ഉപയോക്താവിന്റെ സംവാദം:Gopalckrishnan
പ്രിയ ഗോപാൽ, സ്വാഗതം! നമസ്കാരം, വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ സേവനങ്ങൾക്കു നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ താങ്കൾക്ക് ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽദെ' (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ലേഖനങ്ങളുടെ താളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
--Vssun 08:03, 13 ജനുവരി 2007 (UTC)
ലേഖനമെഴുതി തുടങ്ങാൻ[തിരുത്തുക]
പ്രിയ Gopalckrishnan,
വിക്കിപീഡിയ പൂർണ്ണമായും സ്വതന്ത്രവും ആർക്കും ലേഖനമെഴുതാവുന്നതുമായ ഒരു സർവ്വവിജ്ഞാനകോശ സംരംഭമാണ്. താങ്കൾക്ക് ഇവിടെ ലേഖനമെഴുതാൻ ഇപ്പോൾ തന്നെ സാധിക്കും. വിക്കിപീഡിയയിൽ എല്ലാവരും ചെയ്യുന്നത് ശമ്പളമില്ലാത്തതും എന്നാൽ സംതൃപ്തി തരുന്ന ജോലിയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇത് സന്നദ്ധ പ്രവർത്തകരുടെ സഹായത്താൽ പ്രവർത്തിയ്ക്കുന്ന ഒരു സംരംഭമാണ്. വരും തലമുറയ്ക്കായുള്ള വിജ്ഞാന കലവറ ഒരുക്കുകയാണ് നാമിവിടെ ചെയ്യുന്നത്. താങ്കളെ ഈ കൂട്ടായ പ്രയത്നത്തിന്റെ ഭാഗമാക്കുവാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. ധൈര്യമായി ലേഖനങ്ങളെഴുതി തുടങ്ങിക്കൊള്ളൂ. താങ്കൾക്ക് വേണ്ട സംശയനിവാരണങ്ങളും,സഹായവും വിക്കിപീഡിയയുടെ സഹായം താളുകളിൽ നിന്നും ലഭിയ്ക്കും. ആ സഹായം താളുകൾക്ക് പരിഹരിക്കാൻ പറ്റാത്ത എന്തു സംശയങ്ങളും താങ്കൾക്ക് എന്റെയോ മറ്റു വിക്കിപീഡിയരുടെയോ സംവാദം താളുകളിൽ സൂചിപ്പിക്കാം. തങ്ങളാലാവുന്ന സഹായം ചെയ്തു തരാൻ എല്ലാ വിക്കിപീഡിയരും എപ്പോഴും ശ്രമിയ്ക്കാറുണ്ട്. താങ്കളെ ഒരിയ്ക്കൽ കൂടി വിക്കിപീഡിയയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. - ടക്സ് എന്ന പെന്ഗ്വിൻ 09:56, 13 ജനുവരി 2007 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]
If you are not able to read the below message, please click here for the English version
നമസ്കാരം! Gopalckrishnan,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:16, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]
If you are not able to read the below message, please click here for the English version
നമസ്കാരം! Gopalckrishnan
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 03:39, 16 നവംബർ 2013 (UTC)