ഈസ്റ്റിവേഷൻ (സസ്യശാസ്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A diagram showing some kinds of petal or sepal aestivation in flower buds. A: quincuncial; B,C: cochleate; D: contorted; E: valvate; F: open.

ഒരു പൂമൊട്ട് വിടരും മുമ്പ് അതിൽ കാണപ്പെടുന്ന വിവിധ ഭാഗങ്ങൾ ആ പൂവിന്റെ എവിടെയൊക്കെയാണ് ക്രമീകരിച്ചിരിക്കുന്നത് എന്നതിനെ കാണിക്കാനാണ് ഏസ്റ്റിവേഷൻ (Aestivation or estivation) എന്ന പദം ഉപയോഗിക്കുന്നത്.  Aestivation is also sometimes referred to as praefoliation or prefoliation, but these terms may also mean vernation: the arrangement of leaves within a vegetative bud.

വർഗ്ഗീകരണസമയത്ത് ഏസ്റ്റിവേഷൻ വളരെയധികം പ്രധാനമാണ് ; ഉദാഹരണത്തിനു, മാൽവേസീ കുടുംബത്തിലെ (ചെമ്പരുത്തി അടങ്ങിയ കുടുംബം) സസ്യങ്ങളുടെ പൂക്കളിൽ, സാധാരണ വാ‌ൽവേറ്റ് വിദളങ്ങൾ ആണു കണ്ടു വരുന്നത്. എന്നാൽ മാൽവേസീ കുടുംബത്തിൽപ്പെട്ട Fremontodendron and Chiranthodendron എന്നീ ജീനസുകളിൽ വിദളങ്ങൾ സ്ഥാനം മാറിയിരിക്കുന്നു. 

ഇലകളുടെ ക്രമീകരണം വിശദീകരിക്കുന്ന വെർണേഷൻ (ഇലവിന്യാസം) എന്ന വാക്കിനോടടുത്ത വാക്കാണ് ഏസ്റ്റിവേഷൻ.[1] ഏസ്റ്റിവേഷൻ താഴെപ്പറയുന്ന വിവിധ തരത്തിലുണ്ട്:

 • imbricate – overlapping
  • contorted or twisted – every petal or sepal is outside its neighbour on one margin, and inside its neighbour on the other margin
   • cochleate – spirally twisted
   • contortiplicate – contorted and also plicate
  • quincuncial – with five parts, where two petals or sepals are outside all others, two are inside all others, and the fifth is outside on one margin and inside on the other
 • crumpled
 • decussate
 • induplicate – folded inwards
 • open – petals or sepals do not overlap or even touch each other
 • reduplicate – folded outwards
 • valvate – margins of adjacent petals or sepals touch each other without overlapping.

അവലംബം[തിരുത്തുക]

 1. Hickey, M.; King, C. (2001). The Cambridge Illustrated Glossary of Botanical Terms. Cambridge: Cambridge University Press,.{{cite book}}: CS1 maint: extra punctuation (link)