ഉപയോക്താവിന്റെ സംവാദം:122.174.229.214

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സേവനങ്ങൾക്കു് നന്ദി. താളുകൾ തിരുത്താൻ വിക്കിപീഡിയയിൽ അംഗത്വം ആവശ്യമില്ലെങ്കിലും അംഗത്വമെടുത്ത ശേഷം താളുകൾ തിരുത്തുകയാണ് കൂടുതൽ ഗുണകരം എന്നു് സൂചിപ്പിച്ചുകൊള്ളട്ടെ. അംഗമാകാതെ തിരുത്തലുകൾ നടത്തിയാൽ ആ താളിന്റെ പതിപ്പുകളിൽ നിങ്ങളുടെ ഐ.പി. വിലാസം രേഖപ്പെടുത്തപ്പെടും. ഐ.പി. വിലാസങ്ങളിൽ നിന്നും താങ്കളുടെ സ്വകാര്യ വിവരങ്ങൾ ആർക്കും ശേഖരിക്കാമെന്നതിനാൽ അതു പരസ്യമാക്കുന്നതു് ചിലപ്പോൾ ദോഷകരമായേക്കും. അതിനാൽ ദയവായി ലോഗിൻ ചെയ്ത ശേഷം തിരുത്തലുകൾ നടത്തുവാൻ ശ്രദ്ധിക്കുക. അംഗത്വമെടുക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഇവിടെ വായിക്കാം. താങ്കൾക്കു സ്വന്തമായി ലോഗിൻ നാമം ഇല്ലെങ്കിൽ ഇവിടെച്ചെന്ന് ഒരെണ്ണം ഉടൻ തന്നെ നേടിയെടുക്കുക. -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:44, 27 ഫെബ്രുവരി 2014 (UTC)[മറുപടി]

ഒരു ചിത്രം ചേർക്കുന്നത് നശീകരണ പ്രവർത്തി അല്ല പക്ഷെ തിരഞ്ഞെടുത്ത ചിത്രങ്ങൾ ചേർക്കാൻ ഉള്ള താളിൽ തിരഞ്ഞെടുകാത്ത ചിത്രങ്ങൾ ചേർക്കുന്നത് നശീകരണ പ്രവർത്തി ആണ്. ഇത് തുടരുന്ന പക്ഷം താങ്കളെ വിക്കിയിൽ തിരുത്തുനത്തിൽ നിന്നും തടയാൻ സാധ്യത ഉണ്ട്. ആശംസകളോടെ. --- Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:49, 27 ഫെബ്രുവരി 2014 (UTC)[മറുപടി]
അംഗങ്ങൾ തിരഞ്ഞെടുത്ത ചിത്രങ്ങൾ മാത്രമേ ചേർക്കാൻ പാടുള്ളൂ. സ്വന്തം ഇഷ്ട പ്രകാരം ചിത്രങ്ങൾ ചേർക്കുന്നത് തെറ്റ് ആണ് സുഹൃത്തേ. തിരഞ്ഞെടുപ്പ് , തിരഞ്ഞെടുത്ത ചിത്രങ്ങളെ കുറിച്ച് അറിയാൻ ഇവിടെ നോക്കുക .വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന_ചിത്രങ്ങൾ . - Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:58, 27 ഫെബ്രുവരി 2014 (UTC)[മറുപടി]
ദയവായി കാത്തിരിക്കുക ബന്ധപെട്ടവർ തിരഞ്ഞെടുക്കുന്ന മുറയ്ക്ക് താളിൽ വരും. താങ്കളുടെ സേവനങ്ങൾക്ക് നന്ദി - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:22, 27 ഫെബ്രുവരി 2014 (UTC)[മറുപടി]

ഇതുവരെ അംഗത്വം എടുക്കാതിരിക്കുകയോ, നിലവിലുള്ള അംഗത്വം ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു അജ്ഞാത ഉപയോക്താവിന്റെ സം‌വാദം താളാണിത്. അതിനാൽ അദ്ദേഹത്തെ തിരിച്ചറിയുവാൻ അക്കരൂപത്തിലുള്ള ഐ.പി. വിലാസം ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരം ഒരു ഐ.പി. വിലാസം പല ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ടാവാം. താങ്കൾ ഈ സന്ദേശം ലഭിച്ച ഒരു അജ്ഞാത ഉപയോക്താവാണെങ്കിൽ, ഭാവിയിൽ ഇതര ഉപയോക്താക്കളുമായി ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ദയവായി ഒരു അംഗത്വമെടുക്കുക അല്ലെങ്കിൽ പ്രവേശിക്കുക.