ഇ.കെ. ഗോവിന്ദൻ
റാവോ ബഹദൂർ ഇ.കെ.ഗോവിന്ദൻ | |
---|---|
Dewan of Pudukottai | |
Monarch | Madras Presidency |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1875 |
മരണം | 1944 |
ജോലി | സിവിൽ സർവന്റ്, ഭരണകർത്താവ് |
റാവോ ബഹദൂർ ഇ.കെ. ഗോവിന്ദൻ (1875-1944) പുതുകോട്ടയിലെ ദിവാൻ പദവിയിൽ സേവനം ചെയ്ത പുതുകൊട്ടായിലെ അഡ്മിനിസ്ട്രേറ്റിവ് ആയി ഭരിച്ചിരുന്ന ഒരു തലശ്ശേരിയിലെ പ്രമുഖൻ ആയിരുന്നു ഇദ്ദേഹം. ഇംഗിഷ് എഴുത്തുകാരൻ ആയും സിവിൽ ഉദ്യോഗവും വഹിച്ചിട്ടുണ്ട്.[1]
ജീവചരിത്രം
[തിരുത്തുക]തലശ്ശേരിയിൽ പ്രശസ്ത തറവാട് ആയ ഇടവലത്ത് കക്കാട്ട് തറവാട്ടിൽ ദിവാൻ ഇ.കെ കൃഷ്ണൻന്റെയും ദേവി കുരുവായി മകൻ ആയി 1875ൽ ജനിച്ചു, പ്രശസ്ത ഇ.കെ.ജാനകി അമ്മാൾ സഹോദരി ആണ്.[2]ബ്രിട്ടീഷ് ഇന്ത്യയിൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് (ഡി.എസ്സി.,D.Sc) നേടിയ ചുരുക്കം ഇന്ത്യൻവനിതകളിലൊരാളാണ് ജാനകിയമ്മാൾ. പൗരസ്ത്യദേശങ്ങളിൽനിന്നും ആദ്യമായി ബാർബോർ ഫെല്ലോഷിപ്പ് നേടിയതു് ജാനകി അമ്മാളായിരുന്നു. വിദ്യാഭയസത്തിൽ ബിരുദം നേടിയത്തിന് ശേഷം ബ്രിട്ടീഷ് പ്രസിഡൻസി ആയ പുതുകോട്ട പ്രേദേശത്തെ ദിവാൻ ആയി പദവി ഏറ്റു.[3] ഗോവിന്ദൻ തൻ്റെ അച്ഛന് ശേഷം ഈ കുടുംബത്തിൽ നിന്ന് ബ്രിട്ടീഷ് ഉദ്യോഗത്തിലേക്ക് കയറിയ രണ്ടാമത്തെ കുടുംബാംഗം ആണ്. ആദ്യം പൊളിറ്റിക്കൽ ഏജൻ്റ് ആയും പിന്നീട് Pudukkottai സ്റ്റേറ്റിൻ്റെ administrator ആയും സ്ഥാനക്കയറ്റം അന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ ജോലി ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ https://books.google.co.in/books?id=N6kSAAAAIAAJ&q=rao+Bahadur+e.k.govindan&dq=rao+Bahadur+e.k.govindan&hl=en&sa=X&ved=2ahUKEwjfu7zT_ezxAhUmILcAHc1cD6I4ChDoATAAegQICRAD
- ↑ https://books.google.co.in/books?id=O67QAAAAMAAJ&q=dewan+e.k.+krishnan&dq=dewan+e.k.+krishnan&hl=en&sa=X&ved=2ahUKEwjIs7S9s9rxAhVH3WEKHflSDZMQ6AEwAnoECAYQAw
- ↑ https://books.google.co.in/books?id=QJEBAAAAMAAJ&q=rao+Bahadur+e.k.govindan&dq=rao+Bahadur+e.k.govindan&hl=en&sa=X&ved=2ahUKEwiun-re-uzxAhVPAYgKHYJZDEMQ6AEwBHoECAkQAw