ഉള്ളടക്കത്തിലേക്ക് പോവുക

ഉദയംപേരൂർ പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉദയംപേരൂർ പള്ളി
ഉദയംപേരൂർ ഗെർവാസീസ് പ്രോത്താസീസ് സൂനഹദോസ് പള്ളി

ഉദയംപേരൂർ പഴയ പള്ളിയും (വലത്) തൊട്ടടുത്തുള്ള സിനഡൽ മ്യൂസിയവും (ഇടത്)

സ്ഥാനംഉദയംപേരൂർ, കേരളം
രാജ്യംഇന്ത്യ
ക്രിസ്തുമത വിഭാഗംസീറോ-മലബാർ കത്തോലിക്കാ സഭ
മുൻ ക്രിസ്തുമത വിഭാഗംകിഴക്കിന്റെ സഭ
വെബ്സൈറ്റ്synodofdiamper.com
ചരിത്രം
Former name(s)സകല വിശുദ്ധരുടെയും പള്ളി;
മർത്ത് മറിയം പള്ളി;
സാപോർ അപ്രോത്ത് പള്ളി
സമർപ്പിച്ചിരിക്കുന്നത്ഗെർവാസീസും പ്രോത്താസീസും
മുമ്പ് സമർപ്പിച്ചിരുന്നത്മർത്ത് മറിയം;
സാപോറും അപ്രോത്തും (pre-1599)
ഭരണസമിതി
അതിരൂപതഎറണാകുളം-അങ്കമാലി
മതാചാര്യന്മാർ
മെത്രാപ്പോലീത്തറാഫേൽ തട്ടിൽ
വികാരിസെബാസ്റ്റ്യൻ ഊരക്കാടൻ

ഉദയംപേരൂർ പഴയ പള്ളി അഥവാ ഉദയംപേരൂർ സൂനഹദോസ് പള്ളി എന്ന് അറിയപ്പെടുന്ന ഗെർവാസീസ് പ്രോത്താസീസ് പള്ളി, ഉദയംപേരൂരിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴയ ക്രൈസ്തവ ആരധാനാലയം ആണ്. മാർ തോമാ നസ്രാണികളുടെ പ്രമുഖ പള്ളി കെട്ടിടങ്ങളിലൊന്നായ ഇവിടെയാണ്, 1599ൽ ഉദയംപേരൂർ സൂനഹദോസ് നടന്നത്. ഇത് സീറോ-മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഒരു ഇടവക പള്ളിയാണ്. പഴയ പള്ളിയോട് ചേർന്ന് ഒരു മ്യൂസിയവും, പള്ളി പരിസരത്ത് തന്നെ ഒരു പുതിയ പള്ളി കെട്ടിടവും നിലകൊള്ളുന്നു.[1][2]

അവലംബം

[തിരുത്തുക]
  1. "Refurbished Udayamperoor synod church to be blessed on Thursday". The Hindu (in Indian English). 2023-11-06. ISSN 0971-751X. Retrieved 2025-05-23.
  2. "Synod of Diamper or Udayamperppr Synod | History of Christian Churches in Kerala | Kerala Tourism". keralatourism.org (in ഇംഗ്ലീഷ്). Retrieved 2025-05-23.
"https://ml.wikipedia.org/w/index.php?title=ഉദയംപേരൂർ_പള്ളി&oldid=4532069" എന്ന താളിൽനിന്ന് ശേഖരിച്ചത്