ഉപയോക്താവിന്റെ സംവാദം:Anilariyannur

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Anilariyannur !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 17:19, 3 ജൂലൈ 2013 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങൾക്ക് മലയാളം തലക്കെട്ട് നൽകുക. Pusyamitra Sunga എന്ന താൾ പുഷ്യമിത്ര ശുംഗൻ എന്നാക്കിയിരിക്കുന്നത് കാണുക. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാം. ആശംസകളോടെ അൽഫാസ് ( ) 07:59, 12 മേയ് 2014 (UTC)[മറുപടി]

ഹരികന്യകാക്ഷേത്ര[തിരുത്തുക]

താങ്കളാണോ ഈ താൾ ഇവിടെ ചേർത്തത് ഒരു ഐപിയുടെ പുറകേ താങ്കൾ ആ താളിൽ തിരുത്തിയതായി കണ്ടു. എന്നാൽ ആതാളിലെ വിവരങ്ങൾ http://www.janmabhumidaily.com/jnb/News/72622 ഇവിടെ നിന്നും പകർത്തി ഒട്ടിച്ചതായി കാണുന്നതിനാൽ മായ്ച്ചിട്ടുണ്ട്, താങ്കൾക്ക് ആ താളിനെ അവലംബമാക്കി സ്വന്തം വാക്യങ്ങളിൽ ഇവിടെ ലേഖനം എഴുതാം. പകർപ്പവകാശലംഘനത്തെ വിക്കി പീഡിയ വളരെ ഗൗരവകരമായ കുറ്റമായി കാണുന്നു. ദയവായി പകർത്തി ഒട്ടിക്കാതിരിക്കുക. ആ തലക്കെട്ടും തെറ്റാണ്. ത്ര ത്തിന് അനുസ്വാരം ഇല്ലല്ലോ ത്രം അല്ലേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:31, 13 മേയ് 2014 (UTC)[മറുപടി]

അരിയന്നൂർ അക്ഷരശ്ലോക കലാക്ഷേത്രം[തിരുത്തുക]

ഇതും http://www.aksharaslokam.com/ ഇവിടെ നിന്നും പകർത്തി ഒട്ടിച്ചതായതിനാൽ മായ്ച്ചിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:34, 13 മേയ് 2014 (UTC)[മറുപടി]

താങ്കളും സൈറ്റിന്റെ അഡ്മിനിസ്റ്റ്രേറ്ററും ഒരാൾ തന്നെയെന്നു ഇവിടെ ഉറപ്പാക്കാൻ വഴിയുണ്ടെന്നു തോന്നുന്നില്ല. അത് ഒന്നാമത്തെ കാര്യം, ആ സൈറ്റിൽ പകർപ്പുപേക്ഷയുടെ ഒരു വിവരവും എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല. ആ സൈറ്റിലെ ഉള്ളടക്കം പകർപ്പുപേക്ഷപ്രകാരം സ്വതന്ത്രമാക്കി, ആർക്കും ഉപയോഗിക്കാനും തിരുത്തി എഴുതാനും കഴിയുന്ന വിധത്തിൽ മാറ്റിയെടുത്താൽ ആ സൈറ്റിലെ ഉള്ളടക്കം ഇവിടെ ചേർക്കാൻ കഴിയും. പിന്നെ അടുത്തൊരു കാര്യം. ഇപ്പോ എന്റെ സൈറ്റിൽ ഞാൻ എഴുതുന്ന ഉള്ളടക്കം സ്വതന്ത്രമാണെങ്കിൽ തന്നെ അത് അതേ പോലെ വിക്കിപീഡിയയിൽ ചേർക്കാനും ചില പ്രശ്നങ്ങൾ ഉദിക്കുന്നുണ്ട്. വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല ഇതു കാണുക. വിക്കിപീഡിയ:ശ്രദ്ധേയത ഇതും. വിക്കിപീഡിയ:പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ ഇതും കൂടി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:16, 13 മേയ് 2014 (UTC)[മറുപടി]

അരിയന്നൂർ അക്ഷരശ്ലോകകലാക്ഷേത്രം[തിരുത്തുക]

അരിയന്നൂർ അക്ഷരശ്ലോകകലാക്ഷേത്രം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 02:12, 14 മേയ് 2014 (UTC) {{രക്ഷിയ്ക്കുക}}[മറുപടി]

താങ്കൾ ചേർത്ത ഒരു താളിന്റെ ശ്രദ്ധേയതയോ വൈജ്ഞാനിക മൂല്യമോ ആരെങ്കിലും ചോദ്യം ചെയ്താൽ ആയാളിന്റെ ഉപയോക്തൃതാളിൽ മായ്ക്കൽ ഫലകം ചാർത്തുകയല്ല ഇവിടുത്തെ രീതി. താങ്കൾ പുതിയയാളായതിനാൽ അതിനെ കാര്യമായെടുക്കുന്നില്ല. പക്ഷേ ഇവിടുത്തെ രീതിയനുസരിച്ച് ഇതുപോലെയുള്ള പ്രതികരണം താങ്കളുടെ വിക്കിപീഡിയയിൽ തിരുത്താനുള്ള അവകാശത്തെ അടുത്തുമാറ്റാൻ ഇടയാക്കിയേക്കാം. താങ്കൾ എഴുതിയ താളിന്റെ ശ്രദ്ധേയത എന്താണെന്ന് വിക്കിപീഡിയ:ശ്രദ്ധേയത ഈ താളിൽ കൊടുത്തിരിക്കുന്ന നയം അനുസരിച്ച് തെളിയിക്കാനാണ് ആവശ്യപ്പെടുന്നത്. താങ്കളോട് എനിക്ക് ഒരു വ്യക്തി വിരോധവും ഉണ്ടായിട്ടല്ല ഇങ്ങനെ ചെയ്തതെന്ന് താങ്കൾ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കൾക്കു പറയാനുള്ളത് ആ താളുകളുടെ സംവാദം താളിൽ പറയുകയോ, വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അരിയന്നൂർ അക്ഷരശ്ലോകകലാക്ഷേത്രം ഇവിടെ ചേർക്കുകയോ ചെയ്യാം. ഇതുപോലുള്ള താളുകളിലെ ഉള്ളടക്കം മായ്ക്കുന്നത് നശീകരണപ്രവർത്തനമായി കണക്കാക്കും(വിക്കിപീഡിയ:നശീകരണം). ശ്രദ്ധിക്കുക. ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:13, 14 മേയ് 2014 (UTC)[മറുപടി]

താങ്കൾ ഇവിടെയും ഇവിടെയും നടത്തിയ നശീകരണപ്രവർത്തനങ്ങൾ കാരണം, ഒരു ദിവസത്തേക്ക് താങ്കളെ മലയാളം വിക്കി പീഡിയയിൽ തിരുത്തുന്നതിൽ നിന്നും തടഞ്ഞിരിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:03, 14 മേയ് 2014 (UTC)[മറുപടി]

ഉപയോക്താവിന്റെ താൾ[തിരുത്തുക]

താങ്കൾ ഉപയോക്താവ്:Manuspanicker എന്ന ഉപയോക്താവിന്റെ താൾ തിരുത്തിയതായി കണ്ടു . ഒരു പക്ഷേ പരിചയക്കുറവുകൊണ്ടാവാം, ഒരു ഉപയോക്താവിന്റെ താൾ ഔദ്യോഗികമായി ആ ഉപയോക്താവിനു മാത്രമാണ് തിരുത്തുവാൻ അധികാരമുള്ളത്. ഉപഹാരങ്ങളും, ആശംസകളും അർപ്പിക്കുവാൻ മറ്റുപയോക്താക്കൾക്ക് ഈ താൾ ഉപയോഗിക്കാവുന്നതാണ്. ഉപയോക്താവിനെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള ഒരു നടപടികളും ഇവിടെ അനുവദിക്കുന്നതല്ല. അങ്ങനെ ചെയ്യുന്ന ഉപയോക്താവിനെ നശീകരണ പ്രവർത്തനത്തിലേർപ്പെടുന്നതായി കണക്കാക്കപ്പെടുന്നതാണ്. താങ്കൾ നടത്തിയ ഈ തിരുത്തുകൾ വിക്കിപീഡിയയിൽ നശീകരണപ്രവർത്തനമായി കണക്കാക്കപ്പെടുന്നുണ്ട്. ദയവായി അത്തരം പ്രവൃത്തികൾ തുടരാതിരിക്കുക. തുടരുന്ന പക്ഷം തടയലുകൾ നടത്തേണ്ടിവന്നേക്കും. --- Irvin Calicut....ഇർവിനോട് സംവദിക്കാൻ 08:12, 14 മേയ് 2014 (UTC)[മറുപടി]

ഇവിടെയാണൊ എന്റെ മെസേജ് അയക്കേണ്ടതെന്ന് എനിക്കു അറിയില്ല.തെറ്റാണെങ്കിൽ നീക്കം ചെയ്യാം 

ഞാൻ വിക്കിപീഡിയ ൽ പുതിയ ആളാണ്.ഞാൻ എന്റെ നാടിനെ കുറിച്ചും അവിടുത്തെ അതിപുരാതനമായ് ക്ഷേത്രത്തെ കുറിച്ചും അവിടെ ഉള്ള പ്രശസ്തമായ ഒരു സം ഘടനെയെകുറിച്ചും പുതിയ ഒരു താൾ ചേർ ക്കുമ്പോൾ അത് പ്രസക്തമല്ല എന്നു പറഞ്ഞ് ശ്രീ സുബ്രഹ്മണ്യപ്പണിക്കർ മനു എന്ന ആൾ മാറ്റുന്നതിൽ എന്താണു നീതി.അദ്ദേഹത്തിനു അറിയുമോ ആ സം ഘടനയുടെ പ്രവർ ത്തനങ്ങളെ അറിയാത്ത ആൾ ക്ക് എങ്ങിനെ വിലയിരുത്താനാകും .എന്നെ തടയുകയും എന്റെ ലേഖനം ഡിലീറ്റ് ചെയ്യുകയും ചെയ്യുന്നത് ശരിയാണോ

ഞാൻ അദ്ദേഹത്തിന്റെ താൾ തിരുത്തിയതിനു ക്ഷമ ചോദിക്കുന്നു.എന്റെ ലേഖനം രക്ഷിക്കാൻ താങ്കൾ ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അറിയിക്കു.

ഈ സം ഘടന ചെയ്ത പ്രവർ ത്തങ്ങ്നൾ താഴെ കൊടുക്കുന്നു

അക്ഷരശ്ലോക ഡയറക്ടറി എന്ന സം രഭം അക്ഷരശ്ലോക രം ​ഗത്തുള്ളവരുടെ മുഴുവൻ പേരും അഡ്രസും അടങ്ങുന്ന ഒരു പുസ്തകം ആണ്.അതു തയ്യാറാക്കിയതും പബ്ലിഷ് ചെയ്തതും ഈ സം ഘടനയാണ്.അരിയന്നൂർ ക്ഷേത്രത്തിനേയും ഗ്രാമത്തിനേയും കുറിച്ച് ആധികാരികാമായ വിവരങ്ങൾ അടങ്ങുന്ന പുസ്തകം അരിയന്നൂർ ന്റെ പിന്നിലും ഈ സം ഘടനതന്നെ,തൃശൂർ ആകാശവാണിയിലും മറ്റുമായി നിരവധി പ്രോഗ്രാമുകൾ അടക്കം പലപല മറ്റു കാര്യങ്ങളും—ഈ തിരുത്തൽ നടത്തിയത് ഉപയോക്താവ്:Anilariyannur (സം‌വാദംസംഭാവനകൾ)

താങ്കൾ എഴുതിയ ലേഖനം ശ്രദ്ധേയത പാലിക്കുന്നുണ്ട് എന്ന് തെളിയിക്കുന്ന അവലംബങ്ങളൊന്നും കിട്ടിയില്ല ഇത് കൊണ്ടാണ് മായ്ക്കാൻ ഉള്ള നടപടികൾ തുടങ്ങിയിടുള്ളത് താങ്കളുടെ കൈവശം ശ്രദ്ധേയത തെളിയിക്കാൻ ആവശ്യമായ അവലംബങ്ങൾ ഉണ്ടെക്കിൽ ലേഖനത്തിൽ ചേർക്കുക്ക. ഇത് നോക്കു വിക്കിപീഡിയ:ശ്രദ്ധേയത . ആശംസകളോടെ - Irvin Calicut....ഇർവിനോട് സംവദിക്കാൻ 09:34, 14 മേയ് 2014 (UTC)[മറുപടി]

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- ~~~~ - Irvin Calicut....ഇർവിനോട് സംവദിക്കാൻ 09:29, 14 മേയ് 2014 (UTC) വിവരങ്ങൾ ക്ക് നന്ദി....ആ ലേഖനം ഒഴിവാക്കാതിരിക്കാൻ എന്തെങ്കിലും മാർ ഗ്ഗമുണ്ടോ--Anilariyannur (സംവാദം) 09:32, 14 മേയ് 2014 (UTC)[മറുപടി]

ഇതാ താങ്കൾക്ക് ഒരു കപ്പ് ചായ![തിരുത്തുക]

വിക്കികൂട്ടായ്മയിലേക്ക് സ്വാഗതം Satheesan.vn (സംവാദം) 06:09, 7 ജൂൺ 2014 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]