ഉപയോക്താവിന്റെ സംവാദം:തന്നവാരിത്തീനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം തന്നവാരിത്തീനി !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

-- WOPR 11:03, 8 ജൂലൈ 2007 (UTC)--ചള്ളിയാൻ 18:06, 21 ഫെബ്രുവരി 2007 (UTC)

പക്ഷപാതം[തിരുത്തുക]

സ്നേഹിതാ, താങ്കളുടെ വികാരങ്ങളും വിചാരങ്ങളും ആശയങ്ങളും തത്വശാസ്ത്രങ്ങളും പ്രചരിപ്പിക്കാനുള്ള വേദിയല്ല വിക്കിപീഡിയ. നിഷ്പക്ഷമായ ഒരു വിജ്ഞാനകോശമായിരിക്കാൻ വിക്കിപീഡിയ ആഗ്രഹിക്കുന്നു. ഒട്ടുമിക്ക ഉപയോക്താക്കളും നല്ല നിഷ്പക്ഷമായ ലേഖനങ്ങൾ എഴുതാൻ താങ്കൾക്ക് കഴിയട്ടെ ആശംസകൾ--പ്രവീൺ:സംവാദം‍ 07:34, 22 ഫെബ്രുവരി 2007 (UTC)

മന വിദ്വേഷം[തിരുത്തുക]

പ്രിയ തന്നവാരിത്തീനി, താങ്കൾ നടത്തുന്ന തിരുത്തലുകൾക്കെല്ലം നന്ദി. അവയിൽ നിന്ന് താങ്കൾ ഒരു മുസ്ലീം ആണെന്നു മനസ്സിലാക്കട്ടേ. എന്നാൽ താങ്കൾ പക്ഷപാതപരമായ ചില പരാമർശങ്ങൾ രേഖപ്പെടുത്തിയതായും അത് നീക്കം ചെയ്ത ശേഷം വീണ്ടും മറ്റു രൂപത്തിൽ അവർത്തിക്കാൻ ശ്രമിക്കുന്നതായും കണ്ടു. മനസ്സിലെ വിദ്വേഷം താങ്കൾ മറ്റുള്ളവരുമായി പങ്കു വയ്ക്കാൻ ശ്രമിക്കുകയാണ് എന്ന് ഞാൻ അനുമാനിക്കുന്നു. ദൌർഭാഗ്യകരമെന്നു പറയട്ടെ ഇത്തരം പരാമർശങ്ങൾക്ക് വിക്കി നിരന്തരം വിധേയമാകുന്നുണ്ട്. എന്നാൽ വിക്കി ആരുടേയും സ്വന്തമല്ലാത്തതിനാൽ ഇത്തരം വ്യക്തിപരമായ അഭിപ്രായങ്ങൾ രേഖപ്പെടുത്താതിരിക്കാൻ ശ്രമിക്കാം. താങ്കൾ പിന്നീട് നടത്തിയ പുന:സംഘടന താരതമ്യേന പ്രശ്നരഹിതമാണെന്ന് തോന്നുന്നു. എങ്കിലും ആദ്യം നടത്തിയ തരം പരാമർശങ്ങൾ തീരെ ഒഴിവാക്കേണ്ടതാണ്. ഇന്നു മലയാളം വിക്കിയിൽ വിരലിലെണ്ണാവുന്നവരേ സ്ഥിരമായി സംഭാവനകൾ ( ഏതു രൂപത്തിലായാലും) നടത്തുന്നുള്ളൂ. വായിക്കുന്നവർ നിരവധിയാണെങ്കിലും. അന്യ ജാതി, മത സംബന്ധിയായ ലേഖനങ്ങൾ എഴുതുന്ന സഹിഷ്ണുക്കളായ ലേഖകർ നമുക്കുണ്ട്. അത്തരത്തിൽ ഒരാളാവട്ടേ താങ്കളും എന്ന് ആശംസിക്കുന്നു --ചള്ളിയാൻ 09:52, 22 ഫെബ്രുവരി 2007 (UTC)

പ്രമാണാധാരസൂചിയിലേയ്ക്ക്[തിരുത്തുക]

പ്രിയ തന്ന, താങ്കൾക്ക് റഫറൻസ് കൊടുക്കുന്നത് എങ്ങനെയെന്ന് പറഞ്ഞു തരാം. ആദ്യം തലക്കെട്ട് ഉണ്ടാക്കി അതിനു താഴെ <references/> എന്നു കൊടുക്കുക. പിന്നീട് താങ്കൾ കൊടുക്കുന്ന റഫറൻസുകൾ താനെ ഈ തലക്കെട്ടിനടിയിൽ വന്നു കൊള്ളും. റഫറൻസ് കൊടുക്കുന്ന ഭാഗങ്ങളിൽ <ref> എന്ന് തുടക്കത്തികും </ref> എന്ന് അവസാനത്തിലും കൊടുത്താൽ മതി. ഉദാ: <ref> പി.കെ. ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറൻറ് ബുക്സ്. തൃശൂർ.ISBN 81-226-0468-4 </ref> എന്നു കൊടുത്താൽ അതു തനിയെ <references/> എവിടെയാണോ നിങ്ങൾ കൊടുത്തിട്ടുള്ളത് അവിടെ വന്ന് കൊള്ളും. മനസ്സിലായി എന്ന് വിശ്വസിക്കുന്നു. എൻറെ അഡ്ഡ്രസ് challiyan@gmail.com; മെയിൽ ചെയ്താൽ മതി. --ചള്ളിയാൻ 04:28, 27 ഫെബ്രുവരി 2007 (UTC)


തന്നവാരിത്തീനി 09:35, 27 ഫെബ്രുവരി 2007 (UTC)നിഷ്പക്ഷമായി തന്നെ ഞാൻ ലേഖനമെഴുതുന്നതാൺ്. ആദയമാദ്യം സംഭവിച്ചത് വിവരക്കേടിൽ നിന്നാൺ്. പ്രമാണാധാര സൂചികയിലേക്ക് പോകേണ്ട വഴി ഇപ്പോഴും കൃത്യമായങ്ങ് മനസിലായിട്ടില്ല...


ഒരു നല്ല ലേഖനം നോക്കുക എളുപ്പം മനസ്സിലാകും

ആദ്യമായി റെഫറൻസ് എവിടെയാണോ പ്രത്യക്ഷപ്പെടേണ്ടത് അവിടെ തലക്കെട്ട് ഇട്ടശേഷം <references/> എന്നു കൊടുക്കുക, പലരും പലതാണ് ഇടുന്നത്.ഞാൻ പ്രമാണാധാരസൂചി എന്ന് കൊടുക്കാറുണ്ട്., ചിലർ അവലംബം എന്നും മറ്റു ചിലർ ഗ്രന്ഥസൂചി എന്നും, എതായാലും താങ്കൾ ഇതിൽ ഏതെങ്കിലും ഒന്ന് സ്വീകരിക്കുക. തലക്കെട്ട് ==ഗ്രന്ഥസൂചി== എന്നു കൊടുത്ത് അതിനടിയിൽ <references/> കൊടുക്കുക. ആദ്യ ഘട്ടം കഴിഞ്ഞു. ഇനി ലേഖനങ്ങൾ എഴുതുന്ന മുറയ്ക്ക് എപ്പപ്പോൾ താങ്കൾ മറ്റു പുസ്തകങ്ങളേയോ വെബ്ബുകളേയോ ആശ്രയിക്കുന്നുവോ ആ തെളിവ്, ആ വാചകത്തിനറ്റത്തായി <ref> ....... </ref> എന്നിവക്കുള്ളിൽ പേസ്റ്റ് ചെയ്യുക അല്ലെങ്കിൽ ടൈപ്പ് ചെയ്യുക. പിന്നീട് അപ്‍ലോഡ് ചെയ്യുമ്പോൾ അത് ഗ്രന്ഥസൂചിക്കടിയിൽ ക്രമമായി വരുന്നതു കാണാം. താങ്കൾ ഏതാണ് മെയിൽ ഉപയോഗിക്കുന്നത്. നേരിട്ടു പറഞ്ഞാൽ മനസ്സിലാവുമെങ്കിൽ അങ്ങനെ ചെയ്യാം. --ചള്ളിയാൻ 09:55, 27 ഫെബ്രുവരി 2007 (UTC)

പ്രമാണാധാര സൂചിക കൊടുക്കുന്നത് മനസ്സിലാക്കാൻ ഇസ്‌ലാം മതം എന്ന താൾ നോക്കുക. താങ്കൾ കൊടുത്ത റഫറൻസസ് ഞാൻ ശരിയാക്കി ഇട്ടിട്ടുണ്ട്. അടിസ്ഥാനമായി ചെയ്യേണ്ടത് ഇതാണ്.

  • എവിടെയാണോ റഫറൻസ് നൽകേണ്ടത് അവിടെ <ref> </ref> എന്നീ ടാഗുകൾക്കിടയിൽ റഫറൻസ് നൽകുക
  • പേജിന്റെ അടിയിൽ <references /> എന്ന ടാഗ് ഇടുക.
  • ബാക്കി ഒക്കെ വിക്കിതന്നെ ചെയ്തോളും

ഒരിക്കൽ പരീക്ഷിച്ചുനോക്കൂ, എല്ലാം മനസ്സിലാവും.... സജിത്ത് വി കെ

തന്നവാരിത്തീനി 10:09, 27 ഫെബ്രുവരി 2007 (UTC)നന്ദിയുണ്ട്.... മുകളിൽ എനിക്ക് നേരെയുൾല ശരങ്ങൾ നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ പിന്വലിച്ച് കൂടെ. വിക്കിയുടെ ഗുണത്തിൻ് വേണ്ടിമാത്രമേ ഞാൻ നില നിൽക്ക്കൂ....തന്നവാരിത്തീനി 10:09, 27 ഫെബ്രുവരി 2007 (UTC)

തന്ന താങ്കൾ മെസ്സേജ് അയക്കുമ്പോൾ ആർക്കാണോ അയക്കുന്നത് അയാളുടെ പേജിൽ പോയി സം‌വാദം താൾ എടുത്ത് അതിലെ സം‌വാദം താളിൽ ആണ് മെസ്സേജ് എഴുതേണ്ടത്. അല്ലെങ്കിൽ ആർക്കാണ് മറുപടി എഴുതിയത് എന്ന് മനസ്സിലാവില്ല. --ചള്ളിയാൻ 10:20, 27 ഫെബ്രുവരി 2007 (UTC)

ധൈര്യവനാകൂ[തിരുത്തുക]

തന്നെവാരിത്തീനി . (ഈ തന്നെവാരിത്തീനി എന്ന പേര് മാറ്റി സർഫറാസ് നവാസ് എന്നാക്കി കൂടെ)

അതിനു താങ്കൾക്ക് എതിരെ ആരും ശരങ്ങൾ എയ്യുന്നില്ലല്ലോ. ലേഖനം എഴുതുമ്പോൾ വിക്കിക്ക് ചേർന്ന വിധത്തിൽ നിഷ്പക്ഷമായി എഴുതുക. പിന്നെ താങ്കൾ പുതുമുഖങ്ങൾക്ക് ഉള്ള പേജ് എല്ലാം വായിക്കുക. അപ്പോൾ ഇപ്പോൾ റെഫറൻസിനെ കുറിച്ച് ഉണ്ടായ പോലുള്ള സംശയങ്ങൾ ഒഴിവാക്കാം. തുടർന്നുള്ള ദിവസങ്ങളിലും കുറേ നല്ല ലേഖനങ്ങൾ താങ്കളിൽ നിന്നു പ്രതീക്ഷിക്കുന്നു.--Shiju Alex 10:27, 27 ഫെബ്രുവരി 2007 (UTC)


ചിത്ര സഹായി[തിരുത്തുക]

Read the below page before uploading images.

Help:ചിത്ര സഹായി

Special:Upload

Copyrighted images are not allowed in wikipedia. But if the image you want to use is available in English wilipedia then you can use it. --Shiju Alex 15:09, 27 ഫെബ്രുവരി 2007 (UTC)

സംവാദങ്ങൾ നീക്കം ചെയ്യൽ[തിരുത്തുക]

പ്രിയ സ്നേഹിതാ.. സംവാദത്താളിലെ വിവരങ്ങൾ നീക്കം ചെയ്യുന്നത് വിക്കിപീഡിയയുടെ നയങ്ങൾക്കെതിരാണ്. വ്യക്തിഹത്യ നടത്തുന്നതാണെങ്കിൽ മാത്രമേ നീക്കം ചെയ്യാവൂ എന്നാണ് വിക്കി കീഴ്വശക്കം --Vssun 17:42, 27 ഫെബ്രുവരി 2007 (UTC)

പേടിക്കല്ലേ മാഷേ.. ഇതിനേക്കാൾ വലിയ വാഗ്വാദങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.. പിന്നെ നമ്മൾ വേറൊരാൾ എഴുതിയതു മാച്ചു കളഞ്ഞാൽ അത് അയാളോടു ചെയ്യുന്ന ക്രൂരതയായി തോന്നില്ലെ.. മാക്കാനോ വെട്ടിക്കളയാനോ ഉണ്ടെങ്കിൽ എഴുതിയ ആൾ തന്നെ വന്നു ചെയ്യട്ടെ.. അതല്ലേ നല്ലത്..? നമ്മുടെ വ്യക്തിത്വം പ്രകടിപ്പിക്കേണ്ടത് എഴുതുന്ന ലേഖനങ്ങളിലൂടെയായിരിക്കണം എന്നാണ് എന്റെ കാഴ്ചപ്പാട്.. വിജ്ഞാനപ്രദമായ ലേഖനങ്ങൾ ഇനിയും താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. അതിനുള്ള എല്ലാ പിന്തുണയും ഇവിടെയുള്ള എല്ലാവരും തരും എന്ന് എനിക്ക് ഉറച്ച വിശ്വാസവും ഉണ്ട്.. സംവാദത്താൾ വളരെ നീണ്ടതാവുമ്പോൾ നമുക്ക് ആർക്കൈവ് ചെയ്യാം..--Vssun 18:12, 27 ഫെബ്രുവരി 2007 (UTC)

ചിത്രങ്ങൾ അപ് ലോഡ് ചെയ്യുമ്പോൾ[തിരുത്തുക]

പ്രിയ തന്നവാരിത്തീനി,

ചിത്രങ്ങൾ അപ് ലോഡ് ചെയ്യുമ്പോൾ ദയവായി അവയുടെ ഉറവിടം എവിടെ നിന്നാണെന്ന് കൊടുക്കേണ്ടതാണെന്ന് താങ്കളെ സഹായപുരസ്കരം ഓർമ്മിപ്പിക്കുകയാ‍ണ്.

--ജിഗേഷ് | ജിഗേഷിനോടു പറയൂ 10:41, 28 ഫെബ്രുവരി 2007 (UTC)

തന്ന[തിരുത്തുക]

താങ്കൾ വിണ്ടും പക്ഷപാതപരമായി ലേഖനങ്ങൾ എഴുതുന്നു. താങ്കൾ ഒരിന്ത്യാക്കാരനാണോ എന്ന് എനിക്ക് സംശയം തോന്നുന്നു. അതോ രക്തത്തിൽ അലിഞ്ഞു ചേർന്നതാണോ ഈ സ്വഭാവം? (ഇത്തരത്തിൽ വിവാദപരമായ ലേഖനങ്ങൾ തപ്പിപ്പിടിച്ച് എഴുതുന്നത്?) --ചള്ളിയാൻ 07:34, 3 മാർച്ച് 2007 (UTC)

താങ്കൾ ,

‘കാശ്മീർ ഇന്ത്യയുടെ ഒരു ഭാഗമാണെങ്കിലും’ എന്ന് ഞാൻ എഴുതിയവരി മാച്ചുകളയുകയുണ്ടായി. എന്താണിതിന് കാരണം എന്തേ അങ്ങനെയല്ല എന്നുണ്ടോ?? --ജിഗേഷ് | ജിഗേഷിനോടു പറയൂ 08:00, 3 മാർച്ച് 2007 (UTC)

ഇംഗ്ലീഷ് വിക്കിയിൽ ഉണ്ട് എന്ന് കരുതി അത് അപ്പാടെ ശരിയാകണമെന്ന് ഇല്ല. പിന്നെ ആരും എന്നോട് ഒരു മാപ്പ് കാണിച്ച് ഇതാണ് കാശ്മീർ എന്ന് പറഞ്ഞിട്ടില്ല. പഠിച്ച കാലത്തൊക്കെ കണ്ട മാപ്പുകൾ സിം‍ല കാരാർ സമയത്തെയാണ്. അതിനുശേഷമുള്ളത് പഠിക്കേണ്ടി വന്നിട്ടില്ല. എന്തെങ്കിലും എഴുതുന്നത് ഒരു ആവേശത്തിനു പുറത്താവരുത് എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. എത്രയോ ലേഖനങ്ങൾ ഉള്ളപ്പോൾ താങ്കൾ ഇത്തരം വിവാദമായേക്കാവുന്ന ലേഖനങ്ങൾ തിരഞ്ഞെടുക്കുന്നു. താങ്കൾ ഇത് മന:പ്പൂർവം ചെയ്യുന്നതാണ് മറ്റുള്ളവർ കാണാൻ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അല്ലാതെ ലേഖനങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യമല്ല അതിൻറെ പിന്നിലെന്ന് ഞാൻ വിശ്വസിക്കട്ടേ. --ചള്ളിയാൻ 08:02, 3 മാർച്ച് 2007 (UTC)

കശ്മീർ[തിരുത്തുക]

ഇക്കാര്യത്തിൽ ഞാൻ തന്നവാരിത്തീനിയെ അനുകൂലിക്കുന്നു. ഇത് ഇന്ത്യയിലെ ഒരു ഭാഷയിലുള്ള വിക്കിയായതുകൊണ്ടു കാശ്മീ‍ർ മുഴുവൻ ഇന്ത്യയുടേതാണ് എന്ന് പറയുന്നത് ശരിയല്ല. ഇക്കാര്യത്തിൽ ഇദ്ദേഹം ഒരു പക്ഷം പിടിച്ചിട്ടീല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ലിജു മൂലയിൽ 19:51, 4 മാർച്ച് 2007 (UTC)

छण्टा ऊन्चा रहे हमारा![തിരുത്തുക]

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി

പ്രമാണം:330px-Map Kashmir Standoff 2003.png[തിരുത്തുക]

പ്രമാണം:330px-Map Kashmir Standoff 2003.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --റസിമാൻ ടി വി 19:50, 27 ജനുവരി 2010 (UTC)

പ്രമാണം:Aljazeera.gif[തിരുത്തുക]

പ്രമാണം:Aljazeera.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 15:13, 28 ജനുവരി 2010 (UTC)

പ്രമാണം:Seemasasi.jpg[തിരുത്തുക]

പ്രമാണം:Seemasasi.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 04:36, 21 നവംബർ 2010 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! തന്നവാരിത്തീനി,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 13:32, 29 മാർച്ച് 2012 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! തന്നവാരിത്തീനി

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:33, 17 നവംബർ 2013 (UTC)