ഉപയോക്താവിന്റെ സംവാദം:Anoopan/Archive 4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
2009 ഒക്ടോബർ 13 മുതൽ 2010 ഒക്ടോബർ 24 വരെയുള്ള സം‌വാദങ്ങൾ ഇവിടെ കാണാം.

ലൗ ജിഹാദ്[തിരുത്തുക]

ആദ്യത്തെ വാചകത്തിൽ തെളിവ് ചോദിച്ചിട്ടുണ്ടല്ലോ. അതിനെക്കുറിച്ച് ഒരു സംശയം: സംഘടന എന്നതിനാണോ തീവ്രവാദസംഘടന എന്നതിനാണോ തെളിവ് ആവശ്യപ്പെട്ടത്? ആദ്യത്തേതാണെങ്കിൽ ഡെയ്ലി ടെലിഗ്രാഫ് റെഫറൻസിലുണ്ട് (jihadi outfit എന്നാണ്‌ ആ വാർത്തയിൽ). തീവ്രവാദസംഘടന എന്ന അർത്ഥത്തിലാണെങ്കിൽ തീവ്രവാദമാണെന്ന് reasonable assumption ചെയ്ത് സംഘടനയുമായി കൂട്ടിവായിക്കണം -- റസിമാൻ ടി വി 11:49, 14 ഒക്ടോബർ 2009 (UTC)

അങ്ങനെയാണെങ്കിൽ ഇപ്പോൾ എന്താണ്‌ ചെയ്യേണ്ടത്? തീവ്രവാദസംഘടന മാറ്റി സംഘടന ആക്കുകയും ടെലിഗ്രാഫ് തെളിവായി ഇടുകയും ചെയ്താൽ മതിയോ? -- റസിമാൻ ടി വി 14:06, 14 ഒക്ടോബർ 2009 (UTC)

കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

ജില്ലയിലെ എല്ലാ പഞ്ചായത്തുകളെക്കുറിച്ചു വ്യക്തമായി പറയാനെനിക്കാവില്ല. മിക്ക പഞ്ചായത്തുകളിലും കൂട്ടുകാരുണ്ട്, അവരുടെ സഹായത്തോടെ അല്പം സമയമെടുത്തിട്ടാണെങ്കിൽ‌ കൂടി പരമാവധി വിവരശേഖരണത്തിനു ശ്രമിക്കാം.

ഒരു സംശയമുണ്ട്, വിക്കിയിൽ‌ inter link നൽ‌കുന്നതിനേപ്പറ്റിയാണ്. ഒരു വാക്ക് ഒരു ലേഖനത്തിൽ‌ അഞ്ചുതവണ ആവർ‌ത്തിച്ചു വരുന്നുവെന്നു കരുതുക. അപ്പോൾ ആദ്യം ഉള്ള ഒരു പദത്തിനുമാത്രം link കൊടുത്താൽ‌ മതിയോ അതോ അഞ്ചു പ്രാവശ്യവും ആ link കൊടുക്കേണ്ടതുണ്ടോ? --Rajesh Odayanchal 12:15, 21 ഒക്ടോബർ 2009 (UTC)

ഇത്തരം ആസൂത്രിതമായ േലഖനങ്ങൾ ഒഴഇവാക്കുന്നതാൺ നല്ലതു

അക്ബർ അലി— ഈ തിരുത്തൽ നടത്തിയത് 59.93.8.130 (സംവാദംസംഭാവനകൾ)

Cite[തിരുത്തുക]

സംഭവം കൊള്ളാമല്ലോ!! നമുക്കും അതു തന്നെ ഉപയോഗിക്കാം --സാദിക്ക്‌ ഖാലിദ്‌ 07:59, 22 ഒക്ടോബർ 2009 (UTC)

ആകെ ചമ്മിപ്പോയി :-( തിരിച്ചാക്കീട്ടുണ്ട്. ന്നാലും സ്ഥലത്തെക്കുറിച്ച് ലേഖനം വരുമ്പോൾ പിരിക്കാം എന്ന് വിചാരിച്ചാൽ പോരാരുന്നോ? (ചമ്മിയ ഹാങ്ങോവർ മാറാഞ്ഞിട്ടാണ്‌) -- റസിമാൻ ടി വി 12:55, 22 ഒക്ടോബർ 2009 (UTC)

ഫലകത്തിന്റെ സംവാദം:പ്രധാനവാർത്തകൾ[തിരുത്തുക]

ഫലകത്തിന്റെ സംവാദം:പ്രധാനവാർത്തകൾ കാണുക --Vssun 12:43, 24 ഒക്ടോബർ 2009 (UTC)

ചിത്രം[തിരുത്തുക]

ഈ ചിത്രം അപ്‌ലോഡ് ചെയ്തിട്ട് 4 ദിവസമല്ലേ ആയിട്ടുള്ളൂ.. ഇത് കോപ്പിയാണെന്ന് ഉറപ്പുണ്ടെങ്കിൽ നീക്കം ചെയ്തതിൽ കുഴപ്പമില്ല. അല്ലെങ്കിൽ കുറഞ്ഞ പക്ഷം ഇവിടെ അവതരിപ്പിച്ച് 7 ദിവസം സമയം കൊടുത്തിട്ട് നീക്കം ചെയ്താൽ മതിയായിരുന്നു. --Vssun 13:56, 24 ഒക്ടോബർ 2009 (UTC)


പ്രമാണം:Clubfm.gif ഇതിന്റെ ഉറവിടം വേണമായിരുന്നു. --Vssun 11:43, 25 ഒക്ടോബർ 2009 (UTC)

  • മാഷേ..ഉപയോക്താവ്:Subeesh Balan/monobook.js ഇതിന്റെ പ്രശ്നം ആയിരുന്നു. അത് മൊത്തം ഡിലീറ്റി. ഇപ്പോൾ കുഴപ്പമില്ല. monobook.js പിന്നെ ശരിയാക്കാം.--Subeesh Balan 06:50, 27 ഒക്ടോബർ 2009 (UTC)
പരാമർശിച്ച ഭാഗം നീക്കം ചെയ്ത് ശരിയാക്കിയിട്ടുണ്ട്. നിർദേശങ്ങൾക്കും സഹായത്തിനും നന്ദി.:) --Subeesh Balan 07:12, 27 ഒക്ടോബർ 2009 (UTC)

സംവാദം:Dev-C++[തിരുത്തുക]

ഇവിടെ ഒന്ന് നോക്കി സഹായിക്കൂ.--Rameshng:::Buzz me :) 09:13, 23 നവംബർ 2009 (UTC)

ഒരു തിരുത്ത്[തിരുത്തുക]

ഈ തിരുത്ത് വിലയിരുത്താമോ? --Vssun 11:00, 26 നവംബർ 2009 (UTC)

സഹായം[തിരുത്തുക]

ഈ Taxobox പോലെയുള്ള ബോക്സുകൾ എങ്ങനെയാണ് എഡിറ്റ് ചെയ്യുക. ഉള്ളടക്കം ചിലതൊന്നും മലയാളമല്ലല്ലൊ... ‌--AneeshJose 12:59, 30 നവംബർ 2009 (UTC)

ശൈലി[തിരുത്തുക]

അനൂപാ, ശൈലിയുടെ കാര്യത്തിൽ കുറേ സംവാദങ്ങൾ നടക്കുന്നുണ്ടല്ലോ. തേന്മാവിൻ കൊമ്പത്ത് എന്ന പേരിൽ ചലച്ചിത്രം മാത്രമുള്ള സ്ഥിതിക്ക് വലയം വേണ്ട എന്ന രീതിയിലല്ലേ ഇപ്പോൾ കാര്യങ്ങൾ -- റസിമാൻ ടി വി 10:24, 1 ഡിസംബർ 2009 (UTC)

ഇപ്പോഴത്തെ രീതി പക്ഷെ രീതിയായി പിന്തുടരുന്നതല്ലേയുള്ളൂ. അതും ശൈലിയാക്കിയിട്ടില്ലല്ലോ -- റസിമാൻ ടി വി 10:43, 1 ഡിസംബർ 2009 (UTC)
പലരും ചെയ്യുന്നത് കണ്ടതുകൊണ്ടാണ്‌. സമവായമാക്കാൻ പഞ്ചായത്തിലിടാം -- റസിമാൻ ടി വി 10:59, 1 ഡിസംബർ 2009 (UTC)

അനാവശ്യമായി ലേഖനങ്ങളുടെ തലക്കെട്ടുകളിൽ വളയം ചേർക്കരുതെന്ന് മുൻപ് ഞാൻ തന്നെ സൂചിപ്പിച്ചിരുന്നു (എവിടെയെന്ന് ഒർമ്മയില്ല), കാര്യനിർവ്വാഹകരിൽ പലരും (സുനിൽ, സിദ്ധാർത്ഥൻ ഇവരെ കൃത്യമായി ഓർക്കുന്നു) അതിനോട് യോജിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം അതിനനുസരിച്ച് പല തലക്കെട്ടുകളേയും വളയങ്ങളിൽ നിന്നും സ്വതന്ത്രമാക്കുകയും ചെയ്തു. തേന്മാവിൻ കൊമ്പത്ത് എന്ന് വിക്കിയിൽ ഒരു താൾ മാത്രം ഉള്ള അവസ്ഥയിൽ വെറുതേ എന്തിനാ (മലയാളചലച്ചിത്രം) എന്ന് കൂടെ ചേർക്കുന്നത്. തലക്കെട്ടിൽ തന്നെ നിർവ്വചനവും ചേർക്കുകയാണോ?? --ജുനൈദ് | Junaid (സം‌വാദം) 11:18, 1 ഡിസംബർ 2009 (UTC)

ഇവിടെ സംവാദം നടക്കുന്നതറിയാതെ, നേരത്തേ തന്നെ വലയം നീക്കിയിരുന്നു. ക്ഷമിക്കുക. (പുതിയ മാറ്റങ്ങൾക്കു മുൻപ്, പുതിയ താളുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കാറുള്ളത്) --Vssun 15:07, 1 ഡിസംബർ 2009 (UTC)

Common.js[തിരുത്തുക]

കോഡ് മൊത്തം വായിച്ചു നോക്കിയിരുന്നു. തിരുത്തൽ കൊണ്ട് കുഴപ്പമൊന്നും വരില്ല എന്ന് 99.9% ഉറപ്പുള്ളതുകൊണ്ടാണ്‌ ഈ തിരുത്തൽ വരുത്തിയത്. ഉറപ്പില്ലാതിരുന്നതിനാൽ ചില മാറ്റങ്ങൾ വരുത്തിയുമില്ല. ഇനി ഏതായാലും .1% നുപോലും ചാൻസ് കൊടുക്കുന്നില്ല -- റസിമാൻ ടി വി 15:05, 2 ഡിസംബർ 2009 (UTC)

സൈലന്റ് വാലി ചിത്രം[തിരുത്തുക]

അറിയില്ല, കോമൺസിലും ഇംഗ്ലീഷ് വിക്കിയിലും കണ്ടില്ല, മായ്ക്കുക--പ്രവീൺ:സം‌വാദം 23:37, 14 ഡിസംബർ 2009 (UTC)

സംശോധനായജ്ഞം[തിരുത്തുക]

സംശോധനായജ്ഞത്തിലേക്ക് ഞാൻ കുറച്ച് ലേഖനങ്ങൾ ഇട്ടിട്ടുണ്ട്. കുറച്ച് വൃത്തിയാക്കിയെടുക്കുകയാണെങ്കിൽ ഇവയെ തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താനാകുമെന്ന് കരുതുന്നു. സംശോധനായജ്ഞത്തിലെ ലേഖനങ്ങളെ മെച്ചപ്പെടുത്തി തിരഞ്ഞെടുക്കാവുന്ന നിലവാരത്തിലെത്തിക്കാൻ ചർച്ചയിലൂടെയും തിരുത്തലുകളിലൂടെയും താങ്കൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു -- റസിമാൻ ടി വി 17:49, 21 ഡിസംബർ 2009 (UTC)

പ്രമാണം:Pavithra-mothiram.gif[തിരുത്തുക]

പ്രമാണം:Pavithra-mothiram.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 12:27, 2 ജനുവരി 2010 (UTC)

മെച്ചപ്പെട്ട ചിത്രം[തിരുത്തുക]

വിക്കിയിൽ ചേർക്കപ്പെട്ട ചിത്രത്തളുടെ താഴിൽ ഇതിലും മെച്ചപ്പെട്ടവ അപ്ലോഡ് ചെയ്യുക എന്ന ഓപ്ക്ഷൻ ഉണ്ടല്ലോ. ഉള്ള ചിത്രം മെച്ചപ്പെടുത്തി അപ്ലോഡ് ചെയ്യുന്നതിൽ തെറ്റുണ്ടോ. ഒരാളുടെ ചിത്രം എടുത്ത് തിരുത്തുന്നതിനുമുൻപ് ചിത്രമെടുത്തയാളുടെ സമ്മതം മേടിക്കണോ? --ശ്രീജിത്ത് കെ 22:06, 8 ജനുവരി 2010 (UTC)

ജോൺ സീന ചിത്രം[തിരുത്തുക]

ഞാൻ ജോൺസീന എന്ന ലേഖനത്തിൽ എഴുതുന്നു. ഒരു ചിത്രം എങ്ങനെയാ അപ് ലോഡ് ചെയ്യുന്നത് എന്ന് വിവരിക്കാമോ? അപ് ലോഡ് ചെയ്തിട്ട് ചിത്രം സഹിതം ഒരു പേജ് വരുമല്ലോ.. അത് കഴിഞ്ഞിട്ട് എങ്ങനെയാ ???? --റിജോ 11:06, 18 ജനുവരി 2010 (UTC)

ക്ഷണം[തിരുത്തുക]

Crystal Clear app gimp.png

നമസ്കാരം,

വിക്കിപീഡിയയിലെ ഗ്രാഫിക്ക് ശാലയിലേക്ക് സ്വാഗതം. വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ്‌ ഗ്രാഫിക്ക് ശാല. താല്പര്യമുള്ള വ്യക്തിയാണെങ്കിൽ അവിടത്തെ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് താങ്കളുടെ കഴിവുകൾ വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനായും പുതിയ വരപ്പുകൾ സൃഷ്ടിക്കുന്നതിനായും വിനിയോഗിക്കാവുന്നതാണ്‌.

നന്ദി.

--ജുനൈദ് | Junaid (സം‌വാദം) 09:09, 19 ജനുവരി 2010 (UTC)

പ്രമാണം:Countofmontecristo.jpg[തിരുത്തുക]

പ്രമാണം:Countofmontecristo.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Anoopan| അനൂപൻ 14:52, 28 ജനുവരി 2010 (UTC)

ട്വിങ്കിൾ[തിരുത്തുക]

:-) ഇംഗ്ലീഷ് വിക്കിയിൽ എനിക്ക് എപ്പോഴും ടാഗിങ്ങ് ആണ്‌ പണി. ചെയ്ത് ചെയ്ത് ഇവിടത്തെ പ്രോസസ് വളരെ നീളം കൂടിയതായി തോന്നുന്നു. ട്വിങ്കിൾ വളരെ സഹായമാണ്‌. പ്രമാണങ്ങളെ ഒക്കെ ഒന്ന് ഓടിച്ച് വിലയിരുത്താനാണ്‌ ഇപ്പോൾ ശ്രമിക്കുന്നത് -- റസിമാൻ ടി വി 14:57, 28 ജനുവരി 2010 (UTC)

വിക്കിപീഡിയ അവലംബം[തിരുത്തുക]

ഡെഫിനിഷനുകൾക്കേ വിക്കി ഉപയോഗിക്കാറുള്ളൂ. അപ്പോൾ തന്നെ "പുറം കണ്ണികൾ" (sort of further reading) എന്ന അർത്ഥമേ വിക്കി ലിങ്കുകൾക്ക് കൊടുക്കാറുള്ളൂ - അവലംബം (reference) ആയി കണക്കക്കേണ്ടതില്ല. വേവ് ഷോളിങ്ങ് പ്രൊജക്റ്റിൽ വിക്കിപീഡിയ വെറുതെ ഇട്ടു എന്നേ ഉള്ളൂ - ഇൻ‌ട്രോ പോലും വിക്കിയിൽ നിന്ന് കിട്ടില്ല. ഫിലോസഫി പ്രൊജക്റ്റിൽ സ്ട്രക്ചർ മുഴുവൻ സ്വന്തമായി ഉണ്ടാക്കിയതായതുകൊണ്ട് പേപ്പറൊന്നും കാര്യമായി റെഫറൻസായി കൊടുക്കാൻ പറ്റാഞ്ഞതുകൊണ്ട് വിക്കി ഫിൽ ഇൻ ആയി ഇട്ടതാണ്‌. വായിച്ച സ്ഥിതിക്ക് അഭിപ്രായം പറയാമോ (ഈമെയിൽ അയച്ചുതന്നാലും മതി) -- റസിമാൻ ടി വി 17:12, 28 ജനുവരി 2010 (UTC)

  • നന്ദി അനൂപന്.

ഞാൻ എഴുതുന്ന ചില തെറ്റുകൾ മാറ്റി എഴുതുവാൻ സഹായിക്കുന്നതിനും നന്ദി --Musicindia1 17:20, 28 ജനുവരി 2010 (UTC)

ഗോർക്കി[തിരുത്തുക]

ഗോർക്കി വിശ്വവിഖ്യാതനായിരുന്നല്ലേ അനൂപേട്ടാ..?? അമ്മ എന്ന ലേഖനത്തിന്റെ സംവാദം താളുകളും ലേഖനത്തോട് ഒരു മതിപ്പു കാണിക്കുന്നില്ല......--Jayeshj 13:28, 30 ജനുവരി 2010 (UTC) മാർഗ്ഗനിർദ്ദേശത്തിനു നന്ദി.....--Jayeshj 17:10, 30 ജനുവരി 2010 (UTC) അനൂപേട്ടാ ഒരു സംശയം കൂടി....ഒരാൾ വിശ്വവിഖ്യാതനായിരുന്നു എന്ന് വിക്കിയിലൂടെ അറിയിക്കുമ്പോൾ അതിന് ഒരു വിജ്ഞാന സ്വഭാവം ഇല്ലേ....???വിഖ്യാതനായ ഒരാളുടെ ഖ്യാതി വിക്കിയിലൂടെ അറിയിക്കാൻ മാർഗ്ഗം ഇല്ലേ.???? സംശയമാണുകേട്ടോ...?.--Jayeshj 17:18, 30 ജനുവരി 2010 (UTC)

നന്ദി[തിരുത്തുക]

ആശംസകൾക്കും സഹായത്തിനും ഒക്കെ നന്ദി -- റസിമാൻ ടി വി 06:03, 4 ഫെബ്രുവരി 2010 (UTC)

പ്രമാണം:Ladri3.jpg[തിരുത്തുക]

പ്രമാണം:Ladri3.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 14:40, 19 ഫെബ്രുവരി 2010 (UTC)

താരകത്തിനു നന്ദി![തിരുത്തുക]

പ്രിയപ്പെട്ട ചേട്ടാ, കുറച്ച് കാലത്തേക്ക് തിരക്കായിരുന്നു... ഇപ്പോഴാണു കണ്ടത്.. വളരെ നന്ദി!--നിതിൻ തിലക് | Nithin Thilak 16:03, 27 ഫെബ്രുവരി 2010 (UTC)

പ്രമാണം:G Devarajan.jpg[തിരുത്തുക]

പ്രമാണം:G Devarajan.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 12:16, 2 മാർച്ച് 2010 (UTC)

ഖസാഖ്[തിരുത്തുക]

ശ്രദ്ധിക്കാമോ? --Vssun 15:11, 2 മാർച്ച് 2010 (UTC)

ചില്ല് പ്രശ്നം[തിരുത്തുക]

ചില വാക്കുകളിലെ ചില്ലക്ഷരങ്ങൾക്ക് പകരം ചതുരക്കട്ടയാണ് കാണാൻ സാധിക്കുന്നത്. എന്തുകൊണ്ട്? --ലിജോ 06:44, 5 മാർച്ച് 2010 (UTC)

ചില്ല് പ്രശ്നം[തിരുത്തുക]

ചില വാക്കുകളിലെ ചില്ലക്ഷരങ്ങൾക്ക് പകരം ചതുരക്കട്ടയാണ് കാണാൻ സാധിക്കുന്നത്. എന്തുകൊണ്ട്? --ലിജോ 06:44, 5 മാർച്ച് 2010 (UTC)

നന്ദി[തിരുത്തുക]

അനൂപാ, താരം കണ്ടില്ലായിരുന്നു. രണ്ടുമൂന്നു ദിവസമായി ശ്രദ്ധിക്കുന്ന താളുകൾ കൂടി ശ്രദ്ധിച്ചിരുന്നില്ല. താരത്തിനു നന്ദി--പ്രവീൺ:സം‌വാദം 21:58, 6 മാർച്ച് 2010 (UTC)

മംഗളാശംസകൾ --സിദ്ധീഖ് | सिधीक|Sidheeq| صدّيق 09:05, 10 മാർച്ച് 2010 (UTC)

വളരെ വൈകിയാണറിഞ്ഞത്,,, കാലുകെട്ടിയതിനു....--സിദ്ധീഖ് | सिधीक|Sidheeq| صدّيق 09:09, 10 മാർച്ച് 2010 (UTC)

പ്രമാണം:Paradevatha.jpg[തിരുത്തുക]

പ്രമാണം:Paradevatha.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 13:28, 13 മാർച്ച് 2010 (UTC)

പ്രമാണം:Mukhaththezhuth.jpg[തിരുത്തുക]

പ്രമാണം:Mukhaththezhuth.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 13:29, 13 മാർച്ച് 2010 (UTC)

പ്രമാണം:Puthiya bhagavathi2.JPG[തിരുത്തുക]

പ്രമാണം:Puthiya bhagavathi2.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 13:31, 13 മാർച്ച് 2010 (UTC)

പ്രമാണം:Mukhaththezhuth1.jpg[തിരുത്തുക]

പ്രമാണം:Mukhaththezhuth1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 13:32, 13 മാർച്ച് 2010 (UTC)

പ്രമാണം:Puthiyothra.jpg[തിരുത്തുക]

പ്രമാണം:Puthiyothra.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 13:32, 13 മാർച്ച് 2010 (UTC)

പ്രമാണം:Veeran1.jpg[തിരുത്തുക]

പ്രമാണം:Veeran1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 13:33, 13 മാർച്ച് 2010 (UTC)

പ്രമാണം:Veeraali 1.jpg[തിരുത്തുക]

പ്രമാണം:Veeraali 1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 13:35, 13 മാർച്ച് 2010 (UTC)

പ്രമാണം:Veeraali.jpg[തിരുത്തുക]

പ്രമാണം:Veeraali.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 13:35, 13 മാർച്ച് 2010 (UTC)

തെയ്യം[തിരുത്തുക]

തെയ്യത്തിലെ കുറേ ചിത്രങ്ങൾ മായ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതിലെയെല്ലാം ഉറവിടം ലൈസൻസ് ശരിയാക്കാനുണ്ട്. ശ്രദ്ധിക്കുക. --Vssun 13:39, 13 മാർച്ച് 2010 (UTC)

പ്രമാണം:Kumaran Asan Stamp.jpg[തിരുത്തുക]

പ്രമാണം:Kumaran Asan Stamp.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 12:35, 14 മാർച്ച് 2010 (UTC)

പ്രമാണം:Khasak1.jpg[തിരുത്തുക]

പ്രമാണം:Khasak1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 14:36, 14 മാർച്ച് 2010 (UTC)

പ്രമാണം:Beijing 2008 Olympics logo.svg[തിരുത്തുക]

പ്രമാണം:Beijing 2008 Olympics logo.svg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:31, 16 മാർച്ച് 2010 (UTC)

IPL[തിരുത്തുക]

2010 ഇന്ത്യൻ പ്രീമിയർ ലീഗ് അപ്ഡേറ്റ് ചെയ്തപ്പോൾ ഞാൻ മലയാളത്തിലാക്കിയവയെല്ലാം ഇംഗ്ലീഷിലേക്ക് തന്നെ മാറിപ്പോയല്ലോ. --സിദ്ധാർത്ഥൻ 10:15, 17 മാർച്ച് 2010 (UTC)

പ്രമാണം:Kshethrapalan.jpg[തിരുത്തുക]

പ്രമാണം:Kshethrapalan.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:11, 17 മാർച്ച് 2010 (UTC)

പുതിയ ഭഗവതി[തിരുത്തുക]

യഥാർത്ഥത്തിൽ അനൂപൻ അപ്‌ലോഡ് ചെയ്ത ചിത്രം ഇതല്ലേ? ഇത് നീക്കാം ചെയ്യാം എന്നു പറഞ്ഞതിനാലാണ്, അതിൽ നിന്നും നിർമ്മിച്ച മറ്റു രണ്ടുചിത്രങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചത്. --Vssun 15:32, 17 മാർച്ച് 2010 (UTC)

ശ്രദ്ധിക്കുക --Vssun 15:02, 19 മാർച്ച് 2010 (UTC)

പ്രമാണം:Jackfruit1.jpg[തിരുത്തുക]

പ്രമാണം:Jackfruit1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 16:01, 22 മാർച്ച് 2010 (UTC)

പോക്കിരി രാജ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ[തിരുത്തുക]

ഈ ലേഖനം ശ്രദധിക്കുക... --റിജോ 04:46, 26 മാർച്ച് 2010 (UTC)

Anoop, Please restore the article:മങ്കൊമ്പ് ദേവീക്ഷേത്രം. I have collected more details.--തച്ചന്റെ മകൻ 17:11, 27 മാർച്ച് 2010 (UTC)

പ്രമാണം:KairaliLogo.jpg[തിരുത്തുക]

പ്രമാണം:KairaliLogo.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:32, 30 മാർച്ച് 2010 (UTC)

കോയ[തിരുത്തുക]

എന്തിനാ അനൂപാ വർഗ്ഗത്താളിൽ കോയയെ തിരിച്ചിട്ടത്? -- റസിമാൻ ടി വി 09:01, 31 മാർച്ച് 2010 (UTC)

താരകം[തിരുത്തുക]

താരകത്തിനു നന്ദി :-) --Kiran Gopi 14:39, 5 ഏപ്രിൽ 2010 (UTC)

മമ്മൂട്ടി[തിരുത്തുക]

മമ്മൂട്ടിക്ക് ലഭിച്ച പുരസ്കാരങ്ങൾ ഇതാ ഇവിടെ.--Yousefmadari 06:57, 7 ഏപ്രിൽ 2010 (UTC)

പിഴവ്[തിരുത്തുക]

വിക്കിപീഡിയക്ക് ഇതെന്തു പറ്റി ? ഏതു താളെടുത്താലും പിഴവാണല്ലോ ? പുതിയ മാറ്റങ്ങളും ഇല്ല :( --AneeshJose 06:45, 9 ഏപ്രിൽ 2010 (UTC)

എനിക്ക് തിരഞ്ഞെടുത്ത ചിത്രം പുതുക്കാൻ സാധിക്കുന്നില്ല. ഈ പ്രമാണം നിലവിലില്ല എന്നാണു കാണിക്കുന്നത്. --AneeshJose 17:25, 10 ഏപ്രിൽ 2010 (UTC)

വേദികൾ[തിരുത്തുക]

2010 ഇന്ത്യൻ പ്രീമിയർ ലീഗ് ഈ ലേഖനത്തിൽ പുതിയ വേദികൾ എന്ന് ഭാഗത്തേ ഭൂപടം ഒന്നു നോക്കാമോ? --കിരൺ ഗോപി 08:14, 19 ഏപ്രിൽ 2010 (UTC)

നന്ദി[തിരുത്തുക]

ഇപ്പോൾ വീണ്ടും വിദ്യാർഥി ആയതു കൊണ്ട് സമയം കിട്ടാറില്ല..കൂടാതെ ഹോസ്റ്റലിൽ നെറ്റും ഇല്ല..ഇപ്പോ വെക്കേഷൻ ആണ്.. :).. പിന്നെ ഒരു സംശയം ഈ ഹൃ കൃ ഒക്കെ എങ്ങനാ എഴുതണ്ടത്??--ഹിരുമോൻ 09:07, 19 ഏപ്രിൽ 2010 (UTC)

മലയാളത്തിൽ കാണാൻ[തിരുത്തുക]

കവാടം:ക്രിക്കറ്റ്/റാങ്കിംഗ് ഈ റാങ്കിംഗ് പട്ടികയിൽ ചില രാജ്യങ്ങളുടെ പേരു എന്തേ ഇംഗ്ലീഷിൽ കാണിക്കുന്നേ? ഇത് മലയാളത്തിൽ ആക്കുന്നത് എങ്ങിനെയാണ് എന്നു പറയാമോ?--കിരൺ ഗോപി 08:24, 20 ഏപ്രിൽ 2010 (UTC)

തത്സമയസംവാദം എവിടെപ്പോയി???[തിരുത്തുക]

അത് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടൊ????? എപ്പോൾ കയറിയാലും ഞാനും ജോട്ടർ ബോട്ടും മാത്രം :( പ്രതീഷ് ‌|pratheesh 08:59, 22 ഏപ്രിൽ 2010 (UTC)

വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)[തിരുത്തുക]

വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ) ഒന്നു നോക്കൂ--ഹിരുമോൻ 09:05, 22 ഏപ്രിൽ 2010 (UTC)

ഉപനയനം[തിരുത്തുക]

ഉപനയനം താളിലെ അപൂർണ്ണം എന്ന റ്റാഗ് ഇനി നീക്കരുതോ.. ഞാൻ ആ താൾ എഴുതി നിറച്ചിട്ടുണ്ട്. തിരുത്തലുകളും പ്രതീക്ഷിക്കുന്നു.. --Naveen Sankar 11:38, 23 ഏപ്രിൽ 2010 (UTC)

You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് സംവാദം:യജ്ഞോപവീതം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
ഉപനയനം എന്ന താളുകൂടി പരിശോധിച്ച് തിരുത്തുമല്ലോ..--Naveen Sankar 10:15, 28 ഏപ്രിൽ 2010 (UTC)

ആൻഡ്രൂ സൈമണ്ട്സ്[തിരുത്തുക]

ആൻഡ്രൂ സൈമണ്ട്സ് താളിലെ ഫലകം:Infobox cricketer biography 'Australia' യെ 'ഓസ്ട്രേലിയ എന്നാക്കാൻ ഒന്നു സഹായിക്കാമോ? ഞ്ഞാൻ ഫലകത്തിൽ പോയി തിരുത്താൻ നോക്കിയെങ്കിലും ശരിയായില്ല.--കിരൺ ഗോപി 20:29, 29 ഏപ്രിൽ 2010 (UTC)

ഫലകം:Film India[തിരുത്തുക]

ഫലകം:Film India എന്ന ഫലകത്തിൽ നിന്ന് ഇന്ത്യൻ ചലച്ചിത്രങ്ങൾ എന്ന കാറ്റഗറി ഒഴിവാക്കിക്കൂടേ? ഹിന്ദി ചലച്ചിത്രങ്ങൾ, 1995-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ തുടങ്ങിയ കാറ്റഗറികൾ മാനുവലായി ഏതായാലും ചേർക്കുന്നതല്ലേ? ഫലകമുപയോഗിക്കുന്നതുവഴി അവയുടെ മാതൃവർഗ്ഗമായ "ഇന്ത്യൻ ചലച്ചിത്രങ്ങൾ" അനാവശ്യമായി വലുതാവുകയല്ലേ ഉള്ളൂ? -- റസിമാൻ ടി വി 17:17, 3 മേയ് 2010 (UTC)

പ്രമാണം:Thomas-issac.jpg[തിരുത്തുക]

പ്രമാണം:Thomas-issac.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 05:17, 10 മേയ് 2010 (UTC)

അക്ഷാംശ രേഖാംശങ്ങൾ[തിരുത്തുക]

അനൂപേട്ടാ സ്ഥലങ്ങളുടെ അക്ഷാംശം രേഖാംശം എന്നീ വിവരങ്ങൾ എവിടെ നിന്ന് കിട്ടും?? വയനാട് ജില്ലയിലെ പഞ്ചായത്തുകളെക്കുറിച്ചുള്ള ലേഖത്തിലേക്കാണ്‌

]-[rishi :-Naam Tho Suna Hoga 05:30, 20 മേയ് 2010 (UTC)

ശരി അവ ഉപയോഗപ്പെടുത്താം :]-[rishi :-Naam Tho Suna Hoga 19:11, 20 മേയ് 2010 (UTC)

ആലങ്കോട് ഗ്രാമപഞ്ചായത്ത്[തിരുത്തുക]

അനൂപേട്ടാ, ഞാൻ അബദ്ധത്തിൽ ആലങ്കോട് ഗ്രാമപഞ്ചായത്ത് എന്നൊരു താൾ സൃഷ്ടിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് എന്നൊരു ഗ്രാമപഞ്ചായത്ത് ഇല്ല. അത് ഒരു ഗ്രാമം ആണ്‌. അതിനാൽ ആലങ്കോട് ഗ്രാമപഞ്ചായത്ത് എന്ന താളും Alamcode Gramapanchayath എന്ന താളും നീക്കം ചെയ്യുവാൻ സഹായിക്കുക. ബിനോയ് സംവാദിക്കൂ....... 15:15, 11 ജൂൺ 2010 (UTC)

താരകത്തിനു നന്ദി[തിരുത്തുക]

നക്ഷത്രപുരസ്കാരതിനു വളരെ നന്നി. ‌ബിനോയ് സംവാദിക്കൂ....... 11:47, 17 ജൂൺ 2010 (UTC)

പ്രമാണം:Laljose.jpg[തിരുത്തുക]

പ്രമാണം:Laljose.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 05:47, 19 ജൂൺ 2010 (UTC)

മാടായി ഗ്രാമപഞ്ചായത്ത്[തിരുത്തുക]

മാടായി ഗ്രാമപഞ്ചായത്ത് എന്ന ലേഖനത്തിൽ ഭൂപടത്തിൽ സ്ഥാനം കാണിച്ചിരിക്കുന്നത് കടലിൽ ആണ്‌ : Hrishi 18:01, 19 ജൂൺ 2010 (UTC)

Yes check.svg ശരിയാക്കി : Hrishi 18:25, 19 ജൂൺ 2010 (UTC)

പ്രമാണം:IPhoneSeattle.jpg[തിരുത്തുക]

പ്രമാണം:IPhoneSeattle.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Anoopan| അനൂപൻ 10:45, 23 ജൂൺ 2010 (UTC)

അലാമിക്കളി[തിരുത്തുക]

അലാമിക്കളിയുടെ സം‌വാദം താൾ കാണുക. ഞാനിറങ്ങുകയാണ്‌. നല്ല ട്രാഫിക്കായിരിക്കും. വന്നിട്ട് ബാക്കി :) Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 12:25, 25 ജൂൺ 2010 (UTC)

ഓറിയോൾ[തിരുത്തുക]

അത് എനിക്കറിയില്ലായിരുന്നു. ഇപ്പോഴെങ്കിലും പറഞ്ഞുതന്നതിന് വളരെ നന്ദിയുണ്ട്. മറ്റു പലയിടങ്ങളിലും അങ്ങനെ ചെയ്തിട്ടുണ്ടാവാം. ദയവുചെയ്ത് അങ്ങനെകണ്ടാൽ അതു തിരുത്തുമല്ലോ. --Babug** 16:48, 25 ജൂൺ 2010 (UTC)

ജോയിനർ[തിരുത്തുക]

കാണുക --Vssun (സുനിൽ) 12:18, 26 ജൂൺ 2010 (UTC)

ഏതോ ഒരു ക്യാരക്റ്റർ, സ്ക്വയർ ബ്രാക്കറ്റിനു ശേഷം വരുന്നുണ്ട്. ഒന്നുരണ്ട് പഞ്ചായത്തു ലേഖനങ്ങളിൽ ഇത് ശ്രദ്ധിച്ചു. ഈ സ്ക്രീൻഷോട്ട് കാണുക. --Vssun (സുനിൽ) 16:51, 26 ജൂൺ 2010 (UTC)

ഉപയോക്താവ്:Pankajanabhan[തിരുത്തുക]

Thanks for eliminate this page. I was trying to find the template to do this but I just can't understand your language (sorry). Teles talk / pt.wiki talk 06:12, 30 ജൂൺ 2010 (UTC)

അശോകൻ ചരുവിൽ[തിരുത്തുക]

ഇതൊന്ന് ശ്രദ്ധിക്കാമോ?--Vssun (സുനിൽ) 14:44, 10 ജൂലൈ 2010 (UTC)

Translation[തിരുത്തുക]

Hello! Can you please create the Selena article on this wiki? Please and thank you. en:Selena (that's the English version). Thank you AJona1992 16:12, 13 ജൂലൈ 2010 (UTC)

സംവാദം:ആനന്ദ് പട്‌വർദ്ധൻ[തിരുത്തുക]

സംവാദം:ആനന്ദ് പട്‌വർദ്ധൻ കാണുക.--Vssun (സുനിൽ) 16:38, 20 ജൂലൈ 2010 (UTC)

എപിക്[തിരുത്തുക]

സംവാദം:എപ്പിക് കാണുക.--Vssun (സുനിൽ) 16:19, 21 ജൂലൈ 2010 (UTC)

ഋഗ്വേദം[തിരുത്തുക]

ഇതിൽ പ്രധാനമന്ത്രങ്ങൾ എന്നത് എഴുതിയത് താങ്കളാണെന്നു സം‌വാദതാളിൽനിന്നും തോന്നി. സംവാദം:ഋഗ്വേദം കാണുമല്ലോ

 വിഷ്ണു 17:48, 24 ജൂലൈ 2010 (UTC)

പഠനശിബിരം[തിരുത്തുക]

പഠനശിബിരങ്ങളിലെയെല്ലാം പേജിൽ പെട്ടെന്നൊരു സ്റ്റാറ്റസ് മാറ്റം വരുത്താൻ താങ്കൾക്കുണ്ടായ പ്രചോദനം എന്താണെന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. --Habeeb | ഹബീബ് 07:45, 27 ജൂലൈ 2010 (UTC)

പഠനശിബിരം[തിരുത്തുക]

പഠനശിബിരങ്ങളിലെയെല്ലാം പെട്ടെന്നൊരു സ്റ്റാറ്റസ് മാറ്റം താങ്കൾക്കുണ്ടായ പ്രചോദനം എന്താണെന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. --Habeeb | ഹബീബ് 07:44, 27 ജൂലൈ 2010 (UTC)

മറുപടി വ്യക്തമായില്ല. വിശദീകരിച്ചാൽ കൊള്ളാം--Habeeb | ഹബീബ് 07:48, 27 ജൂലൈ 2010 (UTC)

ഇതിനു മുൻപ് നടന്ന ശിബിരങ്ങൾ ഇത്രയും കാലം (അൽ‌പ്പം മുൻപ് അനൂപ് തിരുത്തുന്നതുവരെ) വിജയമാണെന്ന ലേബലോടെ കിടന്നപ്പോൾ സന്തുലിതമായ കാഴ്ചപ്പാട് ജനിച്ചിട്ടില്ലായിരുന്നോ?? അനൂപ് നടത്തിയ മാറ്റത്തെ ശക്തമായി എതിർക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ ഒരു കാര്യനിർവ്വാഹകന് യോജിച്ചതല്ലെന്ന അഭിപ്രായവുമുണ്ട്. --Habeeb | ഹബീബ് 08:02, 27 ജൂലൈ 2010 (UTC)

ഗുണിലവാരമില്ലാത്ത ലേഖനം[തിരുത്തുക]

ആലങ്ങാട്_ഗ്രാമപഞ്ചായത്തിന്റെ സംവാദം താളിൽ ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല എന്ന ഫലകം കാണുന്നതെന്തുകൊണ്ടാണ് ?--ബിപിൻ 22:43, 5 ഓഗസ്റ്റ് 2010 (UTC)


ഒരു സംശയം[തിരുത്തുക]

ഇവിടെയുള്ള യാന്ത്രികമായി സ്റ്ഷ്ടിക്കപ്പെട്ടത് എന്ന് പറയുന്നവ മറ്റ് ഭാഷകളിലെ വിക്കിയിൽനിന്നും വരുന്നതാണെന്നു വായിച്ചു... ഇത് വിരൽ ചൂണ്ടുന്നത് ലോകമൊട്ടാകെയുള്ള 50ൽ 20-ഓളം പേർ മലയാളികൾ ആണെന്ന വസ്തുതയിലേക്കാണോ അതോ എല്ലാവരെയും അവിടെ കാണിക്കില്ലാ എന്നുണ്ടോ?--വിഷ്ണു 05:21, 9 ഓഗസ്റ്റ് 2010 (UTC)

പ്രമാണം:Sreemathi.jpg നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു[തിരുത്തുക]

Replaceable fair use പ്രമാണം:Sreemathi.jpg[തിരുത്തുക]

Ambox warning pn.svg

Thanks for uploading പ്രമാണം:Sreemathi.jpg. I noticed the description page specifies that the media is being used under a claim of fair use, but its use in Wikipedia articles fails our first non-free content criterion in that it illustrates a subject for which a freely licensed media could reasonably be found or created that provides substantially the same information or which could be adequately covered with text alone. If you believe this media is not replaceable, please:

  1. Go to the media description page and edit it to add {{di-replaceable fair use disputed}}, without deleting the original replaceable fair use template.
  2. On the image discussion page, write the reason why this image is not replaceable at all.

Alternatively, you can also choose to replace this non-free media by finding freely licensed media of the same subject, requesting that the copyright holder release this (or similar) media under a free license, or by taking a picture of it yourself.

If you have uploaded other non-free media, consider checking that you have specified how these images fully satisfy our non-free content criteria. You can find a list of description pages you have edited by clicking on this link. Note that even if you follow steps 1 and 2 above, non-free media which could be replaced by freely licensed alternatives will be deleted 2 days after this notification (7 days if uploaded before 13 July 2006), per our non-free content policy. If you have any questions please ask them at the Media copyright questions page. Thank you. ശ്രീജിത്ത് കെ (സം‌വാദം) 04:52, 10 ഓഗസ്റ്റ് 2010 (UTC) മുകളിൽ ഉള്ള ഫലകം മലയാളം വിക്കിയിൽ ഉൾക്കൊള്ളിക്കാമോ? --‌ശ്രീജിത്ത് കെ (സം‌വാദം) 04:54, 10 ഓഗസ്റ്റ് 2010 (UTC)

Image:Sathyan anthikkad.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല[തിരുത്തുക]

Warning.svg Image:Sathyan anthikkad.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കുക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 09:36, 15 ഓഗസ്റ്റ് 2010 (UTC)

Karimchamundi Theyyam.jpg[തിരുത്തുക]

പ്രമാണം:Karimchamundi Theyyam.jpg എങ്ങിനെ ഉണ്ട് എന്ന് നോക്കാമോ? രാത്രിയിൽ എടുത്തതുകൊണ്ട് ഗ്രെയിൻസ് കൂടുതലാണ്‌. നിലവാരമുണ്ടെങ്കിൽ തിരഞ്ഞെടുത്ത ചിത്രമാക്കാൻ നിർദ്ദേശിക്കാമോ? --ശ്രീജിത്ത് കെ (സം‌വാദം) 11:05, 25 ഓഗസ്റ്റ് 2010 (UTC)

പ്രമാണം:Narendra prasad.jpg[തിരുത്തുക]

പ്രമാണം:Narendra prasad.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --റസിമാൻ ടി വി 07:57, 26 ഓഗസ്റ്റ് 2010 (UTC)

ബാഗളൂരിലാണ്[തിരുത്തുക]

അതെ .--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 10:30, 24 സെപ്റ്റംബർ 2010 (UTC)

പ്രമാണം:Vidya Balan.jpg[തിരുത്തുക]

പ്രമാണം:Vidya Balan.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 13:32, 25 സെപ്റ്റംബർ 2010 (UTC)

വർഷം (വിവക്ഷകൾ)[തിരുത്തുക]

വർഷം (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 03:47, 30 സെപ്റ്റംബർ 2010 (UTC)

താരകം[തിരുത്തുക]

താരകത്തിനു നന്ദി --Mithravishnu 07:16, 1 ഒക്ടോബർ 2010 (UTC)

പ്രമാണം:SWAMIJI-02-752130.jpg[തിരുത്തുക]

ഇത് വീണ്ടും കയറ്റി...യവൻ നമ്മക്കു പണിയാവും എന്നു തോന്നുന്നു..പെട്ടെന്നു മായ്ക്കൂ .--♔ കളരിക്കൻ ♔ 07:01, 7 ഒക്ടോബർ 2010 (UTC)

അഭിപ്രായം പറയുക[തിരുത്തുക]

കോമ്മൺസ് നയ രൂപികരണം --♔ കളരിക്കൻ ♔ | സംവാദം 19:47, 12 ഒക്ടോബർ 2010 (UTC)

പ്രമാണം:Brigaderoad.jpg[തിരുത്തുക]

പ്രമാണം:Brigaderoad.jpg എന്ന ലേഖനം പകർപ്പവകാശ വിവരങ്ങൾ ചേർത്തിട്ടില്ല എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 08:39, 19 ഒക്ടോബർ 2010 (UTC)

പ്രമാണം:DebianSidpraka.png[തിരുത്തുക]

പ്രമാണം:DebianSidpraka.png എന്ന ലേഖനം പകർപ്പവകാശ വിവരങ്ങൾ ചേർത്തിട്ടില്ല എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:30, 20 ഒക്ടോബർ 2010 (UTC)

പ്രമാണം:Lerdorf.jpg[തിരുത്തുക]

പ്രമാണം:Lerdorf.jpg എന്ന ലേഖനം ന്യായോപയോഗ റേഷണൽ ഇല്ലാത്ത സ്വതന്ത്രമല്ലാത്ത പ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 18:11, 20 ഒക്ടോബർ 2010 (UTC)

പ്രമാണം:HomiJBhabha.jpg[തിരുത്തുക]

പ്രമാണം:HomiJBhabha.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:36, 21 ഒക്ടോബർ 2010 (UTC)

പ്രമാണം:HrishikeshMukherjee.gif[തിരുത്തുക]

പ്രമാണം:HrishikeshMukherjee.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:40, 21 ഒക്ടോബർ 2010 (UTC)

പ്രമാണം:Medha.jpg[തിരുത്തുക]

പ്രമാണം:Medha.jpg എന്ന ലേഖനം ഉറപ്പായ പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 05:20, 22 ഒക്ടോബർ 2010 (UTC)

പ്രമാണം:Kshya.JPG[തിരുത്തുക]

Kshya.JPG എന്ന ലേഖനം ന്യായോപയോഗ റേഷണൽ ഇല്ലാത്ത സ്വതന്ത്രമല്ലാത്ത പ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 09:03, 22 ഒക്ടോബർ 2010 (UTC)

പ്രമാണം:Grub2.png[തിരുത്തുക]

പ്രമാണം:Grub2.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 10:11, 22 ഒക്ടോബർ 2010 (UTC)

സംവാദത്താളിൽ വര[തിരുത്തുക]

നയത്തിൽ ഞാൻ എഴുതിച്ചേർത്തിട്ടുണ്ട്..ആ താളിന്റെ സംവാദത്തിൽ മറുപടി പറയുക....ആ നയം ചേർക്കൽ ആർക്കും സമ്മതമല്ലെങ്കിൽ ദയവായി എന്നെ വരയുടെ പേരിൽ ബുദ്ധിമുട്ടിക്കരുത്..... കീഴ്വഴക്കം എന്ന സാധനം ഞാൻ ഇപ്പോഴാണ് കാണുന്നത്...ഇങ്ങനെ ഒരു കീഴ്വഴക്കമുള്ള കാര്യം ഏതെങ്കിലും ഒരാൾ എന്റെ സംവാദത്താളിൽ എഴുതാത്തതെന്താണ്...ഉപയോക്താവിനെ അറിയിക്കുന്നതിനു പകരം, എഴുതിയ വര മായ്ക്കുന്നതിനു ശേഷം കീഴ്വഴക്കമല്ല എന്ന് എഴുതുന്നതാണോ, അനൂപേ കീഴ്വഴക്കം...(ഇതിനുമുമ്പ് മറ്റൊരാൾക്ക് ഞാൻ മറുപടി അതേ താളിൽ നൽകിയിരുന്നു)

  • എന്റെ ഒരഭിപ്രായത്തിൽ കീഴ്വഴക്കമല്ലാത്തത് ആരെങ്കിലും പ്രവർത്തിച്ചാൽ, അങ്ങനെയുള്ളവരുടെ സംവാദത്താളിൽ ഒരു കുറിപ്പ് (സർവ്വ സമ്മതമായ) ഇടുന്നതായിരിക്കും ഉചിതം---

--♔ കളരിക്കൻ ♔ | സംവാദം 08:35, 23 ഒക്ടോബർ 2010 (UTC)

പ്രമാണം:Opera screenshot.png[തിരുത്തുക]

പ്രമാണം:Opera screenshot.png എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 05:04, 24 ഒക്ടോബർ 2010 (UTC)

പ്രമാണം:Pink Floyd 68.jpg[തിരുത്തുക]

പ്രമാണം:Pink Floyd 68.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 11:14, 24 ഒക്ടോബർ 2010 (UTC)