ഇ മെയിൽ സ്പൂഫിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇ മെയിൽ സ്പൂഫിംഗ് എന്നാൽ അയച്ച ആളുടെ അഡ്രെസ്സ് മറച്ചു വെച്ചുകൊണ്ട് മറ്റൊരു അഡ്രെസ്സിൽ നിന്ന് വന്ന മെയിൽ ആണെന്ന് തോന്നിപ്പിക്കുന്ന ഇ-മെയിൽ ആണ്. ഇത്തരം ഇ-മെയിലുകളുടെ ഹെഡറുകൾ മാറ്റം വരുത്തിയതായിരിക്കും. പിഷിംഗ് നും സ്പാമിങ്ങിനും ആണ് ഇത്തരം മെയിലുകൾ ഉപയോഗിച്ചുവരുന്നത്.

"https://ml.wikipedia.org/w/index.php?title=ഇ_മെയിൽ_സ്പൂഫിംഗ്&oldid=1935022" എന്ന താളിൽനിന്ന് ശേഖരിച്ചത്