ഉണ്ടത്തേരട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Pill millipedes
Pillmillipede talakaveri.jpg
A giant pill millipede from India.
Scientific classification e
Kingdom: ജന്തുലോകം
Phylum: Arthropoda
Class: തേരട്ട
Subclass: Chilognatha
Infraclass: Pentazonia
Superorder: Oniscomorpha
Pocock, 1887 [1]
Orders

Glomerida
Sphaerotheriida
Amynilyspedida

Synonyms

Armadillomorpha Verhoeff, 1915

തേരട്ട ഇനത്തിൽപ്പെട്ട ഒരു ആർത്രോപോഡ ആണ് ഉണ്ടത്തേരട്ട അഥവാ പന്തട്ട (Pill millipedes). Glomerida, Sphaerotheriida, വംശനാശം വന്ന Amynilyspedida വിഭാഗങ്ങളിയായി ഇവയ്ക്ക് അനേകം സ്പീഷീസുകൾ ഉണ്ട് [2][3] [4][5][6][7][8][6][9][10][11][12]

വിവരണം[തിരുത്തുക]

മറ്റ് തേരട്ടകളെ അപേക്ഷിച്ച് നീളം കുറഞ്ഞവയാണ് പന്തട്ടകൾ. ഇവയ്ക്ക് പതിനൊന്ന് മുതൽ പതിമൂന്ന് വരെ ശരീര ഖണ്ഡങ്ങളുണ്ട്[10]. ശല്യപ്പെടുത്തിയാൽ, ഇവ ഒരു പന്തുപോലെ ചുരുളുന്നു.   ശത്രുക്കളിൽ നിന്ന് രക്ഷതേടൽ അനുകൂലനം ആണ് ഈ പ്രവർത്തനം. ശത്രുക്കളുടെ നേരെ ഇത് പുറപ്പെടുവിക്കുന്ന ഒരു ദ്രാവകം വിഷാംശമുള്ളതാണ്.[3]ഡെട്രിവോറസ് വിഭാഗത്തിൽപ്പെടുത്താവുന്ന പന്തട്ടയുടെ ഭക്ഷണം സസ്യാവശിഷ്ടങ്ങളാണ്.

അവലംബം[തിരുത്തുക]

 1. Shear, W. (2011). "Class Diplopoda de Blainville in Gervais, 1844. In: Zhang, Z.-Q. (Ed.) Animal biodiversity: An outline of higher-level classification and survey of taxonomic richness" (PDF). Zootaxa. 3148: 159–164.
 2. "Pill millipedes". Australian Museum. ശേഖരിച്ചത് December 22, 2016.
 3. 3.0 3.1 "Defining Features of Nominal Clades of Diplopoda" (PDF). Field Museum of Natural History. ശേഖരിച്ചത് June 24, 2007.
 4. "Diagnostic features of Millipede Orders" (PDF). Milli-PEET Identification Tables. The Field Museum, Chicago. ശേഖരിച്ചത് 25 October 2013.
 5. Golovatch, Sergei; Mauriès, Jean-Paul; Akkari, Nesrine; Stoev, Pavel; Geoffroy, Jean-Jacques (2009). "The millipede genus Glomeris Latreille, 1802 (Diplopoda, Glomerida, Glomeridae) in North Africa" (PDF). ZooKeys. 12: 47–86. doi:10.3897/zookeys.12.179.
 6. 6.0 6.1 "Biogeography of millipede families" (PDF). Field Museum of Natural History. മൂലതാളിൽ (PDF) നിന്നും 2007-09-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 24, 2007.
 7. "Millipedes of Britain and Ireland: systematic check list". British Myriapod and Isopod Group. ശേഖരിച്ചത് March 3, 2014.
 8. Wesener, T.; Bespalova, I.; Sierwald, P. (2010). "Madagascar's living giants: discovery of five new species of endemic giant pill-millipedes from Madagascar (Diplopoda: Sphaerotheriida: Arthrosphaeridae: Zoosphaerium)". African Invertebrates. 51 (1): 133–161. doi:10.5733/afin.051.0102.
 9. "Checklist for Sphaerotheriida Brandt, 1833". Australian Faunal Directory. Department of the Environment and Water Resources. ശേഖരിച്ചത് November 7, 2010.
 10. 10.0 10.1 P. R. Racheboeuf, J. T. Hannibal & J. Vannier (2004). "A new species of the diplopod Amynilyspes (Oniscomorpha) from the Stephania lagerstätte of Montceau-les-Mines, France". Journal of Paleontology. 78 (1): 221–229. Bibcode:1974JPal...48..524M. doi:10.1666/0022-3360(2004)078<0221:ANSOTD>2.0.CO;2. JSTOR 4094852.
 11. Hoffman, R. L. 1969. Myriapoda, exclusive of Insecta. In Treatise on Invertebrate Paleontology, Pt. R, Arthropoda 4, ed. RC Moore, 2:R572–606. Geological Society of America, Inc., and The University of Kansas.
 12. Hannibal, Joseph T; Feldmann, Rodney M. (1981). "Systematics and Functional Morphology of Oniscomorph Millipedes (Arthropoda: Diplopoda) from the Carboniferous of North America". Journal of Paleontology. 55 (4): 730–746. JSTOR 1304421.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉണ്ടത്തേരട്ട&oldid=3625484" എന്ന താളിൽനിന്ന് ശേഖരിച്ചത്