ഈസ്റ്റ്‍പോർട്ട്

Coordinates: 44°54′49″N 67°0′14″W / 44.91361°N 67.00389°W / 44.91361; -67.00389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈസ്റ്റ്‍പോർട്ട്
Water Street in 2012
Water Street in 2012
പതാക ഈസ്റ്റ്‍പോർട്ട്
Flag
Official seal of ഈസ്റ്റ്‍പോർട്ട്
Seal
ഈസ്റ്റ്‍പോർട്ട് is located in Maine
ഈസ്റ്റ്‍പോർട്ട്
ഈസ്റ്റ്‍പോർട്ട്
Location within the state of Maine
Coordinates: 44°54′49″N 67°0′14″W / 44.91361°N 67.00389°W / 44.91361; -67.00389
CountryUnited States
StateMaine
CountyWashington
Incorporated (town)February 24, 1798
Incorporated (city)March 18, 1893
വിസ്തീർണ്ണം
 • ആകെ12.34 ച മൈ (31.95 ച.കി.മീ.)
 • ഭൂമി3.63 ച മൈ (9.41 ച.കി.മീ.)
 • ജലം8.70 ച മൈ (22.53 ച.കി.മീ.)
ഉയരം
105 അടി (32 മീ)
ജനസംഖ്യ
 (2020)
 • ആകെ1,288
 • ജനസാന്ദ്രത354.33/ച മൈ (136.82/ച.കി.മീ.)
സമയമേഖലUTC−5 (Eastern (EST))
 • Summer (DST)UTC−4 (EDT)
ZIP code
04631
ഏരിയ കോഡ്207
FIPS code23-21730
GNIS feature ID0565748
വെബ്സൈറ്റ്eastport-me.gov

ഈസ്റ്റ്‍പോർട്ട്, അമേരിക്കൻ ഐക്യനാടുകളിലെ മെയ്‍ൻ സംസ്ഥാനത്തെ വാഷിംഗ്ടൺ കൗണ്ടിയിലെ ഒരു നഗരവും ദ്വീപസമൂഹവുമാണ്. 2020 ലെ യു.എസ്. സെൻസസ് പ്രകാരം 1,288 ജനസംഖ്യയുണ്ടായിരുന്ന ഈസ്റ്റ്‌പോർട്ട്, മെയ്‌നിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള നഗരമാണ്.[2] പ്രധാന ദ്വീപായ മൂസ്, ഒരു കോസ്‌വേയിലൂടെ പ്രധാന കരയുമായി ബന്ധിപ്പിച്ചിരിക്കുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും കിഴക്കേയറ്റത്തുള്ള നഗരമാണ് ഈസ്റ്റ്‍പോർട്ട് (സമീപ പട്ടണമായ ലുബെക്ക് കിഴക്കേയറ്റത്തുള്ള മുനിസിപ്പാലിറ്റിയാണ്).

അവലംബം[തിരുത്തുക]

  1. "2020 U.S. Gazetteer Files". United States Census Bureau. Retrieved April 8, 2022.
  2. "Census - Geography Profile: Eastport city, Maine". United States Census Bureau. Retrieved January 8, 2022.
"https://ml.wikipedia.org/w/index.php?title=ഈസ്റ്റ്‍പോർട്ട്&oldid=3733822" എന്ന താളിൽനിന്ന് ശേഖരിച്ചത്