ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവിന്റെ സംവാദം:Annapoorneswary temple

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Annapoorneswary temple !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 05:27, 21 മേയ് 2021 (UTC)മറുപടി

ചേലാട്ടുഭാഗം ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം

[തിരുത്തുക]

ചിരപുരാതനമായ ചേലാട്ടുഭാഗം ശ്രീ അന്നപൂർണേണശ്വരി ക്ഷേത്രം ശക്തിവൈശിഷ്ടം കൊണ്ട് ഏറെ പ്രസിദ്ധമാണ് ഏകദേശം 500 വർഷങ്ങൾക്ക് മുൻപ് ബ്രാഹ്മണർക്ക്ഈ പ്രദേശത്ത് ദേശാധിപത്യ ഭരണാധികാരമുണ്ടായിരിന്നു.അവർ ഇവിടെ ഈ ക്ഷേത്രം പണികഴിപ്പിക്കുകയും ദേവിയെയും മറ്റ് ഉപദേവതകളേയും ആരാധിച്ചു പോരുകയും കാലാന്തരത്തിൽ ബ്രാന്മണ കുടുംബവും ദേവാലയവും ക്ഷയിക്കപ്പെടുകയും ക്ഷേത്രം നിലനിൽക്കുന്ന സ്ഥലം ഒഴികെ മറ്റെല്ലാം അന്യാധീനപ്പെടുകയും ഏകദേശം 50 വർഷങ്ങൾക്ക് മുൻപ് ഇട്ടി കുമാരശ്ശേരി കുടുംബംo 10 സെൻറ് സ്ഥലം നൽകുകയും പ്രദേശവാസികൾ ഇവിടെ ക്ഷേത്രം നിർമ്മിക്കുവാൻ ആലോചിക്കുകയും അഖില കേരള ധീവരസഭ ബ്രാഞ്ച് 21 ൻ്റെ നേതൃത്വത്തിൽ ചേലാട്ടു ഭാഗം ശ്രീ അന്നപൂർണ്ണേശ്വരി ദേവസ്വം രൂപീകരിക്കുകയും പുതിയ ക്ഷേത്രം നിർമ്മിക്കുകയും 1984 ൽ പ്രതിഷ്ഠാകർമ്മം ബ്രഹ്മശ്രീ നീലകണ്ഠൻ തിരുമേനി നിർവ്വഹിക്കുകയും മീനമാസത്തിൽ മകയിരം നക്ഷത്രത്തിൽ ആറാട്ടോടുകൂടി 6 ദിവസത്തെ തിരുവുത്സവം ഗംഭീരമായി ആഘോഷിച്ചു പോരുകയുമുണ്ടായിരിന്നു.

വർഷങ്ങൾക്ക് ശേഷം ആക്ഷേത്രത്തിൽ ചോർച്ച അനുഭവപ്പെടുകയും ദേവഹിതം അറിയുന്നതിനായി 2005 ഡിസംബർ 5ന് നടത്തിയ അഷ്ടമംഗല പ്രശ്‌ന വിധി പ്രകാരം തന്ത്രശില്ല ശാസ്തത്തിന് യോജിക്കും വിധം കേരളീയമാതൃകയിലുള്ള ക്ഷേത്രം ദേവി ഇച്ഛിക്കുന്നതായി കണ്ടു.പ്രശ്ന വിധി പ്രകാരമുള്ള ദോഷപരിഹാരക്രിയകൾ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വൈക്കം പുഷ്പദാസ് തന്ത്രികളുടെയും അനിൽ കുമാർ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ പൂർത്തീകരിച്ച് ദേശീയ തലത്തിൽ പ്രശസ്തനായ തച്ചുശാസ്ത്രവിദഗ്നൻ ശ്രീ കൊടുങ്ങല്ലൂർ KU ദേവദാസ് ആചാരിയെക്കണ്ട് ചുറ്റമ്പലത്തോട്ളി ടയുള്ള പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി. തുടർന്ന് ദേവിക്ക് അനുജ്ഞഞകലശം നടത്തി പുനർനിർമ്മാണത്തിനുള്ള അനുഞ്ജ വാങ്ങുകയും 2004ൽകിഴക്കുവശത്തുള്ള കായൽതീരത്തുളള പുരയിടം ശ്രീ മുരുക കാവടി ഫണ്ടിൻ്റെ സഹായത്തോടു കൂടി ദേവസ്വം വാങ്ങുകയും 2008 ഫെബ്രുവരി 6 ന് CB. ഹരിചായപ്പള്ളി ക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രധാന ശ്രീകോവിലിൻ്റെ ശിലാസ്ഥാപനം നടത്തുകയും 2008 ഫെബ്രുവരി 19ന് ഷഡാധാര പ്രതിഷ്ഠ നടത്തുകയും സ്ഥപതി ദേവദാസ് ആചാരിയുടെ പ്ലാൻ അനുസരിച്ച് കുഞ്ഞുമോൻ ആചാരിയുടെ മേൽനോട്ടത്തിൽ ലാലൻ തളിയാപറമ്പ് ഷാജി തിളയാപറമ്പ് എന്നീശില്പികളുടെ ചുമതലയിൽ ശ്രീകോവിൽ ചുറ്റമ്പലം അലങ്കാരവേലകൾ തുടങ്ങിയ എല്ലാ ശില്ല വേലകളും പൂർത്തീകരിച്ചിരിക്കുന്നത് പുതിയ ശ്രീകോവിൽ മിനുക്കിയ ചെമ്പു തികട് മേഞ്ഞ് ദൃഢവുംമനോഹരവുമാക്കിയിരിക്കുന്നു. കഴുക്കോൽ കല്ലുത്തരം വളരുകപോതം ഭിത്തിക്കാലുകൾ, വേദിക, ആവാനപ്പലക ശില്ല ചാരുത വിളിച്ചോതുന്നവയാണ്. ഗളമഞ്ജരം' പഞ്ജരം, വ്യാളി, ലതകൾ, സർപ്പപത്തി, ദ്വാരപാലിക തുടങ്ങിയ ശില്പങ്ങൾ ശ്രീകോവിലിൻ്റെ ചാരുത വർദ്ധിപ്പിക്കുന്നതിനോടൊപ്പം ഭാരതീയ വാസ്തു ശാസ്ത്രത്തിൻ്റെ പൂർണ്ണതയ്ക്ക് നിതാനമായി വർത്തിക്കുകയും ചെയ്യുന്നു. ചുറ്റമ്പലത്തിൻ്റെ നിർമ്മിതിയിലും കാണാം വാസ്തു ശാസ്ത്രത്തിൻ്റെ മനോഹാര്യത .ശ്രീകോവിൽ ചെമ്പു മേഞ്ഞതാണെങ്കിൽ ചുറ്റമ്പലത്തിൻ്റെ മേൽക്കൂര പൂർണ്ണമായും കാട് പാകിയിരിക്കുന്നു. പൂജാതി കാര്യങ്ങളിൽ സഹായിക്കുന്നവരുടെയും ധ്യാനോത്സുകരായ ഭക്തജനങ്ങളുടെ അനുഷ്ടാനങ്ങൾക്ക് ഉപകരിക്കു മാറ് ചുറ്റമ്പലത്തിൻ്റെ ഉൾഭാഗം ഗ്രാനൈറ്റ് പതിച്ച് സജ്ജമാക്കിയിരിക്കുന്ന. തിരുമുറ്റം കരിങ്കല്ല് പാകിയിട്ടുണ്ട് ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള കട്ടിള, കക് എന്നിവ ശാസ്ത്രീയമായ പരിചിന്തനങ്ങൾക്ക് ശേഷം രൂപകല്പന ചെയ്തിട്ടുള്ളവയാണ്. ഒരേ സമയം ശ്രീകോവിലുകൾ, ചുറ്റമ്പലം, ധ്വജം, തുടങ്ങിയവ കുറഞ്ഞ കാലയളവിൽ അത്യന്തം ചെലവേറിയതും ശ്രേഷ്ഠഠവുമായ രീതിയിൽ പൂർത്തീകരിക്കുവാൻ കഴിഞ്ഞത് ദേവീകൃപ ഒന്നു മാത്രമാണ് .പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ പുന:പ്രതിഷ്ഠ വരെ (2006 - 2016 ) ഭരണ സരഥ്യം വഹിച്ചത് ഒറ്റ ഭരണ സമിതിയാണ് പ്രസിഡൻ്റ് PG രാജേഷ്, സെക്രട്ടറി പ്രദീപ് .പി, ഖജാൻജി. ബി വി പുഷ്പൻ രക്ഷാധികാരി - P Kരമണൻ പുനർനിർമ്മാണ സെക്രട്ടറി 2006-2007 പ്രഭാകരൻ, 2007-2008-രാധാകൃഷണൻ 2008 - 2009 PV മുരളി, 2010 - 11- E S രവീന്ദ്രൻ, 2011 - 12-രാജേഷ് പി.ആർ, 2012 - 2016 സുജിത്ത് ബി എസ് ദേവീകൃപയാൽ പുന:പ്രതിഷ്ഠയ്ക്ക് ശേഷവും തുടർന്ന് വന്ന ഭരണ സമിതികളും ക്ഷേത്രത്തിൻ്റെ അഭിവൃദ്ധിക്കായിപലവിധ വികസന പ്രവർത്തനങ്ങളും നടത്തിപ്പോരുന്നു. ഇപ്പോൾ ക്ഷേത്രത്തിൻ്റെ ഭരണ ചുമതലയുള്ള ഭരണസമിക്ക് നേതൃത്വം നൽകുന്നത്

പ്രസിഡന്റ്‌ -പി. ജി രാജേഷ് സെക്രട്ടറി -പ്രദീപ് പി ഖജാൻജി -കെ. എ പങ്കജാക്ഷൻ വൈസ് പ്രസിഡന്റ്‌-പി. ആർ രാജേന്ദ്രൻ ജോയിന്റ് സെക്രട്ടറി -സന്ദീപ് ബി. എസ്

പി.പി അശോകൻ ( കരയോഗം പ്രസിഡന്റ്) സി.വി ചന്ദ്രൻ (കരയോഗം സെക്രട്ടറി) കമ്മിറ്റി അംഗങ്ങൾ കെ.എസ് മോഹൻലാൽ ബി. കെ മോഹൻലാൽ പി. പി ഉദയൻ സുനീഷ് പി. റ്റി ബിനീഷ് പി. പി രാജൻ കെ. ആർ വിനോദ് സി. റ്റി എന്നിവരാണ് Annapoorneswary temple (സംവാദം) 07:10, 21 മേയ് 2021 (UTC)മറുപടി

ചേലാട്ടുഭാഗം ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം

[തിരുത്തുക]

വിക്കിപീഡിയ

തിരയൂ

Chelattubhagathamma

8 വർഷം മുമ്പ് ചേർന്നു

ഉപയോക്തൃനാമം സംവാദം

മാറ്റങ്ങൾ ശ്രദ്ധിക്കുക

നാൾവഴി കാണുക

സംഭാവനകൾ

തിരുത്തുക

കൂടുതൽ

ചേലാട്ടുഭാഗം ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം

ചേലാട്ടുഭാഗം ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം ഏകദേശം 500 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പാണാവള്ളി പഞ്ചായത്തിൽ വേമ്പനാട് കായൽ തീരത്ത് സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമാണിത് 2015 ഏപ്രിലിൽ ശ്രീകോവിലും നാലമ്പലവും വാസ്തു ശാസ്ത്രത്തിൻ്റെ ഉത്തമോദാഹരണമായി കേരളീയമാതൃകയിൽ പണികഴിപ്പിക്കുകയും പുന:പ്രതിഷ്ഠ നടത്തുയും ചെയ്തു രാജേഷ് പിജി, പ്രദീപ് - പി., സുജിത്ത്, പി.കെ രമണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത്. എല്ലാവർഷവും മീനമാസത്തിലെ 6 ദിവസം ഈ ക്ഷേത്രം തിരുവുത്സന്തിൻ്റെ ആഘോഷത്തിൻ്റെ ദിനങ്ങളാണ്.രാമായണ മാസാചരണം, വിനായക ചതുർത്ഥി, നവരാത്രി, മണ്ഡലമഹോത്സവം;സ്കന്ദഷഷ്ഠി മുതലായവയാണ് പ്രധാന ആഘോഷങ്ങൾ അഖില കേരളീ ധവര സഭ ശാഖാ നമ്പർ 2 1 അന്നപൂർണ്ണേശ്വരി ദേവസ്വം മാണ് ഇതിൻ്റെ ഭരണകാര്യങ്ങൾ നോക്കുന്നത് ഈഭരണ സമിതിയുടെ കാലാവധി 1വർഷമാണ് ഈക്ഷേത്രത്തിലേയ്ക്ക് എത്തിച്ചേരുന്നത് ചേർത്തല അരൂക്കുറ്റി റൂട്ടിൽ പെരുബളം കവലയിൽ നിന്നും വടക്ക് കൊമ്പനാമുറിപെരുമ്പളം ജംഗ്ഷൻ റോഡിലൂടെ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം,

അവസാനം തിരുത്തിയത് 8 വർഷം മുമ്പ് Chelattubhagathamma ആണ്

വിക്കിപീഡിയ

Wikimedia Foundation

Powered by MediaWiki

പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം.

സ്വകാര്യതാനയം പെരുമാറ്റച്ചട്ടം ഡെവലപ്പർമാർ സ്ഥിതിവിവരക്കണക്കുകൾ കുക്കി പ്രസ്താവന ഉപയോഗനിബന്ധനകൾ ഡെസ്ക്ടോപ്പ് 2409:4073:4E96:6BB7:634:C84F:62BD:AC36 11:17, 23 ഓഗസ്റ്റ് 2025 (UTC)മറുപടി