ഉദ്മൂർത് ഗോത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Udmurt
Udmurt people.jpg
ആകെ ജനസംഖ്യ
637,000 (2002)
കാര്യമായ ജനസഞ്ചയമുള്ള പ്രദേശങ്ങൾ
Udmurtia
 Russia552,299 (2010)[1]
 Ukraine4,712 (2001)[2]
ഭാഷകൾ
Udmurt, Russian
മതം
Orthodox Christianity
(Russian Orthodox Church)
and Udmurt Vos
Minorities: Protestant, Pentecostal,[3] Islam[4]
അനുബന്ധ ഗോത്രങ്ങൾ
other Uralic peoples (particularly Permic peoples such as the Komi)

ഉദ്മൂർത് ഗോത്രം റഷ്യയിലും ഉക്രൈനിലും കാണപ്പെടുന്നു.

പദോൽഭവം[തിരുത്തുക]

ഒദോ-മോർത്ത് (താഴ്വാരത്തെ ജനങ്ങൾ) എന്നതിൽ നിന്നാണ് ഈ വാക്കുണ്ടായത്. മോർത് എന്നത് മർത്യ അല്ലെങ്കിൽ മർത്തിയ എന്ന ഇറാനിയൻ അല്ലെങ്കിൽ സംസ്കൃതവാക്കിൽ നിന്നുണ്ടായതാകാം. This is supported by a document dated 1557, in which the Udmurts are referred to as lugovye lyudi 'meadow people', alongside the traditional Russian name otyaki .

വ്യാപനം[തിരുത്തുക]

റഷ്യയിലെ ഉദ്മുർതിയായിലാണ് കൂടുതൽ ഉദ്മുർതുകളും താമസിക്കുന്നത്. എന്നാൽ ബഷ്കോർട്ടോസ്ഥാൻ, ടാർട്ടാർസ്ഥാൻ തുടങ്ങിയസ്ഥലങ്ങളിലും ഇവർ ജീവിക്കുന്നുണ്ട്. ഇവരുടെ എണ്ണം കുറഞ്ഞുവരുന്നതായി അടുത്തു നടന്ന കണക്കെടുപ്പുകൾ സൂചിപ്പിക്കുന്നു.

സംസ്ക്കാരം[തിരുത്തുക]

ഉറാലിക്ക് കുടുംബത്തിൽപ്പെട്ട ഒരു ഭാഷയാണ് ഉദ്മുർതുകൾ സംസാരിക്കുന്നത്.

ഉദ്മുർതുകൾക്ക് അവരുടെ സ്വന്തമായി ദൊർവൈഷി എന്നറിയപ്പെടുന്ന ഒരു ഇതിഹാസമുണ്ട്.[5]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉദ്മൂർത്_ഗോത്രം&oldid=2311365" എന്ന താളിൽനിന്നു ശേഖരിച്ചത്