ഇ. കെ. കൃഷ്ണൻ എഴുത്തച്ഛൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എഴുത്തുകാരനും, നിയമവിദഗ്ദ്ധനും ആയിരുന്നു ഇ. കെ. കൃഷ്ണൻ എഴുത്തച്ഛൻ(4 ജനുവരി 1924 - 13 ഡിസംബർ 2005), തൃശ്ശൂർ, ചേറ്റുപുഴ സ്വദേശിയാണ്. മജിസ്‌ട്രേറ്റ്, മുൻസിഫ്, കേന്ദ്രനിയമ മന്ത്രാലയത്തിൽ ഡെപ്യൂട്ടി സെക്രട്ടറി, സുപ്രീം കോടതി (ഇന്ത്യ) അഭിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.[1] ഭരണഘടനക്കൊരു ഭാഷ്യം എന്ന കൃതിക്ക് പുത്തേഴൻ അവാർഡ് ലഭിച്ചിട്ടുണ്ട്.[2][3][4]

കൃതികൾ[തിരുത്തുക]

  • തങ്കമുദ്ര
  • ജഡ്ജി (നോവൽ)
  • നദികൾ കഥ പറയുന്നു
  • അമ്മേ ഒരു കഥ പറയൂ
  • പുരാതനകില(കഥകൾ)
  • പ്രമാദമായ കൊലക്കേസുകൾ
  • ഭരണഘടനക്കൊരു ഭാഷ്യം
  • രാമായണം മുതൽ ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് വരെ : വിശ്വസാഹിത്യത്തിലെ 100 കൃതികളുടെ അവലോകനം
  • ലോ ഓഫ് ഡിക്ഷണറി : ഇംഗ്ലീഷ് മലയാളം വിത്ത് കേസ് ലോ
  • നിയമ വിജ്ഞാനകോശം
  • ഭരണഘടന കുട്ടികൾക്ക്
  • ശാക്യസിംഹം
  • കുറൂർ[1][5][6][1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Kerala literature.com, E. K. Krishnan Ezhuthachan". മൂലതാളിൽ നിന്നും 20 June 2018-ന് ആർക്കൈവ് ചെയ്തത്.
  2. "E.K. Ezhuthachan dead". The Hindu online. 14 December 2005. മൂലതാളിൽ നിന്നും 24 May 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 May 2018.
  3. Bhushan, Ravi (2003). Reference India: G-L, Volume 2 of Reference India: Biographical Notes on Men & Women of Achievement of Today & Tomorrow. Delhi: Rifacimento International. p. 340.
  4. Authors Guild of India (2002). Indian Author, Volumes 25-27. Authors Guild of India. p. 11.
  5. "Books by author Krishnan Ezhuthachan E.K, Online catalogue University of Calicut, Library catalog". 2018-05-24. മൂലതാളിൽ നിന്നും 2018-05-24-ന് ആർക്കൈവ് ചെയ്തത്.
  6. "Books by author Krishnan Ezhuthachan E.K, Online catalogue Mahathmagandhi University library". 2018-05-24. മൂലതാളിൽ നിന്നും 2018-05-24-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=ഇ._കെ._കൃഷ്ണൻ_എഴുത്തച്ഛൻ&oldid=3089673" എന്ന താളിൽനിന്ന് ശേഖരിച്ചത്