ഇ.കെ. നിരഞ്ജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ധീരതയ്‌ക്കു സമാധാനകാലത്തു നൽകുന്ന സൈനിക ബഹുമതിയായ ശൗര്യചക്ര നേടിയിട്ടുള്ള വ്യക്തിയായിരുന്നു ഇ.കെ. നിരഞ്ജൻ. മരണാനന്തര ബഹുമതിയായി ആണ് ശൗര്യചക്ര ലഫ്. കേണൽ ഇ.കെ. നിരഞ്ജനു നൽകപ്പെട്ടത്. പത്താൻ കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട അക്രമിയുടെ ശരീരത്തിൽ നിന്നു ബോംബ് നീക്കം ചെയ്യുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇ.കെ._നിരഞ്ജൻ&oldid=2397378" എന്ന താളിൽനിന്ന് ശേഖരിച്ചത്