ഉപയോക്താവിന്റെ സംവാദം:Appi Hippi

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപയോക്താവിന്റെ സംവാദം:Appy Hippy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നമസ്കാരം Appi Hippi !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

-- മൻ‌ജിത് കൈനി

സ്വാഗതം[തിരുത്തുക]

നമസ്കാരം Appi Hippi !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

-- മൻ‌ജിത് കൈനി --Vssun 08:40, 6 ഡിസംബർ 2006 (UTC)[മറുപടി]

രഥം എന്നെഴുതുന്നതിന് rathham എന്ന് ടൈപ്പ് ചെയ്താൽ മതിയാകും കൂടുതൽ വിവരങ്ങൾക്ക് vssun9@gmail.com എന്ന ഐഡിയിൽ ചാറ്റിൽ വരുക.. --Vssun 08:51, 6 ഡിസംബർ 2006 (UTC)[മറുപടി]

പ്രിയ അപ്പി ഹിപ്പി, Vssun
http://shijualexonline.googlepages.com/lipi.png
ഈ ലിങ്കിൽ ഉള്ള ഇമേജ് ഫയൽ ഡൌൺ ലോഡ് ചെയ്ത് നോക്കൂ. ഇതിൽ ഓരോ മലയാള അക്ഷരത്തിനും വേണ്ട കീ കോമ്പിനേഷൻ കൊടുത്തിട്ടുണ്ട്. പ്രിന്റ് ഔട്ട് എടുത്ത് ഭിത്തിയിൽ ഒട്ടിച്ച് സംശയം വരുമ്പോൾ അതിൽ നോക്കുകയാണ് ഞാൻ ചെയ്യുന്നത്. ഇത് എന്റെ സൃഷ്ടി ഒന്നും അല്ല കേട്ടോ? വരമൊഴിയുടെ ഒപ്പം തന്നെ ഉള്ളതാണ്.
--Shiju Alex 09:08, 6 ഡിസംബർ 2006 (UTC)[മറുപടി]

Ofcourse! go ahead and change it. Feel free to change anything you find incorrect..

Simynazareth 17:18, 6 ഡിസംബർ 2006 (UTC)simynazareth[മറുപടി]

ഉപയോക്താവിനുള്ള താൾ[തിരുത്തുക]

വിരോധമില്ലെങ്കിൽ താങ്കളെക്കുറിച്ചുള്ള വിവരങ്ങൾ താങ്കളുടെ താളിൽ ചേർക്കാമായിരുന്നില്ലേ? --Vssun 18:30, 7 ഡിസംബർ 2006 (UTC)[മറുപടി]

ആ താൾ താങ്കൾക്ക് തന്നെ തിരുത്താമായിരുന്നില്ലേ? ഈ കാര്യങ്ങൾ പ്രധാന ഭാഗത്തു നിന്നും അടർത്തി മാറ്റി താളിന്റെ താഴെ പുതിയ ഒരു വിഭാഗമാക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. ആശംസകൾ --Vssun 17:55, 9 ഡിസംബർ 2006 (UTC)[മറുപടി]

ലേഖനത്തിൽ റെക്കോർഡ് 33 വർഷം നിലനിന്നെന്നാണ് കണ്ടത്. അങ്ങനെ വരുമ്പോൾ 1993-ൽ ആരെങ്കിലും (പരംജിത്തിനു മുൻപ്) ഇത് തകർത്തിട്ടുണ്ടോ? --Vssun 18:04, 9 ഡിസംബർ 2006 (UTC)[മറുപടി]

ടൈറ്റിൽ[തിരുത്തുക]

സർ പോലെയുള്ള തലനാമങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ ഒഴിവാക്കുന്നത് നന്നായി തന്നെയാണ് എനിക്കു തോന്നിയിട്ടുള്ളെങ്കിലും.. മഹാത്മാഗാന്ധിയുടെ മഹാത്മാ എന്ന ടൈറ്റിൽ മാറ്റാനൊക്കുമോ? --Vssun 08:32, 12 ഡിസംബർ 2006 (UTC)[മറുപടി]

there are many robert bristos. and some of them are real famous too. we may have to include disanmbig page, thats one problem--ചള്ളിയാൻ 10:11, 12 ഡിസംബർ 2006 (UTC)[മറുപടി]

നന്ദി ഹിപ്പി.--Vssun 04:32, 13 ഡിസംബർ 2006 (UTC)[മറുപടി]

കുറ്റിപ്പുറത്ത് കേശവൻ നായർ[തിരുത്തുക]

അപ്പിഹിപ്പി പറഞ്ഞത് വളരെ ശരിയാണ്. എന്നിരുന്നാലും എന്തോ ഒരു ബലക്കുറവ് പേർ അത്തരത്തിലാക്കുവാൻ, മറ്റുള്ളവരുടെ അഭിപ്രായം നമ്മുക്കു നോക്കാം . --ജിഗേഷ് 17:17, 18 ഡിസംബർ 2006 (UTC)[മറുപടി]

എം.പി.പോൾ[തിരുത്തുക]

അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ തെളിവ് സഹിതം രേഖപ്പെടുത്തുക. ഞാൻ തെളിവ് കൊടുത്തിട്ടുണ്ട്. --ചള്ളിയാൻ 07:42, 25 ജനുവരി 2007 (UTC)[മറുപടി]

ഗ്രന്ഥ സൂചിയിൽ[തിരുത്തുക]

കുറിപ്പുകൾ വരുന്നു.ഇത് പാടില്ല. ഗ്രന്ഥസൂചിയിൽ പ്രമാണ ഗ്രന്ഥങ്ങൾ മാത്രമേ വരാവൂ. രഞ്ജി ട്രോഫിയിലെ പത്താമത്തെ റെഫറൻസ് നോക്കൂ. ചില പുസ്തകങ്ങൾ എന്നാണ് പറയുന്നത് ആ പുസ്തകങ്ങൾ ഏതെന്നും ആരെഴുതിയെന്നും അച്ചടിച്ച സ്ഥാപനവും മറ്റും എഴുതണം. മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു. --ചള്ളിയാൻ 12:17, 1 മാർച്ച് 2007 (UTC)[മറുപടി]

കുറിപ്പുകൾ[തിരുത്തുക]

അതെ. കുറിപ്പുകൾ എന്ന തലക്കെട്ടിൽ അവയെ കൊടുക്കുന്നതാണ് നല്ലത്. --ചള്ളിയാൻ 12:51, 1 മാർച്ച് 2007 (UTC)[മറുപടി]

വോട്ട് എടുപ്പ് നടക്കുന്നുണ്ട്[തിരുത്തുക]

താങ്കൾ അറിയുന്നില്ലേ? --ചള്ളിയാൻ 02:13, 19 മേയ് 2007 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂൺ 30) 3,000 കവിഞ്ഞിരിക്കുന്നു.
വിക്കിപീഡിയയെ ഈ നേട്ടത്തിലെത്തിക്കുവാനായി താങ്കൾ നടത്തിയ ആത്മാർത്ഥ സേവനങ്ങളെ ഞങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു.
താങ്കളുടെ സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.
വിക്കിപീഡിയ ആഘോഷസമിതിക്കുവേണ്ടി ഈ സന്ദേശമയച്ചത് ടക്സ് എന്ന പെൻ‌ഗ്വിൻ 12:10, 30 ജൂൺ 2007 (UTC)[മറുപടി]

ദയവായി ഈ ചിത്രം ശ്രദ്ധിക്കുക--Vssun 21:01, 1 ജൂലൈ 2007 (UTC)[മറുപടി]

മത്തായി എഴുതിയ സുവിശേഷം[തിരുത്തുക]

>> യേശുവിന്റെ പ്രബോധനങ്ങളും അദ്ഭുതങ്ങളും (4,17-16,20): പലപ്പോഴായി യേശു നൽകിയ പ്രബോധനങ്ങളുടെയും ദിവ്യവചസ്സുകളുടെയും സമാഹാരമായ ഗിരിപ്രഭാഷണം, സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള ഉപമകൾ, വിവിധതരത്തിലുള്ള അദ്ഭുതങ്ങൾ തുടങ്ങിയവ ഇതിൽ വിവരിക്കപ്പെടുന്നു.

സുഹൃത്തേ, 4,17 - 16,20 എന്നാൽ 4ആം അദ്ധ്യായം മുതൽ 16ആം അദ്ധ്യായം വരെ എന്നാണ്‌. ഇതിനിടയ്ക്ക് 5ആം അദ്ധ്യായവും പെടുമല്ലോ. ഈ വർഗ്ഗീകരണത്തിൽ ഗിരിപ്രഭാഷണവും ഉൾപ്പെടുമെന്നേയുള്ളൂ --Jacob.jose 04:58, 4 ജൂലൈ 2007 (UTC)[മറുപടി]

മൂരാച്ചി[തിരുത്തുക]

മൂരാച്ചിയെന്നാല് മൂത്ത വിക്കിപീഡിയന്. കേരളക്കരയില്നിന്ന് അങ്ങനെയൊരാളല്ലേയുള്ളൂ? കൊഴണാശ്ശേരിയിലെ കമ്മൂഷ്ടുകാര്ക്ക് ഇഷ്ടപ്പെട്ട പദം. കമ്മൂഷ്ട് നിഘണ്ഡുവിലെ chauvinist (കൊഴണാശ്ശേരി ഇതിഹാസകാരന്റെ വാക്കില് ചൌവ്വനിസ്റ്റ്) എന്ന സ്ഥിരം പദത്തെ മൊഴിമാറ്റാനാണ് മൂരാച്ചിയെ ഇറക്കിയത്. ഇറക്കിതയാരെന്ന് അറിയില്ല. സോവിയറ്റ് മലയാളം പരിഭാഷകര് വേണ്ടുംവണ്ണം എടുത്തു പെരുമാറിയിട്ടുണ്ട്. മൂരാച്ചി ആണാണ്. പെണ്ണുപദമില്ല മൂരാച്ചിയ്ക്ക്. ആ നിലയ്ക്ക് മൂരാച്ചി എം സി പിയും ആണ്. കള്ളും പീഡിയയും ഒരുമിച്ചു പൂശി നോക്കിയിട്ടുണ്ടോ, അതോ നമ്മള് ടീ മാത്രം സാപ്പിടും ടോട്ടലറോ? Calicuter 17:27, 7 ജൂലൈ 2007 (UTC)[മറുപടി]


ഇന്റർ‌വിക്കി ലിങ്ക്[തിരുത്തുക]

താങ്കൾ പറഞ്ഞത് വച്ചു നോക്കുകയാണെങ്കിൽ മലയാളം വിക്കി പീഡിയയിലെ ഒരു മാതിരി എല്ലാ ലേഖനങ്ങൾക്കും ഇതേ പോലെ ഇംഗ്ലീഷ് വിക്കി ലിങ്ക് കൊടുക്കണം. കാരണം മിക്കവാറും എല്ലാം ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള കോപ്പിയടിയാണ് എന്നതു തന്നെ.

എന്തായാലും ഇക്കാര്യത്തിൽ നമ്മുടെ വിക്കിക്ക് നയം ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ഞാൻ എന്റെ എഡിറ്റ് റിവേർട്ട് ചെയ്തിട്ടുണ്ട്. --Shiju Alex 07:12, 17 ജൂലൈ 2007 (UTC)[മറുപടി]

പ്രത്യേക സന്ദേശം[തിരുത്തുക]

പ്രിയ Appi Hippi,

വിക്കിപീഡിയ സംവാദം താളുകളിലെ താങ്കൾ ഉൾപ്പെട്ടതും അല്ലാതതുമായ പല ചർച്ചകളും പലപ്പോഴും അതിരുകടക്കുന്നു. വിക്കിപീഡിയ സംവാദം താളുകളിൽ സംയമനത്തോടുകൂടിയും പരസ്പര ബഹുമാനത്തോടുകൂടിയുമേ പെരുമാറാവൂ. ലേഖനങ്ങളുടെ സംവാദം താളുകളിൽ ചർച്ച നടക്കുമ്പോൾ ദയവായി അനാവശ്യ കാര്യങ്ങൾ ഉന്നയിക്കാതിരിക്കുക. ലേഖനങ്ങളുടെ സംവാദം താൾ ലേഖനങ്ങളെപ്പറ്റി ചർച്ച ചെയ്യാനുള്ളതാൺ. ലേഖനത്തെപ്പറ്റിയെഴുതുമ്പോൾ എന്ത് എഴുതിയിരിക്കുന്നു എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ആരെഴുതി എന്നതിനല്ല. എന്തെങ്കിലും ദു:സ്സൂചനകൾ ലേഖനത്തിൽ കണ്ടാൽ ആ വരികളെക്കുറിച്ച് സംസാരിക്കുക അത് എഴുതിയ ആളെക്കുറിച്ചാവരുത് സംവാദം.

ഒരു നല്ല വിക്കിപീഡിയൻ എങ്ങനെ പെരുമാറണം എന്നത് (വിക്കിമര്യാദകൾ) Wikipedia Etiquette എന്ന താളിൽ പറയുന്നുണ്ട്. ദയവായി ഒന്നു വായിച്ചു നോക്കുക. ആക്ടീവായ എല്ലാ വിക്കിപീഡിയർക്കും ഈ സന്ദേശം അയയ്ക്കുന്നുണ്ട് ഇത് താങ്കളെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. ദയവായി തെറ്റിദ്ധരിക്കരുത്.

താങ്കളുടെ ആത്മാര്ത്ഥ സേവനങ്ങൾ നന്ദി

--ടക്സ് എന്ന പെൻ‌ഗ്വിൻ 17:00, 24 ജൂലൈ 2007 (UTC)[മറുപടി]

അബ്ദുൽ കലാം എന്നാക്കാം.. നേരത്തേ കിടന്നത് മാറ്റിയില്ലെ എന്നേ ഉള്ളൂ. മാറ്റുന്നതാൺ നല്ലതെന്നു തോന്നുന്നു. അഭിപ്രായത്തിൻ നന്ദി.--ടക്സ് എന്ന പെൻ‌ഗ്വിൻ 13:11, 27 ജൂലൈ 2007 (UTC)[മറുപടി]

छण्टा ऊन्चा रहे हमारा![തിരുത്തുക]

പ്രമാണം:India flag gif.gif

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി


മോണോബുക്ക്[തിരുത്തുക]

മലയാളം ടൈപ്പ് ചെയ്യാനുള്ള ഇൻ-ബിൽറ്റ് ടൂൾ മലയാളം വിക്കിയിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു, അതോടൊപ്പം ടൂൾ ബാർ അടുക്കി പെറുക്കാനുള്ള പ്രോഗ്രാമും ഉൾ‌പ്പെടുത്തിയിരിക്കുന്നു.

ഇപ്പോൾ common.jsലും നിങ്ങളുടെ monobook.js-ലും രണ്ടിലും ഇൻബിൽറ്റ് ടൂളിനുള്ള കോഡ് ഉൾലതു കാരണം മലയാളം ശരിക്കും ടൈപ്പു ചെയ്യാൻ പറ്റാതാവും.

അതു കൊണ്ട് ദയവു ചെയ്തു താങ്കളുടെ മോണോ ബുക്ക് ക്ലീയർ ചെയ്തു സേവ് ചെയ്യുക. എന്നീട്ടു ഷിഫ്റ്റ് അമർത്തി പിടിച്ച് പേജ് റിഫ്രഷ് ചെയ്യുക. --Shiju Alex 15:05, 7 സെപ്റ്റംബർ 2007 (UTC)[മറുപടി]

ദയവായി താങ്കളുടെ മെയിൽ ഐഡി.. Vssun9അറ്റ്gmailഡോട്ട്com എന്ന അഡ്രസ്സിൽ അയക്കാൻ താല്പര്യപ്പെടുന്നു..--Vssun 10:38, 23 ഒക്ടോബർ 2007 (UTC)[മറുപടി]

റീഡയറക്റ്റ്[തിരുത്തുക]

തിരിച്ചുവിടൽ താൾ നീക്കം ചെയ്തിട്ടുണ്ട്. ഇവിടെയുള്ള അറബി മലയാളം, en:Mappila Malayalam എന്നിവ രണ്ട് വ്യത്യസ്ത ലേഖനങ്ങളാണ്. ഇംഗ്ലീഷിലെ ലേഖനം പണ്ടേ നീക്കം ചെയ്യേണ്ടതാണ്. അതിൽ നിറയെ അബദ്ധങ്ങളാണ്. സംവാദം:അറബി_മലയാളം ഇതൊന്ന് കാണുക. അറബി മലയാളം ഇപ്പോഴും ഉപയോഗത്തിലുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.--സാദിക്ക്‌ ഖാലിദ്‌ 08:13, 21 നവംബർ 2007 (UTC)[മറുപടി]

സച്ചിൻ[തിരുത്തുക]

സച്ചിൻ ടെണ്ടുൽക്കർ ഫീച്ചേർഡ് ആക്കാൻ സഹായിക്കുന്നതിന്‌ ഒരു .നക്ഷത്രം പിന്നെ തരാം:).--അനൂപൻ 08:12, 8 ഫെബ്രുവരി 2008 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Appi Hippi,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:04, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Appi Hippi

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:28, 15 നവംബർ 2013 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]