --Vssun 21:48, 27 ഒക്ടോബർ 2007 (UTC)[മറുപടി]

ജ്യോതിസ്സ്‌, താരകത്തിനു നന്ദി ShajiA 16:06, 29 ഒക്ടോബർ 2007 (UTC)[മറുപടി]

പ്രമാണാധാരസൂചി ബോട്ട്[തിരുത്തുക]

പൈവിക്കിപീഡിയ തന്നെയല്ലേ ഫ്രെയിംവർക്ക്? അതിൽ ഏതു ടൂളാ ഉപയോഗിക്കുന്നത്??--Vssun 18:18, 30 ഒക്ടോബർ 2007 (UTC)[മറുപടി]
‍കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണേ..
  1. മലയാളത്തിൽ ഇതിനു കുറച്ച് മാറ്റങ്ങൾ വേണ്ടി വന്നേക്കും.ഉദാ: {{വിക്കിവൽക്കരണം}} ബോട്ട് {{Wikify}} ഉള്ള താളുകളിലും {{വിക്കിവൽക്കരണം}} നിക്ഷേപിക്കും. അതേ പ്രശ്നം ഇവിടെയും ഉണ്ടാവാം.
  2. പിന്നെ <ref></ref> ഉള്ള താളുകളിൽ മാത്രമേ ഇത് നിക്ഷേപിക്കുകയുള്ളോ? ഇല്ലെങ്കിൽ {{വിക്കിവൽക്കരണം}} ബോട്ട് വിക്കിവൽക്കരിച്ച താളാണെന്നു തെറ്റിധരിക്കും. (വലിയ പ്രശ്നമില്ല, എനിക്ക് അൽഗൊരിതം സ്വല്പം മാറ്റേണ്ടിവരും, അത്രേയുള്ളൂ..) --ജേക്കബ് 18:43, 30 ഒക്ടോബർ 2007 (UTC)[മറുപടി]

ദൈവം എന്ന താളിൽ രണ്ടു പ്രാവശ്യം റെഫറൻസ് ടാഗിട്ടിട്ടുണ്ടോ? --Vssun 20:15, 30 ഒക്ടോബർ 2007 (UTC)[മറുപടി]

അതിപ്പോ ഞാൻ മാറ്റിയതാ.. {{reflist}} എന്ന ടെമ്പ്ലേറ്റ് ഉപയോഗിച്ചാണ്‌ അതിൽ റെഫറൻസ് വരുത്തിയിരുന്നത്.. ബോട്ട് {{reflist}}-നെ ശ്രദ്ധിക്കുന്നില്ലെന്നു തോന്നുന്നു.. --Vssun 20:47, 30 ഒക്ടോബർ 2007 (UTC)[മറുപടി]
എന്നാൽ {{tl|reflist}}-നെ <references/> ആക്കി മാറ്റാനുള്ള ബോട്ട് ആദ്യം ഓടിച്ചിട്ട് ഈ ബോട്ട് ഓടിച്ചാൽ മതി. പ്രശ്നം തീരും.. :) --ജേക്കബ് 20:55, 30 ഒക്ടോബർ 2007 (UTC)[മറുപടി]

ഇടൂ ജ്യോതിസ്സേ.. --Vssun 21:15, 30 ഒക്ടോബർ 2007 (UTC)[മറുപടി]

ജാതിക്ക[തിരുത്തുക]

മാഷെ ജാതിക്കയെക്കുറിച്ചുള്ള ലേഖനം ജാതി മരം എന്നാണോ ജാതിക്ക എന്നാണോ നൽകേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു.--സുഗീഷ് 18:08, 1 നവംബർ 2007 (UTC)[മറുപടി]

പക്ഷേ.. മാഷെ, ഇതെങ്ങനെ രണ്ടാക്കും ? അതിനുള്ള വഴികൂടി പറയണം എന്ന് അഭ്യർത്ഥിക്കുന്നു. --സുഗീഷ് 18:23, 1 നവംബർ 2007 (UTC)[മറുപടി]

ജാതി മരം :‌-( മാഷെ ടൈപ്പ് ചെയ്ത്തിനുശേഷം സേവ് ചെയ്തപ്പോൾ ഇങ്ങനെ ആയിപ്പോയി. എങ്ങനെ എന്റെ പേരിൽ അക്കാൻ കഴിയും ?--സുഗീഷ് 20:43, 1 നവംബർ 2007 (UTC)[മറുപടി]

വളരെ നന്ദി മാഷെ, ആരുടെ പേരിലായാലും അങ്ങനെ ഒരു വിഷയത്തിൽ ലേഖനം ഉണ്ടായത് നല്ല കാര്യം തന്നയല്ലേ. എന്റെ സംശയം IP Address ൽ ലേഖനങ്ങൾ എഴുതിയാൽ ഭാവിയിൽ അത് എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ എന്നതാണ്‌. പ്രശ്നം ഒന്നും ഇല്ലങ്കിൽ എനിക്ക് വിഷയമല്ല. പ്രധാന താളിന്റെ സം വാദം താങ്കൾ ശ്രദ്ധിച്ചുകാണുമെന്ന് കരുതുന്നു. അഭിപ്രായം രേഖപ്പെടുത്തുമെന്ന് കരുതുന്നു. സസ്നേഹം --സുഗീഷ് 21:32, 1 നവംബർ 2007 (UTC)[മറുപടി]

പൂർ‌വ്വരൂപം ഒന്നും കാണാഞ്ഞപ്പോൾ ഒന്നു ഞെട്ടി.. പക്ഷേ ലേഖനം ഈ തലക്കെട്ടിലുണ്ടായിരുന്നു. ശരിയാക്കിയിട്ടുണ്ട്. --ജേക്കബ് 07:49, 2 നവംബർ 2007 (UTC)[മറുപടി]

മാഷെ, എനിക്ക് ഛന്ദസ് വിഷയത്തിൽ അറിവ് വളരെ കുറവാണ്‌. എന്തയാലും ഒരാഴ്ച സമയം തരിക. ഞാൻ കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് ഇതിൽ കൂട്ടിച്ചേർക്കുന്നതാണ്‌.--സുഗീഷ് 14:11, 5 നവംബർ 2007 (UTC)[മറുപടി]

പ്രിയ ജ്യോതിസ്, തിരഞ്ഞെടുപ്പിൽ എനിക്കു നൽകിയ പിന്തുണക്കു നന്ദി, ഒരു നല്ല വിക്കിപീഡിയനായി ഇവിടെ ഏറെക്കാലം തുടരാൻ താങ്കളുടെ പിന്തുണ എനിക്കു പ്രോത്സാഹനമേകും. ഒരിക്കൽ കൂടി നന്ദി. ആശംസകൾ--പ്രവീൺ:സംവാദം 05:47, 8 നവംബർ 2007 (UTC)[മറുപടി]

നവംബർ 9[തിരുത്തുക]

ജ്യോതിസ്, 1861 - കാനഡയിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ഫുട്ബോൾ മൽസരം ടൊറണ്ടോ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി കോളേജിൽ നടന്നു - ഒരു ചെറിയ തിരുത്ത് വരുത്താമോ? ഈ മൽസരം കനേഡിയൻ ഫുട്ബോൾ ആണ്‌ ഷാജി 18:27, 8 നവംബർ 2007 (UTC)[മറുപടി]

ആദ്യം പെട്ടി ശരിയായി വരുന്നില്ലായിരുന്നു. ശരിയാക്കി, ഏതിനൊക്കെ ലിങ്ക് കൊടുക്കണം എന്നൊരു ശങ്ക, പിന്നെ ലേഖനങ്ങൾക്കപ്പുറം ആദ്യമായാണ് ഒരു കൈ നോക്കുന്നത് ധ്രുവൻ 20:20, 8 നവംബർ 2007 (UTC)[മറുപടി]

ശരി.. :) thanks ധ്രുവൻ 20:24, 8 നവംബർ 2007 (UTC)[മറുപടി]

ശരി മാഷെ,[തിരുത്തുക]

എന്റെ കയ്യിൽ അവരുടെ പേരുകൾ ഇത്രയും മാത്രമേ ഉള്ളൂ. വേറെ എവിടെ നിന്നെങ്കിലും കിട്ടുമോന്ന് നോക്കാം. പുതിയ ലേഖനങ്ങളിൽ ഒരു കണ്ണ് വേണേ മാഷെ, അതിലെ അവലംബം കൊടുത്തത് ശരിയാണോ ? സസ്നേഹം,--സുഗീഷ് 21:18, 9 നവംബർ 2007 (UTC)[മറുപടി]

ജ്യോതിസേ താരകത്തിനു നന്ദി. ജോട്ടർബോട്ട് ഇംഗ്ലീഷ് വിക്കിയിലും എത്തിച്ചതു ശ്രദ്ധിച്ചു. വളരെ നല്ലകാര്യം! മറ്റു ബോട്ടുകൾ അവിടെനിന്നും മലയാളം ലിങ്കുകൾ എടുത്തുകൊള്ളുമല്ലോ.. --ജേക്കബ് 19:35, 13 നവംബർ 2007 (UTC)[മറുപടി]

അതിവിടയം[തിരുത്തുക]

മാഷെ, അതിവിടയത്തിലും മൂന്നാറും വയനാടും ഉണ്ട്. അങ്ങനെ രണ്ട് സ്ഥലങ്ങൾ കേരളത്തിൽ ഉണ്ടെന്നുള്ളതിന്‌ ഏതെങ്കിലും തെളിവ്‌ വേണോ?--സുഗീഷ് 00:58, 16 നവംബർ 2007 (UTC)[മറുപടി]

കളിയാക്കിയതല്ല. ചന്ദനം എന്ന താളിന്റെ കുറച്ച് പിറകിൽ പോയി നോക്കുക. അപ്പോൾ മനസ്സിലാകും. മൂന്നാറിനും മറയൂരിനും പിന്നെ ചന്ദനത്തിന്റെ തോട്ടത്തിനും തെളിവുകൾ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് ചോദിച്ചതാണ്‌ മാഷെ,--സുഗീഷ് 01:03, 16 നവംബർ 2007 (UTC)[മറുപടി]

വിക്കിക്കുവേണ്ടി വളരെ അർത്ഥവത്തായ ശ്ലോകം വളച്ചൊടിക്കല്ലേ മാഷെ. വിക്കിക്ക് ഇതിലും നന്നായി ചേരുന്നത് ഇതിന്റെ യഥാർത്ഥരൂപമാണ്‌. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. എങ്കിലും വളരെ ബോറായിപ്പോയി (താങ്കളുടെ ഉത്തരമല്ല). --സുഗീഷ് 01:13, 16 നവംബർ 2007 (UTC)[മറുപടി]

ശരി മാഷെ,--സുഗീഷ് 01:19, 16 നവംബർ 2007 (UTC)[മറുപടി]

തൽസമയ സംവാദം[തിരുത്തുക]

മാഷെ, തൽസമയ സംവാദം ജോലി ചെയ്യുന്നില്ലല്ലോ? എങ്ങനെയാണ്‌ അതിനെക്കൊണ്ട് ജോലി ചെയ്യിക്കുന്നത്?--സുഗീഷ് 01:27, 16 നവംബർ 2007 (UTC)[മറുപടി]

അക്ഷരപ്പിശാച്[തിരുത്തുക]

MPPicture ഫലകത്തിൽ ഒരു ചില്ല് പിശാച് കടന്നു കൂടിയിട്ടുണ്ട്."1867ല്".1867 ൽ എന്നാക്കണേ--അനൂപൻ 03:37, 16 നവംബർ 2007 (UTC)[മറുപടി]

ഇതിഹാസം[തിരുത്തുക]

മാഷെ, ഇനി ഞാൻ ശ്രദ്ധിക്കുന്നതാണ്‌--സുഗീഷ് 20:20, 16 നവംബർ 2007 (UTC)[മറുപടി]

മാഷെ, ഞാൻ ഉപയോഗിക്കുന്നത് ഇന്റെർനെറ്റ് എക്സ്പ്ലോറൽ 7 വെർഷനാണ്‌. തൽസമയസംവാദത്തിനായി mIRC Download ചെയ്യണമോ? അതോ Register ചെയ്താൽ മതിയോ? കൂടുതൽ വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.സസ്നേഹം,--സുഗീഷ് 17:06, 20 നവംബർ 2007 (UTC)[മറുപടി]

മാഷെ, enter a channel name and click join ഇങ്ങനെ കാണുന്നു. ഇനിയെന്താണ്‌? --സുഗീഷ് 17:25, 20 നവംബർ 2007 (UTC)[മറുപടി]

മാഷെ, സെർവർ വരെ കിട്ടി ബാക്കിയങ്ങോട്ട് കിട്ടുന്നില്ല. അതുംകൊണ്ട് നിർത്തി. വേറെ ഏത്യെങ്കിലും മതിയോ അതായത്

Skype ആണെങ്കിൽ എന്റെ കയ്യിലുണ്ട്. അതിൽ മതിയോ?--സുഗീഷ് 17:46, 20 നവംബർ 2007 (UTC)[മറുപടി]

ഇനി ഇപ്പോൾ മൊസ്സില്ലയിൽ ശ്രമിക്കുകയാണ്‌ അതിൽ | ഇങ്ങനെ കാണിക്കുന്നു. ഇൻസ്റ്റാൾ ചെയ്തതിനുശേഷം അതിന്റെ ഹോം പേജിൽ ചെല്ലുമ്പോൾ [| അതിനുശേഷം ഒന്നുമില്ല]. ഈ വിഷയങ്ങലിൽ അറിവ് വളരെ കുറവായതിനാൽ നിർത്തി. നമുക്ക് നമ്മുടെ പഴയ വഴിതന്നെമതിയെന്ന് കരുതുന്നു. താങ്കളെ വെറുതേ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കുക. സസ്നേഹം, --സുഗീഷ് 18:21, 20 നവംബർ 2007 (UTC)[മറുപടി]

കേരളത്തിലെ മുഖ്യമന്ത്രിമാരുടെ ഫലകം ഉണ്ടോ? ഇല്ലെങ്കിൽ അങ്ങനെയൊന്ന് ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട്, അതിന്‌വേണ്ടി ശ്രമിക്കുന്നതുമാണ്‌.സസ്നേഹം,--സുഗീഷ് 18:30, 20 നവംബർ 2007 (UTC)[മറുപടി]

ദയവായി ശ്രദ്ധിക്കുക[തിരുത്തുക]

ജ്യോതിസ്, ലോഗിൻ ചെയ്യാതെ സംഭാവന നൽകുന്നതും അനുവദനീയമാണ്‌. അജ്ഞാതരുടെ തിരുത്തലുകൾ ഒറ്റയടിക്ക് നീക്കം ചെയ്യാതെ ലേഖനത്തിനു യോജിച്ച വിവരങ്ങളുണ്ടെങ്കിൽ അതു വിക്കിക്ക് ചേർന്നവിധം മാറ്റിയെഴുതുന്നതാവും കൂടുതൽ ഉചിതം. --ജേക്കബ് 19:44, 22 നവംബർ 2007 (UTC)[മറുപടി]

Reference ചേർത്തിട്ടുണ്ട്. ആധാരമായ പത്രപ്രസ്താവന വായിച്ചിട്ടു ആ IP ഏതോ സി.പി.ഐ.(ML) കാരന്റെ ആണെന്നു തോന്നുന്നു. വളരെ സമാനമായ വിവരണം. --ജേക്കബ് 19:42, 24 നവംബർ 2007 (UTC)[മറുപടി]

കളഞ്ഞിട്ടില്ല മാഷെ 2 പേജ് ആക്കിയതാണ്. --ബ്ലുമാൻ‍ഗോ ക2മ 16:17, 27 നവംബർ 2007 (UTC)[മറുപടി]

അനാപൊളിസ്[തിരുത്തുക]

Annapolisbaybridge.jpg, Annapolis9.jpg ഈ രണ്ട് ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ പാകത്തിന് രണ്ടു വരി ലേഖനത്തിൽ ചേർക്കാമോ? --സാദിക്ക്‌ ഖാലിദ്‌ 17:14, 27 നവംബർ 2007 (UTC)[മറുപടി]

മാഷെ, ഈ ചിത്രം ശ്രദ്ധിച്ചുകാണുമല്ലോ? ഞാൻ പേപ്പറിൽ വരച്ചത് സ്കാൻ ചെയ്തു കമ്പ്യൂട്ടറിൽ വരച്ചെടുത്തതാണ്‌. ഇനിയെന്തെങ്കിലും പകർപ്പവകാശം സംബന്ധിച്ച് ഇതിൽ ചേർക്കാനുണ്ടോ? സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.സസ്നേഹം,--സുഗീഷ് 19:16, 28 നവംബർ 2007 (UTC)[മറുപടി]


മാഷെ, ഉപയോക്താവ് Georgekutty എന്ന താളിന് ഏതെങ്കിലും പ്രശ്നമുണ്ടോ. തിരുത്തുന്നതിന്‌ കഴിയുന്നില്ല.--സുഗീഷ് 17:10, 3 ഡിസംബർ 2007 (UTC)[മറുപടി]

jotter ഹബിൾ ബഹിരാകാശ ദൂരദർശിനി ചുമ്മാ റെഫ് ആഡ് ചെയ്യുന്നു ;‌)--പ്രവീൺ:സംവാദം 03:32, 4 ഡിസംബർ 2007 (UTC)[മറുപടി]

ഏയ്, അതല്ല, അവിടെ reflist എന്നൊരു ഫലകം ഉണ്ട്, അത് അവലംബങ്ങള് ചേര്ത്തോളും, യന്ത്രം അതൂടെ ചെക് ചെയ്താല് പോരെ--പ്രവീൺ:സംവാദം 10:26, 4 ഡിസംബർ 2007 (UTC)[മറുപടി]


ഒരു ശംശയം[തിരുത്തുക]

ലേഖനത്തിൽ റഫറൻസ് കൊടുക്കുമ്പോൾ മാസികകളും ഉൾപ്പെടുത്താമോ?(ബാലരമ ഡൈജസ്റ്റ് പോലെ)Abhishek 12:22, 4 ഡിസംബർ 2007 (UTC)[മറുപടി]

മാഷെ, ഇവിടത്തെ പട്ടിക ഒന്ന് മുകളിൽ (അവലംബത്തിന്‌ മുകളിൽ ) ആക്കിത്തരുമോ?--സുഗീഷ് 19:17, 4 ഡിസംബർ 2007 (UTC)[മറുപടി]

മാഷെ, നന്ദി. അപ്പോൾ ഇത്രയും പുതുതായി ചേർത്താൽ മതിയോ?--സുഗീഷ് 19:32, 4 ഡിസംബർ 2007 (UTC)[മറുപടി]

അഭിപ്രായം[തിരുത്തുക]

ഈ നീക്കിയ പരാമർ‍ശങ്ങൾ ജ്ഞാനപീഠ പുരസ്കാരം താളിൽ ചേർക്കുന്നതിൽ താങ്കൾ എന്ത് പറയുന്നു എന്നറിയാൽ താല്പര്യമുണ്ട്--സുഗീഷ് 19:30, 4 ഡിസംബർ 2007 (UTC)[മറുപടി]

മാഷെ, അമ്ലം എന്ന് എങ്ങനെയാണ്‌ ഇത്ര കൃത്യമായി എഴുതുന്നത്. ഞാൻ അമ്‌ളം എന്നാണ്‌ ഇതുവരെ എഴുതിയിരുനത്.--സുഗീഷ് 20:00, 7 ഡിസംബർ 2007 (UTC)[മറുപടി]


ഈ ചിത്രത്തിന് ഇറാൻ എന്ന ലേഖനത്തിൽ എന്താണു പ്രസക്തി? ചിത്രത്തിനൊപ്പം ഒരാളുടെ സ്വകാര്യ പേജിലേക്കുള്ള ലിങ്കു സഹിതം പുനഃസ്ഥാപിച്ചിരിക്കുന്നതു കണ്ടു. അതുകൊണ്ടു ചോദിച്ചതാണ്.മൻ‌ജിത് കൈനി 04:29, 8 ഡിസംബർ 2007 (UTC)[മറുപടി]

ഡെപ്ത്[തിരുത്തുക]

മാഷെ, ഈ ഡെപ്ത് എങ്ങനെയാണ്‌ കുറയുന്നത്?--സുഗീഷ് 22:13, 8 ഡിസംബർ 2007 (UTC)[മറുപടി]

കൂടാതെ ആ പട്ടികയിൽ കൊടുത്തിരിക്കുന്നതിൽ ലേഖനങ്ങൾ 4,949 എന്നാണല്ലോ. പക്ഷേ ഇപ്പോൾ 4967 ലേഖനങ്ങൾ ഉണ്ടെന്നാണ്‌ പ്രധാന താളിൽ പറഞ്ഞിരിക്കുന്നത്. ഇത് എങ്ങനെ സംഭവിച്ചു.--സുഗീഷ് 22:17, 8 ഡിസംബർ 2007 (UTC)[മറുപടി]

സംവാദത്താൾ, അതുപോലെയുള്ള മറ്റുതാളുകൾ എന്നിവ ആർക്കൈവ് ചെയ്യുന്നതെങ്ങനെയാണ്‌. അല്പം വിശദീകരിച്ച് പറയുമെന്ന് കരുതുന്നു. --സുഗീഷ് 21:59, 12 ഡിസംബർ 2007 (UTC)[മറുപടി]

എനിക്ക് വ്യക്തമായില്ലല്ലോ മാഷെ, 1.പുതിയ പേജ് എവിടെ/എങ്ങനെ നിർമ്മിക്കും. 2. ഇത് മുഴുവനും (ഒഴിവാക്കേണ്ടത്) കട്ട് പേസ്റ്റ് ആണോ ചെയ്യുന്നത്. ഈ രണ്ട് കാര്യങ്ങൾ ശരിയായി പറഞ്ഞുതരുമല്ലോ? കാരണം മാറ്റങ്ങൾ നോക്കിയാലും ഒന്നും മനസ്സിലാകുന്നില്ല.--സുഗീഷ് 22:27, 12 ഡിസംബർ 2007 (UTC)[മറുപടി]

ആശംസകൾ[തിരുത്തുക]

ഊദിൻറെ സുഗന്ധവും മൈലാഞ്ജിയിടെ വർണവും ജീവിതത്തിൽ എന്നുമുണ്ടാവട്ടെ! ഈദ് മുബാറക് ***സിദ്ധീഖ് | सिधीक

മാഷെ, ഈ മുകളിൽ പറഞ്ഞിരിക്കുന്ന രണ്ട് താളുകളിലേയ്ക്ക്മുള്ള വിവരങ്ങൾ ഒന്നു എന്റെ കയ്യിൽ തത്കാലം ഇല്ല. --സുഗീഷ് 08:27, 19 ഡിസംബർ 2007 (UTC)[മറുപടി]

പുതുവത്സരാശംസകൾ[തിരുത്തുക]

നന്മ നിറഞ്ഞ പുതുവത്സരാശംസകൾ . അല്പം നേരത്തേയാണേ... നേരുന്നു. --സുഗീഷ് 18:44, 31 ഡിസംബർ 2007 (UTC)[മറുപടി]

ജിഗേഷിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ-- ജിഗേഷ് സന്ദേശങ്ങൾ  18:52, 31 ഡിസംബർ 2007 (UTC)[മറുപടി]

എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ--Aruna 19:04, 31 ഡിസംബർ 2007 (UTC)[മറുപടി]

ജ്യോതിസ്, താങ്കൾക്കും കുടുംബത്തിനും സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു --ഷാജി 21:30, 31 ഡിസംബർ 2007 (UTC)[മറുപടി]

ഇതിന്റെ അരത്ഥം? Calipso 15:22, 3 ജനുവരി 2008 (UTC)[മറുപടി]

ചരിത്ര രേഖ[തിരുത്തുക]

ദയവായി ശ്രദ്ധിക്കുക [1] 1929 - എൻ പി മുഹമ്മദ്‌ അന്തരിച്ചു എന്നത് തിരുത്തണേ - എൻ.പി. മുഹമ്മദ്‌ എന്ന ലേഖനത്തിൽ 2003 ജനുവരി 3-ന്‌ അന്തരിച്ചു എന്നാണ്‌ കാണുന്നത് --ഷാജി 16:20, 3 ജനുവരി 2008 (UTC)[മറുപടി]

checkY ചെയ്തു, തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി. ബ്ലോക്ക് പീരിയഡ് ഒരു മാസത്തേയ്ക്കു കുറച്ചിട്ടുണ്ട്. simy 13:51, 7 ജനുവരി 2008 (UTC)[മറുപടി]

നന്ദി. പക്ഷെ തൽസമയ സമ്വാദത്തിൽ ഒരു കുഞ്ഞുമില്ല. --ചള്ളിയാൻ ♫ ♫ 15:44, 7 ജനുവരി 2008 (UTC)[മറുപടി]

ഇവിടം സന്ദർശിച്ച് ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ അഭ്യർത്ഥിക്കുന്നു.--അനൂപൻ 12:04, 12 ജനുവരി 2008 (UTC)[മറുപടി]

പിറന്നാൾ ആശംസകൾ[തിരുത്തുക]

പിറന്നാൾ ആശംസകൾ , Jyothis/Archive-Feb-07-08. താങ്കൾക്കായി വിക്കിപ്പിറന്നാൾ സമിതിയിലെ എല്ലാവരും ചേർന്ന് “ഹാപ്പി ബേർത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേൾക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ...

--ഷിജു അലക്സ് 04:03, 14 ജനുവരി 2008 (UTC)[മറുപടി]


പ്രമാണം:Birthday.gif

--Happy B'day to you.....Aruna 04:07, 14 ജനുവരി 2008 (UTC)[മറുപടി]

ഇനിയും ആയിരം വർഷങ്ങൾ സന്തോഷകരമായി ജീവിക്കട്ടെ:).പിറന്നാൾ ആശംസകൾ--അനൂപൻ 05:54, 14 ജനുവരി 2008 (UTC)[മറുപടി]

{{reflist|2}} ഇതുണ്ടെങ്കില് <references /> ഇത് വേണ്ട എന്നും കൂടി ബോട്ടിനോടു പറയാമോ--പ്രവീൺ:സംവാദം 02:14, 17 ജനുവരി 2008 (UTC)[മറുപടി]

ചിത്രങ്ങള്[തിരുത്തുക]

ഞാന് എഡിറ്റുചെയ്യാനുദ്ദേശിക്കുന്നില്ല. കളയാം.

ആവൃത്തി എഴുതാൻ പഠിപ്പിച്ചതിന് നൂറാവർത്തി നന്ദി--നിഖില് 15:10, 19 ജനുവരി 2008 (UTC)[മറുപടി]

ജോട്ടറും ടെണ്ടുൽക്കറും[തിരുത്തുക]

ജോട്ടർ വരുത്തിയ ഈ മാറ്റം ഒന്നു ശ്രദ്ധിക്കുമല്ലോ? അവലംബം ഉണ്ടായിരുന്നിട്ടും ബോട്ട് വീണ്ടും അവലംബം ചേർത്തിരിക്കുന്നു--അനൂപൻ 07:28, 28 ജനുവരി 2008 (UTC)[മറുപടി]

Loveless@ml.wiki[തിരുത്തുക]

this is now done, thanks for the link :) fr:user:darkoneko 17:52, 29 ജനുവരി 2008 (UTC)[മറുപടി]

നന്ദി....(ഇംഗ്ലീഷിൽ എഴുതിയത് അണ്ഡു ചെയ്തു.മലയാളത്തിൽ എഴുതാനും പറഞ്ഞു)..സോറി.. നിയമങ്ങൾ വായിച്ചു..ഉപകാരമായി..നന്ദി മുസാഫിർ

നന്ദി നന്ദി...... മുസാഫിർ

സൂചനക്ക് നന്ദി പ്രവീൺ ബോട്ട് സ്റ്റാറ്റസ് നൽകിയിട്ടുണ്ട്.. തിരക്കായതിനാൽ ഇപ്പോൾ വളരെക്കുറച്ചു മാത്രമേ വിക്കിയിൽ വരാൻ പറ്റുന്നുള്ളൂ..--Vssun 11:51, 30 ജനുവരി 2008 (UTC)[മറുപടി]

ശ്രദ്ധിക്കുക[തിരുത്തുക]

ഇവിടെ ലേഖനം മാത്രമേ മായിച്ചിട്ടുള്ളല്ലോ? സംവാദതാള് എന്തെ മായിക്കുന്നില്ല. --സുഗീഷ് 13:59, 6 ഫെബ്രുവരി 2008 (UTC)[മറുപടി]

സം‌വാദംതാൾ നീക്കാതിരിക്കുന്നതാവും ഉചിതം എന്നാണെന്റെ അഭിപ്രായം. നീക്കിയ സം‌വാദം താളുകൾ കാര്യനിർ‌വാഹകർക്കുമാത്രമേ കാണാനാവൂ. അങ്ങനെയിരിക്കെ, സം‌വാദം താൾ നിലനിർത്തിയാൽ പ്രസ്തുത താൾ നീക്കാനുള്ള കാരണം ഒരു ഉപയോക്താവിന്‌ സം‌വാദംതാളിൽനിന്നു പെട്ടെന്ന് മനസ്സിലാക്കാനാവും. --ജേക്കബ് 14:02, 6 ഫെബ്രുവരി 2008 (UTC)[മറുപടി]
അത് ഒരു നല്ല നിര്ദ്ദേശമാണ്‌. പക്ഷേ പലരും അതു ചെയ്തു കണ്ടില്ല. --സുഗീഷ് 14:06, 6 ഫെബ്രുവരി 2008 (UTC)[മറുപടി]
ഞാൻ പൊതുവേ സംവാദം കൂടി നീക്കാറുണ്ട്. --ജ്യോതിസ് 14:32, 6 ഫെബ്രുവരി 2008 (UTC)[മറുപടി]


ഐപിയുടെ വാൻഡലിസം ഒഴിവാക്കാൻ എന്റെ യൂസർ പേജും സം‌വാദം താളും ഒരു ദിവസത്തേക്കു സെമി പ്രൊട്ടക്ട് ചെയ്യണം. --ഷിജു അലക്സ് 20:34, 6 ഫെബ്രുവരി 2008 (UTC)[മറുപടി]

സഹതാപം[തിരുത്തുക]

വിക്കീപീഡിയ= തെറിവിളി, തമ്മിതല്ല്, തോന്നിയപോലെ എഡിറ്റിങ്ങ്, തോന്നിയപോലെ മായ്ക്കൽ, കാഴ്ച്ചക്കാർ= കാര്യനിർവഹകർ

വേദനയുണ്ട്.