ഉദ്ബുദ്ധകേരളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയ മലയാള ദിനപത്രമായിരുന്നു ഉദ്ബുദ്ധകേരളം. കാലഘട്ട പ്രതിസന്ധിയാൽ കാലഹരണപ്പെട്ട ദിനപത്രങ്ങളിൽ ഒന്നാണിത്. കൊടുമുണ്ടയിൽ സ്ഥാപിച്ച കോളനിയിൽ നിന്നും ഉദ്ബുദ്ധകേരളം പ്രസിദ്ധീകരിച്ചിരുന്നത്. സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനായി കാഞ്ഞൂർ നാരായണൻ ഭട്ടതിരിപ്പാടാണ്, വി.ടി.ഭട്ടതിരിപ്പാടിന്റെ സഹായത്തോടെ സ്വന്തം വസതി കേന്ദ്രീകരിച്ച് ഉദ്ബുദ്ധകേരളം എന്ന പത്രം ആറുമാസക്കാലം പ്രസിദ്ധീകരിച്ചിരുന്നത്.[1]

അവലംബം[തിരുത്തുക]

  1. http://lsgkerala.in/muthuthalapanchayat/history/
"https://ml.wikipedia.org/w/index.php?title=ഉദ്ബുദ്ധകേരളം&oldid=3089931" എന്ന താളിൽനിന്ന് ശേഖരിച്ചത്