ഈജിപ്ഷ്യൻ രാച്ചുക്ക്
ദൃശ്യരൂപം
| ഈജിപ്ഷ്യൻ രാച്ചുക്ക് | |
|---|---|
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Aves |
| Clade: | Strisores |
| Order: | Caprimulgiformes |
| Family: | Caprimulgidae |
| Genus: | Caprimulgus |
| Species: | C. aegyptius |
| Binomial name | |
| Caprimulgus aegyptius Lichtenstein, MHC, 1823 | |
രാച്ചുക്കുകൾക്കിടയിൽ ഇടത്തരം വലുപ്പം മാത്രമുള്ള ഒരു രാച്ചുക്കാണ് ഈജിപ്ഷ്യൻ രാച്ചുക്ക്. കാപ്രമുൾഗിഡീ കുടുംബത്തിപെട്ടവയാണിവ. ആഫ്രിക്കയിലും സൗത്ത് ഏഷ്യയിലും പരക്കെ കാണുന്ന വർഗ്ഗമാണിവ.[1]
വിവരണം
[തിരുത്തുക]യൂറോപ്യൻ രാച്ചുക്കുകളെ അപേക്ഷിച്ചു വിളറിയ നിറത്തിലാണിവ കാണപ്പെടുന്നത് . വലുപ്പത്തിലും ഇവ ചെറുതാണ്, മാത്രമല്ല കൂട് കൂട്ടുന്ന സ്വഭാവം ഇല്ലാത്ത ഇവ വെറും നിലത്തു ആണ് മുട്ടയിട്ട് അടയിരിക്കുന്നത്, രണ്ടു മുട്ടകൾ ആണ് ഒരു പ്രജനന കാലത്തു ഇവ ഇടുന്നത്.