ഉപയോക്താവിന്റെ സംവാദം:Junaidpv/പഴയവ 1

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ചിത്രം[തിരുത്തുക]

കൊമൺസിലുള്ള ചിത്രങ്ങൾ വിക്കിപീഡിയയിലോ മറ്റ് വിക്കിമീഡിയ സംരംഭങ്ങളിലോ പ്രത്യേകം അപ്‌ലോഡ് ചെയ്യേണ്ടതില്ല. അല്ലതെ തന്നെ നേരിട്ട് ഉപയോഗിക്കാവുന്നതാണ് ഉദാ:മാംസ്യം എന്ന താളിലെ ചിത്രം:Myoglobin.png കാണുക. --സാദിക്ക്‌ ഖാലിദ്‌ 08:46, 7 ജൂൺ 2008 (UTC)[മറുപടി]

അക്ഷരതെറ്റ്[തിരുത്തുക]

തെറ്റ് തിരുത്തിയതിന് നന്ദി തുടർന്ന് ശ്രദ്ധിക്കുന്നതാണ്.--കുമാരേട്ടൻ.... 07:57, 12 ഓഗസ്റ്റ്‌ 2008 (UTC)


മലയാളം പേരുകൾ[തിരുത്തുക]

അതൊക്കെ ചെറുപ്പം മുതലെ അറിയുന്നതാണു ജുനൈദേ. മലയാളം മീഡിയത്തിൽ പഠിക്കുകയും യൂറീക്ക, ശാസ്ത്രകേരളം തുടങ്ങിയ മാസികകൾ ഒക്കെ വായിക്കുന്ന സ്വഭാവമുള്ള കുട്ടികളാണെങ്കിൽ ഈ വാക്കുകൾ ഒന്നും അപരിചിതമാകില്ല. പിന്നെ കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ധാരാളം ശാസ്ത്ര പുസ്തകങ്ങൾ ഉണ്ട്. അതൊക്കെ വായിച്ചാൽ ഇത്തരം പദങ്ങളെ കുറിച്ച് അറിവു കിട്ടും.

മുകളിൽ ഇങ്ങനൊക്കെ പറഞ്ഞെങ്കിലും എനിക്കു മലയാളം മീഡിയത്തിൽ പഠിക്കാനുള്ള ഭാഗ്യം ലഭിച്ചില്ല. :(


--Shiju Alex|ഷിജു അലക്സ് 09:47, 13 ഓഗസ്റ്റ്‌ 2008 (UTC)


wikt:cipher --സാദിക്ക്‌ ഖാലിദ്‌ 08:07, 18 ഓഗസ്റ്റ്‌ 2008 (UTC)

അത് നിലവിലുണ്ടല്ലോ, അപ്ഡേറ്റ് ചെയ്യാനാണോ? --സാദിക്ക്‌ ഖാലിദ്‌ 09:16, 20 ഓഗസ്റ്റ്‌ 2008 (UTC)

വിഭാഗം/വർഗ്ഗം[തിരുത്തുക]

ലേഖനങ്ങളിൽ ശരിയായ വിഭാഗം ചേർക്കാൻ ഈ താൾ താങ്കൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു --സാദിക്ക്‌ ഖാലിദ്‌ 07:02, 15 ഡിസംബർ 2008 (UTC)[മറുപടി]

എന്തോ പന്തികേട് തോന്നിയതു കൊണ്ട് സൂചിപ്പിച്ചതാ. സസ്നേഹം --സാദിക്ക്‌ ഖാലിദ്‌ 07:38, 15 ഡിസംബർ 2008 (UTC)[മറുപടി]

മുകളിലത്തെ ലിങ്ക് (ഈ താൾ) ശരിയാക്കിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 15:06, 15 ഡിസംബർ 2008 (UTC)[മറുപടി]

തലക്കെട്ട് മാറ്റം[തിരുത്തുക]

തലക്കെട്ട് മാറ്റം, നാനാർഥങ്ങൾ പരിപാടികൾ ദയവായി നിർത്തിവെക്കാൻ അപേക്ഷിക്കുന്നു. ഒരാൾ തിരുവനന്തപുരം എന്ന് ടൈപ്പ് ചെയ്ത് “പോകൂ” (Go) ബട്ടൻ അടിച്ചാൽ തിരുവന്തപുരം നഗരത്തെ കുറിച്ചുള്ള താ‍ളിലേക്കാവുന്നതാണ് ശരിയായ രീതിയെന്ന് തോന്നുന്നു. ആവശ്യമാണെങ്കിൽ ഒരു ചർച്ചയ്ക്കു ശേഷം ആവുന്നതായിരിക്കും നല്ലത്. --സാദിക്ക്‌ ഖാലിദ്‌ 10:12, 15 ഡിസംബർ 2008 (UTC)[മറുപടി]


പുതിയ വിഭാഗം/നാനാർത്ഥങ്ങൾ[തിരുത്തുക]

കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങൾ എന്നത് അനുയോജ്യമാണെന്ന് എനിക്ക് തോന്നുന്നു. നാനാർത്ഥങ്ങളെ കുറിച്ച് ഈ താളിൽ (ഇംഗ്ലീഷ് :-() പറയുന്നുണ്ട്. തിരുവനന്തപുരം എന്നതിനെ പറ്റി വിജ്ഞാനകോശത്തിൽ അന്വേഷിക്കുന്ന ഒരാൾ സ്വാഭാവികമായും തിരുവനന്തപുരം നഗരത്തെ പറ്റിയുള്ള ലേഖനമായിരിക്കും പ്രതീക്ഷിക്കുന്നത്. --സാദിക്ക്‌ ഖാലിദ്‌ 15:06, 15 ഡിസംബർ 2008 (UTC)[മറുപടി]

കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങൾ മതിയാകും. --സിദ്ധാർത്ഥൻ 17:25, 15 ഡിസംബർ 2008 (UTC)[മറുപടി]

ഒപ്പിൽ ചിത്രങ്ങൾ ചേർക്കരുതെന്നാണ്‌ നയം. താൾ ഒന്നു കാണുക--Anoopan| അനൂപൻ 08:27, 6 ജനുവരി 2009 (UTC)[മറുപടി]

ജുനൈദ്, ഹിന്ദി / ദേവനാഗിരിയിൽ ഹരപ്പ എന്നാണ് കണ്ടത്. simy 03:37, 7 ജനുവരി 2009 (UTC)[മറുപടി]

ഒപ്പിലെ ചിത്രം[തിരുത്തുക]

ഒപ്പിൽ ചിത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്നാണു പൊതുനയം. ശ്രദ്ധിക്കുമല്ലോ. നന്ദി--പ്രവീൺ:സംവാദം 05:10, 7 ജനുവരി 2009 (UTC)[മറുപടി]

prettyurl -ന്റെ സമ്വാദം താളിൽ ചിത്രം കിടക്കുന്നതു കണ്ടു, അതാണ്‌ ;-)--പ്രവീൺ:സംവാദം 05:38, 7 ജനുവരി 2009 (UTC)[മറുപടി]

കാട്ടുഴുന്ന്[തിരുത്തുക]

കാട്ടുഴുന്ന് മായ്ക്കുവാനുള്ള കാരണം അതിന്റെ സംവാദം താളിൽ രേഖപ്പെടുത്തി കണ്ടില്ല, ദയവായി അതു ചേർക്കുമല്ലോ. സസ്നേഹം Arayilpdas 10:07, 10 ജനുവരി 2009 (UTC)[മറുപടി]

വീണ്ടും മസ്തിഷ്കം..[തിരുത്തുക]

സംവാദം:മനുഷ്യമസ്തിഷ്ക്കം ശ്രദ്ധിക്കുമല്ലോ.. ആശംസകളോടെ --Vssun 04:43, 3 ഫെബ്രുവരി 2009 (UTC)[മറുപടി]

Its done .Thanks for pointing out --Anoopan| അനൂപൻ 12:38, 29 ഏപ്രിൽ 2009 (UTC)[മറുപടി]

നന്ദി...[തിരുത്തുക]

താരകത്തിനു നന്ദി.. സസന്തോഷം --  Rameshng | Talk  10:26, 6 മേയ് 2009 (UTC)[മറുപടി]

എമിർ / അമീർ[തിരുത്തുക]

ജുനൈദ്, ശരിയാണ്, അമീർ എന്നാണ് മലയാളത്തിൽ. തിരുത്താം. --simy 08:15, 10 മേയ് 2009 (UTC)[മറുപടി]

Translation request[തിരുത്തുക]

Greetings!Could I ask you to translate this article into malayāḷaṁ?You may shorten it as possible to contain only the basic informations. If you want me to translate any article into Chinese,contact me without hesistation. Thank you very much!--冰热海风 09:44, 11 മേയ് 2009 (UTC)[മറുപടി]

ആ കാര്യം ഓർമ്മപെടുത്തിയതിനും നന്ദി.--Vicharam 11:14, 18 മേയ് 2009 (UTC)[മറുപടി]

റീഡയറക്റ്റ്[തിരുത്തുക]

അണ്ടർസ്കോർ ഇടാതെ ടൈപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്നതാണത്.. --Vssun 09:58, 31 മേയ് 2009 (UTC)[മറുപടി]

ആശംസകൾക്ക് നന്ദി! :) --elbiem (talk | mail) 07:32, 2 ജൂൺ 2009 (UTC)[മറുപടി]

നന്ദി, ജുനൈദ്. എന്റേയും ആശംസ്കൾ.Georgekutty 13:04, 2 ജൂൺ 2009 (UTC)[മറുപടി]

കത്തിരിക്കൂ ഫലകം[തിരുത്തുക]

[1], ഇവിടെ വിവരണം ചേർത്തിട്ടുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 14:13, 8 ജൂൺ 2009 (UTC)[മറുപടി]

മിഠായിക്കും നവാഗത താര സമർപ്പണത്തിനും നന്ദി. വളരെ ചിട്ടയോടെ എഴുതുന്നുണ്ടല്ലോ ആശംസകൾ--Vicharam 14:48, 14 ജൂൺ 2009 (UTC)[മറുപടി]

മറുപടി[തിരുത്തുക]

കണ്ടു. ആദ്യം പ്രപഞ്ചം പ്രകാശത്തിന്‌ അതാര്യമായിരുന്നു എന്നറിയാം. dichotomy മനസ്സിലായി. ഞാൻ പറയുന്നതെന്താണെന്നു വച്ചാൽ, സാധാരണ visible universe, observable universe എന്നിവ തമ്മിൽ വ്യത്യാസം പറഞ്ഞു കാണാറില്ല. ചിലപ്പോൾ ദൃശ്യപ്രപഞ്ചവും നിരീക്ഷണയോഗ്യ പ്രപഞ്ചവും തമ്മിൽ വേർതിരിച്ചു സൂചിപ്പിക്കാറുണ്ട്, അവസാനത്തെ വിസരണമായ പ്രപഞ്ചത്തിന്റെ അവസ്ഥമുതലുള്ള വികിരണങ്ങളുടെ സഞ്ചാരദൈർഘ്യമാണ്‌ ദൃശ്യപ്രപഞ്ചത്തിന്, എന്നാൽ നിരീക്ഷണയോഗ്യ പ്രപഞ്ചം പ്രപഞ്ചവികാസം ആരംഭിച്ചതുമുതലുള്ള പ്രകാശവികിരണങ്ങൾ ഉൾക്കൊള്ളുന്നതാണ്‌. എന്ന് ലേഖനത്തിലുണ്ടല്ലോ. അതുകൊണ്ട് അങ്ങനെ കെടന്നോട്ടെ. പേര്‌ കൂടുതൽ നല്ലതുകിട്ടിയാൽ മാറ്റണം. observable universe ശരിക്കും observable ആണോ? ഫോട്ടോൺ ഇല്ലാതെ എന്ത് observation? -- റസിമാൻ ടി വി 05:54, 7 ജൂലൈ 2009 (UTC)[മറുപടി]

Gravitational waves ഉപയോഗിച്ച് ഒരുപക്ഷെ നിരീക്ഷിക്കാൻ കഴിഞ്ഞേക്കും. പ്രപഞ്ചം ഒരുകാലത്തും ഗുരുത്വമില്ലാത്തതായിരുന്നില്ലല്ലോ -- റസിമാൻ ടി വി 06:01, 7 ജൂലൈ 2009 (UTC)[മറുപടി]

വൻകര/ഭൂഖണ്ഡം[തിരുത്തുക]

വീട്ടിലെത്തിയിട്ട്.. കാറ്റഗറി പൈ ഓടിച്ച് യോജിപ്പിച്ചേക്കാം. --Vssun 12:12, 7 ജൂലൈ 2009 (UTC)[മറുപടി]

പൈവിക്കിപീഡിയ ബോട്ട് പ്രോഗ്രാമാണ്‌. --Vssun 14:08, 7 ജൂലൈ 2009 (UTC)[മറുപടി]
checkY ചെയ്തു--Vssun 14:21, 7 ജൂലൈ 2009 (UTC)[മറുപടി]

സോർട്ടുകൾ[തിരുത്തുക]

main points ഒന്നുതന്നെയായതുകൊണ്ടാണ്‌ അങ്ങനെ ചെയ്തത്. മാറ്റാം. -- റസിമാൻ ടി വി 05:58, 8 ജൂലൈ 2009 (UTC)[മറുപടി]

ഒരുവിധം ആക്കിവച്ചിട്ടുണ്ട്. ഇനിയും ആവർത്തനം തോന്നുന്നുണ്ട് എങ്കിൽ ദയവായി തിരുത്തുക. തെറ്റുകൾ ചൂണ്ടിക്കാണിച്ചുതരുന്നതിന്‌ നന്ദി -- റസിമാൻ ടി വി 06:15, 8 ജൂലൈ 2009 (UTC)[മറുപടി]

ഫലകം:Kerala-geo-stub[തിരുത്തുക]

എന്റെ തിരുത്തിൽ എന്തെങ്കിലും അപാകതയുണ്ടോ? --സാദിക്ക്‌ ഖാലിദ്‌ 13:25, 12 ജൂലൈ 2009 (UTC)[മറുപടി]

അല്പം നീണ്ടു പോയാലും വ്യക്തമായി എഴുതുന്നതല്ലേ നല്ലത്. ചിത്രങ്ങളുടെ തലക്കെട്ടിൽ ഇങ്ങനെയൊരു തീരുമാനമാണ് വിക്കി സ്വീകരിച്ചിട്ടുള്ളത്. --സാദിക്ക്‌ ഖാലിദ്‌ 06:36, 13 ജൂലൈ 2009 (UTC)[മറുപടി]

ജ്യോതിശാസ്ത്രത്തിന്‌ ഒരു കവാടം ഉണ്ടാക്കണം. അസ്ഥിക്കൂടം ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിനെ ഒരു ജീവനുള്ള സാധനമാക്കി മാറ്റാൻ താങ്കളുടെ സഹായമുണ്ടാകണം. കവാടത്തിന്റെ സം‌വാദത്താളിൽ സംസാരിക്കാം -- റസിമാൻ ടി വി 03:56, 13 ജൂലൈ 2009 (UTC)[മറുപടി]

സൂപ്പർനോവ തിരഞ്ഞെടുത്ത ലേഖനമാക്കാമെന്നു തോന്നുന്നു. ഞാൻ അതൊന്നു ശരിയാക്കിയെടുക്കാൻ ശ്രമിക്കാം. കവാടത്തിലെ നിങ്ങൾക്കറിയാമോ എന്ന ഭാഗത്തിനായി നിലവിലുള്ള ജ്യോതിശാസ്ത്രലേഖനങ്ങളിൽ നിന്ന് curious ആയി തോന്നുന്ന ഭാഗങ്ങൾ തിരഞ്ഞെടുത്ത് അവിടെ ഇടാമോ? -- റസിമാൻ ടി വി 04:20, 13 ജൂലൈ 2009 (UTC)[മറുപടി]

അപൂർണ്ണം[തിരുത്തുക]

ശരി നടക്കട്ടെ, എന്നെക്കൊണ്ട് ആവുന്ന വിധത്തിൽ ഞാനും സഹായിക്കാം. --സാദിക്ക്‌ ഖാലിദ്‌ 09:02, 13 ജൂലൈ 2009 (UTC)[മറുപടി]

നീളം കുറച്ചപ്പോൾ ലിങ്ക് ചെയ്യുന്നുണ്ട്, മോഹൻലാൽ പറഞ്ഞപോലെ ലിങ്കുന്നതിനും ഒരു പരിധിയില്ലേ ജുനൈദേ :-) --സാദിക്ക്‌ ഖാലിദ്‌ 14:23, 13 ജൂലൈ 2009 (UTC)[മറുപടി]

എയ്, എതിർപ്പൊന്നുമില്ല. എന്നെയും കൂടി ചേർത്തതിൽ സന്തോഷം --സാദിക്ക്‌ ഖാലിദ്‌ 16:05, 13 ജൂലൈ 2009 (UTC)[മറുപടി]

ഇംഗ്ലീഷിലുള്ള എല്ലാ അപൂർണ്ണ ഫലകങ്ങളും ഇവിടേക്ക് കൊണ്ടു വരേണ്ടതുണ്ടോ? --സാദിക്ക്‌ ഖാലിദ്‌ 14:27, 15 ജൂലൈ 2009 (UTC)[മറുപടി]

അപൂർണ്ണ ഫലകങ്ങളുടെ കാര്യത്തിൽ ഇതേ രീതിതന്നെ തുടരുമെന്ന് ഉറപ്പുപറയാനൊന്നും പറ്റില്ലല്ലോ. നമുക്ക് ആവശ്യമുള്ളവമാത്രം ഇവിടേക്ക് കൊണ്ടുവന്നാൽ മതിയെന്ന് എനിക്ക് തോന്നുന്നു. രണ്ട് ചിത്രങ്ങളും നീക്കം ചെയ്തിട്ടുണ്ട്, എങ്കിലും ചിത്രം നീക്കിയത്കൊണ്ട് പ്രത്യേക ഗുണമൊന്നുമുള്ളതായി തോന്നുന്നില്ല. നീക്കിയാലും ഇല്ലെങ്കിലും അവ സെർവറിൽ കിടക്കും! --സാദിക്ക്‌ ഖാലിദ്‌ 14:48, 15 ജൂലൈ 2009 (UTC)[മറുപടി]

കവാടത്തിലെ മാറ്റം[തിരുത്തുക]

8 ജൂലായ് 2009 ലെ ജ്യോതിശാസ്ത്രസംഭവങ്ങൾ തുടങ്ങിയ ചില തലക്കെട്ടുകൾ വായിക്കുന്നവർക്ക് കൺഫ്യൂഷൻ ഉണ്ടാക്കും എന്ന് തോന്നുന്നു. 8 എന്നത് തലക്കെട്ടുകളുടെ ക്രമനമ്പർ ആണ് എന്നത് മനസ്സിലാവാതെ വരുന്നു. --Edukeralam|ടോട്ടോചാൻ 05:44, 14 ജൂലൈ 2009 (UTC)[മറുപടി]


ചിത്രം സ്ക്രീൻഷോട്ട് അപ്ലോഡ് ചെയ്തിട്ടുണ്ട് പ്രമാണം:Number-താത്കാലികം.jpg നോക്കുക. --Edukeralam|ടോട്ടോചാൻ 05:57, 14 ജൂലൈ 2009 (UTC)[മറുപടി]

മറ്റാർക്കും വരുന്നില്ലെങ്കിൽ എന്റെ ബ്രൌസറിന്റെ പ്രശ്നമാകാം. അതിനാൽ തിരുത്തൽ പഴയപടി ആക്കാം. ക്രമനമ്പർ വരുന്നില്ലെങ്കിൽ പിന്നെ പ്രശ്നം ഉദിക്കുന്നില്ല. ഞാൻ ഫയർഫോക്സ് 3.0.4 ഉം ഗ്നുലിനക്സ് ഫെഡോറ 10 ഉം ആണ് ഉപയോഗിക്കുന്നത്. --Edukeralam|ടോട്ടോചാൻ 06:17, 14 ജൂലൈ 2009 (UTC)[മറുപടി]

ഈ മാസത്തെ ആകാശം[തിരുത്തുക]

ഈ മാസത്തെ ആകാശം എന്നതിനായി ഒരു വിഭാഗം ജ്യോതിശാസ്ത്രകവാടം താളിൽ സൃഷ്ടിക്കാൻ താല്പര്യപ്പെടുന്നു. നിലവിലുള്ള ടെമ്പ്ലേറ്റിൽ അങ്ങനെ ഒന്നില്ലല്ലോ. അതിന്റെ പ്ലേസ്മെന്റു് എവിടെയായിരിക്കണം എന്നതു് നവനീതുമായി ചർച്ച ചെയ്തു് തീരുമാനിക്കൂ. --Shiju Alex|ഷിജു അലക്സ് 06:05, 14 ജൂലൈ 2009 (UTC)[മറുപടി]

വിക്കിപദ്ധതി അംഗത്വം[തിരുത്തുക]

ജുനൈദ്, ഞാനിപ്പോൾ വർഗ്ഗം പദ്ധതിയിൽ അംഗമാണ്. അതിന്റെ ഒരു ഉപവിഭാഗമായി മാത്രമാണ് ഞാൻ അപൂർണ്ണലേഖനങ്ങളെ എടുത്തത്. ആ പദ്ധതിയുടെ മേൽനോട്ടം കൂടി വഹിക്കുന്നതിനാൽ ഇപ്പോൾ മറ്റൊരു പദ്ധതിയിൽ അംഗമായി പ്രവർത്തിക്കാൻ എനിക്ക് സാധ്യമല്ല. എങ്കിലും നയരൂപീകരണത്തിലും മറ്റും എന്നാലാകുന്ന സഹായം നല്കാമെന്നാണ് ഞാൻ സൂചിപ്പിച്ചത്. തൽക്കാലം അംഗത്വത്തിൽ നിന്ന് ഒഴിവാക്കുക. --സിദ്ധാർത്ഥൻ 10:44, 15 ജൂലൈ 2009 (UTC)[മറുപടി]

അദ്ധ്വാന താരകത്തിന്‌ നന്ദി--Vicharam 15:23, 15 ജൂലൈ 2009 (UTC)[മറുപടി]

ജിഹാദ്[തിരുത്തുക]

സംഭവം കോപ്പിയടി (ഈച്ച കോപ്പി) ആയതിനാൽ ഒരു ഫലകം ഇട്ടിട്ടുണ്ട്. ലേഖനം നന്നാക്കുന്നതിന് സഹകരണം പ്രതീക്ഷിക്കുന്നു.--—ഈ തിരുത്തൽ നടത്തിയത് lee2008 09:51, 16 ജൂലൈ 2009 (UTC)[മറുപടി]

കുറുക്കുവഴി[തിരുത്തുക]

പ്രത്യേകം:WhatLinksHere ആണോ തിരയുന്നത്? --സാദിക്ക്‌ ഖാലിദ്‌ 09:53, 16 ജൂലൈ 2009 (UTC)[മറുപടി]

ബന്ധപ്പെട്ട/കുറിച്ചുള്ള[തിരുത്തുക]

ജുനൈദ്, ആളുകളെക്കുറിച്ചുള്ള ഫലകത്തിൽ വർഗ്ഗം ചേർക്കുമ്പോൾ നുമായി ബന്ധപ്പെട്ട എന്നതിനേക്കാൾ രെക്കുറിച്ചുള്ള എന്ന പ്രയോഗമാണ് കൂടുതൽ നല്ലത്. അതേസമയം നപുംസകലിംഗവുമായ ബന്ധപ്പെട്ട വർഗ്ഗങ്ങൾക്ക് ഉമായി ബന്ധപ്പെട്ട പ്രയോഗിക്കാം. ഉദാഹരണം: രസതന്ത്രവുമായി ബന്ധപ്പെട്ട. കൂടാതെ വർഗ്ഗത്തിൽ ബഹുവചനം ചേർക്കാൻ ശ്രമിക്കണം. ഒരു വർഗ്ഗത്തിൽ ഒന്നിലധികം താളുകൾ ഇൻഡക്സ് ചെയ്യുമെന്നതുതന്നെ കാരണം. അതോടൊപ്പം അപൂർണ്ണലേഖനങ്ങൾ എന്നതാണ് ശരിയെന്നുതോന്നു. ഇടയ്ക്ക് സ്പേസ് വേണ്ടതില്ല. ഒരു കാര്യം കൂടി - നിലവിലുള്ള ഏതെങ്കിലും വർഗ്ഗത്തിന്റെ പേര് മാറ്റണമെന്നുണ്ടെങ്കിൽ അക്കാര്യം വർഗ്ഗം പദ്ധതിയുടെ സംവാദത്തിൽക്കൂടി അറിയിക്കുക. സമവായത്തിനുശേഷം മാറ്റാം. അല്ലെങ്കിൽ രണ്ട് പദ്ധതികളും തമ്മിൽ കോൺഫ്ലിക്റ്റ് തീർത്താൽ തീരില്ല. :-) --സിദ്ധാർത്ഥൻ 11:22, 16 ജൂലൈ 2009 (UTC)[മറുപടി]

അപൂർണ്ണലേഖനം[തിരുത്തുക]

താഴെ പറയുന്നതിൽ ഏതാണ് നമുക്ക് ഉപയോഗിക്കാവുന്നത്?

  • അപൂർണ്ണ ലേഖനം
  • അപൂർണ്ണലേഖനം
  • അപൂർണ ലേഖനം
  • അപൂർണലേഖനം

ഇക്കാര്യത്തിൽ ഒരു സമവായം ലഭിക്കുകയാണെങ്കിൽ നന്നായിരുന്നു. ഇതിനെക്കുറിച്ച് എന്തെങ്കിലും ശൈലി രൂപീകരിച്ചതായി ജുനൈദിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? --സിദ്ധാർത്ഥൻ 11:34, 16 ജൂലൈ 2009 (UTC)[മറുപടി]

പുതുതായി അപൂർണ്ണം ഫലകകങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ {{അപൂർണ്ണം}} ഫലകം എന്ന ഫലകം ഒഴിവാകുമല്ലോ. അതിനാൽ പ്രശ്നമില്ല. മാത്രമല്ല ആ ഫലകത്തിൽ ഇപ്പോൾ ശൈലി മാറ്റിയാൽ അപൂർണ്ണലേഖനങ്ങളെ കണ്ടുപിടിക്കാനും ബുദ്ധിമുട്ടാകും. അതിനാൽ പുതുതായി നിർമ്മിക്കുന്നവയിലെല്ലാം ശരിയായ രൂപം പിന്തുടരുന്നതായിരിക്കും അനുയോജ്യം. --സിദ്ധാർത്ഥൻ 11:51, 16 ജൂലൈ 2009 (UTC)[മറുപടി]
നിലവിലെ അപൂർണ്ണലേഖനങ്ങളുടെ വൃക്ഷം ഇതാണ്. ഇതിൽ ഗണിതസംബന്ധിയായ അപൂർണ്ണലേഖനങ്ങൾ എന്ന വർഗ്ഗവും അതിൻറെ ഉപവർഗ്ഗങ്ങളും ഞാൻ നിർമ്മിച്ചതാണ്. അങ്ങനെയെങ്കിൽ ശാസ്ത്രസംബന്ധിയായ, ജീവശാസ്ത്രസംബന്ധിയായ എന്നിങ്ങനെ പ്രയോഗിക്കാമോ എന്ന് തച്ചൻറെ മകൻ പോലുള്ളവരുടെ അഭിപ്രായം അറിയുന്നത് നല്ലതായിരിക്കും. അതോ ശാസ്ത്രത്തെ സംബന്ധിച്ച എന്നോ ശാസ്ത്രവുമായി ബന്ധപ്പെട്ട എന്നോ വേണ്ടത് എന്നും അന്വേഷിക്കാവുന്നതാണ്. എന്തായാലും ഒരു തീരുമാനമായാൽ അത് ഏകീകൃതമായിരിക്കണം. --സിദ്ധാർത്ഥൻ 12:07, 16 ജൂലൈ 2009 (UTC)[മറുപടി]
ഞാൻ തന്നെ, ഇവിടെത്തന്നെ പറയാം: x-അപൂർണ്ണം ഫലകത്തിനും വർഗ്ഗത്തിനും ആയാലെന്താ. പിന്നെ, '<ശാസ്ത്രം> സംബന്ധിച്ച' എന്നുപറയുന്നതിലാണ്‌ കൂടുതൽ ഒതുക്കമുള്ളത്. രൂപഭേദം വരുത്താതെ ഉപയോഗിക്കുകയും ചെയ്യാം. സ്വീകര്യമല്ലെങ്കിൽ ശാസ്ത്രസംബന്ധിയായ, ശാസ്ത്രത്തെ സംബന്ധിച്ച, ശാസ്ത്രത്തെക്കുറിച്ചുള്ള, ശാസ്ത്രത്തെപ്പറ്റിയുള്ള തുടങ്ങിയവ. 'ശാസ്ത്രവുമായി ബന്ധപ്പെട്ട' ഒഴിവാക്കുന്നതാണ്‌ നല്ലത്. ജീവചരിത്രവർഗ്ഗത്തിന്‌ '<ശാസ്ത്രജ്ഞർ>എക്കുറിച്ചുള്ള/എപ്പറ്റിയുള്ള' - ഏതാണ്‌ സ്വീകാര്യം?

എവിടെ ഇടവിടണം, അക്ഷരം ഇരട്ടിക്കണം എന്നിവയെക്കുറിച്ച് ഒരു സമവായത്തിലെത്തിയില്ലെങ്കിൽ മലയാളം വിക്കി ഭാവിയിൽ നേരിടുന്ന പ്രശ്നങ്ങളിൽ ഏറ്റവും വലുതായിരിക്കും അത്. ശൈലീസംവാദത്തിൽ കുറിപ്പിടാം.--തച്ചന്റെ മകൻ 13:12, 16 ജൂലൈ 2009 (UTC)[മറുപടി]

നിറത്തിന്റെ കാര്യം[തിരുത്തുക]

അതിനെക്കുറിച്ച് ഞാൻ ജഹാംഗീറിനോട് തന്നെ പറഞ്ഞിട്ടുണ്ടായിരുന്നല്ലോ. അത്യാവശ്യമെങ്കിൽ മാത്രം ഉപയോഗിക്കണം എന്ന് --Vssun 13:41, 17 ജൂലൈ 2009 (UTC)[മറുപടി]

ജീവിച്ചിരിക്കുന്ന പ്രമുഖർ[തിരുത്തുക]

ജുനൈദ്, ഈ തിരുത്ത് നോക്കുക. ജീവിച്ചിരിക്കുന്ന പ്രമുഖർ എന്ന വർഗ്ഗം {{lifetime}} എന്ന ഫലകം വഴിയാണ് വരുത്തുന്നത്. --സിദ്ധാർത്ഥൻ 06:48, 18 ജൂലൈ 2009 (UTC)[മറുപടി]

കുഴപ്പമില്ല. അങ്ങനെ ചെയ്തതുകൊണ്ടാണല്ലോ അത്തരമൊരു ഫലകം ഉപയോഗിക്കുന്ന കാര്യം അറിയാൻ സാധിച്ചത്. ഭാവിയിൽ ജീവചരിത്രലേഖനങ്ങളിൽ ജനന-മരണ വർഗ്ഗങ്ങൾ ചേർക്കുമ്പോൾ ആ ഫലകം ഉപയോഗിച്ചാൽ മതി. --സിദ്ധാർത്ഥൻ 07:00, 18 ജൂലൈ 2009 (UTC)[മറുപടി]

സൂപ്പർനോവ തരം[തിരുത്തുക]

തരം IIb IIa എന്നു് വേണ്ട. അതു് Type IIb, a എന്നൊക്കെ തന്നെ മതി. മറ്റേതു് അഭംഗിയാണു് എന്നതിനു് പുറമേ, വായനയ്ക്കു് തടസ്സവും ആണു്. അതിനും പുറമേ അതിന്റെ രണ്ടാം ഭാഗം ഇംഗ്ലീഷ് തന്നെയാണല്ലോ. --Shiju Alex|ഷിജു അലക്സ് 18:28, 18 ജൂലൈ 2009 (UTC)[മറുപടി]

ജനന-മരണവർഗ്ഗങ്ങൾ[തിരുത്തുക]

ജുനൈദ്, ജനന-മരണവർഗ്ഗങ്ങൾ ഇപ്പോൾ വർഗ്ഗം പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ചേർക്കുന്നത് എന്നറിയാമല്ലോ. അതിൻറെ ഭാഗമായാണല്ലോ {{lifetime}} ഫലകത്തെക്കുറിച്ച് താങ്കൾ അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട വർഗ്ഗങ്ങളുടെ പേരിൽ ഒക്ടോബർ 09-ന് ജനിച്ചവർ എന്നുവേണ്ട. പകരം ഒക്ടോബർ 9-ന് മരിച്ചവർ എന്നാണ് വേണ്ടത്. പിന്നെ ഇത്തരം വർഗ്ഗങ്ങൾ ചേർക്കുന്നതിന് മുമ്പ് കുറച്ചുകൂടി കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. അവയെല്ലാം ഈ താളിൽ വിശദീകരിച്ചിട്ടുണ്ട്. --സിദ്ധാർത്ഥൻ 10:21, 19 ജൂലൈ 2009 (UTC)[മറുപടി]

മർത്ത്യന് കൈപ്പിഴ ജന്മസിദ്ധം :-) 09 എന്ന ശൈലി വേണ്ടാ എന്നാണ് ഉദ്ദേശിച്ചത്. ജുനൈദ് നിർമ്മിച്ച ചില വർഗ്ഗങ്ങളിൽ ഞാൻ മാറ്റം വരുത്തിയിട്ടുണ്ട്. ഒന്ന് പരിശോധിച്ചോളൂ. --സിദ്ധാർത്ഥൻ 10:33, 19 ജൂലൈ 2009 (UTC)[മറുപടി]

താളിൽ ചോദിച്ചിട്ടുണ്ടായിരുന്നു. ഹബിൾ ആണോ ഹബ്ബിൾ ആണോ ശരി? -- റസിമാൻ ടി വി 03:42, 20 ജൂലൈ 2009 (UTC)[മറുപടി]

:-) ഹബിൾ ആണ്‌ ശരി എന്നാണ്‌ ഞാൻ കരുതിയിരുന്നത്. എന്റെ കൈയിൽ ഒരു ജ്യോതിശാസ്ത്രപുസ്തകമേ ഉള്ളൂ. അതിലും ഹബിൾ എന്നുതന്നെ. ഹബ്ബിൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? പേടിക്കണ്ട, ബബിൾ ഞാനേതായാലും മാറ്റുന്നില്ല -- റസിമാൻ ടി വി 04:02, 20 ജൂലൈ 2009 (UTC)[മറുപടി]

ഒരു ചോദ്യം[തിരുത്തുക]

ജുനൈദ്, വിക്കിപീഡിയയുടെ കാര്യനിർവാഹക സ്ഥാനത്തേക്ക് താങ്കളെ നാമനിർദ്ദേശം ചെയ്യാൻ ഞാനാഗ്രഹിക്കുന്നു. പല വിക്കിപദ്ധതികളിലും സജീവമായ താങ്കളുടെ സംഭാവനകൾ മികച്ചതാക്കാൻ ഈ സ്ഥാനം ഉപകരിച്ചേക്കും. താങ്കളുടെ അഭിപ്രായം എന്റെ സംവാദം താളിൽ അറിയിക്കുക. --സിദ്ധാർത്ഥൻ 05:32, 20 ജൂലൈ 2009 (UTC)[മറുപടി]

ഇവിടെ സമ്മതം ഔദ്യോഗികമായി അറിയിക്കുക.--സിദ്ധാർത്ഥൻ 08:29, 20 ജൂലൈ 2009 (UTC)[മറുപടി]

ലേഖന രക്ഷാസംഘം[തിരുത്തുക]

നമസ്കാരം, Junaidpv. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം.

Rameshng:::Buzz me :) 12:35, 24 ജൂലൈ 2009 (UTC)[മറുപടി]

സ്വാഗതം[തിരുത്തുക]

നമസ്കാരം, Junaidpv, ലേഖന സംരക്ഷണ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...Rameshng:::Buzz me :) 12:45, 24 ജൂലൈ 2009 (UTC)[മറുപടി]

സാബു സിറിൾ[തിരുത്തുക]

സംവാദം:സാബു സിറിൾ - ഒന്ന് ശ്രദ്ധിക്കണേ മാഷേ :)--Subeesh Talk‍ 11:41, 25 ജൂലൈ 2009 (UTC)[മറുപടി]

അപൂർണ്ണപ്പെട്ടി[തിരുത്തുക]

നന്ദി ജുനൈദ്, അപൂർണ്ണപ്പെട്ടി വളരെ ഉപകാരപ്രദമാണ്‌. --ഷാജി 12:27, 25 ജൂലൈ 2009 (UTC)[മറുപടി]

അപൂർണ്ണലേഖനങ്ങളുടെ വർഗ്ഗം പേജ് നിർമ്മിക്കുമ്പോൾ അവയുടെ ഇന്റർവിക്കി കൂടി നൽകാൻ ശ്രമിക്കുക. --സിദ്ധാർത്ഥൻ 17:27, 25 ജൂലൈ 2009 (UTC)[മറുപടി]

ജ്യോതിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ[തിരുത്തുക]

വർഗ്ഗം:ജ്യോതിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ ഇപ്പോൾ മലയാളം വിക്കിയിലെ second most wanted വർഗ്ഗമാണ്‌. ഇതെന്താ നിലവിലില്ലാത്തത്? ശൈലി അനുസരിച്ച് പേരു മാറ്റിയിട്ട് വല്ല താളുകളും ബാക്കി കിടക്കുകയാണോ? -- റസിമാൻ ടി വി 15:34, 26 ജൂലൈ 2009 (UTC)[മറുപടി]

ഞാൻ ശരിയാക്കുമ്പോഴേക്ക് എഡിറ്റ് കോൺഫ്ലിക്റ്റ് വന്നു :-( -- റസിമാൻ ടി വി 15:40, 26 ജൂലൈ 2009 (UTC)[മറുപടി]

അഭിനന്ദനങ്ങൾ[തിരുത്തുക]

പ്രിയ ജുനൈദ്, താങ്കൾ ഇന്നു മുതൽ മലയാളം വിക്കിയിലെ കാര്യനിർവാഹകനാണ്‌. അഭിനന്ദനങ്ങൾ. വിക്കിപീഡിയയ്ക്ക് എല്ലാ നല്ല തിരുത്തലുകളും ചെയ്യാൻ താങ്കൾക്ക് കഴിയുമാറാകട്ടെ. ആശംസകൾ--പ്രവീൺ:സംവാദം 09:13, 28 ജൂലൈ 2009 (UTC)[മറുപടി]

പുതിയ കാര്യനിർവാഹകന് അഭിനന്ദനങ്ങൾ...--Rameshng:::Buzz me :) 09:43, 28 ജൂലൈ 2009 (UTC)[മറുപടി]
വീരാ വീരാ നേതാവേ ധീരതയോടെ ഡിലീറ്റിക്കോളൂ :) ആഭിനന്ദനങ്ങൾ--Subeesh Talk‍ 09:55, 28 ജൂലൈ 2009 (UTC)[മറുപടി]
ജുനൈദിന്‌ അഭിനന്ദനങ്ങൾ --Vssun 11:49, 28 ജൂലൈ 2009 (UTC)[മറുപടി]
അഭിനന്ദനങ്ങൾ. ആദ്യത്തെ ഡിലീറ്റിന്‌ കാത്തിരിക്കുകയായിരുന്നു :-) -- റസിമാൻ ടി വി 14:55, 28 ജൂലൈ 2009 (UTC)[മറുപടി]
ജുനൈദിന്‌ അഭിനന്ദനങ്ങൾ --ഷാജി 15:35, 28 ജൂലൈ 2009 (UTC)[മറുപടി]
ആശംസകൾ! തൂപ്പും തുടക്കലും ഉടനേ തുടങ്ങിയല്ലോ :)--അഭി 15:38, 28 ജൂലൈ 2009 (UTC)[മറുപടി]
അഡ്മിനിസ്ട്രേറ്റർ ജുനൈദിന് അഭിനന്ദനങ്ങൾ --സിദ്ധാർത്ഥൻ 18:56, 28 ജൂലൈ 2009 (UTC)[മറുപടി]
ഒരു ചൂലിവിടെവിടെയോ ഉണ്ടായിരുന്നു. കിട്ടുമ്പൊ കൊണ്ടു തരാം :) --ജ്യോതിസ് 20:49, 28 ജൂലൈ 2009 (UTC)[മറുപടി]

വർഗ്ഗം:വിക്കിപീഡിയ എഴുത്തുകളരി -- റസിമാൻ ടി വി 09:59, 29 ജൂലൈ 2009 (UTC)[മറുപടി]

യൂസർ പേജ് ലേഖനത്തിന്റെ കോലത്തിലാക്കാമെന്ന് വച്ചു. സ്റ്റബ്ബ് വർഗ്ഗമൊഴിവാക്കി ഞാൻ തന്നെ ഇട്ടോളാം. ഒരുദിവസം എന്നെക്കുറിച്ച് ഏതായാലും വിക്കിയിൽ ലേഖനം വരാനുള്ളതാ. അപ്പോൾ നിങ്ങളുടെ പണി എളുപ്പമാക്കാൻ ചെയ്യുകയാ :-) -- റസിമാൻ ടി വി 11:16, 30 ജൂലൈ 2009 (UTC)[മറുപടി]

വിക്കിപദ്ധതി[തിരുത്തുക]

നന്ദി ജുനൈദ് - പറ്റാവുന്ന ലേഖനങ്ങളിൽ വർഗ്ഗം, അപൂർണ്ണ ലേഖനങ്ങൾ എന്നിവ ശരിയാകാനുള്ള ശ്രമത്തിലാണ്‌ --ഷാജി 12:28, 30 ജൂലൈ 2009 (UTC)[മറുപടി]

പേടിയാവുന്നു[തിരുത്തുക]

en:Wikipedia:User_page-ൽ എഴുതിയതൊക്കെ കണ്ട് പേടിയാവുന്നു. എന്തൊക്കെ മാറ്റണ്ടിവരും? അവാർഡുകൾ എന്ന ഭാഗത്ത് കൊടുത്തതൊക്കെ കമന്റാക്കി ഒഴിവാക്കിയിട്ടുണ്ട്. മോളിലുള്ളതും തട്ടണ്ടിവരുമോ? -- റസിമാൻ ടി വി 12:44, 30 ജൂലൈ 2009 (UTC)[മറുപടി]

കുറച്ച് കുറച്ച് രണ്ട് പാരയാക്കി കുറച്ചിട്ടുണ്ട്. എന്നെക്കുറിച്ചുള്ള കുറച്ച് വിവരങ്ങൾ, ആഗ്രഹങ്ങളെക്കുറിച്ച് അല്പം - ഇത്രയേ ഇപ്പം ഉള്ളൂ. ബാക്കിയൊക്കെ പ്യുവർലി വിക്കിപരിപാടികളെക്കുറിച്ചാണ്‌. ഇത്രയൊക്കെയെങ്കിലും ഇവിടെ പറ്റില്ലേ. പറ്റില്ലെങ്കിൽ പറയൂ, ഇനിയും കുറയ്ക്കാം -- റസിമാൻ ടി വി 16:09, 30 ജൂലൈ 2009 (UTC)[മറുപടി]

വർഗ്ഗം:Candidates for speedy deletion ഇതൊന്ന് നോക്കണേ. ടെമ്പ്ലേറ്റുകൾ ഇപ്പോൾ ഈ വർഗ്ഗത്തിലേക്കാ പോണത് -- റസിമാൻ ടി വി 18:15, 30 ജൂലൈ 2009 (UTC)[മറുപടി]

അതെ. ആവശ്യം കഴിഞ്ഞ യൂസർ സബ്പേജുകൾക്ക് ഇംഗ്ലീഷ് വിക്കിയിൽ db-userreq എന്നൊരു ടെമ്പ്ലേറ്റുണ്ട്. അത് ഞാൻ ഇങ്ങോട്ട് കോപ്പി പേസ്റ്റിയതാണെന്നാ ഓർമ്മ. ഈ രണ്ട് താളിനും ആവശ്യം കഴിഞ്ഞു. അതുപോലെ ആ 3 ചിത്രങ്ങളും കൊറേ കാലമായി അങ്ങനെ കെടക്കാൻ തൊടങ്ങീട്ട് എന്നു തോന്നുന്നു -- റസിമാൻ ടി വി 18:34, 30 ജൂലൈ 2009 (UTC)[മറുപടി]