ഉപയോക്താവിന്റെ സംവാദം:Bijee~mlwiki

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Always use "+" next to Edit to start new topic

"+"

Hi Bijee

Kindly do the needful to modify and edit the article P.K Vasudevan Nair. Pl.go through the page at the earliest.

Thanks and Regards

sysop status[തിരുത്തുക]

Hi Bijee
You are doing a great job with the Malayalam Wikipedia! You should probably request adminship at http://meta.wikimedia.org/wiki/Requests_for_permissions so you can translate the user interface into Malayalam and so you're able to delete and protect articles. You are almost up to 100 articles now!


Thanks, I will do that soon. -Bijee 20:23, 5 Dec 2004 (UTC)


Mankuzhikary[തിരുത്തുക]

Following up on the discussion about Bishop Sebastian Mankuzhikary and Msgr. Mathew Mankuzhikary. I got a surprise e-mail from someone in India regarding the links and came across all the discussions. My name is Thomas Thottukadavil, a nephew of Bishop Sebastian Mankuzhikary and currently work in New York City. I am glad that the Internet is opening up the discussions about some people who have left a legacy in this world. We have a charitable trust operating in Memory of Bishop Sebastian that has provided $20,000 plus so far for charitable causes in India. A tree is judged bu its fruits. So you be the judge. I thank God almighty for blessing us with Bishop Sebastian and Msgr Mathew Mankuzhikary. The world is better because they lived.

Thomas Thottukadavil--68.45.17.96 22:36, 6 Feb 2005 (UTC)--68.45.17.96 22:36, 6 Feb 2005 (UTC)Welcome to Wikipedia,

Thanks for contacting us (the free encyclopedia), we also looking for people who have knowledge and interest in other areas, than common wikipedians have. I wonder whether you or anybody you know of can contribute articles here. If you are intersted, please see w:Wikipedia:Introduction

PS: I may be away for 3 weeks, but there will be somebody at w:Wikipedia:Village pump, if you need any help.

Links of articles w:Sebastian Mankuzhikary and w:Mathew Mankuzhikary

-Bijee 01:31, 10 Feb 2005 (UTC)

pipe[തിരുത്തുക]

പ്രിയ ബിജീ
ചില ലേഖനങ്ങൾ താങ്കൾ "വിക്കിഫൈ" ചെയ്യുമ്പോൾ piped links ഉപയോഗിച്ചു കാണുന്നില്ല. പിന്നീട്‌ റീഡയേറക്ടുകളെ ആശ്രയിക്കുന്നതായും കാണുന്നു. ഇതിനു പ്രത്യേകിച്ചു വല്ല കാരണങ്ങളുമുണ്ടോ?
പെരിങ്ങോടൻ


One reason why iventors of WWW used HTML and URL is to make source more human readable. But in course of time people started to make(or tool generated) complex web pages and defeated the purpose. So BBCode and Wiki TAG were invented to achieve that. Hence the principle I follow is to make neat and tidy less confusing source, when I do HTML or Wiki TAG or coding in any programming language.

In English wikipedia this wont be much problem while wikifyng a words in an article, but in Malayalam we have to make every other word double with piping character. Hence I opt for a #REDIRECT option till a majority of other authors do/want the other way.

Also I dont want impose my idea on others. So if somebody took pain to use piping character in any link I wikify, I am planning not change it back to #REDIRECT.

BTW, do you agree with me. -Bijee 20:23, 5 Dec 2004 (UTC)

Thats perfectly fine Bijee. I don't want to impose any ideas either. But at the same time, I think piping is must for Malayalam WIKI. Anyway thanks for your inputs and your active presence here. Regards.
പെരിങ്ങോടൻ

I have corrected a spelling mistake that exist[തിരുത്തുക]

Hello Bijee,
In the front page I have corrected the spelling mistake of "വിക്കിപീടിയ". Same word written in different forms in different places of the same page. I'm sure that my browser is displaying unicode correctly because I use latest version of Karthika font(WinXP-sp2) and latest Uniscribe processor (usp10.dll) from Microsoft Volt Community.

regards,
SarathtlySarath,

Thanks for the hint, but I see another issue with "വിക്കിപീടിയ" please see Talk:പ്രധാന താൾ "ഡ instead of ട"

BTW, spelling issue warning is only for new users.

A general suggestion, try avoiding HTML tags (like BR), use it only when there is no WIKI alternative. To sign ur name u can use shortcuts ~~~ or ~~~~. u can see more tricks at How to edit a page

-Bijee 07:49, 8 Dec 2004 (UTC)

Thank you for your comment[തിരുത്തുക]

I came to know wikipedia only before some months. After that being a malayalee. I just want to raise the number of articles in malayalam wikipedia. I will look in to the wiki editing tutorial to get more idea about it. regards, sarath


Malayalam-related problem on English Wikipedia[തിരുത്തുക]

Hi! I wonder if you (or any other Malayalam-speaking wikipedian reading this, but you appear to be one of the few active contributors here) could look at two articles on the English Wikipedia, which have been nominated for deletion:

Both were priests in the Syro-Malabar church and the former was the nephew of the latter. I have argued for keeping at least the first of these. I believe the scarcity of data brought forward to verify the information is due to none (including myself) of those participating in the discussion having any knowledge of Malayalam. / Tupsharru 10:04, 15 Jan 2005 (UTC) (I just registered on ml for this and won't read my talkpage here... ;-) )

Quarto 2[തിരുത്തുക]

Hello Bijee :)

We our finishing the second edition of the Wikimedia newsletter this week. I wonder if you could help translate some key sections (statistics, letters to new users) into malayalam? Since you seem active here on ml, it would also be wonderful if you could write a short report on the Malayalam-WP community for the next newsletter. Cheers, Sj 11:18, 1 Feb 2005 (UTC)If nobody did it by March first week, I will try.

-Bijee 01:31, 10 Feb 2005 (UTC)

India[തിരുത്തുക]

Hi. I'm guessing that ഇന്ത്യ means India. If not, please correct the link in w:India. Thanks, w:User:Nichalp ൧൭:൪൯, ൨൮ May ൨൦൦൫ (UTC)

Yes ഇന്ത്യ means India -Bijee ൧൫:൪൮, ൩൧ May ൨൦൦൫ (UTC)

Welcome Back[തിരുത്തുക]

Welcome back Bijee, after a long break.

Manjithkaini 04:37, ൨൬ നവംബർ ൨൦൦൫ (UTC)

Thanks for the suggestions[തിരുത്തുക]

Hi Biji,

Thank you very much for your creative suggestions. I have redirected the Main Page and will change the odd colored links soon. Technically I am far behind users like you. I was wondering why you couldn't be a Sysop with Malayalam. I have created a new Project Page for nominations. I request you to go there and nominate yourself for Sysop status, so that you could be a Sysop soon. FYI we need not go to Metawiki for nominations anymore, since we are granted Bureaucrat status. Hope you will be a Sysop soon and expect more help in technical directions.

Manjithkaini 06:22, ൨൯ നവംബർ ൨൦൦൫ (UTC)

Thanks, done... - Bijee 13:35, ൨൯ നവംബർ ൨൦൦൫ (UTC)

Go You are a Bureaucrat[തിരുത്തുക]

Bijee,

Congratulations!. You are now a Bureaucrat/Sysop in the community. Try to be regular to perform your duties. Also list your status somewhere in your User Page.

Manjithkaini 17:59, ൬ ഡിസംബർ ൨൦൦൫ (UTC)
Thanks Manjithkaini, I am sorry, last few months I did not have enough time to spent here, from now on I will try my level best to devote some time here. - Bijee 16:29, 4 ഡിസംബർ 2006 (UTC)

[Mediawiki-i18n] Internationalisation news[തിരുത്തുക]

  • Dear Bijee! We have started a new campaign to update the localization files. If you can help improuving the "{{int:Allmessages}}" – ‎"സന്ദേശസഞ്ചയം"‎ files "LanguageMl.php" and "MessagesMl.php" to run the Malayalam projects please log in at [1], change the interface to the language of your prefrence at [2], go to Betawiki:LanguageMl.php and MessagesMl.php at section "contact persons" and list your name. We can start with the new messages translated already and continue step by step.‎
  • If you are on IRC please visit the channel #wikipedia-BiDi.‎
  • For other "LanguageXx.php" and "MessagesXx.php" files please see Betawiki:category:Internationalization. Thanks in advance! Best regards
Gangleri · T · m: Th · T 00:43, 13 മേയ് 2006 (UTC)

Welcome Back![തിരുത്തുക]

-)

Simynazareth 16:39, 4 ഡിസംബർ 2006 (UTC)simynazareth

Thanks... -Bijee 16:45, 4 ഡിസംബർ 2006 (UTC)

ഇംഗ്ലീഷ് പേരുകൾ നീക്കം ചെയ്തുകൂടെ?[തിരുത്തുക]

ബിജി,

ഇംഗ്ലീഷ് പേരുകൾ നമുക്ക് മലയാളം വിക്കിയിൽ നിന്ന് നീക്കം ചെയ്യുന്നതല്ലേ നല്ലത്. പല പുതിയ ഉപയോക്താക്കളും ഇംഗ്ലീഷ് പേരിൽ ലേഖനങ്ങൾ തുടങ്ങാൻ നോക്കുന്നത് നമ്മൾ മലയാളം ലേഖനങ്ങളിലേക്ക് ഒരു ലിങ്ക് കൊടുത്ത് ഇടുകയാണ് ചെയ്യുന്നത്. ഇതിലും നല്ലതല്ലേ ഇംഗ്ലീഷ് പേരുകൾ മൊത്തമായി റിമൂവ് ചെയ്യുന്നത്.

Simynazareth 03:30, 5 ഡിസംബർ 2006 (UTC)simynazarethബിജി, സിമി

ഒരു സംശയം. എനിക്ക് സിമീ ചോദിച്ച ചോദ്യം വ്യക്തമായി മനസ്സിലായോ എന്ന് അറിയാനാണ്.

ഉദാഹരണത്തിനു “K. Ayyappa Paniker“ എന്നും “കെ. അയ്യപ്പപ്പണിക്കർ“ എന്നും രണ്ട് പേജുകൾ ഉണ്ടാക്കുന്നത് ഒഴിവാക്കണം എന്നും മലയാളം വിക്കി ആയതു കൊണ്ട് “കെ. അയ്യപ്പപ്പണിക്കർ“ എന്ന ഒറ്റ പേജു മതി എന്നും ആണോ സിമി ഉദ്ദേശിച്ചത്.

ആണെങ്കിൽ എന്റെ അഭിപ്രായത്തിൽ രണ്ടു പേജും വേണം. “കെ. അയ്യപ്പപ്പണിക്കർ“ എന്നത് ആയിരിക്കണം പ്രാധാന പേജ്. “K. Ayyappa Paniker“ എന്ന് തിരഞ്ഞാൽ അത് “കെ. അയ്യപ്പപ്പണിക്കർ“ എന്ന പേജിലേക്ക് റീഡയറക്ട് ചെയ്യുകയും വേണം. ഇത് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത് നമ്മൾ ഏതെന്ന്കിലും വെബ്ബ് പേജിൽ നിന്നോ ബ്ലോഗിൽ നിന്നോ മലയാളം വിക്കിയിലേക്ക് ലിങ്ക് കൊടുക്കുമ്പോഴാണ്. ഉദാഹരണത്തിനു എനിക്ക് അയ്യപ്പപ്പണിക്കരെ കുറിച്ച് ലിങ്ക് കൊടുക്കണം എങ്കിൽ രണ്ട് തരത്തിൽ കൊടുക്കം.

1. http://ml.wikipedia.org/w/index.php?title=%E0%B4%95%E0%B5%86._%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D&oldid=14398 (ഇത് Cite this article എന്ന ലിങ്കിൽ നിന്നു എടുത്ത കണ്ണിയാണ് )

2. http://ml.wikipedia.org/wiki/K._Ayyappa_Paniker


ഇതിൽ രണ്ടാമത് ഉള്ളതല്ലേ നമുക്ക് മനസ്സിലാക്കാൻ എളുപ്പം.

ഒന്നാമത്തേതിനു ബ്ലോഗുമായി ബന്ധപ്പെട്ടു വേറൊരു പ്രശ്നം ഉണ്ട്. നമ്മൾ ഈ ലിങ്ക് ഏതെങ്കിലും ബ്ലോഗ് പോസ്റ്റിൽ കൊടുത്ത് ആ ലേഖനം ഒന്നു റീപബ്ലിഷ് ചെയ്താൽ ലിങ്ക് കറപ്ട് ആയി പോകുന്നു. ഉദാഹരണത്തിനു http://paribhashawiki.blogspot.com/2006/11/blog-post.html എന്ന തിരുവനതപുരത്തെകുറിച്ചുള്ള ബ്ലോഗ് പോസ്റ്റിൽ “ലേഖനത്തിന്റെ മലയാളം വിക്കിയിലേക്കുള്ള ലിങ്ക് “ ഒന്നു ഞെക്കി നോക്കൂ. ആദ്യം പബ്ലിഷ് ചെയ്തപ്പോൾ ഈ ലിങ്ക് പ്രവർത്തിച്ചിരുന്നു. പക്ഷെ ലേഖനത്തിൽ ചില മാറ്റങ്ങൾ വരുത്തി പോസ്റ്റ് റീപബ്ബ്ലിഷ് ചെയ്തപ്പോൾ ലിങ്ക് കറപ്ട് ആയി.

ഇത്തരം പ്രശനം ഒക്കെ “http://ml.wikipedia.org/wiki/K._Ayyappa_Paniker“ പോലുള്ള ഒരു അധിക പേജുകൂടി ഉണ്ടെങ്കിൽ ഒഴിവാക്കാം എന്നാണ് എന്റെ അഭ്പ്രായം. ബാക്കി എല്ലാ വിക്കിപീഡിയരും എന്തു പറയുന്നു. വിഷയം പ്രാധാന്യം ഉള്ളതാണെന്നു തോന്നുകയാണെങ്കിൽ നമുക്ക് ഇതു സംവാദം താളിൽ ഇട്ടു ചർച്ച ചെയ്യാം. --Shiju Alex 04:10, 5 ഡിസംബർ 2006 (UTC)

മലയാളത്തിൽ സെർച്ച് ചെയ്യാമെന്ന് മലയാളികളിൽ ബഹുഭൂരിപക്ഷത്തിനും ഇപ്പോഴും അറിയില്ല. മലയാളം യുണിക്കോഡിന്റെ ബാലാരിഷ്ടതകൾ വിട്ടുമാറിയിട്ടുമില്ല. ഈ സാഹചര്യത്തിൽ ലേഖനങ്ങളുടെ ഇംഗ്ലീഷ് തലക്കെട്ട് റീഡിറക്ട് ചെയ്യുന്നത് നല്ലതാണ്. ഷിജു പറഞ്ഞതും പ്രധാനമാണ്. റീഡിറക്ടുകൾക്കൊണ്ട് പ്രശ്നങ്ങളൊന്നുമില്ലല്ലോ.--മൻ‌ജിത് കൈനി 04:20, 5 ഡിസംബർ 2006 (UTC)

മൻജിത് പറഞ്ഞത് വളരെ ശരിയാണ്, എന്നാലും മിക്കവാറും ഇംഗ്ലീഷ് വിക്കിയിൽ ഒരു ലേഖനം ഉണ്ടായാലും അതിന്റെ ഇടത്ത് ഭാഗത്തിൽ മറ്റുഭാഷകളിലേക്കുള്ള ലിങ്ക് കാണാവുന്നതാണ്. മലയാളവും അതിൻറെ കൂടെ കാണില്ലെ?. പിന്നെന്തിന് നമ്മുക്ക് ഇംഗ്ലീഷ് തലക്കെട്ടുകൾ??? --Jigesh 04:44, 5 ഡിസംബർ 2006 (UTC)


Jigeshനു സിമി ചോദിച്ച സംശയം മനസ്സിലായില്ല എന്നു തോന്നുന്നു. ഇംഗ്ലീഷ് വിക്കിയെ കുറിച്ചല്ല മറിച്ച് മലയാളം വിക്കിയിൽ ഒരു ലേഖനത്തിനു പല പേരിലുള്ള പേജുകൾ ഉണ്ടാക്കി അത് ഒറ്റ ലേഖനത്തിലേക്ക് ലിങ്ക് ചെയ്യുന്നതിനെ കുറിച്ചാണ് ചോദ്യം. ഇങ്ങനെ ഉണ്ടാക്കുന്ന പേജുകളിൽ ഇംഗ്ലീഷ് ടൈറ്റിലുകൾ ഉപയോഗിക്കണോ എന്നതാണ് പ്രശ്നം. എന്റെ അഭിപ്രായത്തിൽ വേണം എന്നു തന്നെയാണ്. അതിനുള്ള കാരണം ആണ് ഞാൻ മുകളിൽ വ്യക്തമാക്കീയിരുക്കുന്നത്,--Shiju Alex 08:49, 5 ഡിസംബർ 2006 (UTC)


As Shiju explained, this is for providing a shorter/cleaner url to reach from other sites to Malayalam wikipedia. As well as to make it easier for people to send it as links in emails.
It is not possible to read http://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF , as well it is very long, chance of it getting wrong is more than http://ml.wikipedia.org/wiki/India getting wrong.
We can provide it in a page using {{prettyurl|india}} and, it is long been asked feature.
If we need to discus more, please let me know. Feel free to beautify {{prettyurl}}

മറു: രാഷ്ട്രഭാഷ[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിൽ കൊടുത്തില്ലന്നു കരുതി ഹിന്ദി രാഷ്ട്രഭാഷയല്ലാതാകുമോ? ;-) (http://india.gov.in/knowindia/official_language.php) ബാക്കിയുള്ളവ ഔദ്യോഗിക ഭാഷകളല്ലേ, ഇംഗ്ലീഷിൽ പരിഭാഷയില്ലാത്തതാകാം. എനിക്കത്ര ഇംഗ്ലീഷ് പോര.

ഈ രണ്ടു വാക്യങ്ങളും തമ്മിൽ ഒരു പൊരുത്തക്കേടില്ലേ, അതു തന്നെ പ്രശ്നം. ഒരു നിമിഷം ഗ്രന്ഥസൂചി ചേർത്തേക്കാം.--പ്രവീൺ:സംവാദം‍ 12:25, 5 ഡിസംബർ 2006 (UTC)

ഞാനാദ്യമേ ജാമ്യമെടുത്തായിരുന്നു എനിക്കിംഗ്ലീഷ് അറിയില്ലെന്ന് ;-) --പ്രവീൺ:സംവാദം‍ 15:03, 5 ഡിസംബർ 2006 (UTC)
ഇംഗ്ലീഷ് വിക്കിയിലെഴുതിയവരെ പോലെ തന്നെ ഹിന്ദുവിലെഴുതിയ ആൾക്ക് ഔദ്യോഗികഭാഷ, രാഷ്ട്രഭാഷ അറിയില്ലായിരിക്കാം അഥവാ അതൊന്നെന്നു തെറ്റിദ്ധരിച്ചിരിക്കാം. http://rajbhasha.nic.in/dolpolicyeng.htm, http://rajbhasha.nic.in/dolresolutioneng.htm, http://rajbhasha.nic.in/dolacteng.htm താങ്കൾ തന്ന സൈറ്റിൽ നിന്നു തന്നെലിങ്കുകള്. ഇവിടെയൊന്നും മറ്റുഭാഷകളെ പരാമർശിക്കാത്തതെന്താ? ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ ഹിന്ദിയും ഉണ്ടെന്നല്ലേയുള്ളു. അത് അതേസമയം തന്നെ രാഷ്ട്രഭാഷ ആയിക്കൂടെന്നില്ലല്ലോ‍, എന്തായാലും ഹിന്ദി हिन्दी हमारा राष्ट्र्भाषा है। എന്നല്ലേ പറഞ്ഞു പഠിക്കുന്നതു കൂടി ;-), എന്തായാലും മഞ്ജിത്തു ചേട്ടന് ഒരു കൊല്ലം കഴിഞ്ഞു നന്ദി പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു. നന്ദി--പ്രവീൺ:സംവാദം‍ 18:29, 5 ഡിസംബർ 2006 (UTC)

All the above link are talking about central gov. official language (national language), ie, the language to be used in official communication. that is why you dont see no other scheduled languages referenced. हिन्दी हमारा राष्ट्र्भाषा है। That is misrepresentation, I also studied the same, and told others the same. But later came to know what is the difference between ഔദ്യോഗിക ഭാഷ and രാഷ്ട്രഭാ and scheduled languages.

Misrepresentation means it is not telling, there is no national language per Indian constitution. Also not telling, Position of Indian parliament is that all Indian languages are national languages of India.

From hi:हिन्दी Hindi wikipedia, हिन्दी सांवैधानिक तौर पर भारत की प्रथम राजभाषा है I dont know meaning of सांवैधानिक तौर, (i think it mean "in/among commons") but rest says it is प्रथम राजभाषा , means main National language, which is NOT a misrepresentation as per position of Indian parliament.

BTW: At http://rajbhasha.nic.in/dolacteng.htm did you noticed "2. Definitions.- (b) "Hindi" means Hindi in Devanagari Script." That is because of the Roman Hindi and Urdu, before Hindi adopted a script, ie Devanagari Script of Sanskrit, Hindi was written using English letters or in arabic which became Urdu. Even though common people dont know Roman Hindi, in Indian military Roman Hindi is still in use. Once when I was writing a test for military, I was offered tow choice for language "English" and "Roman Hindi". -Bijee 19:22, 5 ഡിസംബർ 2006 (UTC)

Re[തിരുത്തുക]

Interesting observations.. Seems I have to unlearn a few things :-)

Simynazareth 20:09, 5 ഡിസംബർ 2006 (UTC)simynazareth

ബിജീ, താങ്കൾ നേരത്തേ പറഞ്ഞതിന് എതിരല്ലേ, ഇപ്പോൾ official languge തന്നെയാണ് national language എന്നു പറയുന്നത്. അക്കൂടെ തന്നെ താങ്കൾ “But later came to know what is the difference between ഔദ്യോഗിക ഭാഷ and രാഷ്ട്രഭാഷ and scheduled languages“ എന്നും പറയുന്നു. മൊത്തമൊരു കൺഫ്യൂഷൻ ആയിരിക്കുന്നു. प्रथम राजभाषा എന്നുപറഞ്ഞത് “Hindi and English are used by the Union Government of India for official purposes, wherein Hindi has a de jure priority“ എന്നുള്ള ആശയം കൊണ്ടാകത്തില്ലേ. प्रथम औद्योगिक भाषा എന്നല്ലല്ലോ പറഞ്ഞത്. ഹിന്ദി എന്നെങ്കിലും റോമൻലിപി വിപുലമായി ഉപയോഗിച്ചിരുന്നു എന്നു തോന്നുന്നില്ല. എന്തായാലും ഹിന്ദി ഭാരതത്തിന്റെ രാഷ്ട്രഭാഷയാണ് എന്ന് കാട്ടാൻ തെളിവൊന്നും കിട്ടാത്തതിനാൽ ഞാൻ ആ വാദത്തിൽ മുറുകെ പിടിക്കുന്നില്ല(രാഷ്ട്രഭാഷയല്ലെന്നും തെളിഞ്ഞിട്ടില്ല). താങ്കൾക്കുറപ്പുണ്ടെങ്കിൽ തിരുത്തുക. നന്ദി, ആശംസകൾ--പ്രവീൺ:സംവാദം‍ 03:17, 6 ഡിസംബർ 2006 (UTC)

>> प्रथम राजभाषा എന്നുപറഞ്ഞത് “Hindi and English are used by the Union Government of India for official purposes, wherein Hindi has a de jure priority“ എന്നുള്ള ആശയം കൊണ്ടാകത്തില്ലേ.

now I think so.

But here is another problem

Issue 1, “Hindi and English are used by the Union Government of India for official purposes, wherein Hindi has a de jure priority“ this is applicable only to communication send to state in region A, for states in region B Hindi or English are equal, for region C it is English. So the quoted text is a misrepresentation. You can read latest official language rules at http://rajbhasha.nic.in/dolruleseng.htm Also why you want tell that sentence in Demographics, so somebody want to push a POV with a partially true statement. Same goes for next quote also, it is saying something which is partially true, ie, just hiding status of English.

Issue 2, who ever wrote in hindi wiki used राजभाषा, instead of राष्ट्र्भाषा we need to check whether राजभाषा means govt. language, ie language for ruling. As "British राज", means British Rule.

Also dont take every thing you see at nic.in site as granted. They are true most time, but some times there are misinterpretations. Most are written by junior staffs with only some review.

You can put pages there in to 3 categories

  1. page written by a staff
  2. quote from an official text
  3. official text which are just typed in.


page written by a staff

http://indiaimage.nic.in/languages.htm
http://rajbhasha.nic.in/dolpolicyeng.htm

this can have a high degree of misinterpretation unknowingly.


Quote from an official text

http://rajbhasha.nic.in/dolresolutioneng.htm
this may have chosen only same text to show some point. The Quotes are true but it may end up misleading.


official text which are just typed in

http://rajbhasha.nic.in/eventseng.htm
http://rajbhasha.nic.in/consteng.htm
http://rajbhasha.nic.in/dolacteng.htm
http://rajbhasha.nic.in/consteng.htm
http://rajbhasha.nic.in/dolacteng.htm

This is what we should be really referencing.

>> റോമൻലിപി വിപുലമായി ഉപയോഗിച്ചിരുന്നു എന്നു തോന്നുന്നില്ല.

you can check with somebody in Army, what is Roman Hindi, and ask anybody use it.

>> രാഷ്ട്രഭാഷയല്ലെന്നും തെളിഞ്ഞിട്ടില്ല

It is evident from missing of the word "national language" in the text of constitution of India, when there is Indian National Flag, the Indian National Anthem etc. It cant be an accidental mistake. http://www.constitution.org/cons/india/a1.html

-Bijee 06:59, 6 ഡിസംബർ 2006 (UTC)

kuRukkuk vazhi[തിരുത്തുക]

എന്താണ് കുറുക്കു വഴി. അതിൽ ക്ലിക് ചെയ്തിട്ട് ഒന്നും കുറുകുന്നതായി തോന്നുന്നില്ല. വിശധീകരിക്കമോ? --ചള്ളിയാൻ 02:30, 8 ഡിസംബർ 2006 (UTC)

കുറുക്കുവഴി എന്നു വെച്ചാൽ shortcut എന്നല്ലെ? താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് ബിജീ?? തെറ്റിധാരണ കൊണ്ട് പറ്റിയതാണോ??

--ജിഗേഷ് 04:44, 8 ഡിസംബർ 2006 (UTC)


Let me put it here again even though I mentioned it at the end of ഇംഗ്ലീഷ് പേരുകൾ നീക്കം ചെയ്തുകൂടെ?

This for providing a shorter/cleaner url to reach from other sites(non wikipedia) to Malayalam wikipedia.
As well as to make it easier for people to send it as links in emails, to give link over phone, or when during chat/announcement away from computer/internet access.
It is not possible to read out http://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF , as well it is very long, chance of it getting wrong is more than http://ml.wikipedia.org/wiki/India getting wrong.

Usage example: In India page we can provide it in a page using {{prettyurl|india}}.

Some thing similar It in English wiki is en:Wikipedia:Shortcut, see example en:P:UK, en:WP:CITE, en:WP:SELF you will see a shortcut box at left top of the page. Clicking on it wont give any noticeable change, they use it reduce size of the text in while typing and displaying.

What is better than this mediawiki software automatically convert page url to വരമൊഴി equivalent.-Bijee 05:00, 8 ഡിസംബർ 2006 (UTC)


Let me know if this is an issue and need to discuss -Bijee 05:06, 8 ഡിസംബർ 2006 (UTC)

you answering questions in your own page[തിരുത്തുക]

bijee you are supposed to answer in the talkpage of the user who raised the question. --ചള്ളിയാൻ 02:39, 9 ഡിസംബർ 2006 (UTC)


try to answer it from a layman's stand point. he sees കുറുക്കുവഴി in a page eg: കൊഴിക്കോട് ജില്ല. he thinks there is a കുറുക്കു വഴി. and clicks on it and he gets only 'redirected from calicut district' additional to what he already saw. There seem to be no obvious change. i think you either should keep it at the end of the page so that no one clicks it or just mask it so that it won't appear. i haven't seen anything like that in en:wiki. can you show my ignorant eyes??? പിന്നെ http://ml.wikipedia.org/wiki/എറണാകുളം_ജില്ല എന്നും ലിങ്ക് കൊടുക്കാമല്ലോ? --ചള്ളിയാൻ 02:44, 9 ഡിസംബർ 2006 (UTC)

Answer at User_talk:Challiyan#RE:you_answering_questions_in_your_own_page -Bijee 05:08, 10 ഡിസംബർ 2006 (UTC)

I just give up bijee[തിരുത്തുക]

I just can't see anything like that in a en:wiki article. The link that you gave lead to the short curt pages describing why and how a shortcurt works. That not what I intended to say. if you have time please explaing what is the sole purpose of the കുറുക്കുവഴി. if it redirects to the same page.

What I understood from you rlink is that these short cuts lead to the project pages, talks, portals special pages etc. and a user should get something in return for clicking on a link. rather than getting the same page. I think its ridiculous this way. --ചള്ളിയാൻ 04:59, 10 ഡിസംബർ 2006 (UTC)

Please read User talk:Vssun#കുറുക്കുവഴി URL, User talk:Vssun#റീഡയറക്ട് പേജുകൾ and Template_talk:Prettyurl, I think Shiju explained it well. -Bijee 05:08, 10 ഡിസംബർ 2006 (UTC)

റീഡയറക്റ്റുകൾ[തിരുത്തുക]

പ്രിയ ബിജി, റീഡയറക്റ്റുകൾ ശരിയാവുന്നില്ലല്ലോ.. ചണ്ഢീഗഡീന്റെയു ഉ.പ്ര.യുടേയും ഞാൻ മാറ്റിയിട്ടുണ്ട്. --Vssun 04:27, 11 ഡിസംബർ 2006 (UTC)

ഇപ്പോൾ കുഴപ്പമൊണ്ണുമില്ലല്ലോ ശരിയാവുന്നുണ്ടല്ലോ #നുശേഷം space ഇട്ടതുകൊണ്ടായിരിക്കണം പ്രശ്നമുണ്ടായത്. റീഡയറക്റ്റിന് താഴെ #RECIRECT[[]] എന്ന ഒരു ഷോർട്ട് കട്ട് ഉണ്ടല്ലോ. അതിൽ ക്ലിക്ക് ചെയ്താണ് ഞാൻ റീഡയറക്റ്റ് ഉണ്ടാക്കുന്നത്. ഇംഗ്ലീഷ് വിക്കിയിൽ ഇതിന് എഡിറ്റിങ് ടൂൾബാറിൽത്തന്നെ എളുപ്പവഴിയുണ്ട്. പറ്റുമെങ്കിൽ നമ്മുടെ വിക്കിയിലും അത് കൊടുക്കണം
--Vssun 20:51, 11 ഡിസംബർ 2006 (UTC)

akkiththam[തിരുത്തുക]

Bijee,

അക്കിത്തം ശരിയാക്കിയിട്ടുണ്ട്.. ചൂണ്ടിക്കാണിച്ചതിനു നന്ദി

Regards, Simynazareth 02:50, 21 ഡിസംബർ 2006 (UTC)simynazareth

My pleasure -Bijee 20:02, 24 ഡിസംബർ 2006 (UTC)

കൊടുങ്ങല്ലൂർ[തിരുത്തുക]

എന്ന ലേഖനം നോക്കുക. ആവശ്യത്തിലേറേ ടെമ്പ്ലേറ്റുകൾ ഉണ്ട് എന്ന് തൊന്നുന്നു. ശ്രദ്ധിക്കുമല്ലോ? --ചള്ളിയാൻ 02:58, 25 ഡിസംബർ 2006 (UTC)


Enginering college, Trivandrum[തിരുത്തുക]

ബിജി എനിക്ക് അതിനെകുറിച്ച് വലിയ അറിവ് ഇല്ല. ആ പേജ് ഉണ്ടാക്കിയപ്പോൾ പേജ് ഇംഗ്ലീഷ് ടൈറ്റിലോടു കൂടിയാണ് ഉണ്ടാക്കിയത്. സജിത്ത് എന്ന ഒരു യൂസർ ആണെന്നു തോന്നുന്നു ഈ പേജ് ഉണ്ടാക്കിയത്. അതിനു മലയാളം റ്റൈറ്റിൽ കൊടുക്കുക മാത്രമേ ഞാൻ ചെയ്തുള്ളൂ. --Shiju Alex 04:28, 26 ഡിസംബർ 2006 (UTC)

<br> ടാബിനെക്കുറിച്ച്[തിരുത്തുക]

പ്രിയ ബിജി.. കുറുക്കുവഴിയെക്കുറിച്ച് വിക്കി പഞ്ചായത്തിൽ ഒരു സംവാദം താങ്കൾ കണ്ടു കാണും എന്നു കരുതുന്നു.. ഇല്ലെങ്കിൽ ദയവായി ഇതു നോക്കുക. ആശംസകളോടെ --Vssun 07:36, 29 ഡിസംബർ 2006 (UTC)

യന്ത്ര പദവി[തിരുത്തുക]

എനിക്ക്‌ യന്ത്ര പദവി (ബോട്ട്‌ സ്റ്റാറ്റസ്‌) നൽകാമോ? --Sadik khalid (AWB) 08:24, 28 മേയ് 2007 (UTC)

ഹൃദയം നിറച്ചും നന്ദി[തിരുത്തുക]

WikiThanks.png

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂൺ 30) 3,000 കവിഞ്ഞിരിക്കുന്നു.
വിക്കിപീഡിയയെ ഈ നേട്ടത്തിലെത്തിക്കുവാനായി താങ്കൾ നടത്തിയ ആത്മാർത്ഥ സേവനങ്ങളെ ഞങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു.
താങ്കളുടെ സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.
വിക്കിപീഡിയ ആഘോഷസമിതിക്കുവേണ്ടി ഈ സന്ദേശമയച്ചത് Simynazareth 12:13, 30 ജൂൺ 2007 (UTC)

Malayalam Wiktionary[തിരുത്തുക]

Hi Bijee, My Name is Rajesh Varma. I see that you are contributing a lot to the Malayalam Wiktionary. I would like to work towards a more standardized look and feel based on the English Wiktionary. I had a few questions on - how to create templates (The English Wiktionary seems to be using this a lot as opposed to the "phalakam"s that you are using in Malayalam). - why the English translations in Malayalam dictionary are linking to the English Wiktionary. If you check the translation for any word in English Wiktionary, you can see that they link to the words in English Wiktionary itself.

Please let me know what you feel Rajesh rajeshrv@hotmail.com

Username usurpation[തിരുത്തുക]

Hello, I'm a sysop on Czech Wikipedia and I'd like to ask you for a username usurpation. Is it possible to usurp the username User:Mercy? I'm trying to create a global account for SUL. For confirmation of my request, I made this edit. Feel free to reply here. Regards, --Mercy cz 21:02, 26 മേയ് 2008 (UTC)

CfD nomination of വർഗ്ഗം:അമേരിക്കൻ രാജ്യങ്ങൾ[തിരുത്തുക]

I have nominated Category:അമേരിക്കൻ രാജ്യങ്ങൾ (edit | talk | history | links | watch | logs) for deletion. Your opinions on the matter are welcome; please participate in the discussion by adding your comments at the discussion page. Thank you. ViswaPrabha (വിശ്വപ്രഭ) 20:09, 4 നവംബർ 2011 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! Bijee~mlwiki,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:35, 29 മാർച്ച് 2012 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Bijee~mlwiki

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 00:51, 16 നവംബർ 2013 (UTC)

താങ്കളുടെ അംഗത്വം പുനർനാമകരണം ചെയ്യപ്പെടുന്നതാണ്[തിരുത്തുക]

03:43, 18 മാർച്ച് 2015 (UTC)

Renamed[തിരുത്തുക]

09:36, 19 ഏപ്രിൽ 2015 (UTC)

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)