ഉപയോക്താവിന്റെ സംവാദം:Ashishdc2000

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Ashishdc2000 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- Raghith 09:01, 13 മാർച്ച് 2012 (UTC)[മറുപടി]

അപോസ്റ്റിൽ അറ്റസ്റ്റേഷൻ[തിരുത്തുക]

  • ജനന, മരണ, വിവാഹ സര്ട്ടി ഫിക്കറ്റുകൾ, ഡ്രൈവിങ് ലൈസന്സ്വ തുടങ്ങി വ്യക്തിപരമായ രേഖകൾ ആദ്യം അതാത് സംസ്ഥാനത്തെ പൊതുഭരണ വകുപ്പോ, ആഭ്യന്തരവകുപ്പോ സാക്ഷ്യപ്പെടുത്തണം. ഇതിന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ സൗകര്യമുണ്ട്. ഇവർ സാക്ഷ്യപ്പെടുത്തിയ രേഖകൾ പിന്നീട് ദല്ഹിക, ചെന്നൈ, ഹൈദരാബാദ്, ഗുവാഹത്തി, ഗോവ എന്നിവിടങ്ങിലെ വിദേശകാര്യമന്ത്രാല ഓഫീസുകളിൽ അപോസ്റ്റിൽ അറ്റസ്റ്റേഷൻ നടത്തണം.
  • ഡിഗ്രി, ഡിപ്ളോമ, മറ്റ് വിദ്യാഭ്യാസരേഖകൾ അതത് സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് ആദ്യം സാക്ഷ്യപ്പെടുത്തണം. പിന്നീട് മേല്പ്റഞ്ഞ വിദേശകാര്യമന്ത്രാലയ ഓഫീസുകളിൽ അപോസ്റ്റിൽ അറ്റസ്റ്റേഷൻ നടത്താം.
  • വാണിജ്യാവശ്യത്തിനുള്ള രേഖകൾ ആദ്യം ഇന്ത്യയിലെ ബന്ധപ്പെട്ട ചേംബർ ഓഫ് കോമേഴ്സ് സാക്ഷ്യപ്പെടുത്തണം. തുടര്ന്ന് വിദേശകാര്യമന്ത്രാലയ ഓഫീസുകളിൽ അപോസ്റ്റിൽ അറ്റസ്റ്റേഷൻ നടത്താം.

qതിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാവിലെ ഒമ്പതര മുതൽ ഉച്ചക്ക് 12.30 വരെയാണ് വിദേശകാര്യമന്ത്രാലയം ഓഫീസുകൾ രേഖകൾ സ്വീകരിക്കുക. സാക്ഷ്യപ്പെടുത്തിയ രേഖകൾ വൈകുന്നേരം നാല് മുതൽ അഞ്ചര വരെ അപേക്ഷകര്ക്ക്സ തിരിച്ചു ന ല്കും .

  • അസൽ സര്ട്ടി്ഫിക്കറ്റുകളാണ് സാക്ഷ്യപ്പെടുത്തുക. പകര്പ്പു കൾ സാക്ഷ്യപ്പെടുത്തി നല്കിസല്ല. അസൽ രേഖ, അതിൻെറ ഫോട്ടോകോപ്പി, രേഖയുടെ ഉടമസ്ഥൻെറ പാസ്പോര്ട്ട് കോപ്പി എന്നിവ ഒപ്പം സമര്പ്പി ക്കണം.
  • വിദേശകാര്യമന്ത്രാലയം പേ ആന്ഡ്മ അക്കൗണ്ട്സ് ഓഫീസറുടെ പേരിൽ എടുത്ത 50 രൂപയുടെ പോസ്റ്റൽ ഓര്ഡ‍ർ വഴിയാണ് പണമടക്കേണ്ടത്.
  • തപാൽ വഴി രേഖകൾ സാക്ഷ്യപ്പെടുത്താൻ സ്വീകരിക്കില്ല. നേരിട്ടോ ഉത്തരവാദിത്തപെട്ട പ്രതിനിധിയോ നേരിൽ കൗണ്ടറിൽ സമര്പ്പി ക്കണം.

വിദേശകാര്യമന്ത്രാലയം അപോസ്റ്റിൽ അറ്റസ്റ്റേ ഷൻ കേന്ദ്രങ്ങളുടെ വിലാസം:

  • ദല്ഹിെ: വിദേശകാര്യമന്ത്രാലയം (കോണ്സുിലാർ, പാസ്പോര്ട്ട് , വിസാ ഡിവിഷൻ), അറ്റസ്റ്റേഷൻ സെൽ, പാട്യാല ഹൗസ് അനക്സ്, തിലക് മാര്ഗ്ട, ന്യൂദല്ഹില 110011.

ചെന്നൈ: വിദേശകാര്യ മന്ത്രാലയം ബ്രാഞ്ച് സെക്രട്ടറിയേറ്റ്, 68, കോളജ് റോഡ്, ഇ.വി.കെ. സമ്പത്ത് മല്ലാലിഗൈ, ഏഴാം നില, നുങ്കംപാക്കം, ചെന്നൈ 600006. ഫോൺ: 04428252200, 28251323. ഹൈദരാബാദ്: വിദേശകാര്യമന്ത്രാലയം ബ്രാഞ്ച് സെക്രട്ടറിയേറ്റ്, ബി ബ്ളോക്ക്, റൂം നമ്പർ 310-312, ആന്ധ്രപ്രദേശ് സെക്രട്ടറിയേറ്റ്, ഹൈദരാബാദ്. ഫോൺ: 040 23456051. കൊല്ക്ത്ത: വിദേശകാര്യ മന്ത്രാലയം ബ്രാഞ്ച് സെക്രട്ടറിയേറ്റ്, 2, ബള്ളിഗുംഗേ, പാര്ക്ക് റോഡ്, കൊല്കടത്ത 700019, ഫോൺ: 033 22879701. ഗുവാഹത്തി: വിദേശകാര്യ മന്ത്രാലയം ബ്രാഞ്ച് സെക്രട്ടറിയേറ്റ്, ഹൗസ് നമ്പർ 307, ബെല്ട്ടോ ല, ബാസിസ്ത റോഡ്, ഗുവാഹത്തി: 781028, ഗോവ: ഗോവ പാസ്പോര്ട്ട്ത ഓഫീസ്, ഫോൺ: 0832- 2437603.

  • കേരളത്തിൽ മുന്കൂകർ അറ്റസ്റ്റേഷന് സൗകര്യമുള്ള പൊതുഭരണ/വിദ്യാഭ്യാസവകുപ്പ് ഓഫീസുകളുടെ വിവരം www.indemb-oman.org എന്ന വെബ്സൈറ്റിലെ consularservice എന്ന സെക്ഷനിൽ ലഭ്യമാണ്.

അപോസ്റ്റിൽ അറ്റസ്റ്റേഷൻ[തിരുത്തുക]

താങ്കൾ വിക്കിപീഡിയയിൽ ലേഖനം എഴുതാൻ ശ്രമിക്കുന്നതിൽ അഭിനന്ദനങ്ങൾ. അപോസ്റ്റിൽ അറ്റസ്റ്റേഷൻ ഇങ്ങനെ എന്ന താങ്കളുടെ ലേഖനം ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ദയവായി വിക്കിപീഡിയ:നിയമസംഹിത എന്ന താൾ മനസ്സിരുത്തി വായിക്കുക. വെറുതേ കുറേ വിവിരങ്ങൾ നൽകിയാൽ വിജ്ഞാനകോശത്തിലെ ലേഖനമാകില്ലെന്ന് അറിയാമല്ലോ. താങ്കളുടെ ഈ വിഷയം പ്രസക്തമാകുന്നത് അതിനെക്കുറിച്ച് ഒരു ചെറു ലേഖനം എഴുതുമ്പോഴാണ്. ഉദാഹരണമായി പാസ്പോർട്ട് എന്ന ലേഖനം വായിച്ചു നോക്കുക.

ഈ താൾ താങ്കളോട് ഇതുപോലെ മറ്റുള്ളവർക്ക് പറയാനുള്ള - സംവദിക്കാനുള്ള - കാര്യങ്ങൾ രേഖപ്പെടുത്തുവാനുള്ളതാണ്. അപോസ്റ്റിൽ അറ്റസ്റ്റേഷനെക്കുറിച്ച് താങ്കൾ മുകളിൽ കൊടുത്തിരിക്കുന്ന ഭാഗം ഒഴിവാക്കുക. ധൈര്യശാലിയായി ഇനിയും എഴുതുക. ആശംസകളോടെ --Adv.tksujith (സംവാദം) 18:58, 14 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Ashishdc2000,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:14, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Ashishdc2000

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 00:00, 16 നവംബർ 2013 (UTC)[മറുപടി]