ഉപയോക്താവിന്റെ സംവാദം:Ezhuttukari/പരീക്ഷണങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താങ്കളുടെ പ്രവർത്തനം സൂപ്പർ.float ഇതിൽ ഞാൻ അഭിപ്രായം പറയുന്നതിന്‌ യോഗ്യത ഉണ്ടോ എന്ന് എനിക്കറിയില്ല.എന്നാലും താഴെ പറയുന്ന നിർദ്ദേശം പരിഗണിക്കേണ്ടതാകുന്നു.

  1. ആമുഖത്തിന്റെ ബാക്ക്ഗ്രൗണ്ട് വെള്ള ആക്കിയാൽ ആ ചിത്രം നന്നായിരിക്കും.(റ്റാബിൽ പറ്റില്ല എന്നു മനസിലാക്കിയിട്ടുണ്ട്.എന്നാലും)
  2. കവാടം നക്ഷത്രം ഒരു ഫലകം ആക്കിയാൽ നന്നായിരുന്നു.പെട്ടെന്ന് എടുത്ത് കൊടുക്കാൻ പറ്റും.

പിന്നെ വാർത്തകൾ നല്ലതായിട്ടുണ്ട് .അതിന്റെ ബാക്ക്ഗ്രൗണ്ട് നല്ല ലുക്ക്. ഷെയ്ട് കൊടുത്തത് നന്നായി.(ആരും കോടുത്ത് കണ്ടിട്ടില്ല). മൊത്തത്തിൽfloat. അയ്യോ..........അഭിപ്രായം തീർന്നു. --Aneeshgs | അനീഷ് 15:33, 12 സെപ്റ്റംബർ 2010 (UTC)[മറുപടി]