ഉപഗുണിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സംഖ്യയെ നിശ്ശേഷം ഹരിയ്ക്കാൻ സാധിയ്ക്കുന്ന സംഖ്യയെ ആദ്യസംഖ്യയുടെ ഉപഗുണിതമെന്നു പറയുന്നു. അശേഷ ഭാജകഖണ്ഡം എന്നും ഉപഗുണിതത്തെ വിശേഷിപ്പിയ്ക്കുന്നു.[1]

ഉദാഹരണം[തിരുത്തുക]

  • 72 എന്ന സംഖ്യയുടെ ഉപഗുണിതമാണ് 8
  • a2-x2 ന്റെ ഉപഗണിതമാണ് a-x

അവലംബം[തിരുത്തുക]

  1. സംഖ്യകളുടെ പുസ്തകം- ഡി സി ബുക്സ്.2009. പേജ് 72
"https://ml.wikipedia.org/w/index.php?title=ഉപഗുണിതം&oldid=1884162" എന്ന താളിൽനിന്ന് ശേഖരിച്ചത്