ഉപയോക്താവിന്റെ സംവാദം:Mlbot

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപയോക്താവിന്റെ സംവാദം:അക്ഷര യന്ത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അക്ഷര യന്ത്രം (talkcontribscounttotallogspage movesblock logemail)

മൊറൊട്ടോറിയം

നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ[തിരുത്തുക]

കൂടിയ വേഗത : 10 സെകന്റിൽ ഒരു മാറ്റം.

അപൂർണ്ണം[തിരുത്തുക]

  • {{stub|....}} -> {{അപൂർണ്ണം}}. ഇന്റർവിക്കി പരിശോധിച്ചുള്ള തിരുത്ത്. സെമി-ആട്ടോ
  • അപൂർണ്ണ ജീവചരിത്രങ്ങളിലുള്ള {{അപൂർണ്ണം}}, {{stub}}, തുടങ്ങിയ ഫലകങ്ങൾ മാറ്റി {{അപൂർണ്ണ ജീവചരിത്രം}} എന്ന ഫലകം ചേർക്കൽ

വിഭാഗം[തിരുത്തുക]

Category:Image copyright tags --> Category:പകർപ്പവകാശ ടാഗുകൾ

വിക്കിപീഡിയ:യന്ത്രങ്ങൾ/അംഗീകാരത്തിനുള്ള_അപേക്ഷകൾ#മറ്റുള്ളവ
--സാദിക്ക്‌ ഖാലിദ്‌ 14:26, 25 മേയ് 2008 (UTC)[മറുപടി]

വിഭാഗം:തിരഞ്ഞെടുത്ത ലേഖനങ്ങളിലെ ചിത്രങ്ങൾ വിഭാഗം:തിരഞ്ഞെടുത്ത ചിത്രങ്ങളിലേക്ക് മാറ്റുക ({{featured}} -> {{തിരഞ്ഞെടുത്ത ചിത്രം}})

--സാദിക്ക്‌ ഖാലിദ്‌ 15:08, 25 മേയ് 2008 (UTC)[മറുപടി]

അക്ഷരത്തെറ്റ്[തിരുത്തുക]

  1. അധിക്രമ -> അതിക്രമ
  2. അശ്വത്വാമാവ്‌ -> അശ്വത്ഥാമാവ്‌
  3. അസന്നിഗ്ദം -> അസന്ദിഗ്ദം
  4. ക്രിഷി -> കൃഷി
  5. കോളാംബി -> കോളാമ്പി
  6. ജാള്യത -> ജാള്യം
  7. തത്വം -> തത്ത്വം
  8. ത്രിതീയ -> തൃതീയ
  9. താല്‌പര്യ -> താൽപര്യ
  10. ദു:ഖം -> ദുഃഖം
  11. ദീർഘസുമംഗലീ ഭവഃ -> ദീർഘസുമംഗലീ ഭവ
  12. ധീർഘവീക്ഷണ -> ദീർഘവീക്ഷണ
  13. നിക്ഷുപ്ത -> നിക്ഷിപ്ത
  14. നിഖണ്ടു -> നിഘണ്ടു
  15. നിഖണ്ഡു ->നിഘണ്ടു
  16. നിഘണ്ഡു -> നിഘണ്ടു
  17. നിരോദന -> നിരോധന
  18. നെറ്റിതട -> നെറ്റിത്തട
  19. പത്രാതിപ -> പത്രാധിപ
  20. പ്രതിപാധി -> പ്രതിപാദി
  21. പ്രദിക്ഷണ -> പ്രദക്ഷിണ
  22. പ്രസ്താന -> പ്രസ്ഥാന
  23. പരിസ്തതി -> പരിസ്ഥിതി
  24. പഴഞ്ജൻ -> പഴഞ്ചൻ
  25. പിന്നോക്കം -> പിന്നാക്കം
  26. പിന്നോക്കവിഭാഗം -> പിന്നാക്കവിഭാഗം
  27. ഭിഷ്വഗര -> ഭിഷഗ്വര
  28. ഭൗതീകം -> ഭൗതികം
  29. മുന്നോക്കം -> മുന്നാക്കം
  30. മുന്നോക്കവിഭാഗം ‌-> മുന്നാക്കവിഭാഗം
  31. മനസാക്ഷി -> മനസ്സാക്ഷി
  32. മ്രിദു -> മൃദു
  33. മഹത്വം -> മഹത്ത്വം
  34. യധാർത്ഥ -> യഥാർത്ഥ
  35. യാദൃശ്ചിക -> യാദൃച്ഛിക
  36. രൂഡമൂല -> രൂഢമൂല
  37. രാപ്പകൽ -> രാപകൽ
  38. ലൗകീകം -> ലൗകികം
  39. വന്ദ്യവയോദിക -> വന്ദ്യവയോധിക
  40. വിഡ്ഡി -> വിഡ്ഢി
  41. വിമ്മിഷ്ഠം -> വിമ്മിട്ടം
  42. ഷഢ്ജപഞ്ചമ -> ഷഡ്ജപഞ്ചമ
  43. സഘാക്ക -> സഖാക്ക
  44. സത്യാവസ്ത -> സത്യാവസ്ഥ
  45. സ്തല -> സ്ഥല
  46. സ്തിതി -> സ്ഥിതി
  47. സ്രഷ്ടി -> സൃഷ്ടി
  48. സൃഷ്ടാ -> സ്രഷ്ടാ
  49. സൃഷ്ടാവ് -> സ്രഷ്ടാവ്
  50. സാഷ്ഠാംഗം -> സാഷ്ടാംഗം
  51. സൌഭാഗ്യവതീ ഭവഃ -> സൌഭാഗ്യവതീ ഭവ
  52. ഹൃസ്വ -> ഹ്രസ്വ
  53. അക്ഷരതെറ്റ് -> അക്ഷരത്തെറ്റ്
  54. അണ്ഠകടാഹ -> അണ്ഡകടാഹ
  55. അധവാ -> അഥവാ
  56. ആപാദചൂടം -> ആപാദചൂഡം
  57. ഉത്ഭോധിപ്പിച്ചു -> ഉദ്ബോധിപ്പിച്ചു
  58. കഥപാത്രങ്ങ -> കഥാപാത്രങ്ങ
  59. ഖുറാൻ -> ഖുർആൻ
  60. ചലചിത്ര -> ചലച്ചിത്ര
  61. തമിഴ്നാട് -> തമിഴ്‌നാട്
  62. യവ്വനം -> യൗവനം
  63. രജ്ഞി -> രഞ്ജി (Ranji Trophy)
  64. വിക്കിപീടിയ -> വിക്കിപീഡിയ
  65. വിത്യാസം -> വ്യത്യാസം

സമസ്തപദങ്ങൾ[തിരുത്തുക]

  • കുറച്ചു വിവരങ്ങൾ ഇവിടെ കാണാം
  1. സമസ്ത പദം -> സമസ്തപദം
  2. സംസ്ഥാന സമ്മേളനം -> സംസ്ഥാനസമ്മേളനം
  3. മലയാളം വ്യാകരണം -> മലയാളവ്യാകരണം

ചെയ്യാനുള്ള ജോലികൾ[തിരുത്തുക]

അക്ഷരത്തെറ്റുകൾ[തിരുത്തുക]

  1. ലൗകീകം -> ലൗകികം
  2. ഭൗതീകം -> ഭൗതികം
  3. മനസാക്ഷി -> മനസ്സാക്ഷി
    1. JJ: മനഃസാക്ഷി അല്ലേ ശരി
  4. രാപ്പകൽ -> രാപകൽ
  5. അസ്തമനം -> അസ്തമയം
  6. അസന്നിഗ്ദം -> അസന്ദിഗ്ദം
  7. അദ്ധ്യക്ഷം -> ആദ്ധ്യക്ഷം
  8. ആദ്ധ്യക്ഷത -> അദ്ധ്യക്ഷത
  9. ആൾക്കാർ -> ആളുകൾ
  10. പിന്നോക്കം -> പിന്നാക്കം
    1. JJ: പിന്നോക്കം അല്ലേ ശരി, പിന്നാക്കം എന്നത് മലബാർ പ്രദേശത്ത്‍ മാത്രം ഉപയോഗിക്കുന്ന slang അല്ലേ?
  11. പിന്നോക്കവിഭാഗം -> പിന്നാക്കവിഭാഗം
    1. JJ: പിന്നോക്കവിഭാഗം അല്ലേ ശരി?
  12. മുന്നോക്കം -> മുന്നാക്കം
    1. JJ: മുന്നോക്കം അല്ലേ ശരി?
  13. മുന്നോക്കവിഭാഗം ‌-> മുന്നാക്കവിഭാഗം
    1. JJ: മുന്നോക്കവിഭാഗം അല്ലേ ശരി?
  14. ബഹുഭാര്യാത്വം -> ബഹുഭാര്യത്വം
  15. മഹദ്‌വ്യക്തി -> മഹാവ്യക്തി
    1. JJ: മഹാവ്യക്തി എന്നു ഞാൻ കേട്ടിട്ടേയില്ല.. മഹത്‌വ്യക്തി ആണോ ശരി?
  16. മദ്ധ്യസ്ഥം -> മാദ്ധ്യസ്ഥം
  17. യഥാസ്ഥാനത്ത് -> യഥാസ്ഥാനം
  18. വിമ്മിഷ്ടം -> വിമ്മിട്ടം
  19. വിമ്മിഷ്ഠം -> വിമ്മിട്ടം
  20. സാഷ്ഠാംഗം -> സാഷ്ടാംഗം
  21. സ്വയരക്ഷ -> സ്വരക്ഷ
    1. JJ: സ്വയരക്ഷ അല്ലേ കൂടുതൽ ശരി?
  22. തത്വം -> തത്ത്വം
    1. JJ: എന്റെ അറിവ് തത്വം ആണ്‌ ശരി എന്നാണ്‌
  23. മഹത്വം -> മഹത്ത്വം
    1. JJ: എന്റെ അറിവ് മഹത്വം ആണ്‌ ശരി എന്നാണ്‌, മഹത്തരം എന്നതാണ്‌ കൂട്ടക്ഷരമുള്ള ശരിയായ പദം
  24. നിഘണ്ഡു -> നിഘണ്ടു
  25. നിഖണ്ടു -> നിഘണ്ടു
  26. നിഖണ്ഡു ->നിഘണ്ടു
  27. സൃഷ്ടാവ് -> സ്രഷ്ടാവ്
  28. സാമ്രാട്ട് -> സമ്രാട്ട്
  29. പ്രഗത്ഭൻ -> പ്രഗല്ഭൻ
    1. JJ: എന്റെ അറിവ് പ്രഗത്ഭൻ ആണ്‌ ശരി എന്നാണ്‌
  30. പ്രാഗത്ഭ്യം -> പ്രാഗൽഭ്യം
    1. JJ: എന്റെ അറിവ് പ്രാഗത്ഭ്യം ആണ്‌ ശരി എന്നാണ്‌
  31. യവ്വനം -> യൗവനം
    1. JJ: യൗവ്വനം ആണോ ശരി?
  32. പരിണിതഫലം -> പരിണതഫലം
    1. JJ: ആരെങ്കിലും ദയവായി verify ചെയ്യുക, എനിക്കു സംശയമുണ്ട്
  33. മുഖാന്തരം -> മുഖാന്തിരം
    1. JJ: ആരെങ്കിലും ദയവായി verify ചെയ്യുക, എനിക്കു സംശയമുണ്ട്
  34. രജ്ഞി -> രഞ്ജി (Ranji Trophy)
  35. അണ്ഠകടാഹ -> അണ്ഡകടാഹ
  36. അധിക്രമ -> അതിക്രമ
  37. അശ്വത്വാമാവ്‌ -> അശ്വത്ഥാമാവ്‌
  38. ആപാദചൂടം -> ആപാദചൂഡം
  39. ആയില്ലെ -> ആയില്ലേ
  40. ഉത്ഭോധിപ്പിച്ചു -> ഉദ്ബോധിപ്പിച്ചു
  41. കഥപാത്രങ്ങ -> കഥാപാത്രങ്ങ
  42. കോളാംബി -> കോളാമ്പി
  43. ക്രിഷി -> കൃഷി
  44. ഗുരുവേ നമഃ -> ഗുരവേ നമഃ
  45. ഗൃന്ഥ -> ഗ്രന്ഥ
  46. ചെംബു -> ചെമ്പു
  47. ജാള്യത -> ജാള്യം
  48. താല്‌പര്യ -> താൽപര്യ
  49. ത്രിതീയ -> തൃതീയ
  50. ദീർഘസുമംഗലീ ഭവഃ -> ദീർഘസുമംഗലീ ഭവ
  51. ദു:ഖം -> ദുഃഖം
  52. ധീർഘവീക്ഷണ -> ദീർഘവീക്ഷണ
  53. നിക്ഷുപ്ത -> നിക്ഷിപ്ത
  54. നിരോദന -> നിരോധന
  55. നെറ്റിതട -> നെറ്റിത്തട
  56. പത്രാതിപ -> പത്രാധിപ
  57. പരിസ്തതി -> പരിസ്ഥിതി
  58. പഴഞ്ജൻ -> പഴഞ്ചൻ
  59. പ്രതിപാധി -> പ്രതിപാദി
  60. പോട്ടെ -> പോട്ടേ
  61. പ്രദിക്ഷണ -> പ്രദക്ഷിണ
  62. പ്രസ്താന -> പ്രസ്ഥാന
  63. ഭിഷ്വഗര -> ഭിഷഗ്വര
  64. മ്രിദു -> മൃദു
  65. യധാർത്ഥ -> യഥാർത്ഥ
  66. യാദൃശ്ചിക -> യാദൃച്ഛിക
  67. രൂഡമൂല -> രൂഢമൂല
  68. വന്ദ്യവയോദിക -> വന്ദ്യവയോധിക
  69. വിഡ്ഡി -> വിഡ്ഢി
  70. ഷഢ്ജപഞ്ചമ -> ഷഡ്ജപഞ്ചമ
  71. സഘാക്ക -> സഖാക്ക
  72. സത്യാവസ്ത -> സത്യാവസ്ഥ
  73. സൌഭാഗ്യവതീ ഭവഃ -> സൌഭാഗ്യവതീ ഭവ
  74. സ്തല -> സ്ഥല
  75. സ്തിതി -> സ്ഥിതി
  76. സൃഷ്ടാ -> സ്രഷ്ടാ
  77. സ്രഷ്ടി -> സൃഷ്ടി
  78. ഹൃസ്വ -> ഹ്രസ്വ

സംവാദം[തിരുത്തുക]

ഞാൻ എന്റെ അഭിപ്രായങ്ങൾ JJ: എന്ന ഒപ്പോടുകൂടി ചേർത്തിട്ടുണ്ട്. --ജേക്കബ് 16:50, 12 നവംബർ 2007 (UTC)[മറുപടി]

മാഷെ, നമുക്ക് ഇത് ഒരു ലേഖനമോ ഫലകമോ ആക്കിയാലോ?--സുഗീഷ് 17:30, 12 നവംബർ 2007 (UTC)[മറുപടി]
ശരിയാണെന്ന് ഉറപ്പുവരുത്തിയവ യന്ത്രത്തിലേക്ക് ചേർത്തു --സാദിക്ക്‌ ഖാലിദ്‌ 14:57, 29 ഏപ്രിൽ 2008 (UTC)[മറുപടി]

ചൊവ്വാദോഷം[തിരുത്തുക]

മാതൃഭൂമിയിൽ ചൊവ്വാദോഷം എന്ന പംക്തിയിൽനിന്നും ചില തിരുത്തുകൾ കൂടി ഇവിടെ ഉൾപ്പെടുത്തിക്കൂടേ?

ഷാജി 18:37, 12 നവംബർ 2007 (UTC)[മറുപടി]

ചൊവ്വാദോഷം എന്ന പംക്തിയിൽ‍ എങ്ങനെ വാക്യങ്ങൾ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും പദങ്ങളുടെ തെറ്റായ രീതിയിലുള്ള ഉപയോഗത്തെക്കുറിച്ചും വളരെയധികം വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. അവയും കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും എന്നാണ്‌ എന്റേയും അഭിപ്രായം.--സുഗീഷ് 08:11, 17 നവംബർ 2007 (UTC)[മറുപടി]

   ചെയ്തുകൊണ്ടിരിക്കുന്നു...   --സാദിക്ക്‌ ഖാലിദ്‌ 10:16, 18 നവംബർ 2007 (UTC)[മറുപടി]


മുന്നോക്കം -> മുന്നാക്കം എന്തുകൊണ്ടാണ് മുന്നോക്കം അക്ഷരത്തെറ്റായി പറഞ്ഞിരിക്കുന്നത്?. അങ്ങനെയാണെങ്കിൽ മുന്നോട്ട്, മുമ്പോട്ട് ,പിന്നോട്ട് എന്നീ വാക്കുകളും മുന്നാട്ട് , പിന്നാട്ട് ,മുമ്പാട്ട് എന്നിങ്ങനെ തിരുത്തേണ്ടിവരില്ലേ?Sonujacobjose 12:42, 27 സെപ്റ്റംബർ 2011 (UTC)[മറുപടി]