ഉപയോക്താവിന്റെ സംവാദം:FirozVellachalil

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം FirozVellachalil !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.

-- ജേക്കബ് 07:45, 8 മേയ് 2008 (UTC) നന്ദി

എല്ലാ ആശംസകളും --ജേക്കബ് 07:53, 8 മേയ് 2008 (UTC)

അസ്സലാമു അലൈക്കും[തിരുത്തുക]

ടിപ്പു സുൽത്താൻ എന്ന താളിൽ താങ്കൾ തിരുത്തൽ നടത്തുന്നതിന് നന്ദി റഫറൻസ് ഗ്രന്ഥത്തിൻറെ പേർ ചേർക്കാൻ ശ്രദ്ധിക്കുമല്ലോ.നല്ല തിരുത്തലുകൾ ആശംസിക്കുന്നു..സ്നേഹത്തോടെ സിദ്ധീഖ് | सिधीक|صدّيق 11:27, 10 മേയ് 2008 (UTC)

വഅലൈക്കും സലാം. താങ്കളടെ താളില് എഴുതാന് പറ്റുന്നില്ല. ആശംസക്ക് നന്ദി. റഫറന്സ് ഗ്രന്ഥങ്ങള് കൊടുക്കുന്നതെങ്ങ്നനെ?

താങ്കൾ നടത്തിയ തിരുത്തലുകൾക്ക് ആവശ്യമുള്ളിടത് <r ef> here </ref> ഇവകൾക്കിടയിൽ പുസ്തകത്തിൻറെ പേർ ,കർത്താവ് ,പേജ് , എഴുതുക ,സിദ്ധീഖ് | सिधीक|صدّيق 11:47, 10 മേയ് 2008 (UTC) നന്ദി.

ഇവിടെ ക്ലിക്ക് ചെയ്താൽ കൂടുതൽ വിവരങ്ങൾ അറിയാൻ പറ്റും, ശ്രമിക്കുമല്ലൊ. സം വാദം താളിൽ എഴുതുമ്പോൾ ഒപ്പ് വെക്കാൻ മറക്കരുത് (~ ~ ~ ~ ) ഇവ ഉപയോഗിക്കുക,സിദ്ധീഖ് | सिधीक|صدّيق 11:57, 10 മേയ് 2008 (UTC)


ഹസൻ നസ്‌റുല്ല എന്ന തലക്കെട്ട് നസ്‌റള്ള എന്ന് വികൃതമായ തലത്തിലേക്ക് മാറ്റാൻ കാരണം? ബിന്നാഗ്‌ 08:39, 20 മേയ് 2008 (UTC)


ഫലകങ്ങൾ[തിരുത്തുക]

ഫിറൊസ്. തെളിവ് ഫലകങ്ങൾ ചേർക്കുന്നതുകൊണ്ട് കുഴപ്പമില്ല. പക്ഷെ ലേഖനങ്ങൾക്ക് പലപ്പൊഴും രൂപം നഷ്ടപ്പെടുന്നു [[1]],[[2]], [[3]] ,[[4]] ഒക്കെ ഈ പ്രശ്നമുണ്ട് . ശ്രദ്ധിക്കുമല്ലൊ -- ജെയിൻ 11:23, 29 മേയ് 2008 (UTC)

ചന്ദനം[തിരുത്തുക]

ചിത്രം എഡിറ്റ് ചെയ്തു.noble 11:44, 29 മേയ് 2008 (UTC)

റിവ്യൂ[തിരുത്തുക]

ഇന്ത്യാ ചരിത്രം ഒന്ന് റിവ്യൂ ചെയ്യാമോ? simy 12:37, 4 ഓഗസ്റ്റ്‌ 2008 (UTC)

എന്റെ പേരിലുള്ള "FieozVellachalil" എന്ന യൂസർ നേം ഡലീറ്റ് ചെയ്യാൻ ആരെങ്കിലും സഹായിക്കുമോ. അത് ടൈപ്പോയായി ഉണ്ടാക്കപ്പെട്ടതാണ്‌> നന്ദി. --FirozVellachalil 12:03, 9 മാർച്ച് 2009 (UTC)

http://commons.wikimedia.org/wiki/Commons:OTRS നെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്. ആരെങ്കിലും സഹായിക്കുമോ? --FirozVellachalil 12:26, 9 മാർച്ച് 2009 (UTC)

അതൊക്കെ ഒരു തമാശയല്ലേ. ഒന്നും അത്ര കാര്യമുള്ളതല്ലന്നേയ്. --Chalski Talkies ♫♫ 15:34, 26 ഏപ്രിൽ 2009 (UTC)

യൂസർ പേജ്[തിരുത്തുക]

നല്ല നിർദ്ദേശമാണ്,നന്ദി. 'മടി കൊണ്ട് കുടി(കുടുംബം) മുടിക്കന്നവൻ' എന്ന് വീട്ടുകാർ മുമ്പേ സ്ഥാനം നൽ‍കിയിട്ടുണ്ട്. ഞാനപ്ലോഡിയ പടങ്ങൾ ഒരുനോട്ടത്തിനുവേണ്ടി അവിടെയിടുന്നു. ഏതെങ്കിലും വിഷയം കിട്ടുമ്പോൾ അതുമായിബന്ധമുള്ള പടം എന്റെ ലിസ്റ്റിലുണ്ടൊ എന്നു വേഗം നോക്കാൻ വേണ്ടി ഉപകരിക്കും. ലിങ്കൊക്കെയുണ്ടാക്കാൻ,മടിതന്നെ കാരണം. എന്നാലും നോക്കാം :)noble 06:58, 27 ഏപ്രിൽ 2009 (UTC)

പ്രമാണം:Frieda-‌‌Pinto.jpg[തിരുത്തുക]

പ്രമാണം:Frieda-‌‌Pinto.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 15:20, 13 ഡിസംബർ 2009 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! FirozVellachalil,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:00, 29 മാർച്ച് 2012 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! FirozVellachalil

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 03:08, 16 നവംബർ 2013 (UTC)