ഉപയോക്താവിന്റെ സംവാദം:Bismillah kadakkal

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Bismillah kadakkal !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 20:14, 1 നവംബർ 2017 (UTC)[മറുപടി]

ഹിജാമഃയും സയൻസും:

വിയർക്കുക എന്നത് നമ്മുടെ ശരീരത്തിന്റെ മികച്ച ഒരു നിർമലിനീകരണ സംവിധാനമാണ്, ഇത് മാലിന്യങ്ങളെ പുറന്തള്ളുന്നതോടൊപ്പം, ശരീരത്തിന്റെ ഊഷ്മാവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു... നമ്മുടെ ഉള്ളിന്റെ ഉള്ളിൽ നിന്ന് തന്നെ ആരംഭിക്കുന്ന, ലിംഫാറ്റിക് സിസ്റ്റം, ബ്ലഡ് സർക്കുലേഷൻ സിസ്റ്റം തുടങ്ങി ആന്തരികാവയവങ്ങളുടെ വിയർക്കൽ പ്രക്രിയയുടെ ഫലമായി ശരീര കോശങ്ങളിൽ നിന്നുൾപ്പെടെയുള്ള മാലിന്യങ്ങൾ, അധികരിച്ച അസഡിക്/ആൽക്കലൈൻ സബ്സ്റ്റൻസ് തുടങ്ങിയവയെല്ലാം വിയർപ്പ്‌ ഗ്രന്ഥികളിലൂടെ സ്കിൻ ലെയറുകളിലേക്കെത്തിച്ചേരുന്നു..

മലമൂത്ര വിസർജ്ജനം ശരീരത്തിലെ ഉപാപചയ പ്രക്രിയയുടെ ഭാഗമായ വേസ്റ്റ് എലിമിനേഷൻ സംവിധാനം ആണ്, ഇത് നമ്മെ ആരോഗ്യവാന്മാരായിരിക്കാൻ സഹായിക്കുമ്പോൾ, ഇതുപോലെയോ അല്ലെങ്കിൽ അതിലേറെയോ പ്രാധാന്യമുള്ളതാണ് ശരീരം വിയർക്കുക എന്നത്, അതു നമ്മുടെ രക്തത്തെയും, മാംസത്തെയും കൂടുതൽ വേഗത്തിൽ ശുദ്ധീകരിക്കുകയും, ശ്വസന പ്രക്രിയയുടെയും, കോശങ്ങളുടെ ഉൾപ്പെടെ ഓക്സിഡേഷന്റെയും, ദഹന പ്രക്രിയയുടെയും, പോഷകങ്ങളുടെ സ്വാംശീകരണത്തിന്റെയും വേഗം വർദ്ധിപ്പിക്കുകയും, ശരീരത്തെ ആരോഗ്യവും, ഉത്സാഹവുമുഉള്ളതാക്കിത്തീർക്കുകയും ചെയ്യും..

വിയർക്കലിന്റെ അഭാവത്തിൽ അമോണിയ, യൂറിയ തുടങ്ങി ഉപദ്രവകരമായ മൂലകങ്ങളുടെ അളവ് ശരീരത്തിൽ വർദ്ധിക്കുകയും ഇവ രോഗകാരികളായിത്തീരുകയും ചെയ്യും.. മല-മൂത്ര വിസർജ്യങ്ങളിലൂടെയും, വിയർപ്പിലൂടെയുമെല്ലാം എലിമിനേറ്റ് ചെയ്യപ്പെടേണ്ടവ രക്തത്തിൽ അധികരിക്കുമ്പോൾ അതിന്റെ സ്വാഭാവികത നഷ്ടമാകുകയും, അതിനെ അശുദ്ധ രക്തം എന്ന് വിശേഷിപ്പിക്കപ്പെടാൻ ഇടയാക്കുകയും ചെയ്യുന്നു..

ഇക്കാലം നമ്മുടെ ജീവിത ശൈലികളും, ഭക്ഷണ രീതികളും ഓരോരുത്തരുടെയും ശരീരത്തെ കൂടുതൽ കൂടുതൽ അസഡിക് ആക്കി മാറ്റിക്കൊണ്ടിരിക്കുന്നു, ക്യാൻസർ ഉൾപ്പെടെ, പ്രമേഹം, കൊളസ്‌ട്രോൾ, ഡയബെറ്റിക്സ് മറ്റു ജീവിത ശൈലീ രോഗങ്ങൾ തുടങ്ങിയവ വർദ്ധിക്കുന്നത് ഇതിനാലാണ്, ശരീരത്തിന്റെ അസഡിക് സ്വഭാവം വർദ്ധിക്കുന്നത് പൊതുവെ സാന്ദ്രതയേറിയതും, അടിഞ്ഞു കൂടുന്ന സ്വഭാവം പ്രകടിപ്പിക്കുന്നതുമായ ആൽക്കലൈൻ സബ്സ്റ്റൻസുകളെ വിവിധയിടങ്ങളിലായി കൂടുതൽ ഡംപ് ചെയ്‌യുവാനും, , ശരീരത്തിലെ ആൽക്കലൈൻ / മിനറൽസുകളുടെ വിതരണത്തെയും, ആഗിരണത്തെയും വലിയൊരളവ് തടസ്സപ്പെടുത്തുവാനും ഇടയാക്കുന്നു...

ശരീരത്തിലെ അസഡിക് ലവൽ വർദ്ധിക്കുക എന്നാൽ നമ്മുടെ ശരീരം രോഗാതുരമാകുന്നു എന്നാണ്.. pH ലെവൽ ഏഴിൽ താഴെ എത്രയാണ് എന്നത് നമ്മുടെ ശരീരത്തെ ഇതെത്രത്തോളം ബാധിച്ചിരിക്കുന്നു എന്ന് സൂചിപ്പിക്കുന്നു... രോഗ പ്രതിരോധ ശേഷി കുറയുന്നതനുസരിച്ചു ശരീരത്തിന്റെ pH മൂല്യവും കുറയുമ്പോൾ ക്യാൻസർ രോഗികളുടെ ശരീരത്തിലെ pH വാല്യു അങ്ങേയറ്റം കുറവായിരിക്കും...

ആന്തരികാവയവങ്ങളുടെ വിയർക്കലിന്റെയും, ശരീരത്തിലെ അസഡിക് ലവൽ വർദ്ധിക്കുന്നതിന്റെയും ഫലമായുള്ള ടോക്സിൻസുകളുടെയും / ആൽക്കലൈൻ സബ്സ്റ്റൻസുകളുടെയും ഡമ്പിംഗ് പ്രധാനമായും ആർട്ടറികളും, വെയിനുകളും, ലിംഫാറ്റിക് സർക്യൂട്ടുകളും ഇന്റേണൽ ഓർഗൻസും തമ്മിൽ പരസ്പരം സന്ധിക്കുന്ന ഭാഗങ്ങളിലും, സ്കെൽട്ടൻ, മസിൽ ജോയിന്റ്‌സുകളിലും ആണ് പൊതുവായി ഉണ്ടാവുക, ഇതുമായി ബന്ധപ്പെട്ടാണ് ഹിജാമഃ പോയിന്റ്‌സുകളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നത്,

ശരീരത്തിൽ അസഡിക് ലവൽ വർദ്ധിക്കുന്നത് കാരണമായി ആൽക്കലൈൻ / മിനറൽസുകളുടെ വിതരണത്തിലും ആഗിരണത്തിലും ഉണ്ടാകുന്ന കുറവുകൾ ശരീരത്തിന്റെ ധാതുപുഷ്ടിയെ ഇല്ലാതാക്കുകയും, നമ്മുടെ എല്ലുകളെയും, മജ്ജയെയും, ലിംഫാറ്റിക് ഓർഗൻസിനെയും ദുര്ബലമാക്കുകയും, ഹോർമോണുകളുടെയും, അരുണ, ശ്വേത രക്താണുക്കളുടെയും ഉത്പാദനവും, വിതരണവും തടസ്സപ്പെടുത്തുകയും, രോഗ പ്രതിരോധ ശേഷിയെ നശിപ്പിക്കുകയും ചെയ്യും,

ഇത്തരത്തിൽ ഡംപ് ചെയ്യപ്പെടുന്നവ സ്വയം ദുഷിക്കുകയും, രക്തത്തെയും, മാംസത്തെയും ദുഷിപ്പിക്കുകയും, സർക്കുലേഷൻ സിസ്റ്റത്തെ പ്രതിരോധിക്കുകയും, ശരീരത്തെ ദുർബലമാക്കുകയും ചെയ്യും, , 40 ഇൽ തന്നെ 90 വയസ്സിന്റെ ആനാരോഗ്യത്തിലേക്കു മനുഷ്യൻ വലിച്ചെറിയപ്പെടും, സർക്കുലേഷൻ വ്യവസ്ഥയെ പ്രതിരോധിക്കുകയും, സ്വയം ദുഷിക്കുകയു, രക്തത്തെയും, മാംസത്തെയും ദുഷിപ്പിക്കുകയും ചെയ്യുന്ന ഇത്തരം ഡിപ്പോസിറ്റുകളെ ആവശ്യമായ എക്സര്സൈസുകളുടെ അഭാവത്തിൽ മരുന്നുകൾ കൊണ്ടോ, മറ്റു മാർഗ്ഗങ്ങളിലൂടെയോ പൂർണ്ണമായും നിർമാർജ്ജനം ചെയ്യേണ്ടതായി വരും...

വിയർപ്പ്‌ ഗ്രന്ഥികൾ ഇതിനെ എത്രത്തോളം സഹായിക്കുന്നു എന്നാൽ അന്തരീക്ഷ ഊഷ്മാവ്, ശാരീരിക ഊഷ്മാവിനേക്കാൾ ഉയർന്നു നിൽക്കുന്ന അവസരങ്ങളിൽ നാം ചൂടുവെള്ളം കുടിക്കുമ്പോൾ ഉടൻ തന്നെ നമ്മുടെ ശരീരം വിയർക്കാൻ തുടങ്ങുന്നു, ചൂടുവെള്ളം കാരണമായി ആന്തരികാവയവങ്ങളിൽ നിന്നുൾപ്പെടയുള്ള വിയർക്കൽ പ്രക്രിയ ത്വരിതപ്പെട്ടതാണ് ഇതിനു കാരണം..

നാം പനി ബാധിതരാകുമ്പോൾ രോഗമുക്തി നേടുന്നത് മിക്കവാറും വിയർക്കലിനോടനുബന്ധിച്ചാണ്, എന്താണ് ഇതിന്റെ പിന്നിലുള്ള ശാസ്ത്രം..? വളരെ ലളിതമാണ്; ശരീരം വിയർക്കുകയും, വിയർപ്പു ഗ്രന്ഥികൾ വഴിയായി ആന്തരികാവയവങ്ങളിലെ രോഗ കാരികളായ സബ്സ്റ്റൻസിനെ ഉൾപ്പെടെ ശരീരം എലിമിനേറ്റ് ചെയ്യുകയും ചെയ്യുന്നത് കൊണ്ടാണ് വിയർക്കലിനോടനുബന്ധിച്ചു പനി നമ്മെ വിട്ടുപോകുന്നത്...

എന്നാൽ വിയർക്കലിന്റെ ഭാഗമായി സ്വാഭാവികമായി സ്കിൻ ലേയറുകളിലേക്കെത്തുന്ന ഹൈ ഡെൻസിറ്റിയുള്ള പദാര്തഥങ്ങൾ പൂർണ്ണമായും പുറത്തു പോകണമെന്നില്ല... താരതമ്യേന ഡെന്സിറ്റി കുറഞ്ഞ അമ്ലങ്ങളും, ലവണങ്ങളും, ജലാംശവും വിയർക്കലിലൂടെ പുറത്തു പോകുമ്പോൾ ഡെന്സിറ്റി കൂടിയവ സ്കിന്നിനടി ഭാഗങ്ങളിൽ അവശേഷിക്കുകയും, ക്രമേണ ഇവയുടെ അളവ് ആന്തരികാവയവങ്ങളിലെ വിയർപ്പിനെ അവയുടെ ഉത്ഭവ സ്ഥാനങ്ങളിൽ നിന്ന് തന്നെ പുറത്തു പോകാനനുവദിക്കാത്ത നിലയിൽ അവയുടെ പ്രവർത്തനങ്ങളെയും അപകടത്തിലാക്കുംവിധം വർദ്ധിക്കുകയും അവയവങ്ങളെ ദുഷിപ്പിക്കുകയും ചെയ്യും... രോഗ പ്രതിരോധ ശേഷി അട്ടിമറിക്കപ്പെടുന്നതു കാരണമായുള്ള ജീവിത ശൈലീ രോഗങ്ങളുടെയും, ലിംഫാറ്റിക് ഓർഗൻ ഫൈലിയറിന്റെയും, പൊതുവായി എല്ലാ രോഗങ്ങളുടെയും അടിസ്ഥാനം ഇതാണ്...

ശരീരത്തിലെ സ്വാഭാവിക ഡ്രയിനേജ് സംവിധാനങ്ങൾക്ക് വിധേയമാകാതെ അവശേഷിക്കുന്ന മാലിന്യങ്ങളെ ഹിജാമയിലൂടെയോ, അനുയോജ്യമായ മറ്റു മാർഗ്ഗങ്ങളിലൂടെയോ പുറന്തള്ളുകയും, ശരീരത്തിലെ സ്വാഭാവിക രക്ത ചംക്രമണവും, ഓക്സിഡേഷനും, ഓരോ കോശങ്ങളിലേക്കുമുള്ള വൈറ്റമിൻസുകളുടെയും, മിനറൽസുകളുടെയും വിതരണവും ഉറപ്പുവരുത്തേണ്ടത് എത്രത്തോളം ആവശ്യമാണ് എന്നത് ഇതിനകം ബോധ്യമായിട്ടുണ്ടാകും എന്ന് കരുതുന്നു.. രോഗത്തിനനുസരിച്ചു ശരീരത്തിലെയും, മസിലുകളിലെയും, ജോയിന്റുകളിലെയും നീർക്കെട്ടുകളെയും മറ്റും ഇത്തരത്തിൽ നീക്കം ചെയ്യേണ്ടതും അനിവാര്യമാണ്..

ശരീരത്തിൽ നിന്നും അനാവശ്യ ഡെപ്പോസിറ്റുകളെയും, ഇൻഫ്ളമേഷൻസിനെയും, നീർക്കെട്ടുകളെയും എല്ലാം നീക്ക ചെയ്യുവാൻ ഹിജാമഃ/കപ്പിംഗ് തെറാപ്പിയോളം എളുപ്പവും, സൗകര്യപ്രദവും, ഫലസിദ്ധിയുള്ളതുമായ മറ്റു മാർഗ്ഗങ്ങൾ കണ്ടെത്താനാകില്ല തന്നെ..

ഹിജാമയിലൂടെ, വിയർപ്പു ഗ്രന്ഥികളുടെ സഹായത്തോടെ വളരെ വേഗം ടോക്സിക്കേറ്റഡ്, അനാവശ്യ ഡിപ്പോസിറ്റുകളെയും, ഇൻഫ്ളമേഷൻസിനെയും എല്ലാം റിമൂവ് ചെയ്തു ശുദ്ധീകരിക്കുവാനും, ശരീരത്തിലെ അസഡിക്-ആൽക്കലൈൻ (pH) അനുപാതത്തെ വളരെ വേഗം ക്രമീകരിക്കുവാനും സാധിക്കുന്നു...

രക്തദാനം ഒരു ജീവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള അത്യധികം ആദരണീയവും, ദൈവികവുമായ സത്കർമ്മമാണ് എന്നാൽ അതു ഹിജാമക്ക് പകരമാകുന്നില്ല കാരണം വെയിനുകളിൽ കൂടി ഫ്ലോ ചെയ്യുന്ന സർക്കുലേറ്ററി ബ്ലഡിനെയാണ് രക്തദാനത്തിലൂടെ നൽകുന്നത്, ഇതുവഴിയായി ശരീരത്തിലെ ഇൻഫ്ളമേഷൻസോ, നീർക്കെട്ടുകളോ ഇല്ലാതാകുന്നില്ല...രക്ത ദാനം കൊണ്ട് നാട് വേദനയോ, മുതുക് വേദനയോ, ജോയിന്റ് പെയിനുകളോ നമുക്ക് നീക്കം ചെയ്യാനാകില്ലല്ലോ...

ശാരീരികവും, മാനസികവുമായ സന്തുലിതാവസ്ഥകളെ നിലനിർത്തി ആരോഗ്യവാനായിരിക്കുക എന്നാൽ ശാരീരിക പ്രവർത്തനങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തുവാനാകുക എന്നതാണ്... ചികിത്സയുടെ ലക്ഷ്യവും അതു തന്നെ.

الْحَمْدُ للَّهِ رَبِّ الْعَـلَمِينَ

Bismillah Kadakkal

Director Bismillah Institute of Hijama & Holistic Science Thiruvananthapuram

mobile: +91 9633308643 +91 7034744687