ഇ.എൻ. ഷീജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള സാഹിത്യകാരിയാണ് ഇ.എൻ. ഷീജ. ബാലസാഹിത്യ കൃതികളും ശാസ്ത്ര സാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

മലപ്പുറം സ്വദേശിയായ ഷീജ പൂക്കോട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും യുറീക്കയുടെ പത്രാധിപരുമാണ്. അമ്മുവിന്റെ സ്വന്തം ഡാർവിൻ എന്ന കൃതിക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011ലെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". www.deshabhimani.com. Retrieved 8 മെയ് 2014. 
  2. "Award Ceremony of Science Literature Awards for the years 2011 & 2012". kerala science and technology council. Retrieved 8 മെയ് 2014. 
"https://ml.wikipedia.org/w/index.php?title=ഇ.എൻ._ഷീജ&oldid=2092625" എന്ന താളിൽനിന്നു ശേഖരിച്ചത്