ഉപയോക്താവിന്റെ സംവാദം:Anoop Manakkalath
നമസ്കാരം Anoop Manakkalath !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സംവാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.
-- Vssun 06:37, 16 ഓഗസ്റ്റ് 2008 (UTC)
പാന എന്ന താളിൽ നിന്ന് എറണാകുളം നീക്കം ചെയ്തത് എന്തുകൊണ്ടാണ്? --Vssun 06:38, 16 ഓഗസ്റ്റ് 2008 (UTC)
- എന്തെങ്കിലും റെഫറൻസ് തരാൻ സാധിക്കുമോ? --Vssun 12:24, 18 ഓഗസ്റ്റ് 2008 (UTC)
ഒപ്പു വെക്കാൻ മറക്കല്ലേ
[തിരുത്തുക]ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. -- Anoopan| അനൂപൻ 12:55, 17 ഏപ്രിൽ 2009 (UTC)
വീണ്ടും ഒപ്പ് പ്രശ്നം തന്നെ
[തിരുത്തുക]ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. -- Anoopan| അനൂപൻ 07:55, 24 ഏപ്രിൽ 2009 (UTC)
ബയോ ഡൈവ്
[തിരുത്തുക]പശ്ശ്ചിമഘട്ടം ലോലത്തിലെ ഏറ്റവും ബയോഡൈവേർസിറ്റിയുള്ള സ്ഥലമായാൺ കണക്കാക്കപ്പെടുന്നത്. ഉത്തരേന്ത്യയൊന്നും ചിത്രത്തിലേ ഇല്ല. --Chalski Talkies ♫♫ 07:58, 25 ഏപ്രിൽ 2009 (UTC) "The Chalakkudy River is considered as richest in fish diversity in India (NBFGR, 2000)" --Chalski Talkies ♫♫ 08:00, 25 ഏപ്രിൽ 2009 (UTC)
പുഴയിലെ ജൈവ വൈവിദ്ധ്യം എന്ന് പറഞ്ഞാൽ കുരങ്ങും മാനുമാണെന്നെനിക്കറിയില്ലായിരുന്നു. താങ്കൾക്ക് മനസ്സിലായില്ല എന്നുണ്ടെങ്കിൽ ജലജൈവവൈവിദ്ധ്യം എന്നു തിരുത്തി വായിക്കാവുന്നതാൺ.--Chalski Talkies ♫♫ 10:29, 25 ഏപ്രിൽ 2009 (UTC)
Image:Poothan 3.ogv ന്റെ ഉറവിടം ചേർത്തിട്ടില്ല
[തിരുത്തുക]Image:Poothan 3.ogv അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ് എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും
അതേപോലെ ആ ചിത്രത്തിന്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച് അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.
താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ് ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.
താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക് ഒരിക്കൽകൂടി നന്ദി. Anoopan| അനൂപൻ 06:55, 20 മേയ് 2009 (UTC)
- ഈ വിവരങ്ങൾ ആ മീഡിയയുടെ താളിലാണ് നൽകേണ്ടത്. അവിടെ പകർപ്പവാശങ്ങൾ എന്ന തലക്കെട്ടിനു കീഴിലായി പകർപ്പവകാശ വിവരങ്ങൾ നൽകണം. അതിനയി വിക്കിപീഡിയ:ചിത്രങ്ങളുടെ പകർപ്പവകാശ അനുബന്ധങ്ങൾ എന്ന താളിൽ കാണുന്ന പകർപ്പവകാശ ടാഗുകളിൽ അനുയോജ്യമായത് ഉപയോഗിക്കണം. കൂടുതൽ വിവരത്തിന് വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ എന്ന താൾ കാണുക--Anoopan| അനൂപൻ 10:33, 20 മേയ് 2009 (UTC)
സംഘ പരിവാർ
[തിരുത്തുക]പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട സംഘ പരിവാർ എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- Anoopan| അനൂപൻ 05:02, 23 ജൂലൈ 2009 (UTC)
പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട കെ. ബി ഹെഡ്ഗേവാർ എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- Vssun 11:54, 19 ഓഗസ്റ്റ് 2009 (UTC)
ഓരോ ആരൊപണങ്ങൾക്കും വ്യക്തമായ തെളിവുകൾ നൽകി എഴുതപ്പെട്ട വിവാദങ്ങൾ യാതൊരു വീവേചനവും കൂടാതെ അപ്പടി മായ്ച്ചുകളഞ്ഞത് എന്തടിസ്ഥനത്തിലാണ് ?--വിചാരം 09:58, 18 സെപ്റ്റംബർ 2009 (UTC)
- സംവാദം താളിൽ ഉന്നയിച്ച് സമവായത്തിലെത്താതെ, താളുകളിൽ നിന്ന് ഇത്തരത്തിൽ വിവരങ്ങൾ നീക്കം ചെയ്യുന്നത് നശീകരണപ്രവർത്തനമായി കണക്കാക്കുകയും അത് താങ്കളെ തിരുത്തലുകളുകൾ നടത്തുന്നതിൽ നിന്ന് വിലക്കുന്നതിനും കാരണമായേക്കും.--Vssun 09:13, 19 സെപ്റ്റംബർ 2009 (UTC)
നെല്ലായ
[തിരുത്തുക]പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട നെല്ലായ എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- ജ്യോതിസ് 15:28, 5 ഒക്ടോബർ 2009 (UTC)
പേര് മാറ്റൽ
[തിരുത്തുക]തീർച്ചയായും പേരുമാറ്റാൻ സാധിക്കും. അതിനായി വിക്കിപീഡിയ:എന്റെ പേരു മാറ്റുക എന്ന താളിൽ ഒരു കുറിപ്പിടുക. ആശംസകളോടെ --Vssun 14:18, 14 ഒക്ടോബർ 2009 (UTC)
അനുമതി ചേർക്കുക
[തിരുത്തുക]പ്രമാണം:Poothan 3.ogv ഈ വീഡിയോക്ക്, അനുമതിപത്രം ചേർക്കുക. ആശംസകളോടെ --Vssun 15:28, 26 ഡിസംബർ 2009 (UTC)
ലൈസൻസ്
[തിരുത്തുക]ഈ ചിത്രത്തിന് ലൈസൻസ് ചേർക്കുക -- റസിമാൻ ടി വി 10:12, 1 ഫെബ്രുവരി 2010 (UTC)
സംവാദം:ബാണാസുര_സാഗർ_അണക്കെട്ട്
[തിരുത്തുക]--Hrishi 07:16, 21 ജൂൺ 2011 (UTC)
നളകുബേരൻ
[തിരുത്തുക]--രാജേഷ് ഉണുപ്പള്ളി Talk 12:12, 6 സെപ്റ്റംബർ 2011 (UTC)
നമ്പൂതിരി
[തിരുത്തുക]നമ്പൂതിരി എന്ന താളിൽ താങ്കൾ വരുത്തിയ മാറ്റങ്ങൾ തെറ്റായതിനാൽ റിവേർട്ട് ചെയ്തിട്ടുണ്ട്. --അനൂപ് | Anoop 06:10, 21 സെപ്റ്റംബർ 2011 (UTC)
- അതെ. പക്ഷെ അതോടൊപ്പം മറ്റു ചില അക്ഷരത്തെറ്റുകൾ കൂടെ വന്നിരുന്നു. തിരുത്തൽ ശ്രദ്ധിക്കുക. അതാണ് റിവേർട്ട് ചെയ്തത്. ചെറുശ്ശേരി, എൻ.എൻ. കക്കാട് എന്നിവരെ ലേഖനത്തിൽ ചേർക്കാം. --അനൂപ് | Anoop 07:13, 21 സെപ്റ്റംബർ 2011 (UTC)
- ചെറുശ്ശേരി, എൻ.എൻ. കക്കാട് എന്നിവരെ ചേർത്തിട്ടുണ്ട്. --അനൂപ് | Anoop 07:15, 21 സെപ്റ്റംബർ 2011 (UTC)
നിത്യകല്യാണി
[തിരുത്തുക]താങ്കളുടെ മാത്രം കാഴ്ച്ചപ്പാടിൽ വിക്കിപീഡിയയിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്യരുതെന്ന് അഭ്യർഥിക്കുന്നു. മാറ്റിയത് തിരിച്ചാക്കിയിട്ടുണ്ട്. സഹകരിക്കുമല്ലോ? --റോജി പാലാ 14:26, 17 ഒക്ടോബർ 2011 (UTC)
സംവാദം:ആബേലച്ചൻ
[തിരുത്തുക]--റോജി പാലാ (സംവാദം) 10:26, 4 ജനുവരി 2012 (UTC)
സംവാദം:ശങ്കരാചാര്യർ
[തിരുത്തുക]താങ്കളുടെ ആദ്യ ചോദ്യത്തിന് മറ്റൊരു ഉപയോക്താവ് മറു ചോദ്യം ചോദിച്ചതിനാൽ ഈ മാറ്റം താഴെ പുതിയതായി ചേർക്കുന്നതാണ് ഉചിതം. കാരണം ആ ഉപയോക്താവ് നൽകിയ അഭിപ്രായം ആദ്യ ചോദ്യത്തെക്കുറിച്ചാണ്. അത് പിന്നീട് തെറ്റിദ്ധാരണയ്ക്കു വഴിവെക്കാൻ സാധ്യതയുള്ളതിനാൽ മാറ്റം തിരസ്കരിക്കുന്നു. പുതുതായി വിശദീകരിച്ചെഴുതുന്നു എന്നു പറഞ്ഞ് താഴെയായി എഴുതി ചേർക്കുമല്ലോ? നന്ദി.--റോജി പാലാ (സംവാദം) 14:40, 15 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Anoop Manakkalath,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 23:58, 28 മാർച്ച് 2012 (UTC)
താങ്കൾക്കൊരു കപ്പ് കാപ്പി!
[തിരുത്തുക]സംവാദം താളുകൾ കൊഴുപ്പിക്കുന്നതിന് ഒരു കാപ്പി. ഇതു കുടിച്ച് ക്ഷീണം മാറ്റിയിട്ടാകട്ടെ ബാക്കി സംവാദം. സസ്നേഹം, അഖിലൻ 13:43, 8 ജൂൺ 2012 (UTC) |
എക്സ്
[തിരുത്തുക]എക്സ്.ഓർഗും എക്സ് വിൻഡോ മാനേജറും ഒന്നാണോ? എക്സ് വിൻഡോ മാനേജറിന്റെ രണ്ട് വ്യത്യസ്ത ഇംപ്ലിമെന്റേഷനുകളല്ലേ വേലാന്റും എക്സ്,ഓർഗും? - - - - അൽഫാസ് എസ് ടി➚സംവാദം 08:11, 25 ജൂലൈ 2012 (UTC)
മറുപടി കിട്ടിയില്ല. എസ്.ടി മുഹമ്മദ് അൽഫാസ് 04:45, 23 ഓഗസ്റ്റ് 2012 (UTC)
എന്റെ സംശയം തീർത്തുതന്നതിന് നന്ദി. എസ്.ടി മുഹമ്മദ് അൽഫാസ് 10:32, 23 ഓഗസ്റ്റ് 2012 (UTC)
വിമർശനങ്ങൾ
[തിരുത്തുക]വിക്കിപീഡിയയിലെ സംവാദതാളുകൾ നിങ്ങൾ ഒരു പ്രത്യേക വിഭാഗത്തെ മാത്രം പുച്ചിക്കാൻ ഉപയോഗിക്കുന്നു. മര്യാദകളും പാലിക്കുന്നില്ല. ഇതിനിയും തുടർന്നാൽ നിങ്ങൾ വിക്കിപീഡിയയിൽ തിരുത്തൽ നടത്തുന്നതിൽ നിന്നും തടയപ്പെടും. ഇതിനുള്ള അന്തിമ വാണിങ് പുറകെ വരും. ശ്രദ്ധിക്കുക. എന്നോട് വ്യക്തിപരമായി ഇതു മൂലം ദേഷ്യപ്പെടാതിരിക്കുക. ഒരു സമൂഹത്തെയോ വ്യക്തിയെയോ വ്യക്തിപരമായി ആക്രമിക്കാതിരിക്കുക. ഒപ്പം വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ എന്ന നിയമം ഒന്നു കാണുക. ഒരു പക്ഷേ ഇത് ആദ്യമായിട്ടാവാം കാണുന്നത്--Roshan (സംവാദം) 09:34, 19 ഒക്ടോബർ 2012 (UTC)
വിക്കിയിലെ സംവാദതാളുകൾ താങ്കൾക്ക് വ്യക്തിപരമായ വിമർശനങ്ങൾ ഉന്നയിക്കാനുള്ള വേദിയല്ല. വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് ചർച്ച ചേയ്യേണ്ടത്. അല്ലാതെ നടത്തുന്ന സംവാദങ്ങൾ അവഹേളനമായി മാത്രമേ കാണാൻ സാധിക്കൂ. താങ്കൾ സംവാദതാളുകളിൽ കുറിച്ചിട്ടു പോകുന്ന ഹത്യകൾ മറ്റുള്ളവർക്കും വിലയിരുത്താനുള്ളതാണ്. അവയെ സന്തുലിതമായി മാത്രം കാണുക. വിമർശനങ്ങൾ മാത്രം കുറിച്ചിട്ടു ഹത്യ ചെയ്യാൻ വിക്കി ആരുടേയും സ്വകാര്യ സ്വത്തല്ല. --Roshan (സംവാദം) 14:39, 23 നവംബർ 2012 (UTC)
സുപ്രീം കൗൺസിൽ ഓഫ് എഥ്നികോയ് ഹെലീൻസ്
[തിരുത്തുക]സംവാദം കാണുക--റോജി പാലാ (സംവാദം) 15:05, 16 നവംബർ 2012 (UTC)
- പകർപ്പവകാശ ലംഘനങ്ങൾ വളരെ ഗൗരവത്തോടെ കാണുന്നതിനാൽ ഉടനടി നീക്കം ചെയ്യുന്നതാണ്, സ്വന്തം ശൈലിയിൽ, വിക്കിപീഡിയയ്ക്ക് യോജിച്ച രീതിയിൽ താങ്കൾക്ക് ലേഖനം തുടങ്ങാവുന്നതാണ്. --എഴുത്തുകാരി സംവാദം 03:59, 17 നവംബർ 2012 (UTC)
സംവാദം:ഭരത് ഗോപി
[തിരുത്തുക]സംവാദം--റോജി പാലാ (സംവാദം) 09:44, 19 നവംബർ 2012 (UTC)
സ്വതേ റോന്തുചുറ്റൽ
[തിരുത്തുക]നമസ്കാരം Anoop Manakkalath, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. എഴുത്തുകാരി സംവാദം 03:44, 25 ഡിസംബർ 2012 (UTC)
നന്ദി - --അനൂപ് മനക്കലാത്ത് (സംവാദം) 16:50, 13 ജനുവരി 2014 (UTC)
ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി!
[തിരുത്തുക]സെലീനിക് ആസിഡിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ചേർക്കാൻ ;) Hrishi (സംവാദം) 11:50, 1 ജനുവരി 2013 (UTC) |
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Anoop Manakkalath
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:10, 15 നവംബർ 2013 (UTC)
താങ്കൾക്ക് ഒരു താരകം!
[തിരുത്തുക]തിരുത്തൽ താരകം | |
മലയാളം വിക്കിപീഡിയയിലെ മാറ്റങ്ങൾ നിരന്തരം നിരീക്ഷിച്ചും പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്തും വിക്കിപീഡിയ മെച്ചപ്പെടുത്താൻ നിരന്തരം പരിശ്രമിക്കുന്ന അങ്ങേയ്ക്ക് സന്തോഷപൂർവ്വം ഈ താരകം സമർപ്പിക്കുന്നു Adv.tksujith (സംവാദം) 16:37, 13 ജനുവരി 2014 (UTC) |
താങ്കൾക്ക് ഒരു താരകം!
[തിരുത്തുക]തിരുത്തൽ താരകം | |
മലയാളം വിക്കിപീഡിയയിലെ മാറ്റങ്ങൾ നിരന്തരം നിരീക്ഷിച്ചും പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്തും വിക്കിപീഡിയ മെച്ചപ്പെടുത്താൻ നിരന്തരം പരിശ്രമിക്കുന്ന അങ്ങേയ്ക്ക് സന്തോഷപൂർവ്വം ഈ താരകം സമർപ്പിക്കുന്നു Adv.tksujith (സംവാദം) 16:37, 13 ജനുവരി 2014 (UTC)
നന്ദി - --അനൂപ് മനക്കലാത്ത് (സംവാദം) 16:43, 13 ജനുവരി 2014 (UTC) |
സംവാദം താളിലെ ഉള്ളടക്കം
[തിരുത്തുക]സംവാദം താളിലെ ഉള്ളടക്കം നീക്കം ചെയ്യരുത്. താങ്കൾക്ക് അത് വേണമെങ്കിൽ മുകളിലൂടെ വരയിട്ട് തന്റെ കണ്ടെത്തൽ തെറ്റായിരുന്നു എന്നു ലഭ്യമായ വിവരങ്ങൾ അനുസരിച്ച് തിരുത്തിയിട്ടുണ്ട് എന്നും ചൂണ്ടിക്കാട്ടാവുന്നതാണ്. ബിപിൻ (സംവാദം) 17:30, 8 സെപ്റ്റംബർ 2014 (UTC)
Hello! Could you translate an article about boycott of Russian goods in Ukraine for the Malayalam Wikipedia? Thanks for the help.--Trydence (സംവാദം) 16:57, 2 ഡിസംബർ 2014 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
[തിരുത്തുക]വിക്കിപീഡിയ:ഏഷ്യൻ മാസം 2019
[തിരുത്തുക]വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം
[തിരുത്തുക]
പ്രിയ Anoop Manakkalath, വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.
ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 18:06, 21 ഡിസംബർ 2023 (UTC) |
---|