ഈസ്റ്റ് തുർക്കിസ്ഥാൻ ഇസ്ലാമിക് മൂവ്‌മെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Turkestan Islamic Party
Turkistan Islamic Party
Turkistan Islamic Party
Operational 1997 — present
Led by Hasan Mahsum
Abdul Haq
Abdul Shakoor al-Turkistani
Abdullah Mansour[1]
Objectives An Islamic state in Xinjiang
Active region(s) China (Xinjiang)
Pakistan (North Waziristan)
Afghanistan
Central Asia
Ideology Uyghur nationalism
Islamism
Islamic fundamentalism
Sunni Islam
Pan-Islamism
Status No longer designated as a Foreign Terrorist Organization by the US. Was proscribed by the United Nations and five other governments (see below)

ചൈനയിലെ ഉയ്ഘുർ മുസ്ലിങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു വിഘടനവാദ സംഘടനയാണ് ഈസ്റ്റ് തുർക്കിസ്ഥാൻ ഇസ്ലാമിക് മൂവ്‌മെന്റ്. ഒരു സ്വതന്ത്ര ഈസ്റ്റ് തുർക്കിസ്ഥാൻ സ്ഥാപിക്കുകയാണ് വിഘടന വാദികളുടെ ലക്ഷ്യം. സിൻജിയാങ് പ്രവിശ്യയിലെ പല അക്രമസംഭവങ്ങൾക്കും പിറകിൽ ഇവരാണെന്ന് ചൈന ആരോപിക്കുന്നു. വേൾഡ് ട്രേഡ് സെന്റെർ സംഭവത്തിനു ശേഷം യു.എസ്.എ യും ETIM നെ തീവ്രവാദികളുടെ കരിമ്പട്ടികയിൽ പെടുത്തി. എൻ.ബി.സി ന്യൂസ് പുറത്ത് വിട്ട ഒരു കണക്കുപ്രകാരം 1991നും 2001നും ഇടയിൽ 162മരണങ്ങൾക്കും 440ഓളം പേർക്ക് പരിക്കേൽക്കാനും ഇടയായ 200ഓളം തീവ്രവാദപ്രവർത്തനങ്ങളിൽ ETIM പങ്കുവഹിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. MacLean, William (2013-11-23). "Islamist group calls Tiananmen attack 'jihadi operation': SITE". Reuters. മൂലതാളിൽ നിന്നും 2018-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-06-22.