ഈജിപ്ഷ്യൻസ് റൈസിങ് വാട്ടർ ഫ്രം ദി നൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Egyptians Raising Water from the Nile
ArtistJohn Singer Sargent Edit this on Wikidata
Year1890s
Mediumഎണ്ണച്ചായം, canvas
Dimensions63.5 cm (25.0 in) × 53.3 cm (21.0 in)
Locationമെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്
Accession No.50.130.16 Edit this on Wikidata
IdentifiersThe Met object ID: 12074

1890–1891 നും ഇടയിൽ ജോൺ സിംഗർ സാർജന്റ് വരച്ച ചിത്രമാണ് ഈജിപ്ഷ്യൻസ് റൈസിങ് വാട്ടർ ഫ്രം ദി നൈൽ. ഈ ചിത്രം മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരണത്തിന്റെ ഭാഗമാണ്.[1]

കലയിലൂടെ പാശ്ചാത്യ മതത്തിന്റെ ഉത്ഭവം പര്യവേക്ഷണം ചെയ്യുന്നതിനായി ബോസ്റ്റൺ പബ്ലിക് ലൈബ്രറി നിയോഗിച്ച പദ്ധതിയുടെ ഭാഗമായി സാർജന്റ് ഈജിപ്ത്, ഗ്രീസ്, തുർക്കി എന്നിവിടങ്ങളിലേക്ക് നിരവധി യാത്രകൾ നടത്തി. 1890–91 കാലഘട്ടത്തിൽ അദ്ദേഹം ഈ ചിത്രം സൃഷ്ടിച്ചു. ഒരു കൂട്ടം നാട്ടുകാർ നൈൽ നദിയിൽ നിന്ന് ഏത്തം ഉപയോഗിച്ച് കരയിലുണ്ടാക്കിയ തടത്തിലേക്ക് കോരിയ വെള്ളം കുടിക്കുന്നതോ ശേഖരിക്കുന്നതോ ചിത്രീകരിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Egyptians Raising Water from the Nile | John Singer Sargent | 50.130.16 | Work of Art | Heilbrunn Timeline of Art History | The Metropolitan Museum of Art". Metmuseum.org. Retrieved 2016-09-18.