ഉദാത്തം (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐശ്വര്യം, സംതൃപ്തി, സ്ഥിരത തുടങ്ങിയ ഉത്തമമായ അവസ്ഥകളേയോ നന്മ, ദയ, സ്നേഹം തുടങ്ങിയ ഉത്തമമായ ഭാവങ്ങളേയോ കഴിഞ്ഞകാലങ്ങളിലെങ്ങാനും നടന്നതോ അനുസ്മരിക്കത്തക്കതോ ആയ നല്ല കാര്യങ്ങളെയോ കുറിക്കുന്നതിനായ് ഉപയോഗിക്കുന്ന അലങ്കാരമാണ്‌ ഉദാത്തം.

ലക്ഷണം[തിരുത്തുക]

പുരാവൃത്ത പരാമർശ-
മുദാത്തം ശ്രീ സമൃദ്ധിയും

ഉദാ: കുരു പാണ്ഡവ വീരന്മാർ
പൊരുതോരിടമാണിത്
തൃപ്പാദ സന്നിധാനത്തിൽ
കല്പ്കവൃക്ഷങ്ങൾ യാചകർ [1]

അവലംബം[തിരുത്തുക]

  1. വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള
"https://ml.wikipedia.org/w/index.php?title=ഉദാത്തം_(അലങ്കാരം)&oldid=1974912" എന്ന താളിൽനിന്ന് ശേഖരിച്ചത്