ഉദയം കിഴക്കു തന്നെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉദയം കിഴക്കു തന്നെ
സംവിധാനംപി.എൻ. മേനോൻ
നിർമ്മാണംവി.എൻ. കൊച്ചനിയൻ
രചനതിക്കോടിയൻ
തിരക്കഥതിക്കോടിയൻ
അഭിനേതാക്കൾകവിയൂർ പൊന്നമ്മ
പട്ടം സദൻ
സുകുമാരൻ
ബാലൻ കെ. നായർ
സംഗീതംയേശുദാസ്
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംരവി
സ്റ്റുഡിയോസിതാര ഫിലിംസ്
വിതരണംസിതാര ഫിലിംസ്
റിലീസിങ് തീയതി
  • 8 ഡിസംബർ 1978 (1978-12-08)
രാജ്യം ഇന്ത്യ
ഭാഷമലയാളം

പി‌.എൻ‌. മേനോന്റെ സംവിധാനത്തിൽ വി‌.എൻ‌. കൊച്ചനിയൻ‌ നിർമ്മിച്ച് 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉദയം കിഴക്കു തന്നെ. കവിയൂർ പൊന്നമ്മ, പട്ടം സദൻ, സുകുമാരൻ, ബാലൻ കെ. നായർ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് കെ.ജെ. യേശുദാസ് സംഗീതം നൽകിയിരിക്കുന്നു.[1][2] തിക്കോടിയന്റെതാണ് ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ.[3]

അഭിനേതാക്കൾ[തിരുത്തുക]

ക്ര.നം. താരം വേഷം
1 സുകുമാരൻ
2 ബാലൻ കെ നായർ
3 സുജാത
4 സുമിത്ര
5 ജനാർദ്ദനൻ
6 കവിയൂർ പൊന്നമ്മ
7 കുഞ്ഞാണ്ടി
8 ജനാർദ്ദനൻ
9 രവി മേനോൻ
10 പട്ടം സദൻ
11 ഭാസ്കരക്കുറുപ്പ്
12 എസ്.പി. പിള്ള
13 ഉമേഷ്
14 ശാന്താദേവി
16 സരസ്വതി
17 പള്ളത്ത് അഹമ്മദ് കോയ
18 മെറ്റിൽഡാ[4]

ഗാനങ്ങൾ[തിരുത്തുക]

നമ്പർ. ഗാനം ആലാപനം രാഗം
1 "മദമിളകിതുള്ളും"" കെ.ജെ. യേശുദാസ്
2 "ഓ മൈ സ്വീറ്റീ" കെ.ജെ. യേശുദാസ്
3 "താരാപഥങ്ങളേ"" കെ.ജെ. യേശുദാസ്
4 "താരാപഥങ്ങളേ" പി സുശീല
5 "തെണ്ടി തെണ്ടി തേങ്ങിയലയും" കെ.ജെ. യേശുദാസ്

അവലംബം[തിരുത്തുക]

  1. "ഉദയം കിഴക്കു തന്നെ (1978)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-15.
  2. "ഉദയം കിഴക്കു തന്നെ( 1978)". msidb.org. ശേഖരിച്ചത് 2014-10-15.
  3. "ഉദയം കിഴക്കു തന്നെ( 1978)". spicyonion.com. ശേഖരിച്ചത് 2014-10-15.[പ്രവർത്തിക്കാത്ത കണ്ണി]
  4. "ഉദയം കിഴക്കു തന്നെ( 1978)". malayalachalachithram. ശേഖരിച്ചത് 2019-10-29. Cite has empty unknown parameter: |1= (help)
  5. "ഉദയം കിഴക്കു തന്നെ( 1978)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2019-10-28.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉദയം_കിഴക്കു_തന്നെ&oldid=3808698" എന്ന താളിൽനിന്ന് ശേഖരിച്ചത്