ഉപയോക്താവിന്റെ സംവാദം:Adv.tksujith/നിലവറ 3

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പി.ജയരാജന്റെ ഫേസ്‌ബുക്ക്[തിരുത്തുക]

എന്തു കാരണത്താലാണ് താൾ നീക്കം ചെയ്തത്.--Roshan (സംവാദം) 09:01, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

എന്റെ കൊടി അങ്ങ് എടുത്തോളൂ.--Roshan (സംവാദം) 09:13, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

നിങ്ങടെ അഹങ്കാരം കാരണം അവിടെയും എഴുതാം എന്നു സൂചിപ്പിച്ചതാണ്.--Roshan (സംവാദം) 09:21, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

വിക്കിപീഡിയ:ചെക്ക് യൂസർ എന്ന ഓപ്ഷൻ ഉപയോഗിക്കാൻ താങ്കളെ സ്വാഗതം ചെയ്യുന്നു.--Roshan (സംവാദം) 09:28, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

കുടുങ്ങിയേനെ. രാഷ്ട്രീയക്കാരുടെ അതേ സ്വഭാവം. ഒന്നും വിട്ടുപറയില്ല. എന്നാൽ പിന്നീട് നിഷേധിക്കുകയും ചെയ്യും.--Roshan (സംവാദം) 09:41, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

അംവലംഭം എങ്ങനെ ചേർക്കും. How can i add the picture and formula from english part ot atorvastatin

How can i add the list and specifing drug details from english wiki? What is drug box. How can I become the admin? How can I become a paid editor?--Rohitsv9 (സംവാദം) 09:59, 23 ഫെബ്രുവരി 2014 (UTC)[മറുപടി]


കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:04, 10 മാർച്ച് 2014 (UTC)[മറുപടി]

എന്റെ പേര് വേണു വാരിയത്ത് അതെങ്ങനെ വിക്കിക്ക് വാര്യത്ത് എന്ന് തിരുത്താനാകും എന്റെ 33 പുസ്തകങ്[തിരുത്തുക]

എന്റെ പേര് വേണു വാരിയത്ത് അതെങ്ങനെ വിക്കിക്ക് വാര്യത്ത് എന്ന് തിരുത്താനാകും എന്റെ 33 പുസ്തകങ്ങൾ ഇറങ്ങിയത്‌ ഇ പേരിൽ ആണ് , വീട്ടു പേര് വാര്യത്ത് എന്നത് ശരി.

അബൂബക്കർ അമാനി[തിരുത്തുക]

((മായ്ക്കുക|വിജ്ഞാനകോശസ്വഭാവമില്ല)) ((ആധികാരികത)) എന്നിവ ചേർതതത് എന്തിന് ? വിശദീകരിക്കുക http://www.eastcoastdaily.com/2014/10/30/aboobecker-amani-condemns-attack-on-delhis-jamia-masjid-imam/ --അബൂബക്കർ അമാനി ഓഫീസ് 08:08, 30 ഒക്ടോബർ 2014 (UTC) ((മായ്ക്കുക|വിജ്ഞാനകോശസ്വഭാവമില്ല)) ((ആധികാരികത)) ഒന്നും ഇതേവരെ ലേഖകൻ തെളിയിച്ചുകാണുന്നില്ല.--Mpmanoj (സംവാദം) 17:15, 30 ഒക്ടോബർ 2014 (UTC)[മറുപടി]

ശ്രീ Adv. tk Sujith, പിഴലയെ കുറിച്ചുള്ള പേജിനെ കുറിച്ചുള്ള വിമർശനങ്ങൾക്ക് പ്രത്യേകം നന്ദി പറയുന്നു. ഇതിൽ കൂടുതൽ പിഴവുകൾ സംഭവിച്ചിട്ടുണ്ട്. അത് കൂടുതൽ അറിവില്ലാത്തത്‌ കൊണ്ട് ആണ്. കൂടുതൽ തിരുത്തലുകൾ നടത്തുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ പറയാൻ അറിയില്ല. കാരണം അറിവില്ലായ്മയാണ് കൂടുതൽ. പക്ഷെ തെറ്റുകൾ ചൂണ്ടിക്കാണിച്ചതിനു നന്ദി. എത്രയും പെട്ടെന്ന് തിരുത്തലുകൾ നടത്താം.. Francisdianish (സംവാദം) 18:02, 30 ഒക്ടോബർ 2014 (UTC)[മറുപടി]

Francisdianish , float വിശ്വപ്രഭViswaPrabhaസംവാദം 21:18, 30 ഒക്ടോബർ 2014 (UTC)[മറുപടി]

സംഘാടക സമിതി / സ്വാഗതസംഘം എന്തായി.?[തിരുത്തുക]

വിക്കിസംഗമോത്സവം-2014 സംഘാടക സമിതി / സ്വാഗതസംഘം എന്തായി.? അതിനെ കുറിച്ചോരറിവും ഇല്ലല്ലോ.?

വല്ലതും നടക്ക്വോ.? എനിക്ക് തോന്നുന്നില്ല.. ഇനി 20 ദിവസംകൊണ്ട് എന്ത് ചെയ്യാനാണ്.? ഡിസംബർ 8 വരെ ഞാൻ ഫ്രീയാണ്. എന്റെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി. ഞാൻ വേണമെങ്കിൽ തൃശൂർ വന്ന് നിൽക്കാം.--ഇർഫാൻ ഇബ്രാഹിം സേട്ട് 09:29, 30 നവംബർ 2014 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Adv.tksujith. താങ്കൾക്ക് ഫലകത്തിന്റെ സംവാദം:സംശോധനം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
താങ്കൾ അവസാനമായി തിരുത്തിയ ഫലകം:വനിതാദിന തിരുത്തൽ യജ്ഞം 2015 എന്ന ലേഖനത്തിൽ പ്രധാനമായ മാറ്റം വരുത്തിയിരിക്കുന്നു. പരിശോധിച്ച് ഉചിതമായ നടപടി(കൾ) കൈക്കൊള്ളുക.
ശ്രദ്ധിക്കുക: ഈ സന്ദേശം താങ്കൾക്കു നൽകിയത് തിരുത്തിയ ഒരു ഉപയോക്താവാണ്. അതിനാൽ ലേഖനത്തിൽ ശേഷവും മാറ്റങ്ങൾ വന്നിട്ടുണ്ടാവാം.

--♥Aswini (സംവാദം) 05:08, 16 മാർച്ച് 2015 (UTC) [മറുപടി]

Peer review & document improvement request about "(Indian) Copyright Act, 1957" at en wikisource[തിരുത്തുക]

In last couple of days, at english language wikisource project, I have worked quite a bit on (Indian) Copyright Act, 1957 to update the same to include changes of copyright amendment act 2012. Please note on most of internet as of now Copyright Act, 1957 may not be uptodate with 2012 amendments, and en wikisource would be one of those few (and also free) places where people can refer the updated document, Provided that it is peer reviewed for accuracy.

I am seeking your kind help in peer review and improvement of this document at en wikisource.

Thanks and warm regards

Mahitgar (സംവാദം) 03:32, 17 ഏപ്രിൽ 2015 (UTC)[മറുപടി]

sir. pengal ., saphalamee yathra, kaliyachan, sahyante makan enne kavithakalude oru notes ethrayum pettennu tharamo?? pls

Peer review and document improvement request[തിരുത്തുക]

This is a Peer review request to seek broader input to improve page: meta:Help:Form I & Affidavit (Customised for relinquishment of copyright as per 'free cultural work' definition) an option available under (Indian) Copyright act 1957 rules.


Rgds. Mahitgar (സംവാദം) 02:35, 2 ജൂൺ 2015 (UTC)[മറുപടി]

നക്ഷത്ര സമ്മാനം[തിരുത്തുക]

എത്ര വലിയ പുരസ്ക്കാരം ലഭിച്ചാലും ആദ്യ സമ്മാനത്തോളം വരില്ല.നന്ദി --അജിത്ത്.എം.എസ് 07:48, 7 ജൂൺ 2015 (UTC)

10 ഇന പരിപാടികൾ[തിരുത്തുക]

മുൻപ് എനിക്ക് വഴികാട്ടിയ താങ്കളുടെ സഹായവും ശ്രദ്ധയും ഈ കാര്യങ്ങളിൽ വേണം.സ്നേഹത്തോടെ--അജിത്ത്.എം.എസ് (സംവാദം) 19:05, 6 ജൂലൈ 2015 (UTC)[മറുപടി]


പ്രകൃതി നിർദ്ധാരണം[തിരുത്തുക]

പ്രകൃതി നിർദ്ധാരണം എന്ന മലയാളം താളിന്റെ ഇംഗ്ലിഷ് താൾ Natural selection അല്ലെ? പക്ഷെ, ഇതു ലിങ്കു ചെയ്തിരിക്കുന്നത്, Survival of the fittest എന്നതിലാണ്. Natural selection ന്റെ മലയാളം വിവർത്തനതാൾ ഇല്ല എന്നാണത് തുറക്കുമ്പോൾ കാണുന്നത്. ശരിയായ രീതിയിൽ ഇതു മാറ്റിക്കൊടുക്കാൻ വഴിയുണ്ടോ? Ramjchandran (സംവാദം) 15:06, 20 ജൂലൈ 2015 (UTC)[മറുപടി]

പ്രകൃതിനിർദ്ധാരണം ഒറ്റ ലേഖനമാക്കിയാൽ പോരെ? ഇംഗ്ലിഷിൽ അർഹതയുള്ളവയുടെ അതിജീവനം പ്രകൃതിനിർദ്ധാരണം എന്നിവ വിപുലമായ രണ്ടു ലേഖനങ്ങളാണ്. അവ മലയാളത്തിലും വരണ്ടേ? മലയാളികളിൽ വലിയൊരു വിഭാഗത്തിന് ഇവയിൽ താത്പര്യം ഉണ്ടല്ലോ? ശാസ്ത്രസാഹിത്യ പരിഷത്തു പോലുള്ള പ്രസ്ഥാനം അനേകം പുസ്തകങ്ങൾ ഇക്കാര്യങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ? Ramjchandran (സംവാദം) 15:30, 21 ജൂലൈ 2015 (UTC) https://en.wikipedia.org/wiki/Natural_selection Survival of the fittest എന്നീ ലേഖനങ്ങളും ഇംഗ്ലിഷിലുണ്ട്. അതുപോലെ പ്രകൃതിനിർദ്ധാരണത്തെപ്പറ്റി ഇംഗ്ലിഷിൽ വന്ന ലേഖനം വളരെ വിപുലമാണ്. അതുപോലെ മലയാളത്തിൽ വന്നാൽ നന്നായിരുന്നു. Ramjchandran (സംവാദം) 15:44, 21 ജൂലൈ 2015 (UTC)[മറുപടി]

ചുക്കും ഗെക്കും[തിരുത്തുക]

ചുക്കും ഗെക്കും, എന്ന കൃതിയുടെ പി.ഡി.എഫ് കോപ്പി നിർമ്മിക്കാൻ ഉടനെ തുടങ്ങും. പുസ്തകം എന്റെ കൈവശം ഉണ്ട്. സോവിയറ്റു പുസ്തകങ്ങൾ എവിടെ ലഭിച്ചാലും (പുസ്തകരൂപത്തിലൊ പി. ഡി. എഫ് രൂപത്തിലൊ) ശേഖരിക്കാൻ ശ്രമിക്കാറുണ്ട്. ഇതിൽ ബൗതിക കൗതുകം പ്രഭാത് ഇറക്കിവരുന്നുണ്ട്. ഇപ്പോളും ലഭ്യമാണ്. ഇവയുടെ കൊപ്പിറൈറ്റ് എങ്ങിനെയാണ്? സോവിയറ്റു മലയാളപുസ്തകങ്ങൾക്കായി ഒരു പേജു വിക്കി പുസ്തകശാലയിൽ തുടങ്ങിയാൽ (കോപ്പിറൈറ്റ് അനുവദിക്കുമെങ്കിൽ )എന്റെ കയ്യിലുള്ളവ സ്കാൻ ചെയ്ത് ചേർക്കാം. സോവിയറ്റു പുസ്തകങ്ങൾക്കായി അവ പി. ഡി. എഫ് രൂപത്തിൽ പരിരക്ഷിച്ച് എല്ലാവർക്കും ലഭ്യമാക്കാൻ ഒരു സംരംഭം വിക്കിക്കു തുടങ്ങാൻ കഴിയില്ലെ? പറഞ്ഞ പുസ്തകങ്ങളിൽ ചുക്കും ഗെക്കും പി. ഡി. എഫ് തയ്യാറായാലുടൻ അറിയിക്കാം. Ramjchandran (സംവാദം) 17:53, 21 ജൂലൈ 2015 (UTC)[മറുപടി]

ശബ്ദതാരാവലി[തിരുത്തുക]

ശബ്ദതാരാവലി പണി അറിഞ്ഞില്ല. സാരമില്ല. അതിന്റെ ബാക്കി പണികൾക്ക് കൂടാം .. പറഞ്ഞാൽ മതി. സ്നേഹം . ഉപയോക്താവ്:Sujanika രാമനുണ്ണി,സുജനിക 01:57, 23 ജൂലൈ 2015 (UTC)[മറുപടി]

തലക്കെട്ട് മാറ്റം[തിരുത്തുക]

സമയമേഖല യുടെ തലക്കെട്ട് സമയ മേഖല എന്ന് മാറ്റാമോ(Time Zone). ഒരുപാട് ലേഖനങ്ങളിൽ പ്രത്യേകം:കണ്ണികളെന്തെല്ലാം/സമയ മേഖല ഈ നാമം ഉൾപ്പെട്ടിരിക്കുന്നു.-- 59.92.175.145 15:05, 29 ഓഗസ്റ്റ് 2015 (UTC)[മറുപടി]

നികിത ക്രൂഷ്ച്ചേവ് ലിങ്ക് ചേർത്തിട്ടില്ല. പ്രധാന താളീൽ.[തിരുത്തുക]

നികിത ക്രൂഷ്ച്ചേവ് എന്ന ലേഖനം ചെറുതായെങ്കിലും നിലവിലുണ്ട്. എന്നാൽ പ്രധാന താളിൽ ഇന്നലെ എന്ന ഭാഗത്ത് ക്രുഷ്ചെവിന്റെ പേര് ചുവന്ന നിറത്തിലാണു കാണുന്നത്. ലിങ്കു ചേർക്കണേ. Ramjchandran (സംവാദം) 11:05, 8 സെപ്റ്റംബർ 2015 (UTC)[മറുപടി]

ഹെൻട്രി വാൾടർ ബേറ്റ്സ്[തിരുത്തുക]

എന്ന താളിൽ ഇൻഫോ ബോക്സ് ചേർത്തപ്പോൾ ചിത്രം വരാതിരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. അതിന് കാരണം അദ്ദേഹത്തിന്റെ ചിത്രം വിക്കിമീഡിയ കോമൺസിലല്ല അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്നതാണ്. അദ്ദേഹത്തിന്റെ പകർപ്പവകാശമില്ലാത്ത ചിത്രം ലഭ്യമല്ലാത്തതിനാൽ ആളെ തിരിച്ചറിയുക എന്ന ഉദ്ദേശത്തിൽ ന്യായോപയോഗ ഉപപത്തിയിൽ പെടുത്തി അവിടെ ഇംഗ്ലീഷ് വിക്കിയിൽ മാത്രമായി അത് അപ്‌ലോഡ് ചെയ്തിരിക്കുകയാണ്. നമുക്കും അങ്ങനെ ചെയ്യാം. മാഷ് ആ ചിത്രം സേവ് ചെയ്ത് വെയ്കുക. നമ്മുടെ വിക്കിപീഡിയയുടെ ഇടതുവശം ബാറിൽ ഉപകരണങ്ങളിൽ കാണുന്ന അപ്‌ലോഡ് എന്നത് ഞെക്കുക. അപ്പോൾ കിട്ടുന്ന പേജിലെ താഴെയായി കാണുന്ന "മറ്റേതെങ്കിലും വിഭാഗത്തിലുള്ള ന്യായോപയോഗ പ്രമാണങ്ങൾ" എന്ന കണ്ണിവഴി ചിത്രം മലയാളം വിക്കിപീഡിയയിലേക്ക് തന്നെ അപ്‌ലോഡ് ചെയ്യുക. എന്നിട്ട് അതിന്റെ ലിങ്ക് വാൾട്ടർ ബേറ്റ്സിന്റെ പേജിൽ കൊടുക്കുക --Adv.tksujith (സംവാദം) 00:22, 16 ഡിസംബർ 2015

ചെയ്തുനോക്കി ശരിയാവുന്നില്ല. Ramjchandran (സംവാദം) 16:46, 16 ഡിസംബർ 2015 (UTC)[മറുപടി]

വക്കീലേ പാതിരാത്രി പിറന്നാൾ പട്ടികയിൽ എന്റെ പേര് രണ്ടാമതാക്കി എഡിറ്റ് ചെയ്തു അല്ലേ --Tonynirappathu (സംവാദം) 06:49, 21 ഡിസംബർ 2015 (UTC)[മറുപടി]

ഹഹഹ ടോണിമാഷേ ആദ്യ പിറന്നാൾ സമ്മാനം നൽകിയത് ഞാനാ . ലേഖനം എഴുതിയ സമയം നോക്ക് ! അത് പട്ടികയിൽ ചേർക്കാൻ വിട്ടുപോയെന്നേയുള്ളു. യാത്രാക്ഷീണം കാരണം ഉറങ്ങിപ്പോയി ! രാവിലെ വന്നപ്പോഴല്ലേ കഥ മാറിയത് കണ്ടത് ! ----Adv.tksujith (സംവാദം) 07:21, 21 ഡിസംബർ 2015 (UTC)[മറുപടി]